Widgets Magazine
19
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EMPLOYMENT NEWS

പി.എസ്.സി യോഗം ഇന്ന്... റദ്ദാക്കിയ രണ്ടാംഘട്ട കമ്പനി/ കോർപ്പറേഷൻ ലാസ്റ്റ് ഗ്രേഡ് പരീക്ഷ സെപ്തംബർ ആദ്യം നടത്തിയേക്കും

20 JULY 2026 07:58 AM ISTമലയാളി വാര്‍ത്ത
പി.എസ്.സി യോഗം ഇന്ന്... ചോദ്യപേപ്പർ മാറി നൽകിയതിനെ തുടർന്ന് റദ്ദാക്കിയ രണ്ടാംഘട്ട കമ്പനി/ കോർപ്പറേഷൻ ലാസ്റ്റ് ഗ്രേഡ് പരീക്ഷ സെപ്തംബർ ആദ്യം നടത്തിയേക്കും. അതേസമയം,​ ആഗസ്റ്റ് ഒന്നിന് രാവിലെയും ഉച്ചയ്‌ക്കുമായി നടക്കുന്ന എൽ.ജി.എസ് മൂന്നും നാലും ഘട്ട പരീക്ഷകൾക്ക് മാറ്റമില്ല. പി.എസ്.സിയുടേതടക്കമുള്ള മറ്റു...

പിലാനി, ഗോവ, ഹൈദരാബാദ് ക്യാംപസുകളിൽ മികച്ച എൻജിനീയറിങ് - ടെക്‌നോളജി - സയൻസ് പഠനത്തിന് പ്ലസ്‌ ടുക്കാർക്ക് അവസരം

31 January 2019

ബിറ്റ്സിന്റെ ക്യാംപസുകളിൽ ഉന്നത പഠനത്തിന് പ്ലസ് ടു കഴിഞ്ഞവർക്ക് ഇപ്പോൾ അപേക്ഷിക്കാം.. സർവകലാശാലാ പദവിയുള്ള ശ്രേഷ്‌ഠ സ്‌ഥാപനമാണു ബിറ്റ്‌സ്. ശാസ്ത്ര, സാങ്കേതിക ഇതര വിഷയങ്ങളിലും പഠനസൗകര്യമുണ്ട്. ബിറ്റ്സി...

പഞ്ചാബ് ആന്‍ഡ് ഹരിയാണ ഹൈക്കോടതിയില്‍ ക്ലാര്‍ക്കിന്റെ 352 ഒഴിവുകളിലേക്ക്അപേക്ഷ ക്ഷണിച്ചിരിക്കുന്നു. . ഫെബ്രുവരി 4 ന് മുൻപ് അപേക്ഷിക്കണം

31 January 2019

പഞ്ചാബ് ആന്‍ഡ് ഹരിയാണ ഹൈക്കോടതിയില്‍ ക്ലാര്‍ക്കിന്റെ 352 ഒഴിവുകളിലേക്ക്അപേക്ഷ ക്ഷണിച്ചിരിക്കുന്നു. . ഫെബ്രുവരി 4 ന് മുൻപ് അപേക്ഷിക്കണം . ചണ്ഡീഗഢാണ് പഞ്ചാബ് ആന്‍ഡ് ഹരിയാന ഹൈക്കോടതിയുടെ ആസ്ഥാനം. എംപ്ലോയ...

അഞ്ചു മികച്ച വിദേശ ഫെലോഷിപ്പുകൾ...ഇപ്പോൾ അപേക്ഷിക്കാം

30 January 2019

അമേരിക്ക, കാനഡ, ഓസ്‌ട്രേലിയ, സിങ്കപ്പൂർ, ചൈന തുടങ്ങിയ രാജ്യങ്ങളിൽ ഉപരിപഠനത്തിന് സാധ്യതകൾ ധാരാളമുണ്ട്. . യുറോപ്യൻ രാജ്യങ്ങളിൽ യു.കെ., ജർമനി, ഫ്രാൻസ്, ന്യൂസീലൻഡ്, അയർലൻഡ്, നെതർലൻഡ്‌സ്, സ്വീഡൻ എന്നിവയാണ്...

ക്ലാറ്റ് പരീക്ഷ മേയ് 12 ന്,മാർച്ച് 31 ന് മുൻപ് അപേക്ഷിക്കണം

30 January 2019

21 ദേശീയ നിയമസർവകലാശാലകളിലെ ബിരുദ, ബിരുദാനന്തരബിരുദ, നിയമ പ്രോഗ്രാമുകളിലെ പ്രവേശനത്തിന് സർവകലാശാലകളുടെ കൺസോർഷ്യം നടത്തുന്ന പ്രവേശന പരീക്ഷയാണ് ക്ലാറ്റ്. കോമൺ ലോ അഡ്മിഷൻ ടെസ്റ്റിന് (ക്ലാറ്റ്) മാർച്ച് 31...

