Widgets Magazine
30
Dec / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EMPLOYMENT NEWS

ബികോമും ടാലിയും അറിയാമോ ?പിഎസ്‌സി എഴുതാതെ കേരള സര്‍ക്കാര്‍ ശമ്പളം വാങ്ങിക്കാം !

23 DECEMBER 2025 02:31 PM ISTമലയാളി വാര്‍ത്ത
സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള ക്ലീന്‍ കേരള കമ്പനി ലിമിറ്റഡ് അക്കൗണ്ട്‌സ് അസിസ്റ്റന്റ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കണ്ണൂര്‍, വയനാട് ജില്ലകളിലെ വിവിധ ഒഴിവുകളിലേക്ക് 2026 ജനുവരി 7-ന് നടക്കുന്ന വാക്ക്-ഇന്‍ ഇന്റര്‍വ്യൂവിലൂടെയാണ് നിയമനം. നിയമനം താല്‍ക്കാലികമായിരിക്കും. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക്...

കൗൺസിലർ നിയമനത്തിന് അപേക്ഷിക്കാം

15 November 2018

കൗൺസിലർ തസ്തികയിൽ ഒഴിവുകളിലേക്ക് അപേക്ഷിക്കാം     കൗമാരപ്രായക്കാരായ പെണ്‍കുട്ടികളുടെ സാമൂഹിക മാനസികാവസ്ഥ മെച്ചപ്പെടുത്തുവാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ സൈക്കോസോഷ്യല്‍ പദ്ധതിപ്രകാരം വനിത ശിശു വികസന വകുപ...

അസിസ്റ്റന്റ് പ്രൊഫസർ ഒഴിവ്

15 November 2018

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ അസിസ്റ്റൻറ് പ്രൊഫസർ തസ്തികയിൽ ഒഴിവിലേക്ക് നിയമനം നടത്തുന്നു.   പീഡിയാക്‌ട്രിക്‌സ് നെഫ്രോളജി വിഭാഗത്തിലേക്കാണ് നിയമനം നടത്തുന്നത്.ഈ തസ്തികയിലേക്ക് ഒരു ഒഴിവാണ...

സൗദിയിൽ നിയമനം ഒഡെപെക് ക്ഷണിക്കുന്നു

15 November 2018

സൗദി അറേബ്യയിലെ അല്‍-മൗവ്വാസാത്ത് മെഡിക്കല്‍ സര്‍വ്വീസ് ആശുപത്രിയിൽ വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു.   ഡാറ്റാബേസ് അഡ്മിനിസ്‌ട്രേറ്റര്‍, സേഫ്റ്റി എഞ്ചിനീയര്‍, ഇലക്‌ട്രിക് എഞ...

യൂ​​​ണി​​​വേ​ഴ്​​​​സി​​​റ്റി​​​ ​അ​സി​​​സ്​​​​റ്റ​ന്റ്​​​​ പരീക്ഷ ആറുമാസത്തിനകം ; രണ്ടായിരത്തിലധികം ഒഴിവുകൾ..ബിരുദക്കാര്‍ക്ക് സുവര്‍ണാവസരം

14 November 2018

 യൂ​​​ണി​​​വേ​ഴ്​​​​സി​​​റ്റി​​​ ​അ​സി​​​സ്​​​​റ്റ​ന്റ്​​​​ പരീക്ഷയ്ക്കുള്ള പി​എ​സ്.സിയു​ടെ​ ​വി​​​ജ്ഞാ​​​പ​നം​​​ ​ഉ​ട​ൻ​​​ ​ഇ​റ​ങ്ങും. ബിരുദധാരികൾക്കാണ് അവസരം. സം​​​സ്ഥാ​​​ന​ത്തെ​ ​വി​​​വി​​​ധ​ ​യൂ​​...

