EMPLOYMENT NEWS
പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട്, കാസര്‍ഗോഡ് ജില്ലകളിലായി ആരംഭിച്ച 5 പുതിയ സര്‍ക്കാര്‍ നഴ്സിംഗ് കോളേജുകള്‍ക്കും തിരുവനന്തപുരം നഴ്സിംഗ് കോളേജ്-അനക്സിലുമായി പുതിയ തസ്തികകള്‍ സൃഷ്ടിക്കാന്‍ മന്ത്രിസഭാ യോഗം അനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്
അസിസ്റ്റന്റ് പ്രൊഫസർ ഒഴിവ്
15 November 2018
തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ അസിസ്റ്റൻറ് പ്രൊഫസർ തസ്തികയിൽ ഒഴിവിലേക്ക് നിയമനം നടത്തുന്നു. പീഡിയാക്ട്രിക്സ് നെഫ്രോളജി വിഭാഗത്തിലേക്കാണ് നിയമനം നടത്തുന്നത്.ഈ തസ്തികയിലേക്ക് ഒരു ഒഴിവാണ...
സൗദിയിൽ നിയമനം ഒഡെപെക് ക്ഷണിക്കുന്നു
15 November 2018
സൗദി അറേബ്യയിലെ അല്‍-മൗവ്വാസാത്ത് മെഡിക്കല്‍ സര്‍വ്വീസ് ആശുപത്രിയിൽ വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു. ഡാറ്റാബേസ് അഡ്മിനിസ്ട്രേറ്റര്‍, സേഫ്റ്റി എഞ്ചിനീയര്‍, ഇലക്ട്രിക് എഞ...
യൂണിവേഴ്സിറ്റി അസിസ്റ്റന്റ് പരീക്ഷ ആറുമാസത്തിനകം ; രണ്ടായിരത്തിലധികം ഒഴിവുകൾ..ബിരുദക്കാര്‍ക്ക് സുവര്‍ണാവസരം
14 November 2018
യൂണിവേഴ്സിറ്റി അസിസ്റ്റന്റ് പരീക്ഷയ്ക്കുള്ള പിഎസ്.സിയുടെ വിജ്ഞാപനം ഉടൻ ഇറങ്ങും. ബിരുദധാരികൾക്കാണ് അവസരം. സംസ്ഥാനത്തെ വിവിധ യൂ...
തീരദേശത്ത് താമസിക്കുന്ന മത്സ്യത്തൊഴിലാളികൾക്ക് കേരള പൊലീസിൽ കോസ്റ്റൽ വാർഡനാകാൻ അവസരം
14 November 2018
മത്സ്യത്തൊഴിലാളിയുവാക്കൾക്ക് കേരള പൊലീസിൽ കോസ്റ്റൽ വാർഡനാകാൻ അവസരം. കേരളത്തിലെ തീരദേശത്ത് താമസിക്കുന്ന മത്സ്യത്തൊഴിലാളി യുവാക്കളിൽനിന്ന് ആണ് അ...
ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസിൽ ധാരാളം ഒഴിവുകൾ ;ഇപ്പോൾ അപേക്ഷിക്കാം
14 November 2018
ന്യൂഡൽഹി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്ക് ഇപ്പോ...
ഉദ്യോഗാർഥികളുടെ ശ്രദ്ധയ്ക്ക് : ഇന്ത്യന്‍ കോസ്റ്റ് ഗാർഡിൽ പൈലറ്റ് , ഡ്യൂട്ടി ഓഫീസര്‍ , ലോ ഓഫീസര്‍ ഒഴിവുകൾ അവസാനതീയതി: നവംബര്‍ 30
14 November 2018
ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് പൈലറ്റ് , ജനറല്‍ ഡ്യൂട്ടി ഓഫീസര്‍, തസ്തികകളിലേക്ക് ഓൺലൈനായി അപേക്ഷിക്കാം .ഇനി പറയുന്ന യോഗ്യതകൾ ഉള്ളവർ നവംബർ 30 നു മുൻപ് അപേക്ഷ അയച്ചിരിക്കണം ജനറല്‍ ഡ്യൂട്ടി: ഫിസിക്സ്, കെമി...
വിദേശ തൊഴിൽ വായ്പാ പദ്ധതിയിലേക്ക് അപേക്ഷിക്കാം
13 November 2018
വിദേശ തൊഴിൽ വായ്പാ പദ്ധതിയിലേക്ക് അപേക്ഷിക്കാം കേരള സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ കോര്പ്പറേഷന് വിദേശ തൊഴില്‍ വായ്പാ പദ്ധതിയിലേക്ക് പട്ടികജാതി യുവാക്കളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചിരിക്കുന്ന...
ബാങ്ക് ഓഫ് ബറോഡയിൽ ചീഫ് റിസ്ക് ഓഫീസർ
13 November 2018
ബാങ്ക് ഓഫ് ബറോഡയിൽ ഫിനാൻഷ്യൽ സൊല്യൂഷൻസിൽ ചീഫ് റിസ്ക് ഓഫീസർ തസ്തികയിൽ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു. ഉദ്യോഗാർത്ഥികൾക്ക് ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്. യോഗ്യത: ഏതെങ്കിലും വിഷയത്തിൽ പി....
കാൻഫിൻ ഹോംസിൽ ഫിനാൻസ് & അക്കൗണ്ട്സ് മാനേജർ
13 November 2018
ബംഗളൂരുവിലെ കാൻഫിൻ ഹോംസ് ലിമിറ്റഡ് ഫിനാൻസ് & അക്കൗണ്ട്സ് മാനേജർ തസ്തികയിൽ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു. ആകെ 5 ഒഴിവുകളാണുള്ളത്. 1.ഫിനാൻസ് & അക്കൗണ്ട്സ് മാനേജർ യോഗ്യ...
കംബൈയിന്‍ഡ് ഡിഫന്‍സ് സര്‍വീസസ് ക്ഷണിക്കുന്നു
13 November 2018
യൂണിയന് പബ്ലിക് സര്‍വീസ് കമ്മീഷന് ഇന്ത്യന്‍ മിലിട്ടറി അക്കാഡമി, ഇന്ത്യന്‍ നേവല്‍ അക്കാഡമി, എയര്‍ ഫോഴ്സ് അക്കാഡമി എന്നിവിടങ്ങളിലെ വിവിധ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനായി നടത്തുന്ന കംബൈയിന്‍ഡ് ഡിഫന്...
കേരള സ്റ്റേറ്റ് എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയിൽ നിയമനം
12 November 2018
കേരള സ്റ്റേറ്റ് എയ്ഡ്സ് കണ്ട്രോള് സൊസൈറ്റിയില്‍ വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു ആകെ 12 ഒഴിവുകളാണുള്ളത് . അസിസ്റ്റന്റ് ഡയറക്ടര്‍/ ഡെപ്യൂട്ടി ഡയറക്ടര്‍ -6 , അസി. ഡയറക...
ഇർക്കോണിൽ മാനേജർ ഒഴിവുകൾ
12 November 2018
റെയിൽവേ മന്ത്രാലയത്തിന് കീഴിൽ പ്രവൃത്തിക്കുന്ന ഇർക്കോൺ ഇന്റർ നാഷണൽ ലിമിറ്റഡിൽ മാനേജർ തസ്തികയിൽ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു. അസിസ്റ്റൻറ് മാനേജർ സി.എസ്.ആർ., മാനേജർ ഇൻ കമ്പനി അഫയേഴ്സ് എ...
ഡി.ആർ.ഡി.ഒ ബെംഗളൂരുവിൽ നിയമനം നടത്തുന്നു
12 November 2018
ഡിഫൻസ് റിസർച്ച് ആൻഡ് ഡവലപ്മെന്റ് ഓർഗനൈസേഷന്റെ കീഴിൽ ബെംഗളൂരുവിൽ പ്രവർത്തിക്കുന്ന ഏറോനോട്ടിക്കൽ ഡവലപ്മെന്റ് എസ്റ്റാബ്ലിഷ്മെൻറിലേക്ക് ജൂനിയർ റിസർച്ച് ഫെലോഷിപ്പിന് അപേക്ഷ ക്ഷണിച്ചിരിക്കുന്നു. ആകെ 8 ഒ...
ടെറിട്ടോറിയൽ ആർമിയിൽ ഗാർഡ്
12 November 2018
മണ്ണാര്‍പുരം, തിരുച്ചിറപ്പിള്ളി, തമിഴ്നാട് എന്നിവിടങ്ങളില്‍ ഇന്‍ഫന്ററി ബറ്റാലിയന് 117 ടെറിട്ടോറിയല്‍ ആര്‍മിയില്‍ ഗാര്‍ഡ് തസ്തികയില്‍ റിക്രൂട്ട്മെന്റ് റാലി നവംബര്‍ 12 മുതല്‍ 17 വരെ നടത്തുന്നു. പ...
ഇലക്ട്രോണിക്സ് കോർപ്പറേഷനിൽ 400 ഒഴിവുകൾ
10 November 2018
കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഇലക്ട്രോണിക്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യയിൽ വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു. ആകെ 400 ഒഴിവുകളാണുള്ളത്. കേരളത്തിലും ഒഴിവുകൾ ഉണ്ട്.കരാർ അടിസ്ഥാനത്ത...


