Widgets Magazine
03
Jul / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പതിനാലാം വാര്‍ഡ് പൊളിഞ്ഞു വീണുണ്ടായ അപകടത്തില്‍ ഒരു മരണം...കൈമലർത്തി മന്ത്രിമാർ..ആദ്യത്തെ രണ്ടര മണിക്കൂർ വെറുതെപോയി..അവസാനം ജെ സി ബിയിൽ കോരിയെടുത്തു..


അംഗീകരിക്കില്ലെന്ന്... ഗവര്‍ണറുടെ പരിപാടി കുളമാക്കാന്‍ ശ്രമിച്ച റജിസ്ട്രാര്‍ക്ക് സസ്‌പെന്‍ഷന്‍, സസ്‌പെന്‍ഷനെതിരെ കോടതിയെ സമീപിക്കുമെന്ന് റജിസ്ട്രാര്‍, വിസിയുടേത് അമിതാധികാര പ്രയോഗമെന്ന് മന്ത്രി, ഉത്തരവ് കീറക്കടലാസെന്ന് സിന്‍ഡിക്കേറ്റ് അംഗങ്ങള്‍


മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു.


ഒരു വയസുകാരന്റെ മരണ കാരണം തലച്ചോറിലെ ഞരമ്പുകള്‍ പൊട്ടിയതിനാലെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്; കുട്ടിയുടെ കരളിന്റെ ഭാഗത്ത് അക്യുപംഗ്ചർ ചികിത്സ നൽകി...


വൻ പരാജയമെന്ന് ജനങ്ങള്‍ ഒന്നടങ്കം വിധി പറഞ്ഞ മന്ത്രിമാരെ, ഒഴിവാക്കാനോ മാറ്റിപ്രതിഷ്ഠിക്കാനോ ഉള്ള തിരക്കിൽ സര്‍ക്കാര്‍...

ജോണിനോടുള്ള ദേഷ്യം തീര്‍ന്നിട്ടില്ല: ബിപാഷ

21 APRIL 2016 11:07 AM IST
മലയാളി വാര്‍ത്ത.

ബോളിവുഡ് നടി ബിപാഷ ബസുവിന്റെ വിവാഹത്തിന് ഇനി ദിവസങ്ങള്‍ മാത്രമാണുള്ളത്. ഏപ്രില്‍ 30നാണ് ബിപാഷയുടെ വിവാഹം.കാമുകന്‍ കരണ്‍ സിംഗ് ഗ്രോവറെയാണ് ബിപാഷ വിവാഹം ചെയ്യുന്നത്.സുഹൃത്തുക്കളെല്ലാവരെയും ബിപാഷ വിവാഹത്തിന് ക്ഷണിച്ച് കഴിഞ്ഞു. പക്ഷേ ഒരാളെ മാത്രം ബിപാഷ ക്ഷണിച്ചില്ല. ബിപാഷയുടെ മുന്‍ കാമുകന്‍ ജോണ്‍ എബ്രഹാമിനെയാണ് ബിപാഷ ക്ഷണിക്കാത്തത്.ബിപാഷ ജോണിനെ ക്ഷണിക്കാത്തതിന് കാരണമെന്താകുമെന്നാണ് ബോളിവുഡിലെ ഇപ്പോഴത്തെ ചര്‍ച്ച.കാരണം മറ്റൊന്നുമല്ല ജോണ്‍ എബ്രിഹാമിനോടുള്ള ദേഷ്യം ഇപ്പോഴും ബിപാഷയ്ക്ക് കുറഞ്ഞിട്ടില്ല. മുമ്പൊക്കെ ജോണ്‍ എബ്രഹാം പങ്കെടുക്കുന്ന പൊതു ചടങ്ങിലൊന്നും ബിപാഷ ബാസു പങ്കെടുത്തിരുന്നില്ല. പല കാരണം പറഞ്ഞ് ഒഴിവാകുകയായിരുന്നു പതിവ്.ദിനോമോറിയയുമായി പ്രണയത്തിലായിരുന്ന സമയത്താണ് ജോണ്‍ എബ്രാഹമുമായി ബിപാഷ അടുപ്പത്തിലാകുന്നത്.അതിന് ശേഷം ദിനോമോറുമായി പിരിയുകയും സുഹൃത്ത് ബന്ധം നിലനിര്‍ത്തി പോരുകയുമായിരുന്നു. ഇപ്പോഴത്തെ കാമുകന്‍ കരണ്‍ സിംഗ് ഗ്രോവറുമായുള്ള വിവാഹം ബിപാഷ ആദ്യം പറഞ്ഞത് ദിനോമോറിനോടാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക
https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

KOTTAYAM ഒടുവിൽ ജെ സി ബിയിൽ കോരിയെടുത്തു  (2 minutes ago)

കന്യാസ്ത്രീ പട്ടത്തിന് പഠിക്കാന്‍ പോയെങ്കിലും മുഴുമിപ്പിക്കാതെ തിരിച്ചുപോന്നു മകളെ കഴുത്തു ഞെരിച്ച് കൊലചെയ്തശേഷം സുഖമായി കിടന്നുറങ്ങി അച്ഛനും അമ്മയും..ഗതികെട്ട് ഈ തന്ത കഴുത്തുഞെരിച്ച് കൊന്ന് സാറെ..!  (1 hour ago)

അപകടത്തില്‍ പരിക്കേറ്റ ഒരു കുട്ടി അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലാണ്  (1 hour ago)

അടച്ചിട്ടിരുന്ന ശുചിമുറിയുടെ ഭാഗമാണ് തകര്‍ന്ന് വീണത്.  (2 hours ago)

ഇരുപതോളം പേര്‍ക്ക് പരിക്കേറ്റു..  (3 hours ago)

വി എസിന്റെ വെന്റിലേറ്റർ ഊരാൻ പിണറായിക്ക് പേടി : തീരുമാനം കുടുംബത്തിന് വിട്ടത് എന്തിന്?  (3 hours ago)

ശുഭാംശു ശുക്ല വ്യാഴാഴ്ച കുട്ടികളോടു സംവദിക്കും...  (3 hours ago)

ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയാണ് അപകടം ഉണ്ടായത്.  (3 hours ago)

ഏഷ്യന്‍ കപ്പ് ഫുട്ബോള്‍ യോഗ്യതാ റൗണ്ടില്‍  (3 hours ago)

ജൂലായ് എട്ടിന് സൂചനാപണിമുടക്കും 22 മുതല്‍ അനിശ്ചിതകാലസമരവും...  (3 hours ago)

സസ്പെന്‍ഷനെ നിയമപരമായി നേരിടുമെന്ന് രജിസ്ട്രാര്‍  (3 hours ago)

സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച 30 ഏക്കര്‍ ഭൂമിയിലാണ്  (3 hours ago)

ജൂലൈ 21 മുതല്‍ ആഗസ്ത് 21 വരെ പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം  (4 hours ago)

ഭൂതകാലത്തിൻ്റെ തടവറ ദേദിച്ച് കോൺഗ്രസിലെ പുതിയ തലമുറ ആധുനികതയുടെ വക്താക്കളായി മാറുന്നത് സന്തോഷകരമാണ്; ഈടില്ലാത്ത ഖദർ അലക്കി തേച്ച് വെണ്മയോടെ നിലനിർത്തുന്നതിന് ചെലവേറുമെന്ന് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലി  (4 hours ago)

സ്വര്‍ണവിലയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും  (4 hours ago)

Malayali Vartha Recommends