Widgets Magazine 

28
Sep / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരുവനന്തപുരം പേട്ടയിൽ റെയിൽവേ ട്രാക്കിന് സമീപം തീപിടിത്തം; ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു...


കരിങ്കൊടി മാമാങ്കം... അമിത് ഷായെ കരിങ്കൊടി കാണിച്ചതിൽ യുവമോർച്ചക്കാർ ഇളകി, പ്രിയങ്ക ഗാന്ധിക്കും ചെന്നിത്തലയടക്കമുള്ള മന്ത്രിമാർക്കുമെതിരെ കരിങ്കൊടി വീശി യുവമോർച്ചയും ബിജെപിയും


ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി മെഡൽ...


  വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് ഇന്ന് .... രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്... പ്രാദേശിക അവധി പ്രഖ്യാപിച്ചു: സമ്പൂർണ്ണ മദ്യനിരോധനവും ഏർപ്പെടുത്തി, വോട്ടെണ്ണൽ സെപ്റ്റംബർ 29ന്


ഇന്നത്തെ രാശിഫലം: മേടത്തിലേക്ക് ചന്ദ്രന്റെ രാശിമാറ്റം; ഭാഗ്യനേട്ടങ്ങൾ ആർക്കൊക്കെ?

ഭാ​​​​​ര​​​​​ത് പെ​​​​​ട്രോ​​​​​ളി​​​​​യം കോ​​​​​ര്‍​​​​​പ​​​​​റേ​​​​​ഷ​​​​​ന്‍റെ കൊ​​​​​ച്ചി റി​​​​​ഫൈ​​​​​ന​​​​​റി​​​​​യി​​​​​ല്‍ ജ​​​​​ന​​​​​റ​​​​​ല്‍ വ​​​​​ര്‍​​​​​ക്ക് മാ​​​​​ന്‍ (ട്രെ​​​​​യി​​​​​നി) ത​​​​​സ്തി​​​​​ക​​​​​യി​​​​​ലെ 44 ഒ​​​​​ഴി​​​​​വു​​​​​ക​​​​​ളി​​​​​ലേ​​​​​ക്ക് അ​​​​​പേ​​​​​ക്ഷ ക്ഷ​​​​​ണി​​​​​ച്ചു

07 JUNE 2018 03:13 PM IST
മലയാളി വാര്‍ത്ത

ഭാ​​​​​ര​​​​​ത് പെ​​​​​ട്രോ​​​​​ളി​​​​​യം കോ​​​​​ര്‍​​​​​പ​​​​​റേ​​​​​ഷ​​​​​ന്‍റെ കൊ​​​​​ച്ചി റി​​​​​ഫൈ​​​​​ന​​​​​റി​​​​​യി​​​​​ല്‍ ജ​​​​​ന​​​​​റ​​​​​ല്‍ വ​​​​​ര്‍​​​​​ക്ക് മാ​​​​​ന്‍ (ട്രെ​​​​​യി​​​​​നി) ത​​​​​സ്തി​​​​​ക​​​​​യി​​​​​ലെ 44 ഒ​​​​​ഴി​​​​​വു​​​​​ക​​​​​ളി​​​​​ലേ​​​​​ക്ക് അ​​​​​പേ​​​​​ക്ഷ ക്ഷ​​​​​ണി​​​​​ച്ചു. കെ​​​​​മി​​​​​ക്ക​​​​​ല്‍, മെ​​​​​ക്കാ​​​​​നി​​​​​ക്ക​​​​​ല്‍, ഇ​​​​​ന്‍​​​​​സ്ട്രു​​​​​മെ​​​​​ന്‍റേ​​​​​ഷ​​​​​ന്‍ വി​​​​​ഭാ​​​​​ഗ​​​​​ങ്ങ​​​​​ളി​​​​​ലാ​​​​​ണ് ഒ​​​​​ഴി​​​​​വ്.

