Widgets Magazine 

28
Sep / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരുവനന്തപുരം പേട്ടയിൽ റെയിൽവേ ട്രാക്കിന് സമീപം തീപിടിത്തം; ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു...


കരിങ്കൊടി മാമാങ്കം... അമിത് ഷായെ കരിങ്കൊടി കാണിച്ചതിൽ യുവമോർച്ചക്കാർ ഇളകി, പ്രിയങ്ക ഗാന്ധിക്കും ചെന്നിത്തലയടക്കമുള്ള മന്ത്രിമാർക്കുമെതിരെ കരിങ്കൊടി വീശി യുവമോർച്ചയും ബിജെപിയും


ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി മെഡൽ...


  വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് ഇന്ന് .... രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്... പ്രാദേശിക അവധി പ്രഖ്യാപിച്ചു: സമ്പൂർണ്ണ മദ്യനിരോധനവും ഏർപ്പെടുത്തി, വോട്ടെണ്ണൽ സെപ്റ്റംബർ 29ന്


ഇന്നത്തെ രാശിഫലം: മേടത്തിലേക്ക് ചന്ദ്രന്റെ രാശിമാറ്റം; ഭാഗ്യനേട്ടങ്ങൾ ആർക്കൊക്കെ?

റീജിയണൽ റൂറൽ ബാങ്കിലേക്ക് ഐ ബി പി എസ ,ആർ ആർ ബി റിക്രൂട്മെന്റായി ഓഫീസർസ് & ഓഫീസിൽ അസിസ്റ്റന്റ് തസ്‌തിയുകയിലേക്കു അപേക്ഷ ക്ഷണിക്കുന്നു

08 JUNE 2018 11:48 AM IST
മലയാളി വാര്‍ത്ത

റീജിയണൽ റൂറൽ ബാങ്കിലേക്ക് ഐ ബി പി എസ് ,ആർ ആർ ബി റിക്രൂട്മെന്റായി ഓഫീസർസ് & ഓഫീസിൽ അസിസ്റ്റന്റ് തസ്‌തിയുകയിലേക്കു അപേക്ഷ ക്ഷണിക്കുന്നു .ഫ്രഷേഴ്‌സിനും ഈ തസ്തികയിലേക്ക് അപേക്ഷിക്കാം .അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 2 .


ഒഴിവുകളുടെ എണ്ണം :10,183

ഒഴിവുകൾ
ഓഫീസ്‌ അസിസ്റ്റന്റ്
ഓഫീസർ സ്കെയിൽ -I (അസിസ്റ്റന്റ് മാനേജർ )
ഓഫീസർ സ്കെയിൽ -II (ജനറൽ ബാങ്കിങ് ഓഫീസർ )
Officer Scale-II (സ്പെഷ്യലിസ്റ് ഓഫീസർ )

യോഗ്യത
ഓഫീസ്‌ അസിസ്റ്റന്റ്

ഏതെങ്കിലും ഒരു അംഗീകൃത സർവകലാശാലയിൽ നിന്ന് ഒരു ബിരുദം നേടിയിരിക്കണം അല്ലെങ്കിൽ തത്തുല്യം .
ആർആർബി / എസ് നിർദ്ദേശിച്ച പ്രകാരം പ്രാദേശിക ഭാഷയിലെ പ്രാവീണ്യം ഉണ്ടായിരിക്കണം .
കംപ്യുട്ടർ വിജ്ഞാനം ഉണ്ടായിരിക്കണം .

ഓഫീസർ സ്കെയിൽ -I (അസിസ്റ്റന്റ് മാനേജർ ):

അഗ്രികൾച്ചർ, ഹോർട്ടികൾച്ചർ, ഫോറസ്ട്രി, അനിമൽ ഹസ്ബൻഡറി, വെറ്ററിനറി സയൻസ്, അഗ്രികൾച്ചറൽ എൻജിനീയറിങ്, പിസി കൾച്ചർ, അഗ്രിക്കൾച്ചറൽ മാർക്കറ്റിങ് ആൻഡ് കോ-ഓപ്പറേഷൻ, ഇൻഫർമേഷൻ ടെക്നോളജി, മാനേജ്മെൻറ്, ബിരുദം, നിയമം, സാമ്പത്തികശാസ്ത്രം അല്ലെങ്കിൽ അക്കൌണ്ടൻസി എന്നീ വിഷയങ്ങളിൽ നിന്ന് ഒരു അംഗീകൃത സർവകലാശാലയിൽ നിന്ന് ബിരുദം നേടിയിരിക്കണം .

ആർആർബി / എസ് നിർദ്ദേശിച്ച പ്രകാരം പ്രാദേശിക ഭാഷയിലെ പ്രാവീണ്യം ഉണ്ടായിരിക്കണം .

