സരസ്വത് ബാങ്കിൽ ജൂനിയർ ഓഫീസർ തഖ്സ്തികയിലേക്കു അപേക്ഷ ക്ഷണിക്കുന്നു
സരസ്വത് ബാങ്കിൽ ജൂനിയർ ഓഫീസർ തഖ്സ്തികയിലേക്കു അപേക്ഷ ക്ഷണിക്കുന്നു .ആകെ 300 ഒഴിവുകളാണുള്ളത് . സരസ്വത് കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡ് (ഷെഡ്യൂൾഡ് ബാങ്ക്) ഗ്രേഡ് ബി (ക്ലറിക്കൽ കേഡർ)മാർജിൻ ആന്റ് ഓപ്പറേഷനിൽ 300 ജൂനിയർ ഓഫീസർമാർ മുംബൈ, പുണെ, ഔറംഗാബാദ്, നാഗ്പൂർ, കോലാപൂർ, നാസിക്, ഇൻഡോർ, ജെയ്പൂർ, കർണാടക, ഗുജറാത്ത് എന്നിവിടങ്ങളിലാണ് അപേക്ഷകരെ തെരഞ്ഞെടുക്കുന്നത്.
യോഗ്യത:
ഫസ്റ്റ് ക്ലാസ്സോടെ ബിരുദം നേടിയിരിക്കണം .അവസാന വർഷ ബിരുദ വിദ്യാർത്ഥികൾക്കും ഈ തസ്തികയിലേക്ക് അപേക്ഷിക്കാം.
ഓൺലൈൻ പരീക്ഷ, അഭിമുഖം എന്നിവയിൽ ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്ന വിദ്യാർഥികളെ വിളിക്കുന്നതായിരിക്കും .താല്പര്യമുള്ളവർക്ക് ജൂൺ 6 നു മുമ്പ് സരസ്വത് ബാങ്കിൽ ഓൺലൈനിൽ അപേക്ഷിക്കണം.
04/06/2018 ന് മുമ്പ് ഐ.ബി.പി.ഐ ടെസ്റ്റ് സരസ്വത് ബാങ്ക് പോർട്ടലിലൂടെ ഓൺലൈനായി അപേക്ഷിക്കണം.
https://www.facebook.com/Malayalivartha