ജ​​​​​ന​​​​​റ​​​​​ല്‍ വ​​​​​ര്‍​​​​​ക്ക്മാ​​​​​ന്‍- ബി (​​​​​ട്രെ​​​​​യി​​​​​നി)- കെ​​​​​മി​​​​​ക്ക​​​​​ല്‍: 30 ഒ​​​​​ഴി​​​​​വ്.

ജ​​​​​ന​​​​​റ​​​​​ല്‍ വ​​​​​ര്‍​​​​​ക്ക്മാ​​​​​ന്‍-​​​​​ബി (ട്രെ​​​​​യി​​​​​നി) മെ​​​​​ക്കാ​​​​​നി​​​​​ക്ക​​​​​ല്‍: 12 ഒ​​​​​ഴി​​​​​വ്.

ജ​​​​​ന​​​​​റ​​​​​ല്‍വ​​​​​ര്‍​​​​​ക്ക്മാ​​​​​ന്‍-​​​​​ബി (ട്രെ​​​​​യി​​​​​നി)ഇ​​​​​ന്‍​​​​​സ്ട്രു​​​​​മെ​​​​​ന്‍റേ​​​​​ഷ​​​​​ന്‍: ര​​​​​ണ്ട്.

പ്രാ​​​​​യം: 2018 മേ​​​​​യ് ഒ​​​​​ന്നി​​​​​ന് 18- 30 വ​​​​​യ​​​​​സ്. എ​​​​​സ്‌​​​​​സി​​​​​ക്കാ​​​​​ര്‍​​​​​ക്ക് അ​​​​​ഞ്ചും ഒ​​​​​ബി​​​​​സി​​​​​ക്കാ​​​​​ര്‍​​​​​ക്ക് മൂ​​​​​ന്നും വ​​​​​ര്‍​​​​​ഷം ഉ​​​​​യ​​​​​ര്‍​​​​​ന്ന പ്രാ​​​​​യ​​​​​ത്തി​​​​​ല്‍ ഇ​​​​​ള​​​​​വ് ലഭി​​​​​ക്കും.

യോ​​​​​ഗ്യ​​​​​ത: കെ​​​​​മി​​​​​ക്ക​​​​​ല്‍/​​​​​മെ​​​​​ക്കാ​​​​​നി​​​​​ക്ക​​​​​ല്‍/ഇ​​​​​ന്‍​​​​​സ്ട്രു​​​​​മെ​​​​​ന്‍റ് ടെ​​​​​ക്നോ​​​​​ള​​​​​ജി/ഇ​​​​​ന്‍​​​​​സ്ട്രു​​​​​മെ​​​​​ന്‍റേ​​​​​ഷ​​​​​ന്‍ ആ​​​​​ന്‍​​​​​ഡ് കണ്‍​​​​​ട്രോ​​​​​ള്‍/ ഇ​​​​​ല​​​​​ക്‌ട്രോ​​​​​ണി​​​​​ക്സ്‌ആ​​​​​ന്‍​​​​​ഡ് ഇ​​​​​ന്‍​​​​​സ്ട്രു​​​​​മെ​​​​​ന്‍റേ​​​​​ഷ​​​​​ന്‍ എ​​​​​ന്‍​​​​​ജി​​​​​നി​​​​​യ​​​​​റിം​​​​​ഗി​​​​​ല്‍ 60 ശ​​​​​തമാനം മാ​​​​​ര്‍​​​​​ക്കോ​​​​​ടെ ഫ​​​​​സ്റ്റ് ക്ലാ​​​​​സ്‌എ​​​​​ന്‍​​​​​ജി​​​​​നി​​​​​യ​​​​​റിം​​​​​ഗ്/ ടെ​​​​​ക്നോ​​​​​ള​​​​​ജി ഡി​​​​​പ്ലോ​​​​​മ. മു​​​​​ഴു​​​​​വ​​​​​ന്‍ സ​​​​​മ​​​​​യ കോ​​​​​ഴ്സ് ആ​​​​​യി​​​​​രി​​​​​ക്ക​​​​​ണം. ബി​​​​​ഇ, ബി​​​​​ടെ​​​​​ക് പോ​​​​​ലെ​​​​​യു​​​​​ള്ള ഉ​​​​​യ​​​​​ര്‍​​​​​ന്ന യോ​​​​​ഗ്യ​​​​​ത നേ​​​​​ടി​​​​​യ​​​​​വ​​​​​ര്‍ അ​​​​​പേ​​​​​ക്ഷി​​​​​ക്കേ​​​​​ണ്ട​​​​​തി​​​​​ല്ല. എ​​​​​സ്‌​​​​​സി/​​​​​ഒ​​​​​എ​​​​​ച്ച്‌/​​​​​എ​​​​​ച്ച്‌എ​​​​​ച്ച്‌ വിഭാ​​​​​ഗ​​​​​ക്കാ​​​​​ര്‍​​​​​ക്ക് ഡി​​​​​പ്ലോ​​​​​മ​​​​​യ്ക്ക് അ​​​​​ന്‍പതു ശ​​​​​ത​​​​​മാ​​​​​നം മാ​​​​​ര്‍​​​​​ക്കു​​​​​ണ്ടെ​​​​​ങ്കി​​​​​ല്‍ അ​​​​​പേ​​​​​ക്ഷി​​​​​ക്കാം.

