GUIDE
പ്ലസ് വൺ പ്രവേശനത്തിലെ മെറിറ്റ് ക്വാട്ടയുടെ മുഖ്യ ഘട്ടത്തിലെ മൂന്നാമത്തേയും അവസാനത്തേതുമായ അലോട്ട്മെന്റ് ഇന്ന്
സംസ്ഥാനത്ത് ഹയര്‍ സെക്കന്‍ഡറി ഒന്നാംവര്‍ഷ പ്രവേശനത്തിനുള്ള അപേക്ഷകള്‍ ബുധനാഴ്ച വൈകുന്നേരം നാലു മുതല്‍ സമര്‍പ്പിക്കാം
14 May 2025
കേരളത്തില്‍ ഹയര്‍ സെക്കന്‍ഡറി ഒന്നാംവര്‍ഷ പ്രവേശനത്തിനുള്ള അപേക്ഷകള്‍ ബുധനാഴ്ച വൈകുന്നേരം നാലു മുതല്‍ സമര്‍പ്പിക്കാവുന്നതാണ്. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഹയര്‍സെക്കന്‍ഡറി പ്രവേശന വെബ്സൈറ്റായ https;//...
മികച്ച വിജയം നേടിയ മുഹമ്മദ് ഹാനിയെ മന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു
14 May 2025
എസ്.എസ്.എല്‍.സി. പരീക്ഷയില്‍ മികച്ച വിജയം നേടിയ മുഹമ്മദ് ഹാനിയെ ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് വീഡിയോ കോളില്‍ വിളിച്ച് അഭിനന്ദിച്ചു. വയനാട് ചൂരല്‍മല മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ ഉ...
സി.ബി.എസ്.ഇ 10, 12 പരീക്ഷാഫലം പ്രഖ്യാപിച്ചു... മിന്നും തിളക്കവുമായി തിരുവനന്തപുരം മേഖല
14 May 2025
സി.ബി.എസ്.ഇയുടെ 10, 12 പരീക്ഷാഫലം പ്രഖ്യാപിച്ചപ്പോള്‍ തിരുവനന്തപുരം മേഖലയ്ക്ക് മിന്നും തിളക്കം. 10ാം ക്ലാസ് പരീക്ഷയില്‍ തിരുവനന്തപുരം, വിജയവാഡ മേഖലകള്‍ ഒന്നാം സ്ഥാനം പങ്കിട്ടു - 99.79% വീതം വിജയം. 12ാ...
ബിരുദ പരീക്ഷ കഴിഞ്ഞ് തൊട്ടടുത്ത ദിവസം പ്രവൃത്തി ദിവസം ഫലം പ്രസിദ്ധീകരിച്ച് മഹാത്മാഗാന്ധി സര്‍വകലാശാല...
13 May 2025
ബിരുദ പരീക്ഷ കഴിഞ്ഞ് തൊട്ടടുത്ത ദിവസം പ്രവൃത്തി ദിവസം ഫലം പ്രസിദ്ധീകരിച്ച് മഹാത്മാഗാന്ധി സര്‍വകലാശാല. ഏപ്രില്‍, മേയ് മാസങ്ങളില്‍ നടന്ന ആറാം സെമസ്റ്റര്‍ റെഗുലര്‍ ബിഎ, ബിഎസ്സി, ബികോം, ബിബിഎ, ബിസിഎ, ബിഎസ...
സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ബോര്‍ഡ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു
13 May 2025
സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യുക്കേഷന്‍ (സിബിഎസ്ഇ) പന്ത്രണ്ടാം ക്ലാസ് ബോര്‍ഡ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ചൊവ്വാഴ്ച രാവിലെയാണ് ഫലം പ്രസിദ്ധീകരിച്ചത്.എന്നീ ഔദ്യോ?ഗിക വെബ്സൈറ്റുകളില്‍ ഫലം ല...
സിബിഎസ്ഇ ബോര്‍ഡിന്റെ 10, 12 ക്ളാസ് പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കുമെന്ന് സൂചന
13 May 2025
സിബിഎസ്ഇ ബോര്‍ഡിന്റെ 10, 12 ക്ളാസ് പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. മാര്‍ക്ക് ഷീറ്റുകള്‍ എന്നീ ഔദ്യോഗിക വെബ്സൈറ്റുകളിലാണ് ലഭിക്കുന്നത്. അതേസമയം, ഫലപ്രഖ്യാപനം സംബന്ധിച്ച് സിബിഎ...
