Widgets Magazine
19
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EMPLOYMENT NEWS

പി.എസ്.സി യോഗം ഇന്ന്... റദ്ദാക്കിയ രണ്ടാംഘട്ട കമ്പനി/ കോർപ്പറേഷൻ ലാസ്റ്റ് ഗ്രേഡ് പരീക്ഷ സെപ്തംബർ ആദ്യം നടത്തിയേക്കും

20 JULY 2026 07:58 AM ISTമലയാളി വാര്‍ത്ത
പി.എസ്.സി യോഗം ഇന്ന്... ചോദ്യപേപ്പർ മാറി നൽകിയതിനെ തുടർന്ന് റദ്ദാക്കിയ രണ്ടാംഘട്ട കമ്പനി/ കോർപ്പറേഷൻ ലാസ്റ്റ് ഗ്രേഡ് പരീക്ഷ സെപ്തംബർ ആദ്യം നടത്തിയേക്കും. അതേസമയം,​ ആഗസ്റ്റ് ഒന്നിന് രാവിലെയും ഉച്ചയ്‌ക്കുമായി നടക്കുന്ന എൽ.ജി.എസ് മൂന്നും നാലും ഘട്ട പരീക്ഷകൾക്ക് മാറ്റമില്ല. പി.എസ്.സിയുടേതടക്കമുള്ള മറ്റു...

ഫുട്ബോൾ ​ക​ളി​ക്കാ​ർ​ക്ക് ​കേ​ര​ള​ ​പൊ​ലീ​സി​ൽ​ ​അ​വ​സ​രം

22 June 2019

പു​രു​ഷ​വി​ഭാ​ഗം​ ​ഫു​ട്‌​ബോ​ൾ​ ​ടീ​മി​ലേക്ക് ​ ​അം​ഗ​മാ​കാ​ൻ​ ​പൊ​ലീ​സി​ലേ​ക്ക് ​നി​യ​മ​നം​ ​ന​ട​ത്തു​ന്നു.​ ​പൊ​ലീ​സി​ൽ​ ​ഹ​വി​ൽ​ദാ​ർ​ ​ത​സ്തി​ക​യി​ലേ​ക്കു​ള്ള​ ​നി​യ​മ​ന​ത്തി​ന് ​അ​പേ​ക്ഷ​ ​ക്ഷ​ണി​...

​എ​എ.​ഐ​ ​കാ​ർ​ഗോ​ ​ലോ​ജി​സ്റ്റി​ക്സ് ​ആ​ൻ​ഡ് ​അ​ലൈ​ഡ് ​സ​ർ​വീ​സ് ​ക​മ്പ​നി​ ​ലി​മി​റ്റ​ഡി​ൽ​ ​സെ​ക്യൂ​രി​റ്റി​ ​പേ​ഴ്സ​ണ​ൽ​ ​ആ​ൻ​ഡ് ​എ​ക്സ്റേ​ ​സ്ക്രീ​നേ​ഴ്സ് , കി​ല​യി​ൽ​ ​അ​സി.​ ​പ്രൊ​ഫ​സർ പോസ്റ്റുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം

15 June 2019

​എ​എ.​ഐ​ ​കാ​ർ​ഗോ​ ​ലോ​ജി​സ്റ്റി​ക്സ് ​ആ​ൻ​ഡ് ​അ​ലൈ​ഡ് ​സ​ർ​വീ​സ് ​ക​മ്പ​നി​ ​ലി​മി​റ്റ​ഡി​ൽ​ ​സെ​ക്യൂ​രി​റ്റി​ ​പേ​ഴ്സ​ണ​ൽ​ ​ആ​ൻ​ഡ് ​എ​ക്സ്റേ​ ​സ്ക്രീ​നേ​ഴ്സ് , കി​ല​യി​ൽ​ ​അ​സി.​ ​പ്രൊ​ഫ​സർ പോസ്റ്റു...

പ്ളസ്ടുക്കാർക്ക് വ്യോ​മ​സേ​ന​യി​ൽ​ എ​യ​ർ​മാൻ ആകാം

15 June 2019

വ്യോ​മ​സേ​ന​യി​ൽ​ ​എ​യ​ർ​മാ​ൻ​ ​ത​സ്തി​ക​യി​ലേ​ക്ക് ​ഇ​ന്ത്യ​ൻ​ ​എ​യ​ർ​ഫോ​ഴ്സ് ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.പ്ലസ് ടു കഴിഞ്ഞവർക്ക് അപേക്ഷിക്കാം ..​ ​ഗ്രൂ​പ്പ് ​എ​ക്സ്(​ ​എ​ഡ്യു.​ ​ഇ​ൻ​സ്ട്ര​ക്ട​ർ​ ​ട്രേ​ഡ്...