കംപ്യുട്ടർ വിജ്ഞാനം ഉണ്ടായിരിക്കണം .

ഓഫീസർ സ്കെയിൽ -II ജനറൽ ബാങ്കിങ് ഓഫീസർ

ജനറൽ ബാങ്കിങ് ഓഫീസർ (മാനേജർ ):
അംഗീകൃത സർവകലാശാലയിൽ നിന്ന് കുറഞ്ഞത് 50 ശതമാനം മാർക്ക് നേടി ഏതെങ്കിലും ശാഖയിൽ ബാച്ചിലേഴ്സ് ബിരുദം. ബാങ്കിംഗ്, ഫിനാൻസ്, മാർക്കറ്റിങ്, അഗ്രിക്കൾച്ചറൽ, ഹോർട്ടികൾച്ചർ, ഫോറസ്ട്രി, അനിമൽ ഹസ്ബൻഡറി, വെറ്ററിനറി സയൻസ്, അഗ്രികൾച്ചറൽ എൻജിനീയറിങ്, പിസി കൾച്ചർ, അഗ്രിക്കൾച്ചറൽ മാർക്കറ്റിങ് ആൻഡ് കോ-ഓപ്പറേഷൻ, ഇൻഫർമേഷൻ ടെക്നോളജി, മാനേജ്മെന്റ്, ലോ, എക്കണോമിക്സ്, അക്കൌണ്ടൻസി എന്നിവയിൽ ബിരുദമുള്ളവർക്ക് മുൻഗണന നൽകും.

പ്രവർത്തിപരിചയം :ഒരു ബാങ്ക് അല്ലെങ്കിൽ ധനകാര്യ സ്ഥാപനത്തിലെ ഓഫീസറായി രണ്ടു വർഷം പ്രവർത്തി പരിചയം ആവശ്യമാണ് .

ഓഫീസർ സ്കെയിൽ -II സ്പെഷ്യലിസ്റ് ഓഫീസർസ് (മാനേജർ )

ഇൻഫർമേഷൻ ടെക്നോളജി ഓഫീസർ

ഇലക്ട്രോണിക്സ് / കമ്യൂണിക്കേഷൻ / കമ്പ്യൂട്ടർ സയൻസ് / ഇൻഫർമേഷൻ ടെക്നോളജി എന്നിവയിൽ അംഗീകൃത സർവകലാശാല ബിരുദം അല്ലെങ്കിൽ കുറഞ്ഞത് 50 ശതമാനം മാർക്ക് നേടിയിരിക്കണം..

ASP, PHP, C++, Java, VB, VC, OCP എന്നിവയിൽ സർട്ടിഫിക്കറ്റ് നേടിയിരിക്കണം .
ഒരു വർഷത്തെ പ്രവൃത്തിപരിചയം ആവശ്യമാണ് .

ഓഫീസർ സ്കെയിൽ -III (സീനിയർ മാനേജർ )

അംഗീകൃത സർവകലാശാലയിൽ നിന്ന് കുറഞ്ഞത് 50 ശതമാനം മാർക്ക് നേടി ഏതെങ്കിലും ശാഖയിൽ ബാച്ചിലേഴ്സ് ബിരുദം. ബാങ്കിംഗ്, ഫിനാൻസ്, മാർക്കറ്റിങ്, അഗ്രിക്കൾച്ചറൽ, ഹോർട്ടികൾച്ചർ, ഫോറസ്ട്രി, അനിമൽ ഹസ്ബൻഡറി, വെറ്ററിനറി സയൻസ്, അഗ്രികൾച്ചറൽ എൻജിനീയറിങ്, പിസി കൾച്ചർ, അഗ്രിക്കൾച്ചറൽ മാർക്കറ്റിങ് ആൻഡ് കോ-ഓപ്പറേഷൻ, ഇൻഫർമേഷൻ ടെക്നോളജി, മാനേജ്മെന്റ്, ലോ, എക്കണോമിക്സ്, അക്കൌണ്ടൻസി എന്നിവയിൽ ബിരുദമുള്ളവർക്ക് മുൻഗണന നൽകും.
കൂടുതൽ വിവരങ്ങൾക്ക് https://www.freshersvoice.com/ibps-rrb-recruitment/ എന്ന വെബ്‌സൈറ്റിൽ നിന്ന് ലഭിക്കും .

