Widgets Magazine
30
Jul / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കൊച്ചി മെട്രോയിൽ നിരവധി ഒഴിവുകൾ;ലക്ഷങ്ങൾ ശമ്പളവും.. ഇപ്പോൾ അപേക്ഷിക്കൂ

27 APRIL 2025 04:49 PM IST
മലയാളി വാര്‍ത്ത


കൊച്ചി മെട്രോയിൽ നാല് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അസിസ്റ്റന്റ് മാനേജർ, ജോയിന്റ് ജനറൽ മാനേജർ, അസിസന്റ് മാനേജർ (ആർക്കിടെക്ട്), മാർക്കറ്റിങ്ങ് കൊമേഷ്യൽ വീഭാഗത്തിൽ അഡീഷ്ണൽ ജനറൽ മാനേജർ എന്നീ തസ്തികകളിലാണ് നിയമനം. യോഗ്യത, പ്രവൃത്തിപരിചയം, ശമ്പളം തുടങ്ങിയ വിശദവിവരങ്ങൾ നോക്കാം
അസിസ്റ്റന്റ് മാനേജർ (ഡിസൈൻ)- രണ്ട് ഒഴിവുകൾ

യോഗ്യത-ബിഇ/ ബിടെക്. എംഇ / എംടെക്/ സ്ട്രക്ചറൽ എഞ്ചിനീയറിങ്ങിൽ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിഗ്രി എന്നീ യോഗ്യതയുള്ളവർക്ക് മുൻതൂക്കം മൂന്ന് വർഷത്തേക്കാണ് കരാർ നിയമനം. പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ കലാവാവധി നീട്ടി നൽകും. കുറഞ്ഞത് അഞ്ച് വർഷത്തെ ഡിസൈൻ പ്രവർത്തിപരിചയം. അതിൽ തന്നെ മൂന്ന് വർഷം മെട്രോ റെയിൽ ഡിസൈനുകളുടെ പ്രൊജക്ടിൽ പ്രവർത്തിച്ചിരിക്കണം അല്ലെങ്കിൽ മേജർ പ്രീ സ്ട്രെസ്ഡ് ബ്രിഡ്ജ് പ്രൊജക്ടിൽ. ഐആർഎസ്, ഐആർസി,ഒഎസ് എന്നീ കോഡുകൾ അറിഞ്ഞിരിക്കണം. അപേക്ഷിക്കാനുള്ള ഉയർന്ന പ്രായപരിധി 35 വയസ്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 50000 മുതൽ 160000 വരെയാണ് ശമ്പളം.

ജോയിന്റ് ജനറൽ മാനേജർ-ഒരു ഒഴിവ് റെഗുലർ/ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ ആണ് നിയമനം. യോഗ്യത- സിവിൽ എഞ്ചിനിയറിങ്ങിൽ ബിഇ/ബിടെക്. എഞ്ചിനീയറിങ്ങിൽ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിഗ്രി എന്നീ യോഗ്യതയുള്ളവർക്ക് മുൻതൂക്കം .പ്രവൃത്തിപരിചയം-15 വർഷം. പ്രായപരിധി-56-62 വയസ് വരെ. ശമ്പളം-90000-240000 വരെ

അസിസ്റ്റന്റ് മാനേജർ (ആർക്കിടെക്ട്)-ഒഴിവ്-1‌ യോഗ്യത-ആർക്കിടെക്ചറിൽ ബിരുദം. 5 വർഷത്തെ പ്രവൃത്തിപരിചയം. അപേക്ഷിക്കാനുള്ള പ്രായപരിധി-35 വയസാണ്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 50000-160000 ശമ്പളം ലഭിക്കും. അസിസ്റ്റന്റ് ജനറൽ മാനേജർ ( മാർക്കറ്റിംഗ് ആന്റ് കൊമേഴ്ഷ്യൽ) നിയമനം-റെഗുലർ/ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ യോഗ്യത-എംബിഎ, പ്രവൃത്തിപരിചയം-മാർക്കറ്റിങ്ങിൽ 17 വർഷത്തെ പ്രവൃത്തിപരിചയം. ശമ്പളം-100000-260000