സൗ​ത്ത് ​ഈ​സ്റ്റേ​ൺ​ ​കോ​ൾ​ ​ഫീ​ൽ​ഡ്‌​സ് ​ലി​മി​റ്റ​ഡിൽ അപ്പ്രെന്റിസ് ; 5500 ഒഴിവുകൾ

15 June 2019

സൗ​ത്ത് ​ഈ​സ്റ്റേ​ൺ​ ​കോ​ൾ​ ​ഫീ​ൽ​ഡ്‌​സ് ​ലി​മി​റ്റ​ഡ് ​അ​പ്ര​ന്റി​സു​മാ​രു​ടെ​ 5500​ ​ഒ​ഴി​വു​ക​ളി​ലേ​ക്ക് ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ ​ വി​വി​ധ​ ​ട്രേ​ഡു​ക​ളി​ലാ​യി​ ​ 5500​ ​ഒ​ഴി​വു​ക​ൾ ഉണ്ട് . എ​ട്ട...

എട്ടാംക്ലാസ് യോഗ്യതയുള്ളവര്‍ക്ക് ബ്രോഡ്കാസ്റ്റ് എന്‍ജിനീയറിങ്ങില്‍ 1100 തൊഴിൽ അവസരം

14 June 2019

എട്ടാംക്ലാസ് യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാവുന്ന ജോലി ഒഴിവുക ളെ കുറിച്ചാണ് ഇന്ന് തൊഴിൽജാലകത്തിൽ പറയുന്നത് . ബ്രോഡ്കാസ്റ്റ് എന്‍ജിനീയറിങ് കണ്‍സല്‍ട്ടന്റ്‌സ് ഇന്ത്യ ലിമിറ്റഡില്‍ (ബി.ഇ.സി.ഐ.എല്‍.) ആണ് ...

ദു​ബാ​യ് ​ ആ​ശു​പ​ത്രി ഉൾപ്പടെ ദുബായിലെ പ്രമുഖ സ്ഥാപനങ്ങളിലേക്കുള്ള ജോലി ഒഴിവുകളും കമ്പനി വെബ്സൈറ്റ് വിവരങ്ങളും

09 June 2019

ദു​ബാ​യ് ​ ആ​ശു​പ​ത്രി ഉൾപ്പടെ ദുബായിലെ പ്രമുഖ സ്ഥാപനങ്ങളിലേക്കുള്ള ജോലി ഒഴിവുകളാണ് ഇന്നിവിടെ തൊഴിൽ ജാലകത്തിൽ പറയുന്നത്. കമ്പനി വെബ്സൈറ്റുകൾ നോക്കി കമ്പനിയെ കുറിച്ചുള്ള വിവരങ്ങൾ ശേക്ഷരിച്ചതിനു ശേഷം അപ...

വിവിധ യൂണിവേഴ്സിറ്റി ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം

09 June 2019

മധ്യപ്രദേശിലെ ഇന്ദിരാഗാന്ധി നാഷണൽ ട്രൈബൽ യൂണിവേഴ്സിറ്റിയിൽ അദ്ധ്യാപക തസ്തികകളിൽ 95 ഒഴിവുണ്ട്. അമർകണ്ടക് മെയിൻ ക്യാമ്പസിലും മണിപ്പൂർ റീജണൽ ക്യാമ്പസിലുമാണ് ഒഴിവ്.  പ്രൊഫസർ, അസോസിയറ്റ് പ്രൊഫസർ, അസി. പ്രൊ...

എൽ.ഐ.സിയിൽ 8581​അ​പ്ര​ന്റി​സ് ​ഡ​വ​ല​പ്‌​മെ​ന്റ് ​ഓ​ഫി​സർ

08 June 2019

ലൈ​ഫ് ​ഇ​ൻ​ഷ്വറ​ൻ​സ് ​കോ​ർ​പ​റേ​ഷ​നി​ൽ​ ​അ​പ്ര​ന്റി​സ്,​ ​ഡ​വ​ല​പ്‌​മെ​ന്റ് ​ഓ​ഫി​സ​ർ​ ​ത​സ്തി​ക​യി​ലേ​ക്ക് ​അ​പേ​ക്ഷി​ക്കാം.​ 8581​ ​ഒ​ഴി​വു​ക​ളാ​ണു​ള്ള​ത്.​ ​ഓ​ൺ​ലൈ​ൻ​ ​വ​ഴി​ ​അ​പേ​ക്ഷി​ക്ക​ണം.​ ​അ​...