തേ​യി​ല വ്യ​വ​സാ​യ​വു​മാ​യി ബ​ന്ധ​പ്പെട്ടു മി​ക​ച്ച തൊ​ഴി​ല​വ​സ​രം ന​ൽ​കു​ന്ന ടീ ​ടേ​സ്റ്റിം​ഗ്, മാ​ർ​ക്ക​റ്റിം​ഗ് മേ​ഖ​ല​ക​ളി​ൽ നൈ​പു​ണ്യം നേ​ടു​ന്ന​തി​നു ടീ ​ടേ​സ്റ്റിം​ഗ് ആ​ൻ​ഡ് മാ​ർ​ക്ക​റ്റിം​ഗ് സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സ് നടത്തുന്നു

30 January 2019

ഒരു നല്ല ചായ മതി ഒരു ദിവസം നല്ലതാകാൻ. എന്നാൽ ആ നല്ല ചായയുടെ രുചി തെരഞ്ഞെടുക്കുന്നതിനു പ്രത്യേക വൈദഗ്ധ്യം വേണം തേ​യി​ല വ്യ​വ​സാ​യ​വു​മാ​യി ബ​ന്ധ​പ്പെട്ടു മി​ക​ച്ച തൊ​ഴി​ല​വ​സ​രം ന​ൽ​കു​ന്ന ടീ ​ടേ​സ്റ്...

കം​​​​​ബൈ​​​​​ന്‍ഡ് ഗ്രാ​​​​​ജ്വേ​​​​​റ്റ് ലെ​​​​​വ​​​​​ല്‍ പ​​​​​രീ​​​​​ക്ഷ ട​​​​​യ​​​​​ര്‍ വ​​​​​ണ്‍ (ഒ​​​​​ന്നാം ഘ​​​​​ട്ടം)​ ജൂ​​​​​ലൈ‍ ര​​​​ണ്ടാം ആ​​​​ഴ്ച​​​​യ്ക്കും ​ഓ​​​​ഗ​​​​സ്റ്റ് മൂ​​​​ന്നാം ആ​​​​ഴ്ച​​​​യ്ക്കും ഇ​​​​​ട​​​​​യി​​​​​ല്‍ .. മാ​​​​​ര്‍ച്ച് മു​​​​​ത​​​​​ല്‍ അ​​​​​പേ​​​​​ക്ഷ സ​​​​​മ​​​​​ര്‍പ്പി​​​​​ക്കാം.

30 January 2019

കേ​​​​​ന്ദ്ര സ​​​​​ര്‍ക്കാർ ജോലി എന്നത് ബിരുദധാരികളുടെ ഏറ്റവും വലിയ പ്രതീക്ഷകളിൽ ഒന്നാണ് . കേ​​​​​ന്ദ്ര സ​​​​​ര്‍ക്കാ​​​​​രി​​​​​ന്‍റെ വി​​​​​വി​​​​​ധ വ​​​​​കു​​​​​പ്പു​​​​​ക​​​​​ളി​​​​​ല്‍ ബി​​​​​രു​...

ജവഹര്‍ നവോദയ വിദ്യാലയങ്ങളില്‍ നിരവധി ഒഴിവുകള്‍

29 January 2019

ജവഹര്‍ നവോദയ വിദ്യാലയങ്ങളില്‍ നിരവധി ഒഴിവുകള്‍. അതായത്, 218 പോസ്റ്റ് ഗ്രാജുവേറ്റ് ടീച്ചര്‍ ഉള്‍പ്പെടെ 251 ഒഴിവുകളിലേക്കാണ് നിലവില്‍ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. പ്രിന്‍സിപ്പല്‍, അസിസ്റ്റന്റ് കമ്മിഷണര്...

സ്‌റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡിനു കീഴിലുള്ള ഭിലായ് സ്റ്റീൽ പ്ലാന്റിൽ വിവിധ തസ്തികയിലെ 153 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

29 January 2019

സ്‌റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡിനു കീഴിലുള്ള ഭിലായ് സ്റ്റീൽ പ്ലാന്റിൽ വിവിധ തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.സ്‌റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡിനു കീഴിലുള്ള ഭിലായ് സ്റ്റീൽ പ്ലാന്റ...

സെൻട്രൽ ഇൻഡസ്‌ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സിൽ(സിഐഎസ്‌എഫ്) ഹെഡ്‌കോൺസ്‌റ്റബിൾ

28 January 2019

സെൻട്രൽ ഇൻഡസ്‌ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സിൽ(സിഐഎസ്‌എഫ്) ഹെഡ്‌കോൺസ്‌റ്റബിൾ സെൻട്രൽ ഇൻഡസ്‌ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സിൽ(സിഐഎസ്‌എഫ്) ഹെഡ്‌കോൺസ്‌റ്റബിൾ തസ്‌തികയിൽ 429 ഒഴിവുകളിലേക്ക് സ്ത്രീകൾക്കും പുരുഷൻമാർക...