പ്ര​​​​​വൃ​​​​​ത്തി​​​​​പ​​​​​രി​​​​​ച​​​​​യം: റി​​​​​ഫൈ​​​​​ന​​​​​റിം​​​​​ഗ്/പെ​​​​​ട്രോ​​​​​ളി​​​​​യം/​​​​​പ​​​​​വ​​​​​ര്‍/​​​​​ലൂ​​​​​ബ്/പെ​​​​​ട്രോ​​​​​കെ​​​​​മി​​​​​ക്ക​​​​​ല്‍/ഫെ​​​​​ര്‍​​​​​ട്ടി​​​​​ലൈ​​​​​സ​​​​​ര്‍ ഇ​​​​​ന്‍​​​​​ഡ​​​​​സ്ട്രി​​​​​യി​​​​​ല്‍ ഒ​​​​​രു​​​​​ വ​​​​​ര്‍​​​​​ഷ​​​​​ത്തെ പ്ര​​​​​വൃ​​​​​ത്തി​​​​​പ​​​​​രി​​​​​ച​​​​​യം. അ​​​​​ല്ലെ​​​​​ങ്കി​​​​​ല്‍ ഒ​​​​​രു വ​​​​​ര്‍​​​​​ഷ​​​​​ത്തെ അ​​​​​പ്ര​​​​​ന്‍റീ​​​​​സ്ഷി​​​​​പ്പ്ട്രെ​​​​​യി​​​​​നിം​​​​​ഗ്.

യോ​​​​​ഗ്യ​​​​​ത സം​​​​​ബ​​​​​ന്ധി​​​​​ച്ച കൂ​​​​​ടു​​​​​ത​​​​​ല്‍ വി​​​​​വ​​​​​ര​​​​​ങ്ങ​​​​​ള്‍​​​​​ക്ക് വെ​​​​​ബ്സൈ​​​​​റ്റി​​​​​ലെ വി​​​​​ജ്ഞാ​​​​​പ​​​​​നം ശ്ര​​​​​ദ്ധി​​​​​ക്കു​​​​​ക.
തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പ്: എ​​​​​ഴു​​​​​ത്തു​​​​​പ​​​​​രീ​​​​​ക്ഷ, സ്കി​​​​​ല്‍​​​​​ടെ​​​​​സ്റ്റ് എ​​​​​ന്നി​​​​​വ​​​​​യി​​​​​ലൂ​​​​​ടെ​​​​​യാ​​​​​യി​​​​​രി​​​​​ക്കും തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പ്. കൊ​​​​​ച്ചി​​​​​യി​​​​​ലാ​​​​​യി​​​​​രി​​​​​ക്കും പ​​​​​രീ​​​​​ക്ഷാ​​​​​കേ​​​​​ന്ദ്രം.

