Widgets Magazine
28
Jun / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അഹമ്മദാബാദ് വിമാനദുരന്തം കഴിഞ്ഞ് ദിവസങ്ങള്‍ക്കുള്ളില്‍ ഓഫീസില്‍ പാര്‍ട്ടി; മുതിര്‍ന്ന നാല് ഉദ്യോഗസ്ഥരെ പുറത്താക്കി എയർ ഇന്ത്യ: അവസാന യാത്രക്കാരൻ്റെ ഡിഎൻഎ ഫലവും പുറത്ത് വന്നു: വിശ്വാസ് കുമാറിന്റെ മറ്റൊരു ദൃശ്യവും വൈറൽ...


പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദേശ സന്ദര്‍ശനത്തിന് ജൂലൈ രണ്ടിന് തുടക്കം...ബ്രസീലില്‍ നടക്കുന്ന പതിനേഴാമത് ബ്രിക്സ് ഉച്ചകോടിയിലും മോദി പങ്കെടുക്കും


അതിക്രൂരമായ കൊലപാതകം.. ഫേസ്ബുക്കിലൂടെ ഒരാഴ്ചത്തെ പരിചയം..ഭര്‍ത്താവിനെയും രണ്ട് മക്കളെയും ഉപേക്ഷിച്ച് യുവതി ഇറങ്ങിപ്പോയി.. യുവതിയെ കൃഷിയിടത്തില്‍ കുഴിച്ചിട്ടു..


ഇറാന് ആണവ വസ്തുക്കള്‍ ഒളിപ്പിക്കാന്‍ പറ്റിയ സ്ഥലമാണ് ‘പിക്കാക്‌സ് പര്‍വ്വതം’..കഴിഞ്ഞ നാല് വര്‍ഷത്തിനിടെ ഇറാന്‍ രഹസ്യമായി സൈറ്റ് വികസിപ്പിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്..


യാത്രക്കാർക്ക് നിർദ്ദേശങ്ങളുമായി വിമാനക്കമ്പനികൾ; യാത്ര മുടങ്ങാതിരിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ദിക്കണം...

പ്ലസ് വണ്‍ സപ്ലിമെന്ററി അലോട്ട്‌മെന്റിനുള്ള അപേക്ഷ ഇന്ന് രാവിലെ പത്ത് മുതല്‍ ഈമാസം 30ന് വൈകുന്നേരം അഞ്ച് വരെ

28 JUNE 2025 08:38 AM IST
മലയാളി വാര്‍ത്ത

പ്ലസ് വണ്‍ സപ്ലിമെന്ററി അലോട്ട്‌മെന്റിനുള്ള അപേക്ഷ ഇന്ന് രാവിലെ പത്ത് മുതല്‍ ഈമാസം 30ന് വൈകീട്ട് അഞ്ച് വരെ സമര്‍പ്പിക്കാം. മുഖ്യ അലോട്ട്‌മെന്റില്‍ അപേക്ഷിച്ചിട്ടും ലഭിക്കാത്തവര്‍ക്കും ഇതുവരെ അപേക്ഷിക്കാന്‍ കഴിയാത്തവര്‍ക്കും സപ്ലിമെന്ററി അലോട്ട്‌മെന്റിന് അപേക്ഷിക്കാവുന്നതാണ്.

സപ്ലിമെന്ററി അലോട്ട്‌മെന്റിനുള്ള ഒഴിവുകളും മറ്റ് വിവരങ്ങളും ഇന്ന് രാവിലെ ഒമ്പതിന് അഡ്മിഷന്‍ പോര്‍ട്ടലായ  https://hscap.kerala.gov.in ല്‍ പ്രസിദ്ധീകരിക്കും. ഏകദേശം 55,000 മെറിറ്റ് സീറ്റുകളാണ് ഒഴിവുള്ളത്.

നിലവില്‍ ഏതെങ്കിലും ക്വോട്ടയില്‍ പ്രവേശനം നേടിയ വിദ്യാര്‍ഥികള്‍ക്കും മുഖ്യഘട്ടത്തില്‍ അലോട്ട്‌മെന്റ് ലഭിച്ചിട്ട് പ്രവേശനത്തിന് ഹാജരാകാത്തവര്‍ക്കും പ്രവേശനം കാന്‍സല്‍ ചെയ്തവര്‍ക്കും ഏതെങ്കിലും ക്വോട്ടയില്‍ പ്രവേശനം നേടിയശേഷം വിടുതല്‍ സര്‍ട്ടിഫിക്കറ്റ് (ടി.സി) വാങ്ങിയവര്‍ക്കും ഈ ഘട്ടത്തില്‍ വീണ്ടും അപേക്ഷിക്കാന്‍ കഴിയില്ല.