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അവസാന നിമിഷം ട്വിസ്റ്റ്! പണിമുടക്ക് പിൻവലിച്ചു..! ബാങ്ക് തുറക്കും..! അടച്ചിട്ടില്ല. ആഴ്ചയിൽ അഞ്ചു ദിവസം മാത്രം..?  (37 minutes ago)

നെടുമങ്ങാട് വ്യാപാര സ്ഥാപനങ്ങള്‍ കത്തിനശിച്ചു  (44 minutes ago)

ബീമാപള്ളിയിൽ കസറി VVR; കൈയടിച്ച് ബീമാപള്ളിക്കാർ! നല്ലത് ചെയ്താൽ നല്ലത് പറയും, രാജേഷ് മേയർ പോളിയാണ്!  (50 minutes ago)

കടലിൽ ഭീമൻ അലർട്ട് ഇടവലം നോക്കാതെ ഇറങ്ങരുത് 4 ദിവസം നിർണായകം കടലിൽ സംഭവിക്കുന്നത്  (53 minutes ago)

"ഗണേശ് കുമാർ പിണറായിയെ ഭിത്തിയിലൊട്ടിച്ചു! പക പലിശസഹിതം കൊടുത്ത് പാർട്ടി വിട്ടിറങ്ങാൻ നീങ്ങുന്നു!"  (1 hour ago)

'സിന്‍വാര്‍ തടവറകളെ ഇളക്കിമറിക്കും...ഇസ്രായേലിന് കിട്ടിയ സന്ദേശം എല്ലാം പുച്ഛിച്ച്' തള്ളി, പിന്നാലെ  (1 hour ago)

കടൽ ഉൾവലിഞ്ഞ് ഞെട്ടി ജനം..! എന്താണ് സംഭവിക്കുന്നത്? നിലവിളിച്ച് അമേരിക്ക വീടൊലിച്ച് പോയി ; 48 മണിക്കൂറിൽ  (1 hour ago)

പ്രവാസി മലയാളിയെ സൗദിയിൽ തൂക്കി കൊന്നു..! കാരണം ഇങ്ങനെ പ്രവാസികളെ അറിഞ്ഞോ..! ദുബായിൽ ജോലി അവസരം  (1 hour ago)

നികേഷ് കുമാറിന്റെ അറസ്റ്റ് ഉടൻ! വമ്പൻ പ്ലാനിംഗ് കയ്യോടെ തൂക്കി! അടുത്ത ഇര അരുൺ കുമാർ; റിപോർട്ടറിൽ നിലവിളി തുടങ്ങി!  (1 hour ago)

വിദേശ ജോലി തട്ടിപ്പില്‍ ആംസ്റ്റര്‍ ഓവര്‍സീസ്സ് ഓഫീസ് അടിച്ചുപൊളിച്ച് തട്ടിപ്പിന് ഇരയായവര്‍  (3 hours ago)

'ഓപ്പറേഷൻ തൂഫാന്റെ' രണ്ടാം ഘട്ടമായ 'തൂഫാൻ തദ്ദേശം' തുടക്കമായി; അമ്മമാരുടെയും സഹോദരിമാരുടെയും പിന്തുണകൊണ്ടാണ്‌ ഓപ്പറേഷൻ തൂഫാൻ വൻ വിജയമായതെന്ന്‌ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല  (3 hours ago)

തെരുവ് നായ്ക്കളിലെ പേവിഷബാധ നിയന്ത്രണത്തിനും വാക്‌സിനേഷനും ശാസ്ത്രീയവും ഏകോപിതവുമായ ശ്രമം ആവശ്യമാണ്; ഇതിനായി മൃഗസംരക്ഷണ വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ആരോഗ്യവകുപ്പ്, വിവിധ ഏജന്‍സികള്‍, പൊതുസമൂ  (3 hours ago)

വട്ടിയൂർക്കാവ് നിയോജകമണ്ഡലത്തിൽ പുതിയ ഫയർ സ്റ്റേഷന് ആരംഭിക്കും; പുതിയ കെട്ടിടം പണിയുന്നതിനുമുള്ള നടപടികൾ വേഗത്തിലാക്കുമെന്ന് ആരോഗ്യ ദേവസ്വം മന്ത്രി കെ.മുരളീധരൻ  (3 hours ago)

പകർച്ചവ്യാധികളുടെ പ്രതിരോധം പ്രാദേശിക അടിസ്ഥാനത്തിൽ ശക്തിപ്പെടുത്തും ; കളക്ടർമാരുടെ അദ്ധ്യക്ഷതയിൽ കോർഡിനേഷൻ കമ്മിറ്റി രൂപീകരിക്കുമെന്ന് ആരോഗ്യ ദേവസ്വം മന്ത്രി കെ.മുരളീധരൻ  (3 hours ago)

ഉപരാഷ്ട്രപതിയുടെ വാഹന വ്യൂഹത്തിനുനേരെ ബൈക്ക് ഓടിച്ചുകയറ്റി  (4 hours ago)

Malayali Vartha Recommends