Widgets Magazine
06
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അഭിജീത് ദിപ്കെ അടുത്ത വർഷം ജയിലിലാകുമോ? വൈറൽ വീഡിയോയിൽ ജ്യോതിഷിയുടെ പ്രവചനം..വൈറലായതോടെ നിരവധി പേരാണ് പ്രതികരണവുമായി രംഗത്തെത്തിയത്..


രാജേഷിനെ അവസാനമായി ഒരു നോക്ക് കാണാൻ ഒഴുകിയെത്തി ജനം..അലമുറയിട്ടു കരയുന്ന രാജേഷിന്റെ പിഞ്ചുമക്കളെ എങ്ങനെ ആശ്വസിപ്പിക്കണം എന്നറിയാതെ വിതുമ്പുകയായിരുന്നു നാട്ടുകാർ..


മന്ത്രി സിപി ജോണിനെ മന്ത്രിസഭയില്‍ നിന്ന് മുഖ്യമന്ത്രി വിഡി സതീശന്‍ തള്ളിപ്പുറത്താക്കും..മത്സ്യത്തൊഴിലാളികളെ അധിക്ഷേപിച്ച മന്ത്രി കെ മുരളീധരനെ ജനം കടലില്‍ തള്ളുന്ന സാഹചര്യവും വിദുരമല്ല..


അലെർട്ടുകൾ വരുമ്പോൾ അതിനെ നിസാരമായി കാണരുത്..കൂടുതൽ ജാഗ്രത പാലിക്കുക..എന്താണ് റെഡ്, ഓറഞ്ച് അലർട്ടുകൾ..മഴക്കെടുതിയിൽ വലഞ്ഞ് കേരളം..


ഇറാനില്‍ കൊടുംപട്ടിണി..വിശപ്പകറ്റാനുള്ള വരുമാനം തേടി ഇറാനിലെ വനിതകള്‍ മുടി മുറിച്ചുവില്‍ക്കുന്നു... കുടിവെള്ളവും പാചകവാതകവും വൈദ്യുതിയുമില്ലാതെ ഇറാനിലെ ജനങ്ങള്‍ വലയുന്നു..

സർക്കാർ, എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂളുകളിൽ പ്ലസ് വൺ 20 ശതമാനം സീറ്റ് വർധന

26 APRIL 2017 12:09 PM IST
മലയാളി വാര്‍ത്ത

കേരളത്തിലെ സർക്കാർ, എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂളുകളിൽ പ്ലസ് വൺ കോഴ്സുകളിൽ അടുത്ത അധ്യയനവർഷത്തേക്ക് 20 ശതമാനം ആനുപാതിക സീറ്റ് വർധനക്ക് ഉത്തരവായി. ഇത് വിദ്യാർഥികൾക്കു വലിയ ആശ്വാസമാകും. കാരണം ആദ്യ അലോട്ട്മെന്റുകളിൽ സീറ്റ് ലഭിക്കാത്തവർ വലിയ തുക നൽകി മാനേജ്മന്റ് സീറ്റുകൾ വാങ്ങുന്ന പ്രവണതയ്ക്ക് തടയിടാൻ ഉത്തരവ് സഹായിക്കും. സർക്കാറിന് അധിക സാമ്പത്തിക ബാധ്യത വരാത്ത വിധത്തിലാണ് സീറ്റ് വർധന. അൺ എയ്ഡഡ് സ്കൂളുകളിലെ ബാച്ചുകൾക്ക് സീറ്റ് വർധന അനുവദിച്ചിട്ടില്ല. ഒരു ബാച്ചിൽ 50 കുട്ടി എന്നത് ആനുപാതിക സീറ്റ് വർധനവഴി 60 ആയി ഉയരും. സീറ്റ്‌ വർധന ആദ്യമേ അനുവദിച്ച സർക്കാർ ഉത്തരവിനു അഭിനന്ദനങൾ. എല്ലാ അധ്യയനവർഷവും സീറ്റുവർധന അനുവദിക്കാറുണ്ടെങ്കിലും അവസാനഘട്ടത്തിൽ മാത്രമാണ് ഉത്തരവിറങ്ങാറുള്ളത്. ഈ പ്രവണത മാനേജ്‌മന്റ് സ്കൂളുകൾ വളർന്നു പന്തലിക്കാൻ ഇടയാക്കി.
ആദ്യ അലോട്ട്മെന്റിൽ ഉൾപ്പെട്ടില്ലെന്ന കാരണത്താൽ മികച്ച മാർക്ക്‌ വാങ്ങിയ വിദ്യാർഥികൾപോലും തുടർ അലോട്ട്മെന്റുകൾക്ക്‌ കാത്തുനിൽക്കാതെ മാനേജ്മെന്റ് സീറ്റുകളിൽ വലിയ തുക നൽകി പ്രവേശനം നേടിയിരുന്നു. അതുകൊണ്ടു തന്നെ മാനേജ്‌മന്റ് സ്കൂളുകൾക് ഈ ഉത്തരവ് വലിയ അടിയായി മാറും. 20 ശതമാനം സീറ്റ് വർധന ഫലപ്രദമായി വിനിയോഗിച്ചാൽത്തന്നെ സംസ്ഥാനത്ത് മതിയായ എണ്ണം പ്ലസ്‌വൺ സീറ്റുകളുണ്ടാകും.
നിലവിൽ സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ 6124 ബാച്ചുകളിലായി 3,05,800 സീറ്റാണുള്ളത്. പുതിയ ഉത്തരവോടെ 61,240 സീറ്റാണ് വർധിക്കുക. ഇതോടെ മൊത്തം സീറ്റുകളുടെ എണ്ണം 3,67,040 ആകും. സർക്കാർ സ്കൂളുകളിൽ മാത്രം 2825 ബാച്ചിലായി 1,40,950 സീറ്റാണുള്ളത്. വർധന ഉത്തരവുവഴി ഇത് 28,250 കൂടി വർധിച്ച് 1,69,200 സീറ്റാകും.സർക്കാർ സ്കൂളുകളിലെ മുഴുവൻ സീറ്റും എയ്ഡഡ് സ്കൂളുകളിലെ കമ്യൂണിറ്റി ക്വാട്ട സീറ്റുകൾ ഒഴികെയുള്ളവയുമാണ് സർക്കാറിെൻറ ഏകജാലക പ്രേവശനപരിധിയിൽ വരുന്നത്. കഴിഞ്ഞ അധ്യയനവർഷം 37274 പ്ലസ്‌വൺ സീറ്റുകൾ ഒഴിഞ്ഞുകിടന്നതായാണ് വിവരാവകാശപ്രകാരമുള്ള കണക്കുകൾ സൂചിപ്പിക്കുന്നത്. ഇതിൽ 7451 മെറിറ്റ് സീറ്റുകളും 40657 മാനേജ്മെന്റ് സീറ്റുകളും 25166 അൺ എയ്‌ഡഡ് സീറ്റുകളും ഉൾപ്പെടുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിജയ് കാല് മാറുമോ... മുല്ലപ്പെരിയാർ ഡാമിൽ ജലനിരപ്പ് വർധിപ്പിക്കുമെന്ന തമിഴ്നാട് സർക്കാറിന്റെ ബജറ്റ് പ്രഖ്യാപനം കേരളത്തിന് ആശങ്കയാകുന്നു, ജലനിരപ്പ് കൂട്ടുമെന്ന പ്രഖ്യാപനത്തിൽ പ്രതിഷേധം അറിയിക്കും  (12 minutes ago)

