Widgets Magazine
17
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോടികളുടെ തട്ടിപ്പ് കേസ്; റിപ്പോർട്ടർ ചാനൽ ഓഫീസിലും പ്രൊമോട്ടർമാരുടെ വസതികളിലും പോലീസ് റെയ്ഡ്...


വിവാഹ വാർഷികത്തിൽ എന്നെ തകർക്കാൻ കുഞ്ഞിനെ കൊന്നു"; കടുത്ത ആരോപണങ്ങളുമായി വിളവൂർക്കൽ കേസിൽ പിതാവ് രംഗത്ത്...


പാകിസ്താനിൽ നിർമിച്ച ബ്യൂട്ടി ക്രീമുകൾക്കെതിരെ പൊതുജനാരോഗ്യ മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ..ഇതാരും ഉപയോഗിക്കരുത്...കൊടും വിഷം..


ചൂടിനും വൈദ്യുതി ദൗർലഭ്യത്തിനും ആശ്വാസമായി കൂടുതൽ ദിവസങ്ങളിൽ മഴ മുന്നറിയിപ്പ്..നാളെ മുതൽ നാല് ദിവസത്തേയ്ക്ക് വിവിധ ജില്ലകളിൽ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്..


ഇന്ത്യ–പാക്ക് നാവികകപ്പലുകൾ കൂട്ടിയിടിച്ചു..അടിയന്തര നീക്കവുമായി രാജ്യം..പാക്കിസ്ഥാൻ പ്രതിനിധിയെ വിളിച്ചുവരുത്തി..അതീവജാഗ്രതയോടെ രാജ്യം..

'ഇന്ത്യ സ്‌കില്‍സ് കേരള' മത്സരത്തിലേക്ക് മാര്‍ച്ച് 18 വരെ അപേക്ഷിക്കാം

07 MARCH 2018 01:11 PM IST
മലയാളി വാര്‍ത്ത

തൊഴില്‍വകുപ്പിന്റെ കീഴിലെ കേരള അക്കാദമി ഫോര്‍ സ്‌കില്‍സ് എക്‌സലന്‍സും (കെയ്‌സ്) വ്യവസായ പരിശീലന വകുപ്പും ചേര്‍ന്ന് സംഘടിപ്പിക്കുന്ന 'ഇന്ത്യ സ്‌കില്‍സ് കേരള 2018' തൊഴില്‍ നൈപുണ്യ മത്സരത്തിലേക്ക് മാര്‍ച്ച് 18 വരെ അപേക്ഷിക്കാം. ജില്ല, മേഖല, സംസ്ഥാനതലങ്ങളില്‍ മൂന്നു ഘട്ടങ്ങളിലായാണ് മത്സരങ്ങള്‍. മാര്‍ച്ച് 31 മുതല്‍ ഏപ്രില്‍ മൂന്നുവരെ അതതു ജില്ലകളിലാണ് ജില്ലതല മത്സരങ്ങള്‍. മേഖല മത്സരങ്ങള്‍ ഏപ്രില്‍ 11 മുതല്‍ 14 വരെയുള്ള തീയതികളില്‍ തിരുവനന്തപുരത്തും എറണാകുളത്തും കോഴിക്കോട്ടും നടക്കും.

ഏപ്രില്‍ 28, 30 തീയതികളില്‍ കൊച്ചി മറൈന്‍െ്രെഡവിലാണ് സംസ്ഥാനതല മത്സരം. മത്സര വിജയികള്‍ക്ക് 2018 ജൂലൈയില്‍ നടക്കുന്ന ദേശീയ നൈപുണ്യ മത്സരമായ ഇന്ത്യ സ്‌കില്‍സ് 2018ല്‍ പങ്കെടുക്കാം. ദേശീയ മത്സരത്തിലെ വിജയികള്‍ ലോക നൈപുണ്യ മത്സരത്തില്‍ ഇന്ത്യയെ പ്രതിനിധാനം ചെയ്യും. കാര്‍പന്റെറി, പെയിന്റിങ് ആന്‍ഡ് ഡെക്കറേറ്റിങ്, പ്ലമ്പിങ് ആന്‍ഡ് ഹീറ്റിങ്, റഫ്രിജറേഷന്‍ ആന്‍ഡ് എയര്‍ കണ്ടിഷനിങ്, വോള്‍ ആന്‍ഡ് ഫേ്‌ലാര്‍ ടൈലിങ്, ഫാഷന്‍ ടെക്‌നോളജി, ഇലക്‌ട്രോണിക്‌സ്, മെക്കാനിക്കല്‍ ഇന്‍ജിനീയറിങ്, കാഡ്, ഇലക്ട്രിക്കല്‍ ഇന്‍സ്റ്റലേഷന്‍, വെല്‍ഡിങ്, സി.എന്‍.സി മില്ലിങ്, സി.എന്‍.സി ടര്‍ണിങ്, ബേക്കറി, റസ്റ്റാറന്റ് സര്‍വിസ്, ഓട്ടോമൊബൈല്‍ ടെക്‌നോളജി, ഫ്‌ലോറിസ്ട്രി, ഗ്രാഫിക് ഡിസൈന്‍ ടെക്‌നോളജി, 3ഡി ഡിജിറ്റല്‍ ഗെയിം ആര്‍ട്ട്, വെബ് ഡിസൈന്‍ ആന്‍ഡ് ഡെവലപ്മന്റെ്, മൊബൈല്‍ റോബോട്ടിക്‌സ് എന്നിവയാണ് മത്സര മേഖലകള്‍.

