GUIDE
പ്ലസ് വൺ പ്രവേശനത്തിലെ മെറിറ്റ് ക്വാട്ടയുടെ മുഖ്യ ഘട്ടത്തിലെ മൂന്നാമത്തേയും അവസാനത്തേതുമായ അലോട്ട്മെന്റ് ഇന്ന്
കരസേനയില്‍ 2025-2026-ലെ അഗ്നിവീര്‍ റിക്രൂട്ട്മെന്റിനുള്ള രജിസ്ട്രേഷന് ആരംഭിച്ചു...
20 March 2025
കരസേനയില്‍ 2025-2026-ലെ അഗ്നിവീര്‍ റിക്രൂട്ട്മെന്റിനുള്ള രജിസ്ട്രേഷന് ആരംഭിച്ചു. എട്ടാംക്ലാസ്, പത്താംക്ലാസ്, പന്ത്രണ്ടാംക്ലാസ് യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. അഗ്നിവീര്‍ ജനറല്‍ ഡ്യൂട്ടി, അഗ്നി...
കേരള സര്‍വകലാശാല കാര്യവട്ടം ക്യാമ്പസിലെ കമ്പ്യൂട്ടേഷണല്‍ ബയോളജി & ബയോ ഇന്‍ഫര്‍മാറ്റിക്സ് വകുപ്പില്‍ ടെക്നിക്കല്‍ അസിസ്റ്റന്റ് ഒഴിവ്
19 March 2025
കേരള സര്‍വകലാശാല കാര്യവട്ടം ക്യാമ്പസിലെ കമ്പ്യൂട്ടേഷണല്‍ ബയോളജി & ബയോ ഇന്‍ഫര്‍മാറ്റിക്സ് വകുപ്പില്‍ ടെക്നിക്കല്‍ അസിസ്റ്റന്റ് ഒഴിവ്.കേരള സര്‍വകലാശാല അപേക്ഷ ക്ഷണിക്കുന്നു. കേരള സര്‍വകലാശാല കാ...
ഹൈസ്കൂള്‍ പരീക്ഷയില്‍ പുസ്തകം നോക്കി ഉത്തരമെഴുതുന്ന രീതി (ഓപ്പണ്‍ ബുക്ക് പരീക്ഷ) പരീക്ഷിക്കാമെന്ന് നിര്‍ദേശം...
09 March 2025
ഹൈസ്കൂള്‍ പരീക്ഷയില്‍ പുസ്തകം നോക്കി ഉത്തരമെഴുതുന്ന രീതി (ഓപ്പണ്‍ ബുക്ക് പരീക്ഷ) പരീക്ഷിക്കാമെന്ന് നിര്‍ദേശം. എട്ടാംക്ലാസില്‍ മിനിമം മാര്‍ക്ക് നടപ്പാക്കുന്നതിന്റെ ഭാഗമായി പൊതുവിദ്യാഭ്യാസ വകുപ്പ് പുറപ...
കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ് (കെഎഎസ്) രണ്ടാം വിജ്ഞാപനം പ്രസിദ്ധീകരിച്ചു....
08 March 2025
കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ് (കെഎഎസ്) രണ്ടാം വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ആദ്യ വിജ്ഞാപനത്തിലെ അതേ മാനദണ്ഡപ്രകാരമാണ് രണ്ടാം വിജ്ഞാപനവും പിഎസ്സി പ്രസിദ്ധീകരിച്ചിട്ടുള്ളത്്. മൂന്ന് കാറ്റഗറികളായാണ് വ...
ഇനി പരീക്ഷാക്കാലം... എസ്.എസ്.എല്‍.സി, ഹയര്‍ സെക്കന്‍ഡറി, വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ക്ക് ഇന്ന് തുടക്കം...
03 March 2025
ഇനി പരീക്ഷാക്കാലം... എസ്.എസ്.എല്‍.സി, ഹയര്‍ സെക്കന്‍ഡറി, വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ക്ക് ഇന്ന് തുടക്കം... ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി, വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ വ്യാഴാഴ്...
എസ്എസ്എല്‍സി- പ്ലസ് ടു പരീക്ഷയ്ക്ക് നാളെ തുടക്കം....
02 March 2025
എസ്എസ്എല്‍സി- പ്ലസ് ടു പരീക്ഷയ്ക്ക് നാളെ തുടക്കം. ഒന്നാംഭാഷ പാര്‍ട്ട് വണ്‍ ആണ് എസ്എസ്എല്‍സി ആദ്യ പരീക്ഷ. 4,26,990 വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതുക. കേരളത്തില്‍ 2964 പരീക്ഷാ കേന്ദ്രത്തില്‍ 4,25,861ഉം ഗള്...
