Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EMPLOYMENT NEWS

റെയിൽവേയിൽ 119 സെക്ഷൻ കൺട്രോളർ ഒഴിവുകൾ; ബിരുദധാരികൾക്ക് അവസരം

28 JUNE 2026 08:18 PM ISTമലയാളി വാര്‍ത്ത
റെയിൽവേയിൽ സെക്ഷൻ കൺട്രോളർ തസ്തികയിൽ നിയമനം നടത്തുന്നു. ആകെ 119 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇന്ത്യൻ റെയിൽവേയിൽ ജോലി നേടാൻ ആഗ്രഹിക്കുന്ന ബിരുദധാരികൾക്ക് മികച്ച അവസരമാണിത്. വിവിധ റെയിൽവേ സോണുകളിലായാണ് ഒഴിവുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഓൺലൈൻ വഴി അപേക്ഷകൾ ജൂലൈ 15 മുതൽ സമർപ്പിക്കാം.  റ...

പത്താം ക്‌ളാസ് യോഗ്യതയുള്ളവർക്ക് റെയിൽവേ കോൺസ്റ്റബിൾ ആകാം

06 January 2019

പത്താം ക്‌ളാസ് യോഗ്യതയുള്ളവർക്ക് റെയിൽവേ കോൺസ്റ്റബിൾ ആകാം റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് , റെയിൽവേ പ്രൊട്ടക്ഷൻ സ്പെഷ്യൽ ഫോഴ്സ് എന്നിവയിൽ 798 കോൺസ്റ്റബിൾ പോസ്റ്റിലേക്ക് അപേക്ഷ ക്ഷണിച്ചു. താൽപ്പര്യമുള്ളവർ ഓ...

സൗദിയില്‍ നിന്ന് ഫൈനല്‍ എക്സിറ്റില്‍ മടങ്ങിയവര്‍ പുതിയ വിസയ്ക്ക് അപേക്ഷിക്കുമ്പോള്‍ എക്സിറ്റ് രേഖകള്‍ നല്‍കണം

05 January 2019

റീ എന്‍ട്രി വിസയില്‍ സൗദിവിട്ട ശേഷം വിസാ കാലാവധി അവസാനിക്കുന്നതിനു മുമ്പ് സൗദിയിലേക്ക് തിരിച്ചുവരാത്തവര്‍ക്ക് മൂന്നു വര്‍ഷത്തേക്ക് സൗദിയില്‍ പ്രവേശന വിലക്ക്..റീ എൻട്രി വിസയിൽ നാട്ടിലേക്ക് പോയ ശേഷം നിശ...

ഇംഗ്ലണ്ടില്‍ എന്‍ എച്ച് എസ് ഫൗണ്ടേഷന്‍ ട്രെസ്റ്റിന് കീഴിലുള്ള ആശുപത്രികളില്‍ നഴ്‌സുമാരെ നിയമിക്കുന്നതിന് നോര്‍ക്ക റൂട്ട്‌സ് അപേക്ഷ ക്ഷണിച്ചു.ഒരു വര്‍ഷം പ്രവൃത്തിപരിചയമുള്ള ബി എസ് സി/ ജി എന്‍ എം നഴ്‌സ്മാര്‍ക്ക് അപേക്ഷിക്കാം

04 January 2019

ഇംഗ്ലണ്ടില്‍ എന്‍ എച്ച് എസ് ഫൗണ്ടേഷന്‍ ട്രെസ്റ്റിന് കീഴിലുള്ള ആശുപത്രികളില്‍ നഴ്‌സുമാരെ നിയമിക്കുന്നതിന് നോര്‍ക്ക റൂട്ട്‌സ് അപേക്ഷ ക്ഷണിച്ചു.ഒരു വര്‍ഷം പ്രവൃത്തിപരിചയമുള്ള ബി എസ് സി/ ജി എന്‍ എം നഴ്‌സ്...

സൗദി അറേബ്യ മിനിസ്ട്രി ഓഫ് ഹെൽത്ത് - ODEPC മുഖേന നിയമനം

04 January 2019

സൗദി അറേബ്യ മിനിസ്ട്രി ഓഫ് ഹെൽത്ത് ഡോക്ടർമാരെ തിരഞ്ഞെടുക്കുന്നതിനായി ഇന്റർവ്യൂ നടത്തുന്നു. ODEPC മുഖേനയാണ് നിയമനം. സ്പെഷ്യലിസ്റ് /കൺസൽട്ടൻറ് പോസ്റ്റിലേക്ക് ഏറ്റവും കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തി പരിചയ...