​തീ​​​ര​ദേ​ശ​ത്ത്​​​​ ​താ​​​മ​സി​​​ക്കു​ന്ന​ ​മ​ത്സ്യ​​​ത്തൊ​​​ഴി​​​ലാ​​​ളികൾക്ക് കേരള പൊലീസിൽ കോസ്റ്റൽ വാർഡനാകാൻ അവസരം

14 November 2018

മത്സ്യത്തൊഴിലാളിയുവാക്കൾക്ക് കേരള പൊലീസിൽ കോസ്റ്റൽ വാർഡനാകാൻ അവസരം. കേ​ര​ള​ത്തി​​​ലെ​ ​തീ​​​ര​ദേ​ശ​ത്ത്​​​​ ​താ​​​മ​സി​​​ക്കു​ന്ന​ ​മ​ത്സ്യ​​​ത്തൊ​​​ഴി​​​ലാ​​​ളി​​​ ​യു​വാ​​​ക്ക​ളി​ൽ​​​നി​​​ന്ന് ആണ് അ...

​ഓ​ൾ​​​ ​ഇ​ന്ത്യ​​​ ​ഇ​ൻ​​​സ്​​​​റ്റി​​​റ്റ്യൂ​​​ട്ട്​​​​ ​ ഒ​​​ഫ്​​​​ ​മെ​ഡി​​​ക്ക​ൽ​​​ ​സ​യ​ൻ​​​സി​ൽ​​​ ധാരാളം ഒഴിവുകൾ ;ഇപ്പോൾ അപേക്ഷിക്കാം

14 November 2018

ന്യൂ​​​ഡ​ൽ​​​ഹി​​​ ​ഓ​ൾ​​​ ​ഇ​ന്ത്യ​​​ ​ഇ​ൻ​​​സ്​​​​റ്റി​​​റ്റ്യൂ​​​ട്ട്​​​​ ​ ഒ​​​ഫ്​​​​ ​മെ​ഡി​​​ക്ക​ൽ​​​ ​സ​യ​ൻ​​​സി​ൽ​​​ ​അ​സി​​​സ്​​​​റ്റ​ന്റ്​​​​ ​പ്രൊ​​​ഫ​സ​ർ​​​ ​ത​സ്​​​​തി​​​ക​യിലേക്ക് ഇപ്പോ...

ഉദ്യോഗാർഥികളുടെ ശ്രദ്ധയ്ക്ക് : ഇന്ത്യന്‍ കോസ്റ്റ് ഗാർഡിൽ പൈലറ്റ് , ഡ്യൂട്ടി ഓഫീസര്‍ , ലോ ഓഫീസര്‍ ഒഴിവുകൾ അവസാനതീയതി: നവംബര്‍ 30

14 November 2018

ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് പൈലറ്റ് , ജനറല്‍ ഡ്യൂട്ടി ഓഫീസര്‍, തസ്തികകളിലേക്ക് ഓൺലൈനായി അപേക്ഷിക്കാം .ഇനി പറയുന്ന യോഗ്യതകൾ ഉള്ളവർ നവംബർ 30 നു മുൻപ് അപേക്ഷ അയച്ചിരിക്കണം ജനറല്‍ ഡ്യൂട്ടി: ഫിസിക്‌സ്, കെമി...

വിദേശ തൊഴിൽ വായ്പാ പദ്ധതിയിലേക്ക് അപേക്ഷിക്കാം

13 November 2018

വിദേശ തൊഴിൽ വായ്പാ പദ്ധതിയിലേക്ക് അപേക്ഷിക്കാം    കേരള സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ കോര്‍പ്പറേഷന്‍ വിദേശ തൊഴില്‍ വായ്പാ പദ്ധതിയിലേക്ക് പട്ടികജാതി യുവാക്കളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചിരിക്കുന്ന...

ബാങ്ക് ഓഫ് ബറോഡയിൽ ചീഫ് റിസ്ക് ഓഫീസർ

13 November 2018

ബാങ്ക് ഓഫ് ബറോഡയിൽ ഫിനാൻഷ്യൽ സൊല്യൂഷൻസിൽ  ചീഫ് റിസ്ക് ഓഫീസർ തസ്തികയിൽ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു.   ഉദ്യോഗാർത്ഥികൾക്ക്  ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്.   യോഗ്യത: ഏതെങ്കിലും വിഷയത്തിൽ പി....

