Widgets Magazine 

13
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

ഞെട്ടിക്കുന്നവേഷപ്പകര്‍ച്ചയുമായി ഐശ്വര്യ.. സൗന്ദര്യം ഇല്ലാത്ത ഐശ്വര്യ റായിയുടെ മൂര്‍ത്തഭാവവുമായി സരബ്ജിത്തിന്റെ ട്രെയ്‌ലര്‍

15 APRIL 2016 03:25 AM IST
മലയാളി വാര്‍ത്ത.

More Stories...

അന്തരിച്ച പ്രശസ്ത ബോളിവുഡ് നടൻ നാനാ പടേക്കറുടെ സംസ്‌കാര ചടങ്ങുകൾ പുണെയിൽ നടന്നു... ഔദ്യോഗിക ബഹുമതികളോടെ നാനാ പടേക്കറുടെ ഡോൺജെയിലെ ഫാം ഹൗസിലായിരുന്നു സംസ്‌കാര ചടങ്ങുകൾ

പ്രശസ്ത ചലച്ചിത്ര നടൻ നാനാ പടേക്കർ അന്തരിച്ചു... ഹൃദയാഘാതത്തെത്തുടർന്ന് ഗോവയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം

ബോളിവുഡ് നടന്‍ മുഷ്താഖ് ഖാന്‍ അന്തരിച്ചു....56 വയസ്സായിരുന്നു, മുംബൈയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം

നടൻ പ്രദീപ് റാവത്ത് അന്തരിച്ചു... മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം

നടൻ സുനിൽ ആനന്ദ് അന്തരിച്ചു.... ലണ്ടനിൽ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം

ഇപ്പോള്‍ സ്ിനിമയില്‍ താരങ്ങള്‍ പതിവ് ഗെറ്റപ്പുകള്‍ വിട്ട് മേക്കോവറിന്റെ പിന്നാലെയാണ്. പലതും ഞെട്ടിക്കുന്നതുമാണ്. എങ്ങനെയും വ്യത്യസ്തയ്ക്ക്് താരങ്ങള്‍ തയ്യാറാണ് താരങ്ങള്‍. ഐശ്വര്യ റായ്, രണ്‍ദീപ് ഹൂഡാ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഒമംഗ് കുമാര്‍ സംവിധാനം ചെയ്യുന്ന സരബ്ജിത്ത് എന്ന ചിത്രത്തിന്റെ ട്രെയ്‌ലറെത്തി. ലോക സുന്ദരിയായിരുന്ന ഐശ്വര്യ റായിയുടെ മറ്റൊരു രൂപമാണു സരബ്ജിത്തില്‍.
പാക്കിസ്ഥാനിലെ കോട്ട് ലോക്പഥ് ജയിലില്‍ വധശിക്ഷ കാത്തുകിടന്ന് ഒടുവില്‍ മരണത്തിനു കീഴടങ്ങിയ സരബ്ജിത്തെന്ന ഇന്ത്യാക്കാരന്റെ കഥയാണ് ചിത്രത്തിന്റെ പ്രമേയം. ജയിലില്‍ സഹതടവുകാരുടെ ക്രൂരമര്‍ദ്ദനത്തിനു ഇരയായ സരബ്ജീത്ത് ലാഹോറിലെ ജിന്ന ആശുപത്രിയില്‍ വച്ചാണ് മരിച്ചത്. ചിത്രത്തിലെ സരബ്ജിത്തിന്റെ വേഷമാണു രണ്‍ദീപ് ഹൂഡ കൈകാര്യം ചെയ്യുന്നത്. സരബ്ജീത്തിന്റെ സഹോദരി ഡാര്‍ബിള്‍ കോര്‍ ആയി ഐശ്വര്യയും വേഷമിടുന്നു. ദര്‍ശന്‍ കുമാര്‍, റിച്ച ചദ്ദ, അങ്കുര്‍ ഭാട്ട്യ തുടങ്ങിയവരാണ് സഹതാരങ്ങള്‍.
അഭിനയപ്രാധാന്യം ഏറെയുള്ള കഥാപാത്രമാകുമെന്നതിനാല്‍ പ്രേക്ഷകര്‍ക്കു പ്രതീക്ഷിക്കാനും ഏറെയുണ്ട്. അതിനാല്‍ തന്നെ മറ്റൊരു വമ്പന്‍ ഹിറ്റാണു സരബ്ജിത്തിലൂടെ ബോളിവുഡ് പ്രതീക്ഷിക്കുന്നത്. ചിത്രം സര്‍വകാല റെക്കോര്‍ഡ് ആകുമെന്നാണ് അണിയറപ്രവര്‍ത്തകരുടെയും പ്രതീക്ഷ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തൃശൂരിൽ കാർ ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഏഴുപേർക്ക് പരിക്ക്  (7 minutes ago)

