റിസര്‍വ് ബാങ്ക് അംഗീകൃത സ്ഥാപനമായ ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്കില്‍ ഒഴിവുകൾ

തൃശൂരിൽ പുതിയതായി പ്രവര്‍ത്തനമാരംഭിച്ച റിസര്‍വ് ബാങ്ക് അംഗീകൃത
സ്ഥാപനമായ ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്കില്‍ വിവിധ തസ്തികകളിലേക്ക് യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. 1660 ഒഴിവുകളുണ്ട്.
യോഗ്യത : അംഗീകൃത സര്‍വകലാശാലകളില്‍ നിന്ന് ഏതെങ്കിലും വിഷയത്തില്‍ ബിരുദം. കൂടാതെ അതത് മേഖലകളിലെ മുന്‍പരിചയം ആവശ്യമാണ്. അവസാന തീയതി ഓഗസ്റ്റ് 11 ആണ്.
ഓണ്‍ലൈന്‍ അപേക്ഷയ്ക്ക്: https://www.esafbank.com/career/careers/
https://www.facebook.com/Malayalivartha