കാൻഫിൻ ഹോംസിൽ ഫിനാൻസ് & അക്കൗണ്ട്സ് മാനേജർ

13 November 2018

ബംഗളൂരുവിലെ  കാൻഫിൻ ഹോംസ് ലിമിറ്റഡ് ഫിനാൻസ് & അക്കൗണ്ട്സ്  മാനേജർ തസ്തികയിൽ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു.   ആകെ 5 ഒഴിവുകളാണുള്ളത്.   1.ഫിനാൻസ് & അക്കൗണ്ട്സ്  മാനേജർ  യോഗ്യ...

കംബൈയിന്‍ഡ് ഡിഫന്‍സ് സര്‍വീസസ് ക്ഷണിക്കുന്നു

13 November 2018

യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ ഇന്ത്യന്‍ മിലിട്ടറി അക്കാഡമി, ഇന്ത്യന്‍ നേവല്‍ അക്കാഡമി, എയര്‍ ഫോഴ്സ് അക്കാഡമി എന്നിവിടങ്ങളിലെ വിവിധ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനായി നടത്തുന്ന കംബൈയിന്‍ഡ് ഡിഫന്‍...

കേരള സ്റ്റേറ്റ് എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയിൽ നിയമനം

12 November 2018

കേരള സ്റ്റേറ്റ് എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റിയില്‍ വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു   ആകെ 12  ഒഴിവുകളാണുള്ളത് .    അസിസ്റ്റന്റ് ഡയറക്ടര്‍/ ഡെപ്യൂട്ടി ഡയറക്ടര്‍ -6 , അസി. ഡയറക...

ഇർക്കോണിൽ മാനേജർ ഒഴിവുകൾ

12 November 2018

റെയിൽവേ മന്ത്രാലയത്തിന് കീഴിൽ പ്രവൃത്തിക്കുന്ന ഇർക്കോൺ ഇന്റർ നാഷണൽ ലിമിറ്റഡിൽ  മാനേജർ തസ്തികയിൽ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു.   അസിസ്റ്റൻറ് മാനേജർ സി.എസ്.ആർ., മാനേജർ ഇൻ കമ്പനി അഫയേഴ്‌സ് എ...

ഡി.ആർ.ഡി.ഒ ബെംഗളൂരുവിൽ നിയമനം നടത്തുന്നു

12 November 2018

ഡിഫൻസ് റിസർച്ച് ആൻഡ് ഡവലപ്മെന്റ് ഓർഗനൈസേഷന്റെ കീഴിൽ ബെംഗളൂരുവിൽ പ്രവർത്തിക്കുന്ന ഏറോനോട്ടിക്കൽ ഡവലപ്മെന്റ് എസ്റ്റാബ്ലിഷ്‌മെൻറിലേക്ക്  ജൂനിയർ റിസർച്ച് ഫെലോഷിപ്പിന് അപേക്ഷ ക്ഷണിച്ചിരിക്കുന്നു.   ആകെ 8 ഒ...

ടെറിട്ടോറിയൽ ആർമിയിൽ ഗാർഡ്

12 November 2018

മണ്ണാര്‍പുരം, തിരുച്ചിറപ്പിള്ളി, തമിഴ്‌നാട് എന്നിവിടങ്ങളില്‍ ഇന്‍ഫന്ററി ബറ്റാലിയന്‍ 117 ടെറിട്ടോറിയല്‍ ആര്‍മിയില്‍ ഗാര്‍ഡ് തസ്തികയില്‍ റിക്രൂട്ട്‌മെന്റ് റാലി നവംബര്‍ 12 മുതല്‍ 17 വരെ നടത്തുന്നു.     പ...

Malayali Vartha Recommends