EMPLOYMENT NEWS
പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട്, കാസര്‍ഗോഡ് ജില്ലകളിലായി ആരംഭിച്ച 5 പുതിയ സര്‍ക്കാര്‍ നഴ്സിംഗ് കോളേജുകള്‍ക്കും തിരുവനന്തപുരം നഴ്സിംഗ് കോളേജ്-അനക്സിലുമായി പുതിയ തസ്തികകള്‍ സൃഷ്ടിക്കാന്‍ മന്ത്രിസഭാ യോഗം അനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്
വിശാഖപട്ടണം നേവൽ ഡോക്യാർഡിൽ അപ്പ്രെന്റിസ്
25 November 2018
വിശാഖപട്ടണം നേവ ൽ ഡോക്യാ ർ ഡി ൽ ട്രേഡ് അപ്രന്റിസ്ഷിപ്പിന് താൽപ്പര്യമുള്ളവർക്ക് ഇപ്പോൾ അപേക്ഷിക്കാം. ഓൺലൈനായാണ് അപേക്ഷിക്കേണ്ടത് . ഡിസംബർ 5 നു മുൻപായി അപേക്ഷിക്കണം. ഓ ൺ ...
ഇന്ത്യൻ റെയിൽവേയിൽ അപ്രന്റീസ് ആകാം
24 November 2018
ഇന്ത്യൻ റെയിൽവേയിൽ 446 അപ്രന്റീസ് ഒഴിവുകളിലേക്ക് ഇപ്പോൾഅപേക്ഷിക്കാം. നോർത്ത് സെൻട്രൽ റെയിൽവേ ഡിവിഷനുകളിൽ ആണ് ഒഴിവുകൾ ഉള്ളത് . വിവിധ തസ്തികകളിലായി 446 ഒഴിവുകൾ ഉണ്ട്. താൽപ്പര്യമുള്ളവർ ഡിസംബർ 17 നു മുൻപ്...
സൗദി പ്രൊമെട്രിക് എക്സാം
24 November 2018
സൗദിയിൽ നഴ്സ് ആയി ജോലി ചെയ്യാൻ സൗദി പ്രൊമെട്രിക് എക്സാം പാസ്സാകേണ്ടതുണ്ട്. ഈ പരീക്ഷ എഴുതാൻ തയ്യാറെടുക്കുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാം ആണെന്ന് നോക്കാം .. പ്രൊമെട്രിക് എക്സാം 2 തരത്തിലുണ്ട് ...
നാഷണൽ ഇൻഷുറൻസ് കമ്പനിയിൽ 150 ഒഴിവുകൾ
24 November 2018
നാഷണൽ ഇൻഷുറൻസ് കമ്പനിയിൽ 150 ഒഴിവുകൾ ഉണ്ട് . അക്കൗണ്ട്സ് അപ്രന്റിസ്ഷിപ്പ് തസ്തികയിലേക്ക് ആണ് അപേക്ഷ അയക്കേണ്ടത് . വിവിധ സംസ്ഥാനങ്ങളിലായി 150 ഒഴിവുണ്ട്. ...
എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് രജിസ്ട്രേഷന് പുതുക്കാന്‍ കഴിയാതെ സീനിയോറിറ്റി നഷ്ടപ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് രജിസ്ട്രേഷൻ പുതുക്കാൻ അവസരം
24 November 2018
1998 ജനുവരി ഒന്ന് മുതല്‍ 2018 ഒക്ടോബര്‍ 31 വരെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് രജിസ്ട്രേഷന് പുതുക്കാന്‍ കഴിയാതെ സീനിയോറിറ്റി നഷ്ടപ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് രജിസ്ട്രേഷൻ പുതുക്കാൻ അവസരം . ഇങ്ങനെ ...