2018 ജനുവരി ഒന്നിന് 21 വയസ്സിന് താഴെയുള്ള (01.01.1997നോ അതിന് ശേഷമോ ജനിച്ച) ഇന്ത്യന്‍ പൗരനായിരിക്കണം മത്സരാര്‍ഥി. മത്സരങ്ങളില്‍ പങ്കെടുക്കാന്‍ "http://www.indiaskillskerala.com എന്ന സൈറ്റ് വഴി മാര്‍ച്ച് 18വരെ രജിസ്റ്റര്‍ ചെയ്യാം.
മത്സരം, രജിസ്‌ട്രേഷന്‍ എന്നിവ സംബന്ധിച്ച സംശയങ്ങള്‍ക്ക്"http://indiaskillskerala2018@gmail.com" എന്ന ഇമെയില്‍ വിലാസത്തില്‍ ബന്ധപ്പെടണം. ഫോണ്‍ 0471 2735949, 8547878783, 9633061773. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സീബ്ര ക്രോസിങ് ഉപയോഗിക്കാത്ത കാല്‍നടയാത്രക്കാര്‍ക്ക് മുന്നറിയിപ്പുമായി അബുദാബി പൊലീസ്  (1 hour ago)

ഒറ്റപ്പാലത്ത് സ്വകാര്യ ബസ് ഇടിച്ച് കാല്‍നട യാത്രക്കാരന്‍ മരിച്ചു  (1 hour ago)

ചെന്നിത്തലയുടെ യുഎസ് യാത്രയ്‌ക്കെതിരെ അപകീര്‍ത്തി പരാമര്‍ശം നടത്തിയവര്‍ക്കെതിരെ കേസ്  (1 hour ago)

പാര്‍ക്കില്‍ കളിച്ചുകൊണ്ടിരിക്കവെ 3 വയസ്സുകാരനെ കാണാതായി  (2 hours ago)

എല്ലാം വിവേകിന്റെ ശാപം! voice record പുറത്തുവിടാൻ സ്വപ്ന..! മാഡം കമലയും ED മുന്നിൽ; റിയാസിനെ വിറപ്പിച്ച് രാഹുൽ"  (2 hours ago)

സൗദിയിൽ ALERT പുറത്തിറങ്ങരുത്ത്..യുദ്ധം വിമാനത്തിന്റെ ടയര്‍ ഊരി തെറിച്ചു ; ഇളക്കി..നിലവിളിച്ച് പ്രവാസികൾ  (2 hours ago)

റിസോര്‍ട്ടില്‍ വച്ച് യുവതിയെ കൂട്ടമാനഭംഗം ചെയ്ത് ദൃശ്യങ്ങള്‍ പകര്‍ത്തി: സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (2 hours ago)

വല്ലവന്റെയും അടുക്കളയിൽ ക്യാമറ വയ്ക്കുന്ന ടീമാ.. അരുണിന്റെ മോങ്ങൾ വലിച്ചുകീറി മുഖ്യമന്ത്രി  (3 hours ago)

എടോ തന്റെ സൗകര്യത്തിന് ഇരുത്തിക്കല്ലേ..! അന്യന്റെ വീട്ടിന് മീതെ ഡ്രോൺ പറപ്പിച്ച ടീമാണ്..!അരുണിന്റെ മോങ്ങൽ  (3 hours ago)

എംഎല്‍എ മാത്യു കുഴല്‍നാടന്റെ വീട്ടില്‍ കയറിയ മോഷ്ടാവ് പിടിയില്‍  (3 hours ago)

തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്രയ്‌ക്കെതിരെ മുട്ടയേറ്  (3 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (3 hours ago)

കന്നഡ നടന്‍ അനന്ത് നാഗിന് ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം  (4 hours ago)

താമരശ്ശേരിയില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ ഗൃഹനാഥനു പരുക്ക്  (4 hours ago)

കെഎസ്ഇബിയുടെ തോട്ടി തട്ടി കാല്‍നടയാത്രക്കാരിക്ക് ഗുരുതര പരുക്ക്  (4 hours ago)

Malayali Vartha Recommends