ഇനിയങ്ങോട്ട് വില്ലൻ സതീശനോ.. മണ്ഡലത്തിൽ സജീവമാകാനാണ് രാഹുലിന്റെ നീക്കം...വിവാദങ്ങൾക്ക് ശേഷം രാഹുൽ ഇതുവരെ പാലക്കാട് പോയിട്ടില്ല.. നടപടി സ്വീകരിക്കാൻ പല നേതാക്കളും മുറവിളി കൂട്ടിയിരുന്നു..

ആരോഗ്യമന്ത്രിയുടെ വാദത്തില്‍ ചര്‍ച്ചകള്‍ പുതിയ തലത്തിലേക്ക്..2013-ല്‍ പ്രസിദ്ധീകരിച്ചതായി മന്ത്രി അവകാശപ്പെടുന്ന റിപ്പോര്‍ട്ട് 2018-ലാണ് ഇന്ത്യന്‍ ജേണല്‍ ഓഫ് മൈക്രോബയോളജി പ്രസിദ്ധീകരിച്ചത്..

23 മാസമായി തുടരുന്ന ഇസ്രായേല്‍ ആക്രമണത്തില്‍ ഇതിനോടകം 65,000 കടക്കുന്നു.. മൂന്നു ദിവസത്തിനുള്ളില്‍ മാത്രം 102 പേര്‍ക്ക് ജീവന് നഷ്ടമായി. 356 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു,.

ഹണിട്രാപ്പ് പീഡനക്കേസില്‍ പോലീസിനെ വലച്ച് റാന്നിക്കാരന്റെ മൊഴി... പരസ്പരവിരുദ്ധമായ മൊഴികള്‍ പരാതിക്കാരനും പ്രതികളും നല്‍കുന്നതാണ് അന്വേഷണത്തിന് തടസം..മര്‍ദിക്കാന്‍ സഹായികള്‍ ആരെങ്കിലുമുണ്ടായിരുന്നോ?