കരിയറിൽ ചുവടുറപ്പിക്കാൻ തെരഞ്ഞെടുക്കാൻ മികച്ച ഇന്റേൺഷിപ്പ്

28 January 2019

വിദ്യാർഥിയായിരിക്കുമ്പോൾ തന്നെ സ്ഥാപനങ്ങളെക്കുറിച്ചു മനസ്സിലാക്കാനും അവയിൽ പ്രവർത്തിക്കാനും അവസരമൊരുക്കാൻ ഇന്റേൺഷിപ്പ് അവസരമൊരുക്കും . പൊതുവെ ഇപ്പോൾ എൻജിനീയറിങ് വിദ്യാർത്ഥികൾക്ക് മാത്രമാണ് വിദ്യാർഥികൾ...

എഞ്ചിനീറിങ് ബിരുദധാരികൾക്ക് അപേക്ഷിക്കാം

28 January 2019

പൊതുമേഖലാ സ്ഥാപനമായ നാഷണൽ തെർമൽ പവർ കോർപറേഷൻ എഞ്ചിനീറിങ് എക്സിക്യൂട്ടീവ് ട്രെയിനിമാരുടെ 207 ഒഴിവുകളിലേക്ക്‌ അപേക്ഷ ക്ഷണിച്ചു. 2019 ൽ ഗേറ്റ് പരീക്ഷ വിജയിച്ചവർക്കാണ് അവസരം. ഇലക്ട്രിക്കൽ -47 , മെക്കാനിക്...

എം.ബി.എ പ്രവേശനത്തിന് അപേക്ഷിക്കാം

27 January 2019

ഗ്വാളിയാറിലെ അടൽ ബിഹാരി വാജ്പേയി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജിയിൽ എബിവിഐഐഐടി 2019-21 അക്കാദമിക് വർഷത്തെ എം ബി എ പ്രവേശനത്തിന് അപേക്ഷ ക്ഷണച്ചു. ഫെബ്രുവരി നാലു വരെ അപേക്ഷിക്കാം. യോഗ്...

എയിംസ്‌ എംഎസ‌്സി നേഴ‌്സിങ‌്, മാസ‌്റ്റര്‍ ഓഫ‌് ബയോടെക‌്നോളജി എന്‍ട്രന്‍സ‌് വിജ‌്ഞാപനം ഫെബ്രുവരി ആദ്യം

27 January 2019

ഓള്‍ ഇന്ത്യ ഇന്‍സ‌്റ്റിറ്റ്യൂട്ട‌് ഓഫ‌് മെഡിക്കല്‍ സയന്‍സസിലെ (എയിംസ‌്) എം എസ‌്സി നേഴ‌്സിങ്‌ / ഇതര എംഎസ‌്സി കോഴ‌്സുകള്‍/ മാസ‌്റ്റര്‍ ഓഫ‌് ബയോടെക‌്നോളജി എന്നീ കോഴ‌്സുകളിലേക്കുള്ള എന്‍ട്രന്‍സ‌് പരീക്ഷയു...

JEE മെയിൻ രണ്ടാം ഘട്ട പരീക്ഷ ഏപ്രിൽ ആറ് മുതൽ 20 വരെ

27 January 2019

JEE മെയിൻ ഒന്നാം ഘട്ട പരീക്ഷയിലെ സ്കോർ ഉയർത്തണമെന്ന് ആഗ്രഹിക്കുന്നവർക്കും നന്നായി എഴുതിയില്ലെന്നു തോന്നിയവർക്കും പുതുതായി എഴുതണമെന്നു ആഗ്രഹിക്കുന്നവർക്കും ഏപ്രിൽ ആറ് മുതൽ 20 വരെ നടക്കുന്ന രണ്ടാം ഘട്ട ...

കേന്ദ്ര സര്‍വീസില്‍ 327 മെഡിക്കല്‍ ഓഫീസര്‍ ഒഴിവുകൾ . ജനുവരി 31 ന് മുൻപ് അപേക്ഷ സമര്‍പ്പിക്കാം

27 January 2019

കേന്ദ്ര സര്‍വീസില്‍ വിവിധ തസ്തികകളിലായി 358 ഒഴിവുകളിലേക്ക് യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മിഷന്‍ അപേക്ഷ ക്ഷണിച്ചു. 327 ഒഴിവുകള്‍ മെഡിക്കല്‍ ഓഫീസര്‍ തസ്തികയിലാണ്. പരസ്യ നമ്പർ 01/2019 https://www.upsconli...

Malayali Vartha Recommends