Widgets Magazine
23
Oct / 2019
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നിങ്ങളുടെ സ്വകാര്യത ഇനി വാട്‌സ്ആപ്പിന്‍റെ ഗ്യാരണ്ടി .. നിങ്ങളുടെ സമ്മതമില്ലാതെ ഇനി നിങ്ങളെ ഗ്രൂപ്പിലേക്ക് ചേർക്കാൻ കഴിയില്ല..ആപ്പ് ഡിലീറ്റ് ചെയ്യാതെ വാട്സ്ആപ്പില്‍ നിന്ന് അപ്രത്യക്ഷനാകാം


പാകിസ്താന്‍റെ 'വെള്ളം കുടി' മുട്ടിക്കാന്‍ ഇന്ത്യ.....അത്തരത്തില്‍ ശ്രമമുണ്ടായാല്‍ ശക്തമായ മറുപടി നല്‍കുമെന്ന് ഖുറേഷി


നഗരത്തില്‍ പാര്‍ക്ക് ചെയ്ത ലോറിക്കുള്ളില്‍ 39 മൃതദേഹങ്ങള്‍, മുപ്പത്തിയെട്ട് മുതിര്‍ന്നവരുടെയും ഒരു കുട്ടിയുടെയും മൃതദേഹങ്ങളാണ് ലോറിയുടെ പിന്‍ഭാഗത്ത് കൂട്ടിയിട്ടിരിക്കുന്ന നിലയിൽ കണ്ടെത്തിയത്


അതിനുശേഷം സുഹൃത്തുക്കൾ എന്തുകൊണ്ടോ പിണങ്ങിപ്പോവുകയായിരുന്നു... അതിന്റെ കാരണം ഇന്നുമറിയില്ല!! ബാലു ഭ്രാന്ത് കാണിക്കുന്നുവെന്നാണ് ഒരിക്കല്‍ ലക്ഷ്മി ഫോണ്‍ വിളിച്ചുപറഞ്ഞത്... ദേഷ്യത്തിനുള്ള മരുന്നിന് പകരം അവര്‍ മനോരോഗത്തിനുള്ള മരുന്നാണോ നല്‍കിയതെന്ന് സംശയമുണ്ട്!! തുറന്നടിച്ച് ബാലഭാസ്കറിൻ്റെ അമ്മ


സ്വിമ്മിങ് പൂളില്‍ കുളി കഴിഞ്ഞ് ഇറങ്ങിയതോടെ കാലില്‍ നോക്കിയപ്പോള്‍ ഒരു ചുവന്ന പാട്; മണിക്കൂറുകള്‍ക്കകം അത്യാസന്നനിലയിലായിൽ!! സ്വിമ്മിങ് പൂളില്‍ നീന്തുന്നതിനിടെ ചെറുപ്രാണി കാലില്‍ കടിച്ചു; പിന്നെ സംഭവിച്ചത് ഞെട്ടിക്കുന്ന സംഭവങ്ങൾ...