നഴ്സുമാർക്ക് ഇനി യു കെ യിലേക്ക് പറക്കാം ; ഈസിയായി
23 November 2018
വിദേശത്തു നഴ്സിംഗ് ജോലിയിൽ പ്രവേശിക്കാൻ ആഗ്രഹിക്കുന്നവർക്ക് സന്തോഷമുള്ള വാർത്ത ... ഐ ഇ എൽ ടി എസ് സ്കോർ കുറയ്ക്കുന്നതിന് നഴ്സിങ് ആന്‍ഡ് മിഡൈ്വഫറി കൌണ്‍സിൽ (എന്‍.എം.സി) തീരുമാനിച്ചു . ഇനി മുതല്‍ രജിസ്...
ഉദ്യോഗാര്‍ഥികളുടെ ശ്രദ്ധയ്ക്ക് -നവംബർ 24ന് തൊഴിൽ മേള
23 November 2018
കണ്ണൂര്‍ ജില്ല എംപ്ലോയ്മെന്റ് എക്സ്ചെയ്ഞ്ചിൽ പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്റര്‍ തൊഴില്‍ മേള സംഘടിപ്പിക്കുന്നു.ജില്ല എംപ്ലോയ്മെന്റ് എക്ക്സ്ചേഞ്ചിൽ പ്രവർത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററിന്റ...
അമേരിക്കയിലെ വിവിധ കമ്പനികളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം
23 November 2018
വിദേശ ജോലി ആഗ്രഹിക്കുന്നവർക്ക് സുവർണാവസരം. അമേരിക്കയിലെ വിവിധ കമ്പനികളിലേക്ക് ആയി ധാരാളം ജോലി ഒഴിവുകൾ ഇപ്പോൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അമേരിക്കയിൽ ജോലി സ്വപ്നം കാണുന്നവർക്ക് താഴെപറയുന്ന കമ്പനികളിലേക...
ജോൺസൺ ആൻഡ് ജോൺസണിൽ ജോലി നേടാൻ അവസരം
23 November 2018
ജോൺസൺ ആൻഡ് ജോൺസണിൽ ജോലി നേടാൻ അവസരം. ലോകത്തിലെ തന്നെ ഏറ്റവും വലിയ ബേബി കെയർ കമ്പനിയാ ണ് ജോൺസൺ ആൻഡ് ജോൺസൺ . യു കെ യിൽ ആണ് കമ്പനി . സെയിൽസ് സ്പെഷ്യലിസ്റ്റ്,സപ്ലയർ...
നഴ്സുമാര്‍ക്ക് തിരുവനന്തപുരം, വഴുതക്കാട് ഓഫീസില്‍ നവംബര്‍ 28 ന് സ്കൈപ്പ് ഇന്റര്‍വ്യൂ
22 November 2018
സൗദി അറേബ്യയിലെ അല്‍ -മൗവാസത്ത് ഹെല്‍ത്ത് ഗ്രൂപ്പിലേക്ക് ബി.എസ്.സി/ഡിപ്ലോമ നഴ്സുമാരെ (സ്ത്രീകള്‍ മാത്രം) നിയമിക്കുന്നതിനായി ODEPC തിരുവനന്തപുരം, വഴുതക്കാട് ഓഫീസില്‍ നവംബര്‍ 28 ന് സ്കൈപ്പ് ഇന്റര്‍വ്യ...
ഗൾഫിൽ നിരവധി ഒഴിവുകൾ , ഉടനെ അപേക്ഷിക്കാം
22 November 2018
ഗൾഫിൽ നിരവധി അവസരങ്ങൾ നിങ്ങളെ കാത്തിരിക്കുന്നു . ദുബായ് ,ഖത്തർ, സൗദി എന്നിവിടങ്ങളിൽ വിവിധ കമ്പനികളിലാണ് ഒഴിവുകൾ ഉള്ളത് ഖത്തറിൽ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് ഇംഗ്ലീഷ് നന്നായി കൈകാര്യം ചെയ്യാൻ അറിയു...
നോര്‍ക്ക റൂട്ട്സ് കുവൈറ്റിലേക്ക് നഴ്സുമാരെ നിയമിക്കുന്നു
21 November 2018
കുവൈറ്റിലെ റോയല്‍ ഹയാത്ത് ആശുപത്രിയിലേക്ക് നോര്‍ക്ക-റൂട്ട്സ് വഴി നഴ്സുമാരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചതായി നോര്‍ക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ബിഎസ്.സി അല്ലെങ്കില്‍ ജി.എന്‍...
കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് (കെഎഎസ്) , വിശദവിവരങ്ങൾ ഇങ്ങനെ
21 November 2018
ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് (കെ.എ.എസ്.) നടപ്പിൽ വരുന്നു. സെക്രട്ടേറിയറ്റിലെ പൊതുഭരണം, ധനം ഉൾപ്പെടെ 29 വകുപ്പുകളും മറ്റു വകുപ്പുകളിലെ സമാനതസ്തികകളും കെ.എ.എസിൽ ഉൾ...
യുഎഇയിൽ ജോലിയ്ക്ക് പുതുക്കിയ നിബന്ധനകൾ
20 November 2018
യു എ യിൽ ജനുവരി ഒന്നുമുതൽ തൊഴില്‍ വിസയില്‍ വിദേശത്ത് പോകുന്നവര്‍ക്ക് ഓണ്‍ലൈന്‍ രജിസ്ട്രേഷന് നിര്‍ബന്ധമാക്കി. ഗള്‍ഫ് രാജ്യങ്ങള്‍ ഉള്‍പ്പെടെ 18 രാജ്യങ്ങളിൽ ഈ നിബന്ധനയുണ്ട്. കേന്ദ്ര വിദേശകാര്യ മന്ത്രാല...
കൗൺസിലർ നിയമനത്തിന് അപേക്ഷിക്കാം
15 November 2018
കൗൺസിലർ തസ്തികയിൽ ഒഴിവുകളിലേക്ക് അപേക്ഷിക്കാം കൗമാരപ്രായക്കാരായ പെണ്‍കുട്ടികളുടെ സാമൂഹിക മാനസികാവസ്ഥ മെച്ചപ്പെടുത്തുവാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ സൈക്കോസോഷ്യല്‍ പദ്ധതിപ്രകാരം വനിത ശിശു വികസന വകുപ...


ഇനിയങ്ങോട്ട് വില്ലൻ സതീശനോ.. മണ്ഡലത്തിൽ സജീവമാകാനാണ് രാഹുലിന്റെ നീക്കം...വിവാദങ്ങൾക്ക് ശേഷം രാഹുൽ ഇതുവരെ പാലക്കാട് പോയിട്ടില്ല.. നടപടി സ്വീകരിക്കാൻ പല നേതാക്കളും മുറവിളി കൂട്ടിയിരുന്നു..

ആരോഗ്യമന്ത്രിയുടെ വാദത്തില്‍ ചര്‍ച്ചകള്‍ പുതിയ തലത്തിലേക്ക്..2013-ല്‍ പ്രസിദ്ധീകരിച്ചതായി മന്ത്രി അവകാശപ്പെടുന്ന റിപ്പോര്‍ട്ട് 2018-ലാണ് ഇന്ത്യന്‍ ജേണല്‍ ഓഫ് മൈക്രോബയോളജി പ്രസിദ്ധീകരിച്ചത്..

23 മാസമായി തുടരുന്ന ഇസ്രായേല്‍ ആക്രമണത്തില്‍ ഇതിനോടകം 65,000 കടക്കുന്നു.. മൂന്നു ദിവസത്തിനുള്ളില്‍ മാത്രം 102 പേര്‍ക്ക് ജീവന് നഷ്ടമായി. 356 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു,.

ഹണിട്രാപ്പ് പീഡനക്കേസില്‍ പോലീസിനെ വലച്ച് റാന്നിക്കാരന്റെ മൊഴി... പരസ്പരവിരുദ്ധമായ മൊഴികള്‍ പരാതിക്കാരനും പ്രതികളും നല്‍കുന്നതാണ് അന്വേഷണത്തിന് തടസം..മര്‍ദിക്കാന്‍ സഹായികള്‍ ആരെങ്കിലുമുണ്ടായിരുന്നോ?
