Widgets Magazine
31
Dec / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EMPLOYMENT NEWS

ബികോമും ടാലിയും അറിയാമോ ?പിഎസ്‌സി എഴുതാതെ കേരള സര്‍ക്കാര്‍ ശമ്പളം വാങ്ങിക്കാം !

23 DECEMBER 2025 02:31 PM ISTമലയാളി വാര്‍ത്ത
സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള ക്ലീന്‍ കേരള കമ്പനി ലിമിറ്റഡ് അക്കൗണ്ട്‌സ് അസിസ്റ്റന്റ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കണ്ണൂര്‍, വയനാട് ജില്ലകളിലെ വിവിധ ഒഴിവുകളിലേക്ക് 2026 ജനുവരി 7-ന് നടക്കുന്ന വാക്ക്-ഇന്‍ ഇന്റര്‍വ്യൂവിലൂടെയാണ് നിയമനം. നിയമനം താല്‍ക്കാലികമായിരിക്കും. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക്...

പൊതുമേഖലാ സ്ഥാപനമായ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ (ഐ.ഒ.സി.എല്‍) കീഴിലുള്ള ഉത്തര്‍ പ്രദേശിലെ മഥുര റിഫൈനറയിലേക്ക് ജൂനിയര്‍ എന്‍ജിനീയറിംഗ് അസിസ്റ്റന്റ് - IV(പ്രൊഡക്ഷന്‍) തസ്തികയില്‍ 68 ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം

11 January 2019

പൊതുമേഖലാ സ്ഥാപനമായ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ (ഐ.ഒ.സി.എല്‍) കീഴിലുള്ള ഉത്തര്‍ പ്രദേശിലെ മഥുര റിഫൈനറയിലേക്ക് ജൂനിയര്‍ എന്‍ജിനീയറിംഗ് അസിസ്റ്റന്റ് - IV(പ്രൊഡക്ഷന്‍) തസ്തികയില്‍ അപേക...

അനധികൃത കുടിയേറ്റം നടത്തി യൂറോപ്യന്‍ യൂണിയനിൽ ജോലിനേടാനാവില്ല

07 January 2019

യൂറോപ്യൻ രാജ്യങ്ങളിൽ അഭയാര്‍ത്ഥികള്‍ പ്രവേശിക്കുന്നതിന് വിലക്ക് 2016 മുതൽ പ്രാബല്യത്തിൽ വന്നിരുന്നു. പ്രസിഡണ്ട് ഡൊണാള്‍ഡ് ടസ്‌ക് ആണ് ഇതിനു മുൻകൈ എടുത്തത് .”എവിടെ നിന്നുള്ള അഭയാര്‍ത്ഥികളായാലും നിയമവിധേ...

എച് 1 ബി വിസ പരിഷ്‌കാരം , ഇന്ത്യന്‍ പ്രൊഫെഷനുകള്‍ക്ക് ഗുണകരം

07 January 2019

എച്ച് 1 ബി വിസയില്‍ മാറ്റങ്ങള്‍ വരുത്താന്‍ യു.എസ് ഭരണകൂടം തീരുമാനിച്ചു . വിദഗ്ദ തൊഴിലാളികള്‍ക്ക് ആറുവര്‍ഷം വരെ അമേരിക്കയില്‍ ജോലി ചെയ്യാന്‍ അനുവദിക്കുന്ന വിസയാണ് എച്ച് 1 ബി. ഐടി മേഖലയില്‍ ജോലിചെയ്യാനാ...

ഡൽഹി ഡവലപ്മെന്റ് അതോറിറ്റിയിൽ 190 ഒഴിവുകൾ .. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജനുവരി 22

07 January 2019

ഡൽഹി ഡവലപ്മെന്റ് അതോറിറ്റി റിക്രൂട്മെന്റ് സെൽ വിവിധ തസ്തികയിലെ ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം .ആകെ 190 ഒഴിവുകളാണുള്ളത് .അപേക്ഷകൾ ഓൺലൈനായി അയക്കണം . അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 22 ആണ് ...

സിവിൽ സർവീസ‌് പ്രിലിമിനറി: ഫെബ്രുവരി 19 മുതൽ അപേക്ഷിക്കാം

07 January 2019

യൂണിയൻ പബ്ലിക‌് സർവീസ‌് കമ്മീഷൻ (യുപിഎസ‌്സി) 2019 ലെ പരീക്ഷാ കലണ്ടർ പുതുക്കി പ്രസിദ്ധീകരിച്ചു. സിവില്‍സര്‍വീസ് മെയിന്‍ പരീക്ഷ 2019 സെപ്റ്റംബര്‍ 20 നും ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് മെയിന്‍ പരീക്ഷ 2019 ...