എസ്എസ്എല്‍സി പരീക്ഷയില്‍ ഉപരിപഠന യോഗ്യത നേടാത്ത റഗുലര്‍ വിദ്യാര്‍ഥികള്‍ക്കുള്ള 'സേ' പരീക്ഷ ഈ മാസം 28 മുതല്‍ ജൂണ്‍ 2 വരെ.
11 May 2025
എസ്എസ്എല്‍സി പരീക്ഷയില്‍ ഉപരിപഠന യോഗ്യത നേടാത്ത റഗുലര്‍ വിദ്യാര്‍ഥികള്‍ക്കുള്ള 'സേ' പരീക്ഷ ഈ മാസം 28 മുതല്‍ ജൂണ്‍ 2 വരെ. പരമാവധി 3 വിഷയങ്ങള്‍ വരെ എഴുതാവുന്നതാണ്. ജൂണ്‍ അവസാനവാരം ഫലം പ്രഖ്യാപ...
നിയമബിരുദ പഠനത്തിന് സംസ്ഥാനത്തെ സര്‍ക്കാര്‍, സ്വകാര്യ ലോ കോളജുകളില്‍ അവസരം...
09 May 2025
അഭിഭാഷകരും ന്യായാധിപരുമൊക്കെയാകാനുള്ള അടിസ്ഥാന യോഗ്യതയായ നിയമബിരുദ പഠനത്തിന് സംസ്ഥാനത്തെ സര്‍ക്കാര്‍, സ്വകാര്യ ലോ കോളജുകളില്‍ അവസരം. പ്രവേശന പരീക്ഷാ കമീഷണര്‍ മേയ് 25 ഞായറാഴ്ച നടത്തുന്ന കമ്പ്യൂട്ടര്‍ അ...
സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളിലെ പ്ലസ് വണ്‍ പ്രവേശനത്തിന് ഈ മാസം 14 മുതല്‍ 20 വരെ ഏകജാലക സംവിധാനം വഴി ഓണ്‍ലൈനായി അപേക്ഷിക്കാം
09 May 2025
സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളിലെ പ്ലസ് വണ്‍ പ്രവേശനത്തിന് ഈ മാസം 14 മുതല്‍ 20 വരെ ഏകജാലക സംവിധാനം വഴി ഓണ്‍ലൈനായി അപേക്ഷിക്കാംസര്ക്കാര്, എയ്ഡഡ് സ്കൂളുകളിലെ പ്ലസ് വണ്‍ പ്രവേശനത്തിന് ഈ മാസം 14 മുതല്‍ ...
എസ്എസ്എല്‍സി പരീക്ഷാഫലം ഇന്നറിയാം.... പകല്‍ മൂന്നിന് മന്ത്രി വി ശിവന്‍കുട്ടി പ്രഖ്യാപിക്കും
09 May 2025
ആകാംക്ഷയോടെ വിദ്യാര്‍ത്ഥികള്‍.... എസ്എസ്എല്‍സി പരീക്ഷാഫലം വെള്ളി പകല്‍ മൂന്നിന് മന്ത്രി വി ശിവന്‍കുട്ടി പ്രഖ്യാപിക്കും. ടിഎച്ച്എസ്എല്‍സി, ടിഎച്ച്എസ്എല്‍സി (ഹിയറിങ് ഇംപയേഡ്), എസ്എസ്എല്‍സി (ഹിയറിങ് ഇംപയ...
എസ്.എസ്.എല്‍.സി പരീക്ഷ ഫലം നാളെ പ്രസിദ്ധീകരിക്കും....
08 May 2025
എസ്.എസ്.എല്‍.സി പരീക്ഷ ഫലം വെള്ളിയാഴ്ച പ്രസിദ്ധീകരിക്കും. വൈകുന്നേരം മൂന്നിന് പി.ആര് ചേംബറില്‍ പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി ഫലപ്രഖ്യാപനം നടത്തും.https://pareekshabhavan.kerala.gov.in/ , h...