അ​​​​​പേ​​​​​ക്ഷ: www.bhara tpetroleum.com എ​​​​​ന്ന വെ​​​​​ബ്സൈ​​​​​റ്റി​​​​​ലൂ​​​​​ടെ ഓണ്‍​​​​​ലൈ​​​​​നാ​​​​​യി അ​​​​​യ​​​​​യ്ക്കു​​​​​ക.ഓ​​​​​ണ്‍​​​​​ലൈ​​​​​ന്‍ അ​​​​​പേ​​​​​ക്ഷ​​​​​യു​​​​​ടെ പ്രി​​​​​ന്‍റൗ​​​​​ട്ട് എ​​​​​ടു​​​​​ത്ത് സൂ​​​​​ക്ഷി​​​​​ക്ക​​​​​ണം. ത​​​​​പാ​​​​​ലി​​​​​ല്‍ അ​​​​​യ​​​​​യ്ക്കേ​​​​​ണ്ട ആ​​​​​വ​​​​​ശ്യ​​​​​മി​​​​​ല്ല. ഓ​​​​​ണ്‍​​​​​ലൈ​​​​​ന്‍ പ​​​​​രീ​​​​​ക്ഷാസ​​​​​മ​​​​​യ​​​​​ത്ത് അ​​​​​ഡ്മി​​​​​റ്റ് കാ​​​​​ര്‍​​​​​ഡി​​​​​നൊപ്പം ഇ​​​​​തു കൊ​​​​​ണ്ടു​​​​​വ​​​​​ര​​​​​ണം.
ഓ​​​​​ണ്‍​​​​​ലൈ​​​​​ന്‍ അ​​​​​പേ​​​​​ക്ഷ സ്വീ​​​​​ക​​​​​രി​​​​​ക്കു​​​​​ന്ന അ​​​​​വ​​​​​സാ​​​​​നതീ​​​​​യ​​​​​തി ജൂ​​​​​ണ്‍ 11.
കൂ​​​​​ടു​​​​​ത​​​​​ല്‍ വി​​​​​വ​​​​​ര​​​​​ങ്ങ​​​​​ള്‍​​​​​ക്ക് വെ​​​​​ബ്സൈ​​​​​റ്റ് സ​​​​​ന്ദ​​​​​ര്‍​​​​​ശി​​​​​ക്കു​​​​​ക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അവസാന നിമിഷം ട്വിസ്റ്റ്! പണിമുടക്ക് പിൻവലിച്ചു..! ബാങ്ക് തുറക്കും..! അടച്ചിട്ടില്ല. ആഴ്ചയിൽ അഞ്ചു ദിവസം മാത്രം..?  (37 minutes ago)

നെടുമങ്ങാട് വ്യാപാര സ്ഥാപനങ്ങള്‍ കത്തിനശിച്ചു  (44 minutes ago)

ബീമാപള്ളിയിൽ കസറി VVR; കൈയടിച്ച് ബീമാപള്ളിക്കാർ! നല്ലത് ചെയ്താൽ നല്ലത് പറയും, രാജേഷ് മേയർ പോളിയാണ്!  (50 minutes ago)

കടലിൽ ഭീമൻ അലർട്ട് ഇടവലം നോക്കാതെ ഇറങ്ങരുത് 4 ദിവസം നിർണായകം കടലിൽ സംഭവിക്കുന്നത്  (53 minutes ago)