അപേക്ഷിക്കാനുള്ള അവസാന തീയതി മെയ് 7 ആണ്. കൂടുതൽ വിവരങ്ങൾക്ക് -https://kochimetro.org/careers/kmrl_vacancy.php?vac_type=jobs&company=KMRL

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹൈബ്രിഡ് കഞ്ചാവുമായി ദമ്പതികളും സുഹൃത്തുക്കളും പിടിയില്‍  (49 minutes ago)

മിഥുന്റെ കുടുംബത്തിന് 10 ലക്ഷം രൂപ നല്‍കാന്‍ മന്ത്രിസഭ തീരുമാനം  (1 hour ago)

മലയാളി കന്യാസ്ത്രീകളുടെ അറസ്റ്റ് : രകേരളത്തിന്റെ പ്രതിഷേധം പ്രധാനമന്ത്രിയേയും ഛത്തീസ്ഗഢ് സര്‍ക്കാരിനെയും അറിയിക്കാന്‍ മുഖ്യമന്ത്രി ഇനിയും വൈകരുതെന്ന് വി.ഡി. സതീശന്‍  (1 hour ago)

ഓഗസ്റ്റ് 15നാണ് അമ്മയുടെ തിരഞ്ഞെടുപ്പ്: പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി സ്ഥാനങ്ങളില്‍ സ്ത്രീകള്‍ വരട്ടെയെന്ന് സലിം കുമാര്‍  (1 hour ago)

അസര്‍ബൈജാനെ ചിതറിച്ച് ഇന്ത്യ....അര്‍മേനിയന്‍ ആയുധപ്പുര നിറച്ചു  (2 hours ago)

മില്‍മയില്‍ ഒഴിവ്...ആര്‍ക്കൊക്കെ അപേക്ഷിക്കാം? അറിയേണ്ടതെല്ലാം  (2 hours ago)

ദുബായിൽ ജോലി ഒഴിവുകൾ; എഞ്ചിനിയർ, സെയിൽസ്മാൻ, മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്,പ്ലംബർ..  (2 hours ago)

നഴ്‌സിംഗ് കഴിഞ്ഞവരാണോ? എങ്കിൽ ഇതാ ജോലി !!  (2 hours ago)

ജയ്ശ്രീറാം വിളിച്ച് കോടതി വളഞ്ഞ് ഒരുകൂട്ടം സ്ത്രീകള്‍ ; കന്യാസ്ത്രീകളെ വിടരുതെന്ന് കൊലവിളി  (2 hours ago)

അമ്മയെ പഴയ രീതിയിലാക്കാനാണ് താന്‍ ശ്രമിക്കുന്നതെന്ന് നടന്‍ ദേവന്‍  (3 hours ago)

കേരളത്തില്‍ ബിജെപി തീര്‍ന്നു ; നസ്രാണികളുടെ വോട്ടുകിട്ടില്ല  (3 hours ago)

പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിയുമായി അദ്ധ്യാപികയുടെ അശ്‌ളീല വീഡിയോ കോള്‍  (3 hours ago)

തുടര്‍ ഭൂചലനങ്ങളും സുനാമിയും ; കംചത്ക ദ്വീപ് നെടുകെ പിളര്‍ന്നു  (3 hours ago)

ബസ് സ്റ്റാന്റില്‍ വച്ച് യുവതിയുടെ മാല പൊട്ടിച്ച് ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചയാള്‍ പിടിയില്‍  (4 hours ago)

രാത്രി വീട്ടില്‍ ഉറങ്ങാന്‍ കിടന്ന പതിനേഴുകാരനെ കാണാനില്ല  (4 hours ago)

Malayali Vartha Recommends