Widgets Magazine
25
Apr / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇരട്ടക്കൊലകേസിൽ കൃത്യം നടത്തുന്നതിനായി പ്രതി എത്തുന്ന നിർണായക ദൃശ്യങ്ങൾ പുറത്ത്...


ഇനി വിട്ടുവീഴ്ചയില്ല... നാവിക, വ്യോമാഭ്യാസവുമായി ഇന്ത്യ; പാകിസ്ഥാന്‍ തടഞ്ഞുവെച്ച ജവാനെ മോചിപ്പിക്കാന്‍ ശ്രമം, അറബിക്കടലില്‍ ഐഎന്‍എസ് സൂറത്തില്‍ മിസൈല്‍ പരീക്ഷണം വിജയം


രാഹുല്‍ ഗാന്ധി ഇന്ന് കശ്മീരിലേക്ക്.... ജമ്മു കശ്മീരിലെ പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് ഇന്ന് രാജ്യവ്യാപകമായി മെഴുകുതിരി തെളിയിക്കും


അവന്റെയൊക്കെ അണ്ണാക്കില്‍ റഫാല്‍ മിറാഷ് വെടിക്കെട്ട്


കേരളത്തിൽ റെയിൽവേ ജോലി .. അസിസ്റ്റന്റ്‌ ലോക്കോ പൈലറ്റ്‌ വിജ്ഞാപനം വന്നു – 9900 ഒഴിവുകള്‍

ഡല്‍ഹിയിലെ വിവിധ കോടതികളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡല്‍ഹി സബോര്‍ഡിനേറ്റ് സര്‍വീസസ് സെലക്ഷന്‍ ബോര്‍ഡ് (DSSSB) 990 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്

31 JANUARY 2024 05:43 PM IST
മലയാളി വാര്‍ത്ത

ഡല്‍ഹിയിലെ വിവിധ കോടതികളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡല്‍ഹി സബോര്‍ഡിനേറ്റ് സര്‍വീസസ് സെലക്ഷന്‍ ബോര്‍ഡ് (DSSSB) 990 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഡൽഹി ജില്ലാ കോടതിയിലും കേന്ദ്ര ഭരണ പ്രദേശത്തിന്റെ കീഴിലുള്ള ഫാമിലി കോടതികളിലും സീനിയർ പേഴ്‌സണൽ അസിസ്റ്റൻ്റ് (എസ്പിഎ), പേഴ്‌സണൽ അസിസ്റ്റൻ്റ് (പിഎ), ജൂനിയർ ജുഡീഷ്യൽ അസിസ്റ്റൻ്റ് (ജെജെഎ) എന്നിങ്ങനേയുള്ള പദവികളുടെ ഒഴിവുകൾ റിക്രൂട്ട് ചെയ്യുന്നതിനുള്ള വിജ്ഞാപനമാണ് പുറത്തിറക്കിയിരിക്കുന്നത്.

ഡല്‍ഹി സബോര്‍ഡിനേറ്റ് സര്‍വീസസ് സെലക്ഷന്‍ ബോര്‍ഡ് റിക്രൂട്ട്‌മെൻ്റ് 2024-നുള്ള ഓൺലൈൻ അപേക്ഷാ പ്രക്രിയ dsssb.delhi.gov.in എന്ന ഔദ്യോഗിക വെബ്‌സൈറ്റിൽ ആരംഭിച്ചിട്ടുണ്ട്. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് പ്രതിമാസം 47600 രൂപ മുതല്‍ 1.5 ലക്ഷം വരെ ശമ്പളം ലഭിക്കും. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഔദ്യോഗിക വെബ്സൈറ്റ് വഴി അപേക്ഷിക്കാം.

 

100 രൂപയാണ് അപേക്ഷ ഫീസ്. എസ്.സി, എസ്.ടി, വികലാംഗര്‍, വനിതകള്‍ എന്നിവര്‍ക്ക് ഫീസില്ല. 18 മുതല്‍ 30 വയസ് വരെയാണ് പ്രായപരിധി. നോട്ടിഫിക്കേഷനില്‍ സൂചിപ്പിച്ച വിഭാഗങ്ങള്‍ക്ക് ഇതില്‍ ഇളവുണ്ട്. ബിരുദമാണ് വിദ്യാഭ്യാസ യോഗ്യത. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയതി - ഫെബ്രുവരി 8 ആണ്.

