Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൾട്ടിപ്ലെക്‌സുകളിലും തിയേറ്ററുകളിലും കത്തിവില..അമിതവിലയ്‌ക്കെതിരെ തിരുവനന്തപുരം മേയർ വി.വി. രാജേഷ്..പുറത്ത് 25 രൂപ വിലയുള്ള പോപ്കോണിന് തിയേറ്ററുകളിൽ 250 രൂപ..


വീണ്ടും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇൻസ്റ്റഗ്രാം വീഡിയോ..അത്യാവശ്യമുണ്ടെങ്കിൽ മാത്രം സ്വർണം വാങ്ങുക..വിദേശ കല്യാണം ഒഴിവാക്കുക..രാജ്യത്തെ ഞെട്ടിച്ച് ഇന്ത്യൻ പ്രധാനമന്ത്രി..


ക്യാഷ്വാലിറ്റിയിലെത്തിയ രോഗിയോട് മോശമായി പെരുമാറിയ വനിതാ ഡോക്‌ടർ..കാരണം കാണിക്കൽ നോട്ടീസ്...'ഇത് തുറന്നു വച്ചേക്കുന്നത് നിങ്ങൾക്ക് ഓടിക്കയറി വരാനല്ല' എന്ന കമന്റ്..


മലയാളി യുവതികള്‍ ദാരുണമായി കൊല്ലപ്പെട്ട കേസില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍..ആൻ മേരിയുടെ യൂടൂബ് ചാനലിൽ അവസാന ഓണാഘോഷ ദൃശ്യങ്ങൾ..അനിലയ്ക്കൊപ്പം അഞ്ജനയും ആനും കളിച്ച് തിമിർക്കുന്നു..


മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ കേസ്... മുഖ്യമന്ത്രി വി.ഡി.സതീശന്റെ വാഹനം തടഞ്ഞ് ഭീഷണിപ്പെടുത്തിയ മുൻ ഡിസിസി അംഗം ചേന്തി അനിലിനെ ഇന്ന് നേരിട്ടു ഹാജരാക്കാന്‍ ഉത്തരവിട്ട് മജിസ്ട്രേട്ട് കോടതി

നാഷണൽ ഹൈവേ അതോറിറ്റിയിൽ 49 ഒഴിവുകൾ; ഫെബ്രുവരി 2 വരെ അപേക്ഷിക്കാം !!

22 JANUARY 2024 06:37 PM IST
മലയാളി വാര്‍ത്ത

നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ ഡെപ്യൂട്ടേഷൻ അടിസ്ഥാനത്തിൽ ജനറൽ മാനേജർ, ഡെപ്യൂട്ടി ജനറൽ മാനേജർ തസ്തികകളിലേക്ക് റിക്രൂട്ട്മെന്റിനായി ഓൺലൈൻ അപേക്ഷകൾ ക്ഷണിക്കുന്നു. സ്ഥാപനത്തിൽ ഡെപ്യൂട്ടി ജനറൽ മാനേജർ തസ്തികയിലേക്ക് 27 സീറ്റുകളും മാനേജർ തസ്തികയിലേക്ക് 22 തസ്തികകളും ഒഴിവുണ്ട്. ഡെപ്യൂട്ടേഷൻ കാലാവധി 3 വർഷമായിരിക്കും. എൻ എച്ച് എ ഐ ചെയർമാന്റെ അംഗീകാരത്തിന് ശേഷം ഇത് 2 വർഷത്തേക്ക് കൂടി നീട്ടാവുന്നതാണ്.


താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് എൻ എച്ച് എ ഐയുടെ ഔദ്യോഗിക വെബ്‌സൈറ്റായ https://nhai.gov.in/ വഴി അപേക്ഷിക്കാം. തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി ഫെബ്രുവരി 2. ഡെപ്യൂട്ടി ജനറൽ മാനേജർ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് പേ മാട്രിക്‌സ് ലെവൽ 12 അനുസരിച്ചും മാനേജർ തസ്തികയിലേക്ക് പേ മാട്രിക്‌സ് ലെവൽ 11 അനുസരിച്ചും ശമ്പളം ലഭിക്കും.

ഔദ്യോഗിക വെബ്‌സൈറ്റായ https://nhai.gov.in/ സന്ദർശിച്ച് ഹോംപേജിൽ എൻ എച്ച് എ ഐ റിക്രൂട്ട്‌മെന്റ് ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക. നിങ്ങളുടെ പേര്, ഇ മെയിൽ ഐ ഡി, ഫോൺ നമ്പർ, ആധാർ കാർഡ് നമ്പർ എന്നിവ സമർപ്പിച്ച് സ്വയം രജിസ്റ്റർ ചെയ്യുക. രജിസ്റ്റർ ചെയ്ത ഐ ഡിയും പാസ്വേഡും ഉപയോഗിച്ച് അപേക്ഷാ ഫോം ആക്സസ് ചെയ്യുക. ആവശ്യമായ വിശദാംശങ്ങൾ സമർപ്പിച്ചുകൊണ്ട് അപേക്ഷാ ഫോം പൂരിപ്പിക്കുക.