നാഷണല്‍ ആയുഷ് മിഷന്റെ കണ്ണൂര്‍ ജില്ല ആയുഷ് ട്രൈബല്‍ മെഡിക്കല്‍ യൂണിറ്റില്‍ മെഡിക്കല്‍ ഓഫീസര്‍, ഹെല്‍പ്പര്‍നിയമനം നാ

04 January 2019

നാഷണല്‍ ആയുഷ് മിഷന്‍ കണ്ണൂര്‍ ജില്ലയില്‍ നടപ്പിലാക്കുന്ന ആയുഷ് ട്രൈബല്‍ മെഡിക്കല്‍ യൂണിറ്റില്‍ ഹെല്‍പ്പര്‍ തസ്തികകളിലേക്ക് 3 ഒഴിവുകളുണ്ട്. ദിവസവേതനം ആയിരിക്കും. എസ്‌എസ്‌എല്‍സി. കമ്പ്യൂട്ടർ പരിജ്ഞാനവും...

കേ​ര​ള​ ​ഫി​നാ​ൻ​ഷ്യ​ൽ​ ​കോ​ർ​പ​റേ​ഷൻ ക്രെ​ഡി​റ്റ് ​ഓ​ഫീ​സ​ർ

02 January 2019

കേ​ര​ള​ ​ഫി​നാ​ൻ​ഷ്യ​ൽ​കോ​ർ​പ​റേ​ഷ​നിൽ ജോലി ഒഴിവുകളുണ്ട് . ​ ​ക്രെ​ഡി​റ്റ് ​ഓ​ഫീ​സ​ർ​ ​ത​സ്തി​ക​യി​ൽ ആണ് ഒഴിവുകൾ ഉള്ളത് ​ .​ ​മൊത്തം ആ​റ് ​ഒ​ഴി​വു​ണ്ട്.​അംഗീകൃത സർവ്വകലാശാലയിൽ നിൻ നല്ല ബിരുദമാണ് അടിസ്...

ഇ​ന്ത്യ​ൻ​ ​എ​യ​ർ​ഫോ​ഴ്‌​സി​ൽ​ ​തൊ​ഴി​ല​വ​സ​രം​ .​ ഓ​ൺ​ലൈ​ൻ​ ​അ​പേ​ക്ഷ​ ​സ്വീ​ക​രി​ക്കു​ന്ന​ ​അ​വ​സാ​ന​തീ​യ​തി​:​ ​ജ​നു​വ​രി​ 21

02 January 2019

ഇ​ന്ത്യ​ൻ​ ​എ​യ​ർ​ഫോ​ഴ്‌​സ് വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ​എ​യ​ർ​മാ​ൻ​ ​ഗ്രൂ​പ്പ് ​എ​ക്‌​​​സ് ​(​എ​ജു.​ ​ഇ​ൻ​സ്ട്ര​ക്ട​ർ​ ​ട്രേ​ഡ്​​ഒ​ഴി​കെ​),​ ​ഗ്രൂ​പ്പ് ​വൈ​ ​(​നോ​ൺ​ ​ടെ​ക്‌​നി​ക്ക​ൽ​​​ ​...

ഖത്തറിലെ പ്രമുഖ കമ്പനികളായ പെ​ട്രോ​പ്ളാ​ൻ​ ​ഓ​യി​ൽ​ ​ഗ്യാസ് , ​ഡോ​ൾ​ഫി​ൻ​ ​എ​ന​ർ​ജി​ ​നാ​ച്ചു​റ​ൽ​ ​ഗ്യാ​സ്, മ​സാ​ഫി​ ​വാ​ട്ടർ , മി​ല്ലാ​ഹ ഷി​പ്പിം​ങ് ​ആ​ൻ​ഡ് ​ലോ​ജി​സ്റ്റി​ക്ക് ​ക​മ്പ​നി​, ​അ​ൽ​ന​ബൂ​ഡ​ ​ഓ​ട്ടോ​മൊ​ബൈ​ൽ​സ് എന്നിവയിലേക്ക് അപേക്ഷ ക്ഷണിച്ചു

02 January 2019

ഖത്തറിലെ പ്രമുഖ കമ്പനികളായ പെ​ട്രോ​പ്ളാ​ൻ​ ​ഓ​യി​ൽ​ ​ഗ്യാസ് , ​ഡോ​ൾ​ഫി​ൻ​ ​എ​ന​ർ​ജി​ ​നാ​ച്ചു​റ​ൽ​ ​ഗ്യാ​സ്, മ​സാ​ഫി​ ​വാ​ട്ടർ , മി​ല്ലാ​ഹ ഷി​പ്പിം​ങ് ​ആ​ൻ​ഡ് ​ലോ​ജി​സ്റ്റി​ക്ക് ​ക​മ്പ​നി​, ​അ​ൽ​ന​ബൂ​...

