സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലേക്ക് സ്പെഷ്യലിസ്റ് കേഡർ തസ്തികയിലേക്കു അപേക്ഷ ക്ഷണിക്കുന്നു
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലേക്ക് സ്പെഷ്യലിസ്റ് കേഡർ തസ്തികയിലേക്കു അപേക്ഷ ക്ഷണിക്കുന്നു .ആകെ 3 ഒഴിവുകളാണുള്ളത് .അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ 18 .ഓൺലൈൻ വഴിയാണ് അപേക്ഷ സ്വീകരിക്കുന്നത് .
പ്രായം :30 -45 വയസ്സ്
യോഗ്യത:കോളേജ് / യൂണിവേഴ്സിറ്റി എംബിഎ / പി.ജി.ഡി.എം. യോഗ്യത ഉണ്ടായിരിക്കണം .CFA / CFP / CWM / CWM / ബിരുദാനന്തര ബിരുദം നേടിയവർക്ക് മുൻഗണന .
അപേക്ഷ ഫീസ് :
എസ് സി എസ് ടി ക്കാർക്ക് 100 രൂപയും ജനറൽ വിഭാഗക്കാർക്ക് 600 രൂപയുമാണ് അപേക്ഷ ഫീസ് .
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 31 .കൂടുതൽ വിവരങ്ങൾക്ക് എസ് ബി ഐ യുടെ വെബ്സൈറ്റിൽ സന്ദർശിക്കുക.
https://www.facebook.com/Malayalivartha