എസ്.എസ്.എല്‍.സി , പ്ലസ്ടു പരീക്ഷയ്ക്ക് ഇനി രണ്ടു നാള് മാത്രം...
01 March 2025
ഇത്തവണത്തെ എസ്.എസ്.എല്‍.സി പരീക്ഷയ്ക്ക് രണ്ട് ദിവസം മാത്രം ബാക്കി. ചോദ്യപേപ്പറുകള്‍ ട്രഷറികളിലും ബാങ്ക് ലോക്കറുകളിലും ഉത്തരക്കടലാസുകള്‍ സ്കൂളുകളിലെ ലോക്കറുകളിലും എത്തിച്ചു. എല്ലാ പരീക്ഷയും രാവിലെ 9.3...
കീം പ്രവേശനത്തിന് അപേക്ഷകള്‍ ക്ഷണിച്ചു
21 February 2025
കീം പ്രവേശനത്തിന് അപേക്ഷകള്‍ ക്ഷണിച്ചു.എന്‍ജിനീയറിങ്, ആര്‍ക്കിടെക്ചര്‍, ഫാര്‍മസി, മെഡിക്കല്‍ അനുബന്ധ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷകള്‍ ക്ഷണിച്ചു. www.cee.kerala.gov.in എന്ന വെബ്സൈറ്റിലെ KEA...
ഫെബ്രുവരിയില്‍ നടത്താനിരുന്ന എട്ട്, ഒന്‍പത് ക്ലാസിലെ ചില പരീക്ഷകള്‍ മാര്‍ച്ചിലേക്ക് മാറ്റി...
18 February 2025
ഫെബ്രുവരിയില്‍ നടത്താനിരുന്ന എട്ട്, ഒന്‍പത് ക്ലാസിലെ ചില പരീക്ഷകള്‍ മാര്‍ച്ചിലേക്ക് മാറ്റി...അക്കാദമിക കലണ്ടറിനെ നോക്കുകുത്തിയാക്കി, ക്ലാസുകള്‍ പൂര്‍ത്തിയാക്കുന്നതിനു മുമ്പ് പരീക്ഷ നടത്തുന്നതില്‍ പരാത...
പൊതുവിദ്യാഭ്യാസരംഗത്തെ സമഗ്ര പരിഷ്കാരത്തിന്റെ ഭാഗമായി ഖാദര്‍ കമ്മിഷന് റിപ്പോര്‍ട്ട് ആറു മാസത്തിനകം നടപ്പാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി
17 February 2025
പൊതുവിദ്യാഭ്യാസരംഗത്തെ സമഗ്ര പരിഷ്കാരത്തിന്റെ ഭാഗമായി ഖാദര്‍ കമ്മിഷന് റിപ്പോര്‍ട്ട് ആറു മാസത്തിനകം നടപ്പാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. കെ.എസ്.ടി.എ സംസ്ഥാന സമ്മേളനത്തിന്റെ പ്രതിനിധ...
സി.ബി.എസ്.ഇ പത്ത്, പന്ത്രണ്ട് പൊതുപരീക്ഷകള്‍ക്ക് തുടക്കമായി...7800 പരീക്ഷാ കേന്ദ്രങ്ങളിലായി 42 ലക്ഷം വിദ്യാര്‍ഥികളാണ് പരീക്ഷയെഴുതുന്നത്
16 February 2025
സി.ബി.എസ്.ഇ പത്ത്, പന്ത്രണ്ട് പൊതുപരീക്ഷകള്‍ക്ക് തുടക്കമായി...7800 പരീക്ഷാ കേന്ദ്രങ്ങളിലായി 42 ലക്ഷം വിദ്യാര്‍ഥികളാണ് പരീക്ഷയെഴുതുന്നത്.പത്താം ക്ലാസില്‍ 84 വിഷയങ്ങളിലായി 24.12 ലക്ഷം വിദ്യാര്‍ഥികളും പന...