പി.എസ്. സി. പരീക്ഷയെ എങ്ങനെ നേരിടാം

08 APRIL 2017 11:23 AM IST
മലയാളി വാര്‍ത്ത

ഇത് മത്സരപരീക്ഷകളുടെ കാലമാണല്ലോ. ഉയർന്ന ഐക്യൂ ‌ഉണ്ടായതുകൊണ്ട് ഒരാൾ മൽസര പരീക്ഷയിൽ മുൻനിരയിൽ എത്തണമെന്നില്ല. സാമാന്യബുദ്ധിയും കഠിനാധ്വാനവും കൂടിച്ചേരുമ്പോഴാണു ലക്ഷ്യപ്രാപ്തി ഉണ്ടാവുക എന്നതാണ് സത്യം. എന്ത് എപ്പോൾ എങ്ങനെ ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം കാണുകയാണ് ആദ്യം വേണ്ടത്. അതായത് ഒരു ദിവസം എത്ര മണിക്കൂർ പഠി‌‌ക്കണം, എത്ര ചോദ്യങ്ങൾ പഠിക്കണം, ഏതെല്ലാം വിഷയങ്ങളിൽ നിന്നുള്ള ‌ചോദ്യങ്ങൾ ഉൾപ്പെടുത്തണം ഇവയെല്ലാം ഉൾപ്പെടുത്തി ഒരു പ്ലാൻ തയ്യാറാക്കുക. പഠിക്കാനുള്ള ടൈം ടേബിൾ തയ്യാറാക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണം. പഠിക്കുന്നതിനിടയ്ക് ചില അസൗകര്യങ്ങൾ വന്നേക്കാം. അതായത് തലവേദന പോലുള്ള അസുഖങ്ങളോ അത്യാവശ്യമായി മാറി നിൽക്കേണ്ടി വരികയോ ഒക്കെ വന്നു ഭവിച്ചേക്കാം. അതുകൊണ്ട് അതുംകൂടി മുന്നിൽ കണ്ടുകൊണ്ടു വേണം ടൈം ടേബിൾ തയ്യാറാക്കാൻ.
കഴിവതും അതിരാവിലെ എണീറ്റ് പഠിക്കാൻ സമയം കണ്ടെത്തുക. കാരണം നിങ്ങളുടെ മസ്തിഷ്കം ഏറ്റവും ഊർജസ്വലവും പ്രവർത്തനക്ഷമവുമായ ആൽഫ ലവലിലായിരിക്കും പുലർകാലത്ത്. അക്കാരണത്താൽ പഠിക്കുവാനുള്ള ഏറ്റവും നല്ല സമയം വെളുപ്പാങ്കാലമാണ്. മനസ്സ് പൂർണമായും ഏകാഗ്രമാക്കി പഠനത്തിനായി മാറ്റിവയ്ക്കുന്ന സമയത്തെ പരമാവധി പ്രയോജനപ്പെടുത്തുക. ശീർഷകങ്ങൾ, പ്രധാന ഭാഗങ്ങൾ, ഹൈലൈറ്റ് ചെയ്‌തിട്ടുള്ള ഭാഗങ്ങൾ എല്ലാം കേന്ദ്രീകരിച്ചു നിങ്ങളുടെ ചിന്തയിൽ ഒരു സ്പാർക്ക് ഉണ്ടാകുന്നു. ആ തീപ്പൊരിയിൽ സ്വയം ഉരുത്തിരിയുന്നതാണു ചോദ്യങ്ങൾ. മുൻവർഷത്തെ ചോദ്യപേപ്പറുകൾ കൂടുതലായി ചെയ്തു പഠിക്കാൻ ശ്രമിക്കുക. എന്തെന്നാൽ പലപ്പോഴും പി.എസ് .സി. പരീക്ഷയിൽ ചോദ്യങ്ങൾ ആവർത്തിച്ച് കാണാറുണ്ട്.
പ്രധാന ഭാഗങ്ങൾ അടിവരയിടുക. ഓരോ അധ്യായത്തിലെയും പ്രധാന പോയിന്റ് മനസ്സിരുത്തി വായിക്കുക. ആവര്‍ത്തനമാണു വിവരങ്ങള്‍ മനസ്സിലുറപ്പിക്കാനുള്ള പ്രധാന തന്ത്രം. പഠിച്ച കാര്യങ്ങൾ ഉരുവിടുക. എഴുതി നോക്കുക. മറ്റുള്ളവരുമായി പങ്കു വയ്ക്കുക ഇതെല്ലം ഓർമ്മശക്തി കൂട്ടാൻ സഹായിക്കും. പഠിച്ച കാര്യങ്ങൾ മനസ്സിൽ ക്രമമായി അടുക്കുക. ക്രമമായി അടുക്കുന്നതെന്തും കൃത്യമായി എടുക്കുവാന്‍ പറ്റും. ഇതിനുവേണ്ടി സ്വയം ചില സൂത്രവാക്യങ്ങളൊക്കെ ഉണ്ടാക്കാവുന്നതാണ്. വസ്തുതകളെ പരസ്പരം ബന്ധിപ്പിച്ചു പഠിക്കുന്ന കീവേഡ്. അസോസിയേറ്റിങ് മെത്തേഡും മൈൻഡ് മാപ്പിങ് രീതികളും റാങ്ക് പട്ടിക‌യിൽ മുൻനിരയിലെത്താൻ സഹായിക്കും. ചിട്ടയോടെയുള്ള പഠനം ലക്ഷ്യത്തെ പൂർത്തീകരിക്കുക തന്നെ ചെയ്യും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭൂപരിഷ്ക്കരണനിയമപ്രകാരം ഇളവ് ലഭിച്ച ഭൂമി തരം മാറ്റിയാലോ വിറ്റാലോ തിരിച്ചെടുക്കാന്‍ നിയമഭേദഗതി; പാലാരിവട്ടം മേല്‍പാലത്തിന്റെ പണികൾ ഇ.ശ്രീധരന്  (3 minutes ago)

