EMPLOYMENT NEWS
പി.എസ്.സി യോഗം ഇന്ന്... റദ്ദാക്കിയ രണ്ടാംഘട്ട കമ്പനി/ കോർപ്പറേഷൻ ലാസ്റ്റ് ഗ്രേഡ് പരീക്ഷ സെപ്തംബർ ആദ്യം നടത്തിയേക്കും
ഡിപ്ലോമക്കാര്‍ക്ക് ഇന്ത്യന്‍ നേവിയില്‍ ചാര്‍ജ്മാന്‍ തസ്തികയിലെ 172 ഒഴിവിലേക്ക് ഇപ്പോൾ അപേക്ഷിക്കാം ; മെക്കാനിക് വിഭാഗത്തില്‍ 103 ഒഴിവും അമ്യൂണിഷന്‍ ആന്‍ഡ് എക്സ്പ്ലൊസീവ് വിഭാഗത്തില്‍ 69 ഒഴിവുമാണുള്ളത്
19 May 2019
ഡിപ്ലോമക്കാര്‍ക്ക് ഇന്ത്യന്‍ നേവിയില്‍ ചാര്‍ജ്മാന്‍ തസ്തികയിലെ 172 ഒഴിവിലേക്ക് ഇപ്പോൾ അപേക്ഷിക്കാം മെക്കാനിക് വിഭാഗത്തില്‍ 103 ഒഴിവും അമ്യൂണിഷന്‍ ആന്‍ഡ് എക്സ്പ്ലൊസീവ് വിഭാഗത്തില്‍ 69 ഒഴിവുമാണുള്ളത്. ...
ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് നാവിക് (ഡൊമസ്റ്റിക് ബ്രാഞ്ച്-കുക്ക്, സ്റ്റ്യുവാര്‍ഡ്) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. അവിവാഹിതരായ ആണ്‍കുട്ടികള്‍ക്ക് അപേക്ഷിക്കാനുള്ള അവസരമുണ്ട്
17 May 2019
ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് നാവിക് (ഡൊമസ്റ്റിക് ബ്രാഞ്ച്-കുക്ക്, സ്റ്റ്യുവാര്‍ഡ്) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. അവിവാഹിതരായ ആണ്‍കുട്ടികള്‍ക്ക് അപേക്ഷിക്കാനുള്ള അവസരമുണ്ട്. എഴുത്തുപരീക്ഷ, ശാരീരികക്ഷമ...
പത്താം ക്ളാസുകാർക്ക് സ്റ്റാഫ് സെലക്ഷന് കമ്മിഷന് അവസരങ്ങൾ . 8000 ത്തിലധികം ഒഴിവുകളുണ്ട്. ഗ്രൂപ്പ് സി തസ്‌തികയിൽ കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള വിവിധ മന്ത്രാലയങ്ങളിലും വകുപ്പുകളിലും ഓഫിസുകളിലുമാകും നിയമനം.എസ്‌എസ്‌എൽസി ജയിച്ചവർക്കാണ് അവസരം
17 May 2019
പത്താം ക്ളാസുകാർക്ക് സ്റ്റാഫ് സെലക്ഷന് കമ്മിഷന് അവസരങ്ങൾ . 8000 ഒഴിവുകളുണ്ട്.പതിനായിരം വരെ ഒഴിവുകൾ ഉണ്ടാകാനുള്ള സാധ്യത ഉണ്ട്. ഗ്രൂപ്പ് സി തസ്‌തികയിൽ കേന്ദ്ര സർക്കാരിന്റെ കീഴില...
അധ്യാപക ഒഴിവുകൾ - ഈ ആഴ്ച
17 May 2019
അടൂര്‍ പറന്തലത്ത് മാര്‍ ക്രിസോസ്റ്റം ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജില്‍ കണക്ക്, ഇംഗ്ലീഷ്, ഹിന്ദി വിഭാഗങ്ങളില്‍ അധ്യാപകരുടെ ഒഴിവുകളുണ്ട്..താത്പര്യമുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം 21നു രാവിലെ ...
കേന്ദ്ര ഗവണ്മെന്റ് സ്ഥാപനങ്ങളും കേരള ഗവണ്മെന്റ് സ്ഥാപനങ്ങളും ഉൾപ്പടെ മികച്ച സ്ഥാപനങ്ങളിൽ ഉള്ള ജോലി ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം
16 May 2019
കേന്ദ്ര ഗവണ്മെന്റ് സ്ഥാപനങ്ങളും കേരള ഗവണ്മെന്റ് സ്ഥാപനങ്ങളും ഉൾപ്പടെ മികച്ച സ്ഥാപനങ്ങളിൽ ഉള്ള ജോലി ഒഴിവുകളാണ് ഇന്നിവിടെ പറയുന്നത് . കേന്ദ്ര അണുശക്തി വകുപ്പിന്റെ നിയന്ത്രണത്തിൽ തമ...