 

ആവശ്യമായ രേഖകൾ അപ്ലോഡ് ചെയ്ത് അപേക്ഷാ ഫീസ് അടയ്ക്കുക. അപേക്ഷാ ഫോം സമർപ്പിക്കുകയും ഡൗൺലോഡ് ചെയ്യുകയും ചെയ്യുക. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ റിക്രൂട്ട്മെന്റിന് യോഗ്യത നേടുന്നതിന് അംഗീകൃത സർവകലാശാലയിൽ നിന്നോ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നോ സിവിൽ എഞ്ചിനീയറിംഗിൽ ബിരുദം നേടിയിരിക്കണം.

ഹൈവേകൾ, റോഡുകൾ, പാലങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട ഇൻഫ്രാസ്ട്രക്ചർ സെക്ടർ പ്രോജക്ടുകൾ നടപ്പിലാക്കുന്നതിൽ അപേക്ഷകന് മൂന്ന് വർഷത്തെ പരിചയവും ഉണ്ടായിരിക്കണം. ഈ റിക്രൂട്ട്മെന്റ് ഡ്രൈവിന്റെ യോഗ്യതയ്ക്ക് ഉദ്യോഗാർത്ഥികളുടെ പ്രായം 56 വയസിന് താഴെയായിരിക്കണം. ഉദ്യോഗാർത്ഥികളെ മെറിറ്റിന്റെ അടിസ്ഥാനത്തിൽ ആണ് നിയമിക്കുന്നത് .തുടർന്ന് അഭിമുഖം നടത്തും. അഭിമുഖത്തിന് ശേഷം ഡോക്യുമെന്റ് വെരിഫിക്കേഷൻ നടത്തും. ഉദ്യോഗാർത്ഥികൾ റിക്രൂട്ട്മെന്റ് ഡ്രൈവ് സമയത്ത് മെഡിക്കൽ ടെസ്റ്റിന് വിധേയരാകേണ്ടി വരും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മകളെ അച്ഛനും അമ്മാവനും ചേര്‍ന്ന് കൊലപ്പെടുത്തി  (1 hour ago)

നേപ്പാള്‍ ദുരന്തത്തില്‍ കാണാതായവരില്‍ കൊല്ലം സ്വദേശിനിയും  (1 hour ago)

നെയ്യാറ്റിന്‍കര ഗോപന്റെ മരണകാരണം കൊലപാതകവുമല്ല സമാധിയുമല്ലെന്ന് പൊലീസ്  (1 hour ago)

പുതിയ തലമുറയുടെ സ്വഭാവത്തെക്കുറിച്ച് നിവിന്റെ വാക്കുകള്‍  (1 hour ago)

കാലിഫോര്‍ണിയയില്‍ കൊല്ലപ്പെട്ട അഞ്ജനയുടെ മൃതദേഹം ഒരാഴ്ചയ്ക്കുള്ളില്‍ നാട്ടിലെത്തിക്കും  (2 hours ago)

യൂറോപ്പിലെ വലതുപക്ഷ മാധ്യമങ്ങളെ ശക്തിപ്പെടുത്തുന്നതിനായി വന്‍ തുക ചിലവഴിക്കാന്‍ ട്രംപ്  (2 hours ago)

ചെക്ക്‌കേസില്‍ പാലാ എംഎല്‍എ മാണി സി കാപ്പന് ഒരു വര്‍ഷം തടവ് വിധിച്ച് കോടതി  (4 hours ago)

സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഒരാള്‍കൂടി മരിച്ചു  (5 hours ago)

അഞ്ചുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ അന്യസംസ്ഥാന തൊഴിലാളി അറസ്റ്റില്‍  (5 hours ago)

പക മാറാതെ പിണറായി! ഈ 13-ന് തീരുമാനമാകും; ഗോവിന്ദനും പിണറായിയും ഒരുമിച്ചിറങ്ങും... പണി വരുന്നു!"  (6 hours ago)

കൊടും മഴ..! 2 മരണം മുന്നറിയിപ്പ് നിമിഷ നേരത്തിൽ കാലാവസ്ഥ മാറി മറിയുന്നു..!  (6 hours ago)

അപര്‍ണ കുറുപ്പിനെ ചെന്നായക്കൂട്ടത്തിന് ഇട്ട് കൊടുത്ത് BIG TV..! കയറി അടിച്ച് വാചസ്പതി  (6 hours ago)

കൊലയ്ക്ക് ശേഷം ആനിന്റെ ഫോൺ മുക്കി അനില..!ഞാൻ അവരെ കൊന്നു സാറേ കസ്റ്റഡിയിൽ നിലവിളി..! ഞെട്ടി പ്രവാസികൾ  (6 hours ago)

കോഴിക്കോട് സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 20 പേര്‍ക്ക് പരിക്ക്  (6 hours ago)

നേപ്പാളിലെ ഉരുക്കു കോട്ട... ആ 4 നില വീട്ടിൽ സംഭവിച്ചത്! 'മരിച്ചെന്നാ കരുതിയ സാറേ'— ഇരച്ചെത്തിയ പ്രളയജലം."  (6 hours ago)

Malayali Vartha Recommends