EMPLOYMENT NEWS
പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട്, കാസര്‍ഗോഡ് ജില്ലകളിലായി ആരംഭിച്ച 5 പുതിയ സര്‍ക്കാര്‍ നഴ്സിംഗ് കോളേജുകള്‍ക്കും തിരുവനന്തപുരം നഴ്സിംഗ് കോളേജ്-അനക്സിലുമായി പുതിയ തസ്തികകള്‍ സൃഷ്ടിക്കാന്‍ മന്ത്രിസഭാ യോഗം അനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്
ഖത്തറിലെ ഹമാദ് ഇന്റർനാഷ്ണൽ എയർപോർട്ടിൽ ജോലി നേടാം
19 December 2018
ഖത്തറിലെ ഹമാദ് ഇന്റർനാഷ്ണൽ എയർപോർട്ട് വിവിധ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. കോൺട്രാക്ട്സ് അഡ്മിനിസ്ട്രേഷൻ ഓഫീസർ, ടെക്നോളജി സർവീസ് കൺട്...
യു എ യിലെ പ്രമുഖ കമ്പനികളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം .
19 December 2018
ദുബായിലെയും യു എ യിലെയും പ്രമുഖ കമ്പനികളിൽ ഒഴിവുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നു ആകർഷകമായ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ഉണ്ടായിരിക്കും. ഉടൻ നിയമനമാണ്. താൽപ്പര്യമുള്ളവർ കമ്പനി വെബ്സൈറ്റുകളിൽ അപേക്ഷിക്കു...
വിദേശ ബാങ്കുകളിൽ അവസരം ,അപേക്ഷിക്കുന്നതിനുള്ള വിശദവിവരങ്ങൾ ഇപ്രകാരം
17 December 2018
വിദേശത്തെ പ്രമുഖ ബാങ്കുകളിൽ ജോലി ചെയ്യാനുള്ള അവസരം . ഓസ്‌ട്രേലിയ, ഖത്തർ എന്നിവിടങ്ങളിലെ ബാങ്കുകളിൽ ആണ് ഇപ്പോളൊഴിവുകളുള്ളത്. വിശദവിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും ഇവിടെ തന്നിട്ടുള്ള കമ്പനി വെബ്സൈറ്റുകൾ...
ഇന്ത്യൻ നേവിയുടെ ഭാഗമാകാൻ സുവർണാവസരം
15 December 2018
ഇന്ത്യൻ നേവിയിൽ 3400 ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം . ഒഴിവുകൾ ഇങ്ങനെയാണ് നേവിയിൽ സെയിലേഴ്‌സ് ഫോർ സീനിയർ സെക്കൻഡറി റിക്രൂട്സ് (എസ്‌എസ്‌ആർ) AUG 2019, സെയിലേഴ്‌സ് ഫോർ ആർട്ടിഫൈസർ അപ്രന്റിസ്(എഎ) AUG 2...
മസഗോൺ ഡോക്ക് ഷിപ്പ്ബിൽഡേഴ്സ് ലിമിറ്റഡ് കേന്ദ്ര സർക്കാർ സ്ഥാപനത്തിൽ 798 തസ്തികകളിൽ ഒഴിവുകൾ
12 December 2018
മസഗോൺ ഡോക്ക് ഷിപ്പ്ബിൽഡേഴ്സ് ലിമിറ്റഡ് എന്ന കേന്ദ്ര സർക്കാർ സ്ഥാപനത്തിലേക്ക് ഇപ്പോൾ അപേക്ഷിക്കാം .798 തസ്തികകളിൽ ആയാണ് ഒഴിവുകൾ . തെരഞ്ഞെടുക്കപ്പെട്ടാൽ മുംബയിലാണ് ...
കേരള ബാങ്കിൽ സി.ഇ.ഒ. ആവാം
12 December 2018
"കേരള ബാങ്കിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ തസ്‌തികയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ബാങ്കിംഗ് മേഖലയിൽ 20 വർഷത്തെ പരിചയസമ്പത്തും, ദേശസാൽകൃത ...