ബി.എസ്.എഫില്‍ ഹെഡ് കോണ്‍സ്റ്റബിള്‍..അപേക്ഷിക്കേണ്ട അവസാന തീയ്യതി - ജൂണ്‍ 12
16 May 2019
ഹെഡ്‌കോണ്‍സ്റ്റബിള്‍ (റേഡിയോ ഓപ്പറേറ്റര്‍), ഹെഡ് കോണ്‍സ്റ്റബിള്‍ (റേഡിയോ മെക്കാനിക്) തസ്തികകളിലേക്ക് ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സ് (ബി.എസ്.എഫ്.) അപേക്ഷ ക്ഷണിച്ചു. 267 ഡിപ്പാര്‍ട്ട്‌മെന്റല്‍ ഒഴിവുകളടക...
തമിഴ്നാട് തിരുച്ചിറപ്പള്ളിയിലെ ഭാരത് ഹെവി ഇലക്ട്രോണിക്സ് ലിമിറ്റഡിൽ (ബെൽ) 918 ട്രേഡ് അപ്രൻറിസ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
16 May 2019
തമിഴ്നാട് തിരുച്ചിറപ്പള്ളിയിലെ ഭാരത് ഹെവി ഇലക്ട്രോണിക്സ് ലിമിറ്റഡിൽ (ബെൽ) 918 ട്രേഡ് അപ്രൻറിസ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കേന്ദ്ര പ്രതിരോധ മ...
പണ്ഡിറ്റ് ഭഗവത് ദയാൽ ശർമ യൂണിവേഴ്സിറ്റിയിൽ 595 സ്റ്റാഫ് നഴ്സ് ഒഴിവുകളും ഡൽഹിയിലെ സഫ്ദർജങ് ആശുപത്രി വിവിധ വകുപ്പുകളിൽ ജൂനിയർ റസിഡന്റ്(നോൺ പിജി) തസ്തികയിലേക്ക് ഒഴിവുകളുമുണ്ട് .
15 May 2019
പണ്ഡിറ്റ് ഭഗവത് ദയാൽ ശർമ യൂണിവേഴ്സിറ്റിയിൽ 595 സ്റ്റാഫ് നഴ്സ് ഒഴിവുകളും ഡൽഹിയിലെ സഫ്ദർജങ് ആശുപത്രി വിവിധ വകുപ്പുകളിൽ ജൂനിയർ റസിഡന്റ്(നോൺ പിജി) തസ്തികയിലേക്ക് ഒഴിവുകളുമുണ്ട് . വിശദവിവരങ്ങൾ അറിയാം ഡൽഹിയ...
ഒമാനില്‍ സ്വകാര്യ മേഖലയിലെ നിരവധി തസ്തികകളില്‍ വിസാവിലക്ക് ശക്തമാകുന്നു. . സ്വദേശിവത്കരണം വ്യാപകമാക്കുന്നതിന്റെ ഭാഗമായാണ് ഈ ഉത്തരവ്.
15 May 2019
ഒമാനില്‍ സ്വകാര്യ മേഖലയിലെ നിരവധി തസ്തികകളില്‍ വിസാവിലക്ക് ശക്തമാകുന്നു. . സ്വദേശിവത്കരണം വ്യാപകമാക്കുന്നതിന്റെ ഭാഗമായാണ് ഈ ഉത്തരവ്. മാനേജീരിയല്‍, അഡ്മിനിസ്‌ട്രേറ്റിവ്, തസ്തികകളില്‍ പുതിയ വിസ അനുവദിക്...
സംസ്ഥാനത്തെ വിവിധ സഹകരണ സംഘങ്ങളിൽ 183 ഒഴിവുകളിൽ സഹകരണ സർവീസ് പരീക്ഷാ ബോർഡ് വിജ്ഞാപനം പ്രസിദ്ധീകരിച്ചു
14 May 2019
സംസ്ഥാനത്തെ വിവിധ സഹകരണ സംഘങ്ങളിൽ/ബാങ്കുകളിൽ സെക്രട്ടറി/അസിസ്റ്റന്റ് സെക്രട്ടറി, ചീഫ് അക്കൗണ്ടന്റ്, അസിസ്റ്റന്റ് ജനറൽ മാനേജർ, അക്കൗണ്ടന്റ്, സീനിയർ ക്ലാർക്ക്, ജൂനിയർ ക്ലാർക്ക്, സിസ്റ്റം അഡ്മിനിസ്ട്രേറ...
ആർമി ഡെന്റൽ കോറിൽ ഷോർട്ട്സർവീസ് കമ്മീഷൻഡ് ഓഫീസർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.ആകെ 54 ഒഴിവാണുള്ളത്
13 May 2019
ആർമി ഡെന്റൽ കോറിൽ ഷോർട്ട്സർവീസ് കമ്മീഷൻഡ് ഓഫീസർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.ആകെ ...
