പവർ ഗ്രിഡ് കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിൽ എക്സ്ക്യൂട്ടീവ് ട്രെയിനീ തസ്തികയിലേക്ക് അപേക്ഷ ക്ഷണിക്കുന്നു
പവർ ഗ്രിഡ് കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിൽ എക്സ്ക്യൂട്ടീവ് ട്രെയിനീ തസ്തികയിലേക്ക് അപേക്ഷ ക്ഷണിക്കുന്നു .ആകെ 25 ഒഴിവുകളാണുള്ളത്.അപേക്ഷകൾ അയയ്ക്കേണ്ട അവസാന തീയതി ജൂലൈ 31 .
യോഗ്യത :പോസ്റ്റ് ഗ്രാജ്വേറ്റ് ഡിഗ്രി / ഡിപ്ലോമ / എച്ച്.ആർ.എം / പെഴ്സണൽ മാനേജ്മെന്റ് ആൻറ് ഇൻഡസ്ട്രിയൽ റിലേഷൻസ് / സോഷ്യൽ വർക്ക് (പേഴ്സണൽ മാനേജ്മെന്റ് ആൻഡ് ഇൻഡസ്ട്രിയൽ റിലേഷൻസ് സ്പെഷ്യലൈസേഷൻ) / എച്ച്ആർഎം, ലേബർ റിലേഷൻസ് / ലേബർ ആന്റ് സോഷ്യൽ എക്സിക്യൂട്ടീവ് ട്രെയിനി തസ്തികയിൽ 60% മാർക്കോടെ അംഗീകൃത യൂണിവേഴ്സിറ്റി / ഇൻസ്റ്റിറ്റിയൂട്ടിൽ നിന്നുള്ള ക്ഷേമം.
പ്രായം:
2018 ജൂലൈ 31 അനുസരിച്ചു 28 വയസ്സ് തികഞ്ഞിരിക്കണം .
അപേക്ഷ ഫീസ്
ഓൺലൈനായാണ് അപേക്ഷ ഫീസ് അടയ്ക്കേണ്ടത് .ജനറൽ വിഭാഗക്കാർക്ക് 500 രൂപയാണ് അപേക്ഷ ഫീസ് .എസ് ടി , എസ് സി വിഭാഗക്കാർക്ക് അപേക്ഷ ഫീസില്ല .
ഗ്രൂപ്പ് ഡിസ്കഷൻ ,പേഴ്സണൽ ഇന്റർവ്യൂവും യു ജി സി നെറ്റ് മാർക്ക് അനുസരിച്ചാണ് ഉദ്യോഗാർത്ഥികളെ തെരഞ്ഞെടുക്കുന്നത് .
റയ്ഹാല്പര്യമുള്ള ഉദ്യോഗാർത്ഥികൾ പിജിസിഐഎൽ, www.powergridindia.com എന്ന വെബ്സൈറ്റ് വഴി 2018 ജൂലൈ മുതൽ 2018 ജൂലായ് വരെ 31 വരെ അപേക്ഷിക്കാം.
https://www.facebook.com/Malayalivartha