വ്യോമസേനയിൽ കോമണ്‍ അഡ്മിഷൻ ടെസ്റ്റ്..അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ 30.
10 December 2018
ഇന്ത്യൻ വ്യോമസേനയിൽ ഫ്ലയിംഗ്, ടെക്നിക്കൽ, ഗ്രൗണ്ട് ഡ്യൂട്ടി ബ്രാഞ്ചുകളിലായി കോമണ്‍ അഡ്മിഷൻ ടെസ്റ്റിനും(എയർഫോഴ്സ് കോമണ്‍ ടെസ്റ്റ് 01/ 2019) എൻസിസി സ്പെഷൽ എൻട്രിയിലേക്കും അപേക്ഷ ക്ഷണിച്ചു. സ്ത്രീക...
ഡിസംബർ മാസം 30 നു മുൻപ് അപേക്ഷിക്കാവുന്ന തൊഴിൽ അവസരങ്ങൾ
06 December 2018
2018 ഡിസംബർ മാസം 30 നു മുൻപ് അപേക്ഷിക്കാവുന്ന ജോലി ഒഴിവുകളാണ് ഇവിടെ പറയുന്നത് . സർക്കാർ അർദ്ധ സർക്കാർ വിഭാഗങ്ങളിലായി ധാരാളം ഒഴിവുകൾക്ക് ഈ മാസം അപേക്ഷിക്കാം . അവയിൽ ചിലതാണ് ഇവിടെ പറയുന്നത് .താല്പര്യമുള...
കുസാറ്റിന്റെ ആഭിമുഖ്യത്തിലും പ്രവേശനമേൽനോട്ട സമിതിയുടെ നിയന്ത്രണത്തിലും കേരള കെ മാറ്റ് 2019 ഫെബ്രുവരി 17ന്
06 December 2018
കേരളത്തിൽ എം.ബി.എ പ്രവേശനത്തിനായി നടത്തുന്ന പ്രവേശന പരീക്ഷയാണ് കെ മാറ്റ് .2019 -2020 വർഷത്തേക്കുള്ള കെ മാറ്റ് പരീക്ഷയ്ക്ക് ഇതുവരെ അപേക്ഷിച്ചിട്ടില്ലാത്തവർ എത്രയും പെട്ടെന്ന് അപേക്ഷിക്കണം കേരളത്തിലെ എ...
ദുബായ് , കുവൈറ്റ് ,ഖത്തർ എന്നീ ഗൾഫ് നാടുകളിൽ നിരവധി തൊഴിൽ അവസരങ്ങൾ
06 December 2018
ദുബായ് , കുവൈറ്റ് ,ഖത്തർ എന്നീ ഗൾഫ് നാടുകളിലുള്ള തൊഴിൽ അവസരങ്ങളാണ് ഇവിടെ പറയുന്നത് . നിങ്ങൾക്ക് താല്പര്യമുള്ള ജോലിക്ക് അതാതു കമ്പനി വെബ്സൈറ്റിൽ അപേക്ഷിക്കാം .വെബ്സൈറ് നോക്കി കമ്പനിയുടെ സ്വഭാവവും ജോലിയ...
വിവിധ എൻ എസ് എസ് കോളേജുകളിൽ അസിസ്‌റ്റന്റ് പ്രഫസർ ആകാം
05 December 2018
എൻഎസ്‌എസ് കോളജുകളിൽ അസിസ്‌റ്റന്റ് പ്രഫസർ തസ്‌തികയിലേക്ക് 90 ഒഴിവുകളുണ്ട്. സംസ്‌ഥാനത്തെ വിവിധ സർവകലാശാലകൾക്കു കീഴിലുള്ള എൻഎസ്‌എസ് കോളജുകളിൽ ആയാണ് ഒഴിവുകൾ. താൽപ്പര്യമുള്ളവർ ഡിസംബർ 28 നു മുൻപ് അപേക്ഷിക്...
യൂണിവേഴ്സിറ്റി അസിസ്റ്റന്റ് പരീക്ഷക്ക് എങ്ങനെ തയ്യാറെടുക്കാം ?