നേവിയിൽ മ്യുസീഷൻ സെയിലറാകാൻ അവിവാഹിതരായ പുരുഷന്മാർക്ക് അവസരം... 2/2019 ബാച്ചിലേക്കാണ് പ്രവേശനം; താൽപ്പര്യമുള്ളവർ ഓൺലൈനായി അപേക്ഷിക്കണം.
13 May 2019
നേവിയിൽ മ്യുസീഷൻ സെയിലറാകാൻ അവിവാഹിതരായ പുരുഷന്മാർക്ക് അവസരം. 2/2019 ബാച്ചിലേക്കാണ് പ്രവേശനം. താൽപ്പര്യമുള്ളവർ ഓൺലൈനായി അപേക്ഷിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: മേയ് 19. യോഗ്യത: മെട്രിക്കുലേഷൻ...
കൊച്ചി ഉദ്യോഗമണ്ഡലിലെ ഫെര്‍ട്ടിലൈസേഴ്സ് ആന്‍ഡ് കെമിക്കല്‍സ് ട്രാവന്‍കൂര്‍ (ഫാക്ട്) വിവിധ തസ്തികകളിലേക്കായി 274 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇതില്‍ 79 എണ്ണം ടെക്നീഷ്യന്റെയും 51 എണ്ണം മാനേജ്മെന്റ് ട്രെയിനിയുടെയുമാണ്.
13 May 2019
കൊച്ചി ഉദ്യോഗമണ്ഡലിലെ ഫെര്‍ട്ടിലൈസേഴ്സ് ആന്‍ഡ് കെമിക്കല്‍സ് ട്രാവന്‍കൂര്‍ (ഫാക്ട്) വിവിധ തസ്തികകളിലേക്കായി 274 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇതില്‍ 79 എണ്ണം ടെക്നീഷ്യന്റെയും 51 എണ്ണം മാനേജ്മെന്റ് ...
നാസിക്കിലുള്ള ഹിന്ദുസ്ഥാന്‍ ഏറോനോട്ടിക്സ് ലിമിറ്റഡിന്റെ എയര്‍ക്രാഫ്റ്റ് ഡിവിഷനിലേക്ക് ഗ്രാജ്വേറ്റ്, ടെക്നീഷ്യന്‍ (ഡിപ്ലോമ), ടെക്നീഷ്യന്‍ (വൊക്കേഷണല്‍) അപ്രന്റിസ്ഷിപ്പിന് അപേക്ഷ ക്ഷണിച്ചു
10 May 2019
നാസിക്കിലുള്ള ഹിന്ദുസ്ഥാന്‍ ഏറോനോട്ടിക്സ് ലിമിറ്റഡിന്റെ എയര്‍ക്രാഫ്റ്റ് ഡിവിഷനിലേക്ക് ഗ്രാജ്വേറ്റ്, ടെക്നീഷ്യന്‍ (ഡിപ്ലോമ), ടെക്നീഷ്യന്‍ (വൊക്കേഷണല്‍) അപ്രന്റിസ്ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. വിവിധ ട്രേഡു...
മാംഗളൂര്‍ റിഫൈനറി ആന്‍ഡ് പെട്രോ കെമിക്കല്‍സ് ലിമിറ്റഡിൽ 195 ഗ്രാജ്വേറ്റ്/ ടെക്‌നീഷ്യന്‍ അപ്രന്റിസ് ഒഴിവുകൾ
09 May 2019
ഒ.എന്‍.ജി.സി.യുടെ സബ്‌സിഡിയറി സ്ഥാപനമായ മാംഗളൂര്‍ റിഫൈനറി ആന്‍ഡ് പെട്രോ കെമിക്കല്‍സ് ലിമിറ്റഡില്‍ (എം.ആര്‍. പി.എല്‍) ഗ്രാജ്വേറ്റ് / ടെക്‌നീഷ്യന്‍ അപ്രന്റീസ്ഷിപ്പ് ട്രെയിനികളാവാന്‍ ഇപ്പോൾ അവസരം. ഗ്രാജ...
റിയാസിനെ വളഞ്ഞ് ഇ ഡി മിന്നൽ റെയ്ഡിൽ പേടിച്ച് വീണയും പിണറായിയും ഒളിച്ചു.. ഇത് മൂന്നാം തവണയാണ് ഇ.ഡി. സംസ്ഥാനത്ത് വ്യാപക പരിശോധന 8 ഇടങ്ങൾ മാന്തിയെടുക്കുന്നു..
മുകളിലേക്ക് ഉറ്റുനോക്കുന്ന അർജുൻ അശോകനെ തടയുന്നമറ്റ് അഭിനേതാക്കൾ; മെൽ കൗ പോണ്ടിച്ചേരി ഫസ്റ്റ് ലുക്ക് എത്തി!!!!!
ഒരേ വാടകവീട്ടിൽ തുടർച്ചയായ നാല് മരണങ്ങൾ! ചെമ്മനാട് അച്ഛനും മകളും ജീവനൊടുക്കിയ സംഭവത്തിൽ പ്രത്യേക സൈബർ പരിശോധന...