മഴക്കെടുതിയില്‍ നഷ്ടപരിഹാരത്തിനു അപേക്ഷിക്കേണ്ടത് വില്ലേജ് ഓഫിസ് വഴി  (8 hours ago)

മുല്ലപ്പെരിയാറിലെ ജലനിരപ്പ് ഉയര്‍ത്തുമെന്ന് തമിഴ്‌നാട് സര്‍ക്കാരിന്റെ ബജറ്റ് പ്രഖ്യാപനത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി കേരളം  (9 hours ago)

ലോഡ്ജില്‍ നൃത്താധ്യാപികയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി  (9 hours ago)

ആനയെ തുരത്താന്‍ വനംവകുപ്പ് നിര്‍മിച്ച ഒന്നര കിലോമീറ്റര്‍ നീളമുള്ള കിടങ്ങ് ഇപ്പോള്‍ ഭീഷണിയില്‍  (10 hours ago)

അങ്കമാലിയില്‍ വന്‍ സ്പിരിറ്റ് വേട്ടയില്‍ പിടികൂടിയത് 1248 ലീറ്റര്‍ സ്പിരിറ്റ്  (10 hours ago)

ലോകോത്തര നിലവാരമുള്ള ആശുപത്രി വരുന്നതില്‍ ആര്‍ക്കാണ് ഭയമെന്ന് ഗണേഷ് കുമാര്‍  (11 hours ago)

മഴ ശമിച്ചതോടെ രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയാക്കി കടലിന്റെ മക്കള്‍ മടങ്ങി  (11 hours ago)

ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി  (11 hours ago)

ആലപ്പുഴ ജില്ലയിൽ മൂന്ന് താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി  (12 hours ago)

പത്തനാപുരം താലൂക്ക് ആശുപത്രിയുടെ നിര്‍മാണത്തെ വിമര്‍ശിച്ച് കെ. മുരളീധരന്‍  (12 hours ago)

എയര്‍ ഇന്ത്യ വിമാനത്തിനുള്ളില്‍ യാത്രക്കാര്‍ക്ക് പരിക്കേറ്റ സംഭവത്തില്‍ വലിയ ദുരൂഹതകള്‍; അത് കേവലം ആകാശച്ചുഴി മാത്രമോ അതോ പൈലറ്റിന് നിയന്ത്രണം നഷ്ടപ്പെട്ടതോ?  (12 hours ago)

വാഹനങ്ങളുടെ രൂപമാറ്റത്തില്‍ മാനദണ്ഡങ്ങള്‍ നിശ്ചയിക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അധികാരമില്ലെന്ന് കേന്ദ്രം  (12 hours ago)

മുല്ലപ്പെരിയാറിനെ തകർത്തേ അടങ്ങുകയുള്ളൂ..!!മലയാളികളുടെ ജീവൻ വെച്ച് കളിച്ച് 'വിജയ്' ഒന്നൊന്നര കളി..മലയാളികൾ കൂടെ ഇറങ്ങും  (12 hours ago)

ഷിജിന്റെ മരണം അറിഞ്ഞ് സമനിലതെറ്റി ഭാര്യ..!7 വർഷത്തെ വിവാഹ ജീവിതം..! ഒടുവിൽ ദുബായിൽ എല്ലാം അവസാനിച്ചു..!  (13 hours ago)

Malayali Vartha Recommends