"ഗണേശ് കുമാർ പിണറായിയെ ഭിത്തിയിലൊട്ടിച്ചു! പക പലിശസഹിതം കൊടുത്ത് പാർട്ടി വിട്ടിറങ്ങാൻ നീങ്ങുന്നു!"  (1 hour ago)

'സിന്‍വാര്‍ തടവറകളെ ഇളക്കിമറിക്കും...ഇസ്രായേലിന് കിട്ടിയ സന്ദേശം എല്ലാം പുച്ഛിച്ച്' തള്ളി, പിന്നാലെ  (1 hour ago)

കടൽ ഉൾവലിഞ്ഞ് ഞെട്ടി ജനം..! എന്താണ് സംഭവിക്കുന്നത്? നിലവിളിച്ച് അമേരിക്ക വീടൊലിച്ച് പോയി ; 48 മണിക്കൂറിൽ  (1 hour ago)

പ്രവാസി മലയാളിയെ സൗദിയിൽ തൂക്കി കൊന്നു..! കാരണം ഇങ്ങനെ പ്രവാസികളെ അറിഞ്ഞോ..! ദുബായിൽ ജോലി അവസരം  (1 hour ago)

നികേഷ് കുമാറിന്റെ അറസ്റ്റ് ഉടൻ! വമ്പൻ പ്ലാനിംഗ് കയ്യോടെ തൂക്കി! അടുത്ത ഇര അരുൺ കുമാർ; റിപോർട്ടറിൽ നിലവിളി തുടങ്ങി!  (1 hour ago)

വിദേശ ജോലി തട്ടിപ്പില്‍ ആംസ്റ്റര്‍ ഓവര്‍സീസ്സ് ഓഫീസ് അടിച്ചുപൊളിച്ച് തട്ടിപ്പിന് ഇരയായവര്‍  (3 hours ago)

'ഓപ്പറേഷൻ തൂഫാന്റെ' രണ്ടാം ഘട്ടമായ 'തൂഫാൻ തദ്ദേശം' തുടക്കമായി; അമ്മമാരുടെയും സഹോദരിമാരുടെയും പിന്തുണകൊണ്ടാണ്‌ ഓപ്പറേഷൻ തൂഫാൻ വൻ വിജയമായതെന്ന്‌ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല  (3 hours ago)

തെരുവ് നായ്ക്കളിലെ പേവിഷബാധ നിയന്ത്രണത്തിനും വാക്‌സിനേഷനും ശാസ്ത്രീയവും ഏകോപിതവുമായ ശ്രമം ആവശ്യമാണ്; ഇതിനായി മൃഗസംരക്ഷണ വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ആരോഗ്യവകുപ്പ്, വിവിധ ഏജന്‍സികള്‍, പൊതുസമൂ  (3 hours ago)

വട്ടിയൂർക്കാവ് നിയോജകമണ്ഡലത്തിൽ പുതിയ ഫയർ സ്റ്റേഷന് ആരംഭിക്കും; പുതിയ കെട്ടിടം പണിയുന്നതിനുമുള്ള നടപടികൾ വേഗത്തിലാക്കുമെന്ന് ആരോഗ്യ ദേവസ്വം മന്ത്രി കെ.മുരളീധരൻ  (3 hours ago)

പകർച്ചവ്യാധികളുടെ പ്രതിരോധം പ്രാദേശിക അടിസ്ഥാനത്തിൽ ശക്തിപ്പെടുത്തും ; കളക്ടർമാരുടെ അദ്ധ്യക്ഷതയിൽ കോർഡിനേഷൻ കമ്മിറ്റി രൂപീകരിക്കുമെന്ന് ആരോഗ്യ ദേവസ്വം മന്ത്രി കെ.മുരളീധരൻ  (3 hours ago)

ഉപരാഷ്ട്രപതിയുടെ വാഹന വ്യൂഹത്തിനുനേരെ ബൈക്ക് ഓടിച്ചുകയറ്റി  (4 hours ago)

Malayali Vartha Recommends