അരവണ നിർമ്മാണം ഇന്ന് പുനരാരംഭിക്കും... ശബരിമല അരവണ പ്ളാന്റിന്റെ അറ്റകുറ്റപ്പണി പൂർത്തിയായി....  (16 minutes ago)

മുതിർന്ന പൗരന്മാരുടെ സംരക്ഷണവും ക്ഷേമവും ഉറപ്പാക്കുന്ന ബിൽ സർക്കാർ ഇന്ന് നിയമസഭയിൽ അവതരിപ്പിക്കും...  (22 minutes ago)

ഗര്‍ഭാശയം നീക്കല്‍ ശസ്ത്രക്രിയക്ക് പിന്നാലെ വീട്ടമ്മ മരിച്ചു...  (33 minutes ago)

നെടുമ്പാശ്ശേരി വിമാനത്താവള റോഡിലെ അപകടം... ഡ്രൈവറുടെ മദ്യപാനവും അമിതവേഗവുമെന്ന് മോട്ടോർ വാഹന വകുപ്പിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട്...  (1 hour ago)

ഐഎസ്എല്ലിൽ ഇഞ്ചുറി ടൈമിലെ ഗോളിൽ മോഹൻ ബഗാനെ തോൽപ്പിച്ച് നോർത്ത് ഈസ്റ്റ് യുണൈറ്റഡ്  (1 hour ago)

25 വർഷത്തെ പ്രവാസ ജീവിതത്തിനൊടുവിൽ തിരുവനന്തപുരം സ്വദേശി ഹൃദയാഘാതം മൂലം റിയാദിൽ നിര്യാതനായി...  (1 hour ago)

റിയാദ് വിമാനത്താവളത്തിലുണ്ടായ ആക്രമണത്തിൽ പരിക്കേറ്റു ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരന്റെ മൃതദേഹം നാട്ടിലെത്തിക്കും  (1 hour ago)

കാർ ഡിവൈഡറിലിടിച്ച് മൂന്ന് വയസ്സുള്ള പെൺകുട്ടി ഉൾപ്പെടെ മൂന്ന് പേർക്ക്  (1 hour ago)

സംസ്ഥാനത്ത് ഇന്ന് ട്രെയിൻ സർവ്വീസുകൾ വൈകും...  (2 hours ago)

പനാമയിൽ വീണ്ടും ഭൂകമ്പം.... ആശങ്കയോടെ ജനങ്ങൾ... റിക്ടർ സ്കെയിലിൽ 6.0 തീവ്രത രേഖപ്പെടുത്തി  (2 hours ago)

മാസപ്പടി ഇടപാടുമായി ബന്ധപ്പെട്ട കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍, മകള്‍ വീണ, ഭര്‍ത്താവും മുന്‍മന്ത്രിയുമായ മുഹമ്മദ് റിയാസ് എന്നിവര്‍ നല്‍കിയ ഹര്‍ജികള്‍ ഇന്ന് ഹൈക്കോടതി പരി​ഗണനയിൽ  (2 hours ago)

ജി.വി. രാജ അവാർഡുകൾ സർക്കാർ പ്രഖ്യാപിച്ചു... ജി.വി. രാജ പുരുഷ വിഭാഗം അവാർഡ് ട്രിപ്പിൾ ജംപ് താരം എൽദോസ് പോളിന് , വനിതാ വിഭാഗത്തിൽ ബാഡ്മിൻ്റൺ താരം ട്രീസ ജോളിക്ക്  (2 hours ago)

മുതിർന്ന മറാത്തി നടിയും പ്രശസ്ത ലാവണി കലാകാരിയുമായ മധു കാംബികർ അന്തരിച്ചു....  (2 hours ago)

ചിലവുകളിലും യാത്രകളിലും ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (3 hours ago)

Malayali Vartha Recommends