സീനിയർ പേഴ്‌സണൽ അസിസ്റ്റൻ്റ്: 41 ഒഴിവുകൾ . ജൂനിയർ ജുഡീഷ്യൽ അസിസ്റ്റൻ്റ്: 566 ഒഴിവുകൾ , പേഴ്സണൽ അസിസ്റ്റൻ്റ്: 383 ഒഴിവുകൾ എന്നിങ്ങനെയാണ് നിലവിലുള്ള അവസരങ്ങൾ . ഓരോ തസ്തികയിലേക്കുള്ള ശമ്പളം ഇങ്ങനെയാണ്

 

ജില്ലാ, സെഷൻസ് കോടതികളിലെ സീനിയർ പേഴ്‌സണൽ അസിസ്റ്റൻ്റ്: ₹ 47,600 - ₹ 1,51,100
പേഴ്‌സണൽ അസിസ്റ്റൻ്റ് (ജില്ലാ, സെഷൻസ് കോടതികൾ): ₹ 44,900 - ₹ 1,42,400
പേഴ്‌സണൽ അസിസ്റ്റൻ്റ്, ജില്ലാ, സെഷൻസ് കോടതികൾ (കുടുംബ കോടതികൾ): ₹ 44,900 - ₹ 1,42,400
ജൂനിയർ ജുഡീഷ്യൽ അസിസ്റ്റൻ്റ്, ജില്ലാ, സെഷൻസ് കോടതികൾ: ₹ 29,200 - ₹ 92,300
ജൂനിയർ ജുഡീഷ്യൽ അസിസ്റ്റൻ്റ്, ജില്ലാ, സെഷൻസ് കോടതികൾ (കുടുംബ കോടതി): ₹ 29,200 - ₹ 92,300

അപേക്ഷ എങ്ങനെ സമര്‍പ്പിക്കാം, എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്നിവ മനസ്സിലാക്കാന്‍ ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക. നിങ്ങൾ അപേക്ഷിക്കുന്നതിനോടൊപ്പം ജോലി അന്വേഷിക്കുന്ന നിങ്ങളുടെ സുഹ്രത്തുകള്‍ക്കും ഈ വീഡിയോ പങ്കുവെക്കുക.


ഔദ്യോഗിക വെബ്‌സൈറ്റ് : dsssb.delhi.gov.in

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കാശ്മീര്‍ കൂട്ടക്കുരുതിയുടെ വേദന രാജ്യത്ത് തളംകെട്ടിനില്ക്കുകയും ചെയ്ത സാഹചര്യത്തില്‍ മുഖ്യമന്ത്രി ആഘോഷപൂര്‍വം എകെജി സെന്ററിന്റെ ഉദ്ഘാടനം നടത്തിയത് അനൗചിത്യം; വിമർശിച്ച് മുന്‍ കെപിസിസി അധ്യക്ഷന്‍ ക  (4 minutes ago)

ഇടുക്കിയില്‍ അള്‍ട്രാവയലറ്റ് വികിരണത്തിന്റെ തോത് ഉയര്‍ന്ന് 11  (8 minutes ago)

ലഹരിയെ ചൊല്ലി തര്‍ക്കം; കോട്ടയം മുണ്ടക്കയം സെന്‍ട്രല്‍ ജങ്ഷനില്‍ ഇരുപതോളം യുവാക്കളുടെ കൂട്ടത്തല്ല്  (10 minutes ago)

ഫോൺ മോഷ്ടിച്ചപ്പോൾ അമിത്തിന്റെ ഭാര്യ പറഞ്ഞത് ഒരൊറ്റ കാര്യം; ഭർത്താവിന് കൊടുത്ത മുന്നറിയിപ്പ്!!! വിജയകുമാർ അടിമയെ പോലെ പെരുമാറിയെന്ന്...! തെളിവെടുപ്പ് ദൃശ്യങ്ങൾ കാണാം  (17 minutes ago)

സമന്‍സ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ടുള്ള പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ  (30 minutes ago)

ആസനം കഴുകാൻ പോലും പാക്കികൾക്ക് വെള്ളമില്ലെന്ന് നിലവിളി തുടങ്ങി..! നിന്റെയൊക്കെകാലന്മാർ വരുന്നെടാ..!  (33 minutes ago)

കലാമണ്ഡലം നാരായണന്‍ നായര്‍ അന്തരിച്ചു  (41 minutes ago)

ഡോളറിനെതിരെ രൂപയ്ക്ക് നേട്ടം...  (53 minutes ago)

വീട്ടില്‍ സൂക്ഷിച്ചിരുന്ന പെയിന്റ് ഓയില്‍ കുടിച്ച ഒന്നര വയസുകാരിക്ക്  (1 hour ago)

ഇരട്ടക്കൊലകേസിൽ കൃത്യം നടത്തുന്നതിനായി പ്രതി എത്തുന്ന നിർണായക ദൃശ്യങ്ങൾ പുറത്ത്...  (1 hour ago)

കോഴിക്കോട് സ്വദേശിയായ പുതിയ പന്തക്കലകത്ത് അബ്ദുല്‍ റസാഖ് മരിച്ചു.  (1 hour ago)

സ്വര്‍ണവിലയില്‍ ഇന്ന് മാറ്റമില്ല...  (2 hours ago)

സ്ഥലം വില്‍പ്പനയുമായി ബന്ധപ്പെട്ട തര്‍ക്കമാണോ കൊലയ്ക്ക് പിന്നിലെന്ന് പോലീസിന് സംശയം...  (2 hours ago)

ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന ഉപഭോഗമാണ് ചൊവ്വാഴ്ച  (2 hours ago)

മാര്‍പാപ്പയുടെ സംസ്‌കാര ചടങ്ങില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് രാഷ്ട്രപതി ദ്രൗപദി മുര്‍മു പങ്കെടുക്കും  (2 hours ago)

Malayali Vartha Recommends