തെറ്റായ വിവരങ്ങള്‍ അപേക്ഷയില്‍ ഉള്‍പ്പെട്ടതിനാല്‍ അലോട്ട്‌മെന്റ് ലഭിച്ചിട്ടും പ്രവേശനം നിരാകരിക്കപ്പെട്ടവര്‍ക്കും സപ്ലിമെന്ററി അലോട്ട്‌മെന്റില്‍ പരിഗണിക്കാനായി അപേക്ഷ പുതുക്കിനല്‍കാം. അപേക്ഷകളിലെ പിഴവുകള്‍ തിരുത്തിയാകണം പുതിയ അപേക്ഷ സമര്‍പ്പിക്കേണ്ടത്.

മെറിറ്റ് ക്വോട്ടയുടെ സപ്ലിമെന്ററി അലോട്ട്‌മെന്റിനോടൊപ്പം മോഡല്‍ റസിഡെന്‍ഷ്യല്‍ സ്‌കൂളുകളിലേക്കുള്ള സപ്ലിമെന്ററി അലോട്ട്‌മെന്റിനുള്ള അപേക്ഷയും ക്ഷണിക്കും. സപ്ലിമെന്ററി അലോട്ട്‌മെന്റുകളെ സംബന്ധിച്ചുള്ള വിശദ നിര്‍ദേശങ്ങള്‍ വെബ്‌സൈറ്റില്‍ ലഭ്യമാകും. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ പരമോന്നത ദൃശ്യമാധ്യമ പുരസ്‌കാരമായ ടെലിവിഷന്‍ ലൈഫ്‌ടൈം അച്ചീവ്മെന്റ് അവാര്‍ഡിന് കെ. കുഞ്ഞികൃഷ്ണനെ  (6 minutes ago)

മകന്‍ അച്ഛനെ വെടിവെച്ച് കൊലപ്പെടുത്തി  (15 minutes ago)

വിമാനത്തിനുള്ളില്‍ വെച്ച് കാബിന്‍ മാനേജര്‍ കുഴഞ്ഞു വീണ് മരിച്ചു...  (37 minutes ago)

അഹമ്മദാബാദ് വിമാനദുരന്തം കഴിഞ്ഞ് ദിവസങ്ങള്‍ക്കുള്ളില്‍ ഓഫീസില്‍ പാര്‍ട്ടി; മുതിര്‍ന്ന നാല് ഉദ്യോഗസ്ഥരെ പുറത്താക്കി എയർ ഇന്ത്യ: അവസാന യാത്രക്കാരൻ്റെ ഡിഎൻഎ ഫലവും പുറത്ത് വന്നു: വിശ്വാസ് കുമാറിന്റെ മറ്റൊ  (44 minutes ago)

ഷോറൂം ജീവനക്കാരന്‍ മരിച്ച സംഭവം മെക്കാനിക്കല്‍ പ്രശ്‌നം കൊണ്ടുണ്ടായതല്ലെന്ന്  (49 minutes ago)

ഹജ്ജ് തീര്‍ത്ഥാടകര്‍ മക്കയിലും മദീനയിലുമായി മരിച്ചു...  (1 hour ago)

ബിജെപി സംസ്ഥാന ഓഫീസിന്റെ ഉദ്ഘാടനവും അമിത് ഷാ നിര്‍വഹിക്കുമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി എംടി രമേശ്  (1 hour ago)

കുട്ടികള്‍ക്ക് ശാരീരികമായ ഗുണങ്ങള്‍ക്കൊപ്പം മാനസികമായ ഉല്ലാസവും  (1 hour ago)

പൂക്കോട് വെറ്ററിനറി കോളേജിൽ ജീവനൊടുക്കിയ വിദ്യാർത്ഥി ജെ എസ് സിദ്ധാർത്ഥന്റെ കുടുംബത്തിന് ഏഴ് ലക്ഷം രൂപ നൽകണമെന്ന ഉത്തരവ് നടപ്പാക്കാതെ സർക്കാർ; മനുഷ്യാവകാശ കമ്മീഷന്റെ നിർണ്ണായക ഇടപെടൽ  (1 hour ago)

കരമനയാറ്റില്‍ കണ്ട മൃതദേഹം തമിഴ്‌നാട് തെങ്കാശിയുടേത്....  (2 hours ago)

ഡ്രൈവര്‍ അപ്രതീക്ഷിതമായി ശക്തമായി ബ്രേക്ക് അമര്‍ത്തുമ്പോള്‍ ചക്രങ്ങള്‍ ലോക്ക് ആവുന്നത് തടയുന്നു...  (3 hours ago)

ഹൃദയാഘാതം ഉണ്ടായതിനെ തുടര്‍ന്ന് ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും  (3 hours ago)

പോലീസിന് നേരെ ഗുണ്ടാ ആക്രമണം... ആറു പേര്‍ കസ്റ്റഡിയില്‍  (3 hours ago)

മുഖ്യ അലോട്ട്‌മെന്റില്‍ അപേക്ഷിച്ചിട്ടും ലഭിക്കാത്തവര്‍ക്കും  (3 hours ago)

ജൂലൈ ഒന്നുമുതല്‍ ഡിസംബര്‍ 31വരെ ഒറ്റത്തവണ രജിസ്‌ട്രേഷന്‍....  (4 hours ago)

Malayali Vartha Recommends