പത്താം ക്‌ളാസ് യോഗ്യതയുള്ളവർക്ക് റെയിൽവേ കോൺസ്റ്റബിൾ ആകാം

06 January 2019

പത്താം ക്‌ളാസ് യോഗ്യതയുള്ളവർക്ക് റെയിൽവേ കോൺസ്റ്റബിൾ ആകാം റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് , റെയിൽവേ പ്രൊട്ടക്ഷൻ സ്പെഷ്യൽ ഫോഴ്സ് എന്നിവയിൽ 798 കോൺസ്റ്റബിൾ പോസ്റ്റിലേക്ക് അപേക്ഷ ക്ഷണിച്ചു. താൽപ്പര്യമുള്ളവർ ഓ...

സൗദിയില്‍ നിന്ന് ഫൈനല്‍ എക്സിറ്റില്‍ മടങ്ങിയവര്‍ പുതിയ വിസയ്ക്ക് അപേക്ഷിക്കുമ്പോള്‍ എക്സിറ്റ് രേഖകള്‍ നല്‍കണം

05 January 2019

റീ എന്‍ട്രി വിസയില്‍ സൗദിവിട്ട ശേഷം വിസാ കാലാവധി അവസാനിക്കുന്നതിനു മുമ്പ് സൗദിയിലേക്ക് തിരിച്ചുവരാത്തവര്‍ക്ക് മൂന്നു വര്‍ഷത്തേക്ക് സൗദിയില്‍ പ്രവേശന വിലക്ക്..റീ എൻട്രി വിസയിൽ നാട്ടിലേക്ക് പോയ ശേഷം നിശ...

ഇംഗ്ലണ്ടില്‍ എന്‍ എച്ച് എസ് ഫൗണ്ടേഷന്‍ ട്രെസ്റ്റിന് കീഴിലുള്ള ആശുപത്രികളില്‍ നഴ്‌സുമാരെ നിയമിക്കുന്നതിന് നോര്‍ക്ക റൂട്ട്‌സ് അപേക്ഷ ക്ഷണിച്ചു.ഒരു വര്‍ഷം പ്രവൃത്തിപരിചയമുള്ള ബി എസ് സി/ ജി എന്‍ എം നഴ്‌സ്മാര്‍ക്ക് അപേക്ഷിക്കാം

04 January 2019

ഇംഗ്ലണ്ടില്‍ എന്‍ എച്ച് എസ് ഫൗണ്ടേഷന്‍ ട്രെസ്റ്റിന് കീഴിലുള്ള ആശുപത്രികളില്‍ നഴ്‌സുമാരെ നിയമിക്കുന്നതിന് നോര്‍ക്ക റൂട്ട്‌സ് അപേക്ഷ ക്ഷണിച്ചു.ഒരു വര്‍ഷം പ്രവൃത്തിപരിചയമുള്ള ബി എസ് സി/ ജി എന്‍ എം നഴ്‌സ്...

സൗദി അറേബ്യ മിനിസ്ട്രി ഓഫ് ഹെൽത്ത് - ODEPC മുഖേന നിയമനം

04 January 2019

സൗദി അറേബ്യ മിനിസ്ട്രി ഓഫ് ഹെൽത്ത് ഡോക്ടർമാരെ തിരഞ്ഞെടുക്കുന്നതിനായി ഇന്റർവ്യൂ നടത്തുന്നു. ODEPC മുഖേനയാണ് നിയമനം. സ്പെഷ്യലിസ്റ് /കൺസൽട്ടൻറ് പോസ്റ്റിലേക്ക് ഏറ്റവും കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തി പരിചയ...

നാഷണല്‍ ആയുഷ് മിഷന്റെ കണ്ണൂര്‍ ജില്ല ആയുഷ് ട്രൈബല്‍ മെഡിക്കല്‍ യൂണിറ്റില്‍ മെഡിക്കല്‍ ഓഫീസര്‍, ഹെല്‍പ്പര്‍നിയമനം നാ

04 January 2019

നാഷണല്‍ ആയുഷ് മിഷന്‍ കണ്ണൂര്‍ ജില്ലയില്‍ നടപ്പിലാക്കുന്ന ആയുഷ് ട്രൈബല്‍ മെഡിക്കല്‍ യൂണിറ്റില്‍ ഹെല്‍പ്പര്‍ തസ്തികകളിലേക്ക് 3 ഒഴിവുകളുണ്ട്. ദിവസവേതനം ആയിരിക്കും. എസ്‌എസ്‌എല്‍സി. കമ്പ്യൂട്ടർ പരിജ്ഞാനവും...

കേ​ര​ള​ ​ഫി​നാ​ൻ​ഷ്യ​ൽ​ ​കോ​ർ​പ​റേ​ഷൻ ക്രെ​ഡി​റ്റ് ​ഓ​ഫീ​സ​ർ

02 January 2019

കേ​ര​ള​ ​ഫി​നാ​ൻ​ഷ്യ​ൽ​കോ​ർ​പ​റേ​ഷ​നിൽ ജോലി ഒഴിവുകളുണ്ട് . ​ ​ക്രെ​ഡി​റ്റ് ​ഓ​ഫീ​സ​ർ​ ​ത​സ്തി​ക​യി​ൽ ആണ് ഒഴിവുകൾ ഉള്ളത് ​ .​ ​മൊത്തം ആ​റ് ​ഒ​ഴി​വു​ണ്ട്.​അംഗീകൃത സർവ്വകലാശാലയിൽ നിൻ നല്ല ബിരുദമാണ് അടിസ്...