പഴങ്ങളിൽ നിന്ന് ഇനി വീര്യം കുറഞ്ഞ മദ്ധ്യം; പദ്ധതിക്ക് സർക്കാർ അനുമതി  (7 minutes ago)

കാമുകിയും കാമുകനും ഭർത്താവിനെ കൊള്ളാൻ പ്ലാൻ ചെയ്തു; ഇപ്പോൾ ഭർത്താവുമില്ല കാമുകനുമില്ല  (20 minutes ago)

വിദ്യാർത്ഥി പക്ഷം സംസ്ഥാന പ്രസിഡന്റ്‌ ജോസ് കെ മാണിയിൽ നിന്നും മെമ്പർഷിപ് സ്വീകരിച്ചു  (30 minutes ago)

സിനിമാ സംഘടനകൾ മഞ്ജുവിനെ കൈവിടും; തന്നെ ശ്രീകുമാറിൽ നിന്നും രക്ഷിക്കണമെന്ന മഞ്ജുവിന്റെ ആവശ്യം അമ്മയും ഫെഫ്ക്കയും തള്ളി; തൊഴിൽപരമായ വിഷയമായതിനാൽ ഇടപെടാനാവില്ലെന്ന നിലപാടിൽ സംഘടനാ നേതാക്കൾ  (31 minutes ago)

ഗതാഗത നിയമലംഘന തുകയിൽ മാറ്റം;ഗതാഗതനിയമലംഘനങ്ങളിൽ ചിലതിനു പിഴ കുറയ്ക്കാൻ മന്ത്രിസഭായോഗം അനുമതി നൽകി; പുതുക്കിയ തുക ഇങ്ങനെ...  (36 minutes ago)

കോളേജ് അധികൃതരുടെ മാനസിക പീഡനം; വിദ്യാര്‍ത്ഥി ആറാം നിലയില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തു  (42 minutes ago)

പട്ടികജാതിക്കാരെ ഉയർത്താൻ സർക്കാർ നീക്കം; പുറത്തേക്ക് പോകാൻ ആഗ്രഹിക്കുന്നവർക്ക് സർക്കാർ സഹായം നൽകും  (45 minutes ago)

ഈ കൊച്ചിയെ ഇവർ കട്ടുമുടിച്ച് തീർത്തു; ആരാണ് ചെയ്യുന്നത് ഇടതോ വലതോ അതല്ല പ്രശ്നം; ജനമിറങ്ങും ഇവരുടെയൊക്കെ വീട്ടിൽ കയറും; കൊച്ചി നഗരത്തിലെ വെള്ളക്കെട്ടുമായി ബന്ധപ്പെട്ട് കൊച്ചി കോർപറേഷനെതിരേ അതിരൂക്ഷ വി  (52 minutes ago)

ഫ്രാങ്കോയെ പൂട്ടാന്‍ വനിതാ കമ്മീഷന്‍, റിപ്പോര്‍ട്ട് നല്‍കാന്‍ ഡി.ജി.പിയോട് ആവശ്യപ്പെട്ടു  (54 minutes ago)

കുവൈത്തിൽ നിരവധി പ്രവാസികൾ അറസ്റ്റിൽ  (1 hour ago)

നിങ്ങളുടെ സ്വകാര്യത ഇനി വാട്‌സ്ആപ്പിന്‍റെ ഗ്യാരണ്ടി  (1 hour ago)

ചിത്തിര ആട്ടവിശേഷത്തിന് ശനിയാഴ്ച ശബരിമല നട തുറക്കുന്നതിന് മുന്നോടിയായി പൊലീസ് കനത്തസുരക്ഷയൊരുക്കി. കഴിഞ്ഞ വര്‍ഷം ഉണ്ടായ അനിഷ്ട സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനാണ് മുന്‍കരുതല്‍  (1 hour ago)

പ്രവാസി നിക്ഷേപം: ഡയസ്‌പോര ബോണ്ട് ഇറക്കുന്നത് പരിഗണനയില്‍ - മുഖ്യമന്ത്രി പിണറായി വിജയന്‍  (1 hour ago)

പ്രവാസികൾക്ക് തിരിച്ചടി; കുവൈറ്റിൽ ഇനി രക്ഷിതാക്കൾക്ക് കുടുംബ വിസയില്ല  (1 hour ago)

Malayali Vartha Recommends