Widgets Magazine
01
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


27 കാരി ഭർത്താവിന്റെയും ഭർതൃവീട്ടുകാരുടെയും പീഡനം മൂലമാണ് ജീവനൊടുക്കിയതെന്നാണ് വിവരം.. ഭർത്താവും ഭർത്താവിന്റെ മാതാപിതാക്കളും അറസ്റ്റിൽ..ആത്മഹത്യാപ്രേരണക്കുറ്റമാണ് മൂവർക്കെതിരേയും ചുമത്തിയത്..


രണ്ടു നവജാതശിശുക്കളെ കൊന്നു കുഴിച്ചുമൂടിയ സംഭവം..ഡി എന്‍ എ പരിശോധന നിര്‍ണ്ണായകമാകും..അറിയില്ലെന്ന അമ്മയുടെ വാദം പൂര്‍ണമായും പോലീസ് വിശ്വസിക്കുന്നില്ല..


വീണ്ടും ഓപ്പറേഷൻ സിന്ദൂർ.. മിഷന്റെ ഉപഗ്രഹചിത്രങ്ങൾ പുറത്തുവിട്ടിരിക്കുകയാണ് അധികൃതർ..ഭീകരവാദ കേന്ദ്രങ്ങൾ കിറു കൃത്യമായി പോയിന്റ് ചെയ്ത് ബ്ലാസ്റ്റ് നടത്തുന്നു..


മരണത്തിന് തൊട്ടു മുന്നേ ആ വീട്ടിൽ അവരെത്തി; വിഷ്ണുവിനെ അടിച്ചു; രശ്മിയെ മാനം കെടുത്തി; അവസാന മണിക്കൂറിൽ നടന്നത്.! സിസിടിവിയിൽ കണ്ട കാഴ്ച...? ദമ്പതികളുടെ ആത്മഹത്യയ്ക്ക് പിന്നിൽ


സംസ്ഥാനത്തെ പുതിയ പൊലീസ് മേധാവിയായി റവാഡ ചന്ദ്രശേഖര്‍ ഐപിഎസ് ചുമതലയേറ്റു....

തമിഴ്നാട്ടിലെ പബ്ലിക്ക് സർവീസ് കമ്മീഷൻ അസിസ്റ്റന്റ് ഹോർട്ടികൾച്ചർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിക്കുന്നു

07 JUNE 2018 12:20 PM IST
മലയാളി വാര്‍ത്ത

തമിഴ്നാട്ടിലെ പബ്ലിക്ക് സർവീസ് കമ്മീഷൻ അസിസ്റ്റന്റ് ഹോർട്ടികൾച്ചർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിക്കുന്നു .ആകെ 805 ഒഴിവുകളാണുള്ളത് .തമിഴ്നാട് പബ്ലിക് സർവീസ് കമ്മീഷൻ ഓർഗനൈസേഷന്റെ ജോലി അപേക്ഷകൾ ഓൺലൈനിലൂടെയാണ് ശേഖരിക്കുന്നത്.ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത് .

ഒഴിവുകളുടെ എണ്ണം :
ജനറൽ : 757
എസ് സി : 45
എസ് ടി : 03

യോഗ്യത:
ഹയർ സെക്കണ്ടറി പരീക്ഷയിൽ പാസായിരിക്കണം

തമിഴ്നാട്ടിലെ അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റി അല്ലെങ്കിൽ ഹോർട്ടികൾച്ചർ ആന്റ് പ്ളാൻറേഷൻ ഇൻസ്റ്റിറ്റിയൂഷനിൽ നിന്ന് ഹോർട്ടികൾച്ചർ ഡിപ്ലോമ കോഴ്സ് അല്ലെങ്കിൽ ഗാന്ധിഗ്രാമ റൂറൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും രണ്ട് വർഷത്തെ ഡിപ്ലോമ കോഴ്സ് നേടിയിരിക്കണം .

പ്രായം: 18 - 30 വയസ്സ്

അപേക്ഷ ഫീസ് :
ജനറൽ വിഭാഗത്തെ പെട്ടവർക്ക് 250 രൂപയാണ് അപേക്ഷ ഫീസ് .എസ സി ,എസ ടി വിഭാഗത്തിൽപെട്ടവർക്ക് അപേക്ഷ ഫീസ് നൽകേണ്ടതില്ല .