ഇ​ന്ത്യ​ൻ​ ​എ​യ​ർ​ഫോ​ഴ്‌​സി​ൽ​ ​തൊ​ഴി​ല​വ​സ​രം​ .​ ഓ​ൺ​ലൈ​ൻ​ ​അ​പേ​ക്ഷ​ ​സ്വീ​ക​രി​ക്കു​ന്ന​ ​അ​വ​സാ​ന​തീ​യ​തി​:​ ​ജ​നു​വ​രി​ 21

02 January 2019

ഇ​ന്ത്യ​ൻ​ ​എ​യ​ർ​ഫോ​ഴ്‌​സ് വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ​എ​യ​ർ​മാ​ൻ​ ​ഗ്രൂ​പ്പ് ​എ​ക്‌​​​സ് ​(​എ​ജു.​ ​ഇ​ൻ​സ്ട്ര​ക്ട​ർ​ ​ട്രേ​ഡ്​​ഒ​ഴി​കെ​),​ ​ഗ്രൂ​പ്പ് ​വൈ​ ​(​നോ​ൺ​ ​ടെ​ക്‌​നി​ക്ക​ൽ​​​ ​...

ഖത്തറിലെ പ്രമുഖ കമ്പനികളായ പെ​ട്രോ​പ്ളാ​ൻ​ ​ഓ​യി​ൽ​ ​ഗ്യാസ് , ​ഡോ​ൾ​ഫി​ൻ​ ​എ​ന​ർ​ജി​ ​നാ​ച്ചു​റ​ൽ​ ​ഗ്യാ​സ്, മ​സാ​ഫി​ ​വാ​ട്ടർ , മി​ല്ലാ​ഹ ഷി​പ്പിം​ങ് ​ആ​ൻ​ഡ് ​ലോ​ജി​സ്റ്റി​ക്ക് ​ക​മ്പ​നി​, ​അ​ൽ​ന​ബൂ​ഡ​ ​ഓ​ട്ടോ​മൊ​ബൈ​ൽ​സ് എന്നിവയിലേക്ക് അപേക്ഷ ക്ഷണിച്ചു

02 January 2019

ഖത്തറിലെ പ്രമുഖ കമ്പനികളായ പെ​ട്രോ​പ്ളാ​ൻ​ ​ഓ​യി​ൽ​ ​ഗ്യാസ് , ​ഡോ​ൾ​ഫി​ൻ​ ​എ​ന​ർ​ജി​ ​നാ​ച്ചു​റ​ൽ​ ​ഗ്യാ​സ്, മ​സാ​ഫി​ ​വാ​ട്ടർ , മി​ല്ലാ​ഹ ഷി​പ്പിം​ങ് ​ആ​ൻ​ഡ് ​ലോ​ജി​സ്റ്റി​ക്ക് ​ക​മ്പ​നി​, ​അ​ൽ​ന​ബൂ​...

മുംബൈ ആസ്ഥാനമായുള്ള വെസ്റ്റേണ്‍ റെയില്‍വേയുടെ കീഴിലെ വിവിധ ഡിവിഷനുകളിലും വര്‍ക്ക്ഷോപ്പുകളിലം അപ്രന്റിസ്ഷിപ്പിന് താൽപ്പര്യമുള്ളവർക്ക് ഇപ്പോൾ അപേക്ഷിക്കാം

02 January 2019

മുംബൈ ആസ്ഥാനമായുള്ള വെസ്റ്റേണ്‍ റെയില്‍വേയുടെ കീഴിലെ വിവിധ ഡിവിഷനുകളിലും വര്‍ക്ക്ഷോപ്പുകളിലം അപ്രന്റിസ്ഷിപ്പിന് താൽപ്പര്യമുള്ളവർക്ക് ഇപ്പോൾ അപേക്ഷിക്കാം. വിവിധ ട്രേഡുകളിലായി 3553 ഒഴിവുകളാണുള്ളത് . വി...

ഇ.എസ്.ഐ.സി: സ്റ്റാഫ് നേഴ്‌സ് 1995 ഒഴിവുകൾ

02 January 2019

കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷനു(ഇ.എസ്.ഐ.സി)കീഴിലെ ആസ്പത്രികളിലും ഡിസ്പെന്‍സറികളിലുമായി 1995 ഒഴിവിലേക്ക് ഇപ്പോൾ അപേക്ഷിക്കാം സ്റ്റാഫ് നഴ്സ് തസ്തികയില്‍ മാ...

Malayali Vartha Recommends