05 December 2018
കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ സര്‍വകലാശാലാ അസിസ്റ്റന്റ് പരീക്ഷ എങ്ങനെ വിജയിക്കാം എന്നുള്ള ചില ടിപ്സ് ആണ്വി ഇവിടെ പറയുന്നത് . സംസ്‌ഥാനത്തെ വിവിധ യൂണിവേഴ്സിറ്റികളിലായ...
മലയാളി നഴ്‌സുമാർക്ക് സുവർണാവസരം . കേരള സർക്കാർ ഇംഗ്ലണ്ടിൽ ജോലിചെയ്യാൻ അവസരമൊരുക്കുന്നു
05 December 2018
മലയാളി നഴ്‌സുമാർക്ക് സുവർണാവസരം. നഴ്സുമാരുടെ സ്വപ്നമായ വിദേശജോലിക്ക് ഉള്ള അവസരമാണിപ്പോൾ വന്നിരിക്കുന്നത്. മികച്ച ശമ്പളത്തിനൊപ്പം കരിയറിൽ വളർച്ചയും ഇതോടെ അവർക്ക് കൈവരിക്കാം . മൂന്നു വർഷം കഴിഞ്ഞാൽ പിന്ന...
ബാങ്ക് ഓഫ് ബറോഡയിൽ ഡൊമെയിൻ എക്സ്പോർട് /ഇൻഡസ്ട്രി സ്പെഷലിസ്റ്റ് തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
04 December 2018
രാജ്യത്തെ അന്താരാഷ്ട്ര ബാങ്കായ ബാങ്ക് ഓഫ് ബറോഡയിൽ ഡൊമെയിൻ എക്സ്പോർട് /ഇൻഡസ്ട്രി സ്പെഷലിസ്റ്റ് തസ്തികകളിലെ ഒഴി...
ഒഡീഷയിൽ ലക്ചറർ ഒഴിവുകൾ
04 December 2018
സ്റ്റേറ്റ് സെലക്ഷൻ ബോർഡ് (എസ്എസ്ബി) ഒഡീഷ 883 ലക്ചറർ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 55 ശതമാനം മാർക്കോടെ ബിര...


ഇനിയങ്ങോട്ട് വില്ലൻ സതീശനോ.. മണ്ഡലത്തിൽ സജീവമാകാനാണ് രാഹുലിന്റെ നീക്കം...വിവാദങ്ങൾക്ക് ശേഷം രാഹുൽ ഇതുവരെ പാലക്കാട് പോയിട്ടില്ല.. നടപടി സ്വീകരിക്കാൻ പല നേതാക്കളും മുറവിളി കൂട്ടിയിരുന്നു..

ആരോഗ്യമന്ത്രിയുടെ വാദത്തില്‍ ചര്‍ച്ചകള്‍ പുതിയ തലത്തിലേക്ക്..2013-ല്‍ പ്രസിദ്ധീകരിച്ചതായി മന്ത്രി അവകാശപ്പെടുന്ന റിപ്പോര്‍ട്ട് 2018-ലാണ് ഇന്ത്യന്‍ ജേണല്‍ ഓഫ് മൈക്രോബയോളജി പ്രസിദ്ധീകരിച്ചത്..

23 മാസമായി തുടരുന്ന ഇസ്രായേല്‍ ആക്രമണത്തില്‍ ഇതിനോടകം 65,000 കടക്കുന്നു.. മൂന്നു ദിവസത്തിനുള്ളില്‍ മാത്രം 102 പേര്‍ക്ക് ജീവന് നഷ്ടമായി. 356 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു,.

ഹണിട്രാപ്പ് പീഡനക്കേസില്‍ പോലീസിനെ വലച്ച് റാന്നിക്കാരന്റെ മൊഴി... പരസ്പരവിരുദ്ധമായ മൊഴികള്‍ പരാതിക്കാരനും പ്രതികളും നല്‍കുന്നതാണ് അന്വേഷണത്തിന് തടസം..മര്‍ദിക്കാന്‍ സഹായികള്‍ ആരെങ്കിലുമുണ്ടായിരുന്നോ?