നോർക്ക റൂട്സ്/ ഒ.ഡി.ഇ.പി.സി നിയമനം

08 June 2019

ഒമാനിലെ ലൈഫ്‌ലൈന്‍ ഹോസ്പിറ്റലില്‍ സ്‌പെഷ്യലിസ്റ്റ്, ജനറല്‍ പ്രാക്ടീഷണര്‍ തസ്തികകളില്‍ നോര്‍ക്ക റൂട്ട്‌സ് മുഖേന ഡോക്ടര്‍മാര്‍ക്ക് അവസരം. പ്രവൃത്തി പരിചയമുള്ളവർക്കാണ് അവസരമുള്ളത്. നോർക്ക റൂട്സ് ആണ് റിക്...

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ വെല്‍ത്ത് മാനേജ്മെന്റ് വിഭാഗമായ എസ്.ബി.ഐ. വെല്‍ത്തിലേക്ക് വിവിധ തസ്തികകളില്‍ അപേക്ഷ ക്ഷണിച്ചു

06 June 2019

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ വെല്‍ത്ത് മാനേജ്മെന്റ് വിഭാഗമായ എസ്.ബി.ഐ. വെല്‍ത്തിലേക്ക് വിവിധ തസ്തികകളില്‍ അപേക്ഷ ക്ഷണിച്ചു. ആകെ 579 ഒഴിവുകളുണ്ട്. കരാര്‍ നിയമനമായിരിക്കും. ഓണ്‍ലൈന്‍ വഴിയാണ് അപേക്ഷി...

ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ പൈപ്പ് ലൈൻ ഡിവിഷനില്‍ ടെക്നീഷ്യന്‍ അപ്രന്റിസുകളാവാന്‍ അവസരം

05 June 2019

ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ പൈപ്പ് ലൈൻ  ഡിവിഷനില്‍ ടെക്നീഷ്യന്‍ അപ്രന്റിസുകളാവാന്‍ അവസരം. ഇലക്ട്രിക്കല്‍, മെക്കാനിക്കല്‍, സിവില്‍ വിഭാഗങ്ങളിലാണ് അവസരമുള്ളത്. ഡിപ്ലോമയാണ് യോഗ്യത. മധ്യപ്രദേശ്, ബിഹാ...

കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ (ഇ.പി.എഫ്.ഒ.) അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു; 280 ഒഴിവുകളുണ്ട്..

05 June 2019

കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ (ഇ.പി.എഫ്.ഒ.) അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 280 ഒഴിവുകളുണ്ട്..എഴുത്തുപരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെ...

കരസേനയിൽ പ്ലസ്‌ടു ടെക്‌നിക്കൽ എൻട്രി സ്‌കീം (പെർമനന്റ് കമ്മിഷൻ) അപേക്ഷ ക്ഷണിച്ചു. 42–ാമാറ്റത്തെ കോഴ്‌സിലേക്കാന് ഇപ്പോൾ അപേക്ഷ ക്ഷണിച്ചിട്ടുള്ളത്

05 June 2019

കരസേനയിൽ പ്ലസ്‌ടു ടെക്‌നിക്കൽ എൻട്രി സ്‌കീം (പെർമനന്റ് കമ്മിഷൻ) അപേക്ഷ ക്ഷണിച്ചു. 42–ാമാറ്റത്തെ കോഴ്‌സിലേക്കാന് ഇപ്പോൾ അപേക്ഷ ക്ഷണിച്ചിട്ടുള്ളത് അവിവാഹിതരായ പുരുഷൻമാർക്കാണ് അവസരം. ആകെ 90 ഒഴിവുകളാണുള്ള...

എൻഐടിയിൽ 113 ഫാക്കൽറ്റി ഒഴിവുകൾ , ശമ്പളം: 40,000-50,000 രൂപ...അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജൂൺ ആറ്

04 June 2019

കോഴിക്കോട് നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി വിവിധ ഡിപാർട്ട്മെന്റുകളിൽ അഡ്ഹോക്ക് ഫാക്കൽറ്റി തസ്തികയിലെ 113 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. താൽക്കാലിക നിയമനമാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി...

ബ്ലോക്ക് ചെയിന്‍ - മികച്ച തൊഴിലവസരങ്ങള്‍ സൃഷ്ടിച്ച് വിജയകരമായ എ ബി സി ഡി കോഴ്‌സിന് അപേക്ഷകള്‍ ക്ഷണിച്ചു

01 June 2019

തിരുവനന്തപുരം; രാജ്യത്തെ മുന്‍നിര കമ്പിനികളില്‍ മികച്ച തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിച്ച് വിജയം കൈവരിച്ച സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ കെ-ഡിസ്‌ക് നടത്തുന്ന ആക്‌സിലറേറ്റഡ് ബ്ലോക്ക് ചെയിന്‍ കംപീറ്റന്‍സി ഡെവല...

Malayali Vartha Recommends