ശമ്പളം: 20,600 – 65,500

എഴുത്തു പരീക്ഷയും പേഴ്സണൽ ഇന്റർവ്യൂവിന്റെയും അടിസ്ഥാനത്തിലാണ് ഉദ്യോഗാർത്ഥികളെ തെരഞ്ഞെടുക്കുന്നത്. http://www.tnpscexams.in/ എന്ന വെബ്സൈറ്റിലൂടെ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ അപ്ലൈ ചെയ്യണം .അപേക്ഷകൾ അപേക്ഷിക്കാനുള്ള അവസാന തീയതി ജൂൺ 24 .

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പുഴയില്‍ കണ്ടെത്തിയത് മൂന്നു ദിവസം മുന്‍പ് കാണാതായ യുവാവിന്റെ മൃതദേഹം  (24 minutes ago)

20,000 കോടിയുടെ വമ്പന്‍ കരാറുമായി അനില്‍ അംബാനിയുടെ റിലയന്‍സ് ഡിഫന്‍സ്  (39 minutes ago)

സൂരജിന്റെ ചേതനയറ്റ ശരീരത്തിൽ അവസാനമായി ബാക്കിയായ തെളിവ്..  (1 hour ago)

സംസ്ഥാന എന്‍ജിനീയറിങ് / ഫാര്‍മസി പ്രവേശന പരീക്ഷാഫലം പ്രഖ്യാപിച്ചു  (1 hour ago)

ഫ്‌ലാറ്റില്‍ 4 വര്‍ഷമായി പുറത്തിറങ്ങാതെ ജീവിച്ച മലയാളിയെ രക്ഷപ്പെടുത്തി  (2 hours ago)

Tirppur- ഒരു നേരം പോലും സമാധാനം തരില്ലെന്ന് യുവതി  (2 hours ago)

THRISSUR അന്വേഷണം രണ്ടാം ഘട്ടത്തിലേക്ക്  (2 hours ago)

OPERATION SINDOOR ഉപഗ്രഹചിത്രങ്ങൾ പുറത്തുവിട്ട് അധികൃതർ  (2 hours ago)

ബാലചന്ദ്രമേനോനെ അപകീര്‍ത്തിപ്പെടുത്തിയെന്ന് കേസില്‍ നടി മിനു മുനീര്‍ അറസ്റ്റില്‍  (3 hours ago)

കേരളത്തിൽ അടുത്ത 5 ദിവസം മഴയ്ക്ക് സാധ്യത; നാളെ കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മഴ മുന്നറിയിപ്പ്  (4 hours ago)

തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ വിദഗ്ധ സംഘവും പരിശോധന നടത്തി  (4 hours ago)

മെഡിക്കല്‍ കോളേജ് ആശുപത്രി സര്‍ക്കാരിന്റെ അപമാനകരമായ കാര്യക്ഷമത ഇല്ലായ്മമൂലം സ്തംഭനാവസ്ഥയിലാണ്; ആരോഗ്യവകുപ്പ് കുത്തഴിഞ്ഞ് ചിതറി ജീര്‍ണ്ണിചിരിക്കുകയാണെന്ന് മുന്‍ കെ.പി.സി.സി പ്രസിഡന്റ് കെ.മുരളീധരന്‍  (4 hours ago)

കേരളം പണ്ട് നിർമാർജ്ജനം ചെയ്ത രോഗങ്ങൾ തിരിച്ചു വന്നിരിക്കുന്നതാണോ നമ്പർ വൺ മാതൃക ? കേന്ദ്ര ഫണ്ട് വക മാറ്റിയും, പാഴാക്കിയും കേരളത്തിലെ സർക്കാർ ആശുപത്രികളെ പിണറായി വിജയൻ സർക്കാർ അസ്ഥി കൂടമാക്കി മാറ്റിയെ  (4 hours ago)

കോട്ടയം കോടിമതയിൽ ബൊളോറോ ജീപ്പും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം; രണ്ടു പേർ മരിച്ചു  (4 hours ago)

മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു..  (5 hours ago)

Malayali Vartha Recommends