സംസ്ഥാനത്ത് ഹൈസ്കൂള്‍ പ്രവൃത്തിസമയം അര മണിക്കൂര്‍ കൂട്ടാന്‍ ശുപാര്‍ശ..സ്കൂള്‍ പരീക്ഷ രണ്ടാക്കി ചുരുക്കാനും സമിതി ശുപാര്‍ശ
07 May 2025
സംസ്ഥാനത്ത് ഹൈസ്കൂള്‍ പ്രവൃത്തിസമയം അര മണിക്കൂര്‍ കൂട്ടാന്‍ ശുപാര്‍ശ. വിദ്യാഭ്യാസ കലണ്ടര്‍ പരിഷ്കരിക്കാന്‍ നിയോഗിച്ച അഞ്ചംഗ സമിതിയുടേതാണ് നിര്‍ദേശമുള്ളത്. സ്കൂള്‍ പരീക്ഷ രണ്ടാക്കി ചുരുക്കാനും സമിതി...
പ്ലസ് വണ്‍ പ്രവേശനം... ആനുപാതിക സീറ്റ് വര്‍ദ്ധനയും താത്കാലിക ബാച്ചുകളും ആദ്യഘട്ടം മുതല്‍
07 May 2025
പ്ലസ് വണ്‍ പ്രവേശനത്തിനായി ആനുപാതിക സീറ്റ് വര്‍ദ്ധനയും താത്കാലിക ബാച്ചുകളും ആദ്യഘട്ടം മുതല്‍ അനുവദിക്കുമെന്ന് മന്ത്രി വി.ശിവന്‍കുട്ടി. 2022-23 അദ്ധ്യയനവര്‍ഷത്തെ 77 താത്കാലിക ബാച്ചുകളും ഷിഫ്റ്റ് ചെയ്ത ...
മൂല്യ നിര്‍ണയം പൂര്‍ത്തിയായി... പ്ലസ് ടു പരീക്ഷാ ഫലം ഈ മാസം 21ന്...
06 May 2025
ആകാംക്ഷയോടെ വിദ്യാര്‍ത്ഥികള്‍... രണ്ടാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി/ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷകളുടെ ഫലം മെയ് 21 പ്രഖ്യാപിക്കും. മൂല്യ നിര്‍ണയം പൂര്‍ത്തിയായി. ടാബുലേഷന്‍ പ്രവര്‍ത്തികള്‍ നടന്നു വ...
കേരള സര്‍വകലാശാല പഠന വകുപ്പുകളില്‍ നാലുവര്‍ഷ ബിരുദ പ്രവേശന പരീക്ഷക്ക് മേയ് 10 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം...
05 May 2025
കേരള സര്‍വകലാശാല പഠന വകുപ്പുകളില്‍ നാലുവര്‍ഷ ബിരുദ പ്രവേശന പരീക്ഷക്ക് മേയ് 10 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. 16 മേജര്‍ വിഷയങ്ങളിലാണ് നാലു വര്‍ഷ ഓണേഴ്സ് വിത്ത് റിസര്‍ച്ച് പ്രോഗ്രാം.മലയാളവും കേരള പഠനം, ...
ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..
ഇറാന്റെ സൈനിക താവളങ്ങൾ ചിതറിച്ചു; ഹോർമൂസിൽ നിന്ന് ആ ഉഗ്ര ശബ്ദം, കരയും കടലും ഓരേ പോലെ കുലുങ്ങി; മഹാ യുദ്ധം !!
ആരതിയെ കല്യാണം കഴിക്കും മുമ്പ് അതുലിന് മറ്റൊരു യുവതിയുമായി Engagement.. പക്ഷേ അവൾ ദുരൂഹ സാഹചര്യത്തിൽ മരിച്ചു. വിവരം മറച്ച് വച്ച് ആരതിയുമായി വിവാഹം.. പിന്നീട് മറ്റൊരു യുവതിയുമായി അവിഹിതം.. ആരതിയുടെ 50 പവൻ സ്വർണ്ണം പോയത് അവിടേക്ക്.. അയാളാരു മഹാ ഫ്രോഡ്
മാസ് എൻ്റെർടൈനർ ചിത്രം ലോ ആൻഡ് ഓർഡർ; മെഗാ സ്റ്റാർ മമ്മൂട്ടിയുടെ ഒഫീഷ്യൽ സോഷ്യൽ മീഡിയ പേജിലൂടെ ടൈറ്റിൽ പ്രകാശനം നിർവ്വഹിച്ചു!!!
ഫിഫ വേൾഡ് കപ്പ് 2026; ഫുട്ബോൾ ടൂർണ്ണമെന്റിന് ഹരം പകരാനായി ചലച്ചിത്ര പ്രവർത്തകർ ഒരുക്കുന്ന മ്യൂസിക് ആന്തം പ്രകാശനം ചെയ്തു!!





