സിബിഎസ്ഇ 10, 12 ക്ലാസ് വാര്‍ഷിക പരീക്ഷകള്‍ ഇന്ന് തുടങ്ങും... പരീക്ഷ എഴുതുന്നത് 42 ലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍
15 February 2025
സിബിഎസ്ഇ 10, 12 ക്ലാസ് വാര്‍ഷിക പരീക്ഷകള്‍ ഇന്ന് തുടങ്ങും... പരീക്ഷ എഴുതുന്നത് 42 ലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍. ഇന്ത്യയില്‍ 7842 പരീക്ഷ കേന്ദ്രങ്ങളിലാണ് പരീക്ഷകള്‍ നടക്കുക. വിദേശത്ത് 26 പരീക്ഷാ കേന്ദ്...
വെള്ളിയാഴ്ചകളില്‍ ഉച്ചയ്ക്ക് നടത്തുന്ന ഹയര്‍സെക്കന്‍ഡറി പരീക്ഷ സമയം മാറ്റിയതായി മന്ത്രി വി.ശിവന്‍കുട്ടി ...
12 February 2025
വെള്ളിയാഴ്ചകളില്‍ ഉച്ചയ്ക്ക് നടത്തുന്ന ഹയര്‍സെക്കന്‍ഡറി പരീക്ഷ സമയം മാറ്റിയതായി മന്ത്രി വി.ശിവന്‍കുട്ടി നിയമസഭയില്‍ പറഞ്ഞു. പരീക്ഷ രണ്ടുമണിക്ക് തുടങ്ങി 4.45ന് അവസാനിക്കും. നേരത്തേ ഇത് 1.30- 4.15ആയിരുന...
പാഠ്യപദ്ധതിക്കനുസൃതമായി സ്കൂള്‍വിദ്യാഭ്യാസം മെച്ചപ്പെടുത്താന്‍ പൊതുവിദ്യാഭ്യാസ വകുപ്പിനുകീഴിലെ കൈറ്റ് ഈ വര്‍ഷം സ്വന്തമായി 'എ.ഐ. എന്ജിന്' വികസിപ്പിക്കുമെന്ന് മന്ത്രി വി. ശിവന്‍കുട്ടി
09 February 2025
പാഠ്യപദ്ധതിക്കനുസൃതമായി സ്കൂള്‍വിദ്യാഭ്യാസം മെച്ചപ്പെടുത്താന്‍ പൊതുവിദ്യാഭ്യാസ വകുപ്പിനുകീഴിലെ കൈറ്റ് ഈ വര്‍ഷം സ്വന്തമായി 'എ.ഐ. എന്ജിന്' വികസിപ്പിക്കുമെന്ന് മന്ത്രി വി. ശിവന്‍കുട്ടി . ലിറ...
സംസ്ഥാനത്ത് ഗവണ്മെന്റ് സ്കൂളുകളില്‍ പിടിഎ നടത്തുന്ന പ്രീ പ്രൈമറി ബാച്ചുകളിലെ അധ്യാപകരുടെയും ആയമാരുടെയും ഓണറേറിയം വര്‍ധിപ്പിക്കാന്‍ ഉത്തരവിട്ട് ഹൈക്കോടതി
07 February 2025
സംസ്ഥാനത്ത് ഗവണ്മെന്റ് സ്കൂളുകളില്‍ പിടിഎ നടത്തുന്ന പ്രീ പ്രൈമറി ബാച്ചുകളിലെ അധ്യാപകരുടെയും ആയമാരുടെയും ഓണറേറിയം വര്‍ധിപ്പിക്കാന്‍ ഉത്തരവിട്ട് ഹൈക്കോടതി .യഥാക്രമം 27,500, 22,500 രൂപ എന്നിങ്ങനെ വര്‍ധ...
ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; വർഷങ്ങൾ നീണ്ട ഇരുണ്ട കാലത്തിന് വിരാമമിട്ട് തമിഴ്നാട്ടിലെ കരൂർ ജില്ലയിൽ ദളിത് വിഭാഗങ്ങൾക്ക് ചരിത്രപരമായ ക്ഷേത്രപ്രവേശനം സാധ്യമാക്കി മുഖ്യമന്ത്രി വിജയ്
കേതന് മുടിയില്ല; വിഗ് വച്ചാ നടപ്പ്; വിക്കി വിക്കി സംസാരം Engagementന് ശേഷം മറ്റൊരാളെ തിരഞ്ഞെടുക്കാൻ കാരണമിത്
കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..
ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..
ഇറാന്റെ സൈനിക താവളങ്ങൾ ചിതറിച്ചു; ഹോർമൂസിൽ നിന്ന് ആ ഉഗ്ര ശബ്ദം, കരയും കടലും ഓരേ പോലെ കുലുങ്ങി; മഹാ യുദ്ധം !!





