മുംബൈ ആസ്ഥാനമായുള്ള വെസ്റ്റേണ്‍ റെയില്‍വേയുടെ കീഴിലെ വിവിധ ഡിവിഷനുകളിലും വര്‍ക്ക്ഷോപ്പുകളിലം അപ്രന്റിസ്ഷിപ്പിന് താൽപ്പര്യമുള്ളവർക്ക് ഇപ്പോൾ അപേക്ഷിക്കാം

02 January 2019

മുംബൈ ആസ്ഥാനമായുള്ള വെസ്റ്റേണ്‍ റെയില്‍വേയുടെ കീഴിലെ വിവിധ ഡിവിഷനുകളിലും വര്‍ക്ക്ഷോപ്പുകളിലം അപ്രന്റിസ്ഷിപ്പിന് താൽപ്പര്യമുള്ളവർക്ക് ഇപ്പോൾ അപേക്ഷിക്കാം. വിവിധ ട്രേഡുകളിലായി 3553 ഒഴിവുകളാണുള്ളത് . വി...

ഇ.എസ്.ഐ.സി: സ്റ്റാഫ് നേഴ്‌സ് 1995 ഒഴിവുകൾ

02 January 2019

കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷനു(ഇ.എസ്.ഐ.സി)കീഴിലെ ആസ്പത്രികളിലും ഡിസ്പെന്‍സറികളിലുമായി 1995 ഒഴിവിലേക്ക് ഇപ്പോൾ അപേക്ഷിക്കാം സ്റ്റാഫ് നഴ്സ് തസ്തികയില്‍ മാ...

റിസർവ് ബാങ്കിൽ ഓഫീസറാകാൻ സുവർണാവസരം. പ്രതിമാസം 1,80,000 രൂപ അതായത് 21 . 6 ലക്ഷം രൂപ വാർഷികശമ്പളം ആയി ലഭിക്കും

02 January 2019

റിസർവ് ബാങ്കിൽ ഓഫീസറാകാൻ സുവർണാവസരം. പ്രതിമാസം 1,80,000 രൂപ അതായത് 21 . 6 ലക്ഷം രൂപ വാർഷികശമ്പളം ആയി ലഭിക്കും. ഗ്രേഡ് 'സി' ഓഫീസര്‍ തസ്തികയിലേക്ക് ലാറ്ററല്‍ റിക്രൂട്ട്‌മെന്റിന് ആണ് അപേക്ഷ ക്ഷ...

ആര്‍.ആര്‍.ബി ജൂനിയര്‍ എഞ്ചിനീയര്‍ റിക്രൂട്ട്മെന്റ്: 14,033 ഒഴിവുകള്‍, തുടക്ക ശമ്പളം 35,400 രൂപ

01 January 2019

ജൂനിയര്‍ എഞ്ചിനീയര്‍, ഡിപ്പോ മെറ്റീരിയല്‍ സൂപ്രണ്ട്, കെമിക്കല്‍ ആന്‍ഡ് മെറ്റലര്‍ജിക്കല്‍ അസിസ്റ്റന്റ് എന്നീ തസ്തികകളിലേക്കുള്ള 14,033 ഒഴിവുകളിലേക്ക് റെയിൽവേ അപേക്ഷ ക്ഷണിച്ചു. 2015ന് ശേഷം ആദ്യമായാണ് ആ...

ജനുവരി 30 വരെ അപേക്ഷിക്കാൻ 120 തസ്തികകൾ.. പി.എസ് സിയുടെ നവവത്സര സമ്മാനം

01 January 2019

120 തസ്തികകളിലേക്കുള്ള പി എസ് സി വിജ്ഞാപനം പ്രസിദ്ധീകരിച്ചു. അപേക്ഷിക്കാനുള്ള അവസാന തീയതി 2019 ജനുവരി 30 ആണ്. ജനറല്‍ വിഭാഗം, എന്‍.സി.എ, സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് എന്നിവയില്‍ വിജ്ഞാപനങ്ങളുണ്ട്. കെ....

കേരള പി എസ് സി 14 തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു

01 January 2019

വിവിധ വകുപ്പുകളിൽ ആയി 14 തസ‌്തികയിലേക്ക‌് അപേക്ഷ ക്ഷണിക്കാൻ പിഎസ‌്സി യോഗം തീരുമാനിച്ചു. വിവിധ കമ്പനി/ബോർഡ്/കോർപറേഷനുകളിൽ ടൈപ്പിസ്റ്റ് /ക്ലർക്ക‌് തസ‌്തികകളിലേക്കുള്ള വിജ്ഞാപണവും ഉടൻ ഉണ്ടാകും. . പൊലീസ് ...

സിംഗപ്പൂരിൽ ജോലി സാദ്ധ്യതകൾ

01 January 2019

സിംഗപ്പൂരിൽ ജോലി ഒഴിവുകൾ ..പശ്ചിമ യൂറോപ്പ്, അമേരിക്ക, സിംഗപ്പൂര്‍, ജപ്പാന്‍ തുടങ്ങിയ വികസിത രാജ്യങ്ങളിൽ ജോലിനോക്കുന്ന മലയാളികൾ ഏറെയാണ്. ഒരു ശരാശരി മലയാളിയുടെ ജീവിതസ്വപ്നവും പലരുടെയും ജീവിതസ്വപ്നങ്ങളുട...

Malayali Vartha Recommends