Widgets Magazine
13
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കരീന മാറില്ല: ചുംബിക്കും, മുന്‍ കാമുകന്മാര്‍ക്കൊപ്പം അഭിനയിക്കുകയും ചെയ്യും

24 APRIL 2016 01:50 PM IST
മലയാളി വാര്‍ത്ത.

വിവാഹം കഴിയുന്നതോടെ താരങ്ങളുടെ അഭിനയത്തിന് ചില നിയന്ത്രണങ്ങള്‍ താരങ്ങള്‍ തന്നെ വരുത്താറുണ്ട്. കുടുംബം തകരാതിരിക്കാനായി ചുംബന, കിടപ്പറ രംഗങ്ങളോട് നോ പറയുന്നവരാണ് ഏറെയും. എന്നാല്‍ കരീന അങ്ങനെയല്ല. സെയ്ഫ് അലിഖാന്റെ ഭാര്യയായി ഏതാനും നാള്‍ വിട്ടു നിന്ന ശേഷം ഫീല്‍ഡിലേക്ക് തിരിച്ചെത്തിയ കരീനയ്ക്ക് ഇത്തരം രംഗങ്ങളൊന്നും അതൃപ്തിയില്ല എന്ന് മാത്രമല്ല മുന്‍ കാമുകന്‍മാര്‍ക്കൊപ്പം അഭിനയിക്കുന്നതിനും എതിര്‍പ്പില്ല.

കഴിഞ്ഞ ചിത്രം കി ആന്റ് കാ യില്‍ അര്‍ജുന്‍ കപൂറിനൊപ്പം ചുംബന രംഗങ്ങളില്‍ പ്രത്യക്ഷപ്പെട്ട കരീന മുന്‍ കാമുകന്‍ ഷഹീദിനൊപ്പം അഭിഷേക് ചൗബേയുടെ ഉഡ്താ പഞ്ചാബില്‍ അഭിനയിച്ചിരുന്നു. ഒരിക്കല്‍ പ്രണയത്തിലായിരുന്നതിന്റെ പേരില്‍ ഒരുമിച്ച് ജോലി ചെയ്യില്ല എന്ന തീരുമാനം പഴയ സങ്കല്‍പ്പമാണെന്നാണ് താരം പറഞ്ഞിരിക്കുന്നത്. അതേസമയം പ്രണയ പരാജയത്തിനും വിവാഹത്തിനും ശേഷം ഇരുവര്‍ക്കും ഒരുമിച്ച് അഭിനയിക്കാന്‍ ഇതുവരെ അവസരം ലഭിച്ചിരുന്നില്ല.

കരീനയുമായി ബന്ധപ്പെട്ട് നേരത്തേ പുറത്ത് വന്ന പ്രസ്താവനകളുടെ ഘടകവിരുദ്ധമാണ് താരത്തിന്റെ പുതിയ പ്രസ്താവന. ഉഡ്ത്താ പഞ്ചാബിന്റെ പ്രമോഷന്‍ കാര്യങ്ങളില്‍ ഷാഹിദിനൊപ്പം ഒന്നിക്കാന്‍ കഴിയില്ലെന്ന് കരീന നിലപാട് എടുത്തതായും സംവിധായകന്‍ അഭിഷേകിന്റെയും നിര്‍മ്മാതാവ് ഏക്താ കപൂറിന്റെയും ഇടപെടലിനെ തുടര്‍ന്ന് താരം സമ്മതിക്കുകയായിരുന്നെന്നുമായിരുന്നു വാര്‍ത്തകള്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'നീറ്റ് യു.ജി 2026' പുനഃപരീക്ഷയുടെ സമയക്രമത്തിൽ നിർണ്ണായക മാറ്റങ്ങളുമായി നാഷണൽ ടെസ്റ്റിങ് ഏജൻസി...  (22 minutes ago)

അടിയന്തര ലാൻഡിങ്ങ്....കോഴിക്കോട്ടേക്ക് ഷാർജയിൽ നിന്ന് പുറപ്പെട്ട എയർ അറേബ്യ വിമാനം കൊച്ചി വിമാനത്താവളത്തിൽ അടിയന്തരമായി ലാൻഡ് നടത്തി  (54 minutes ago)

ഡൽഹി ഉൾപ്പെടെയുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കടുത്ത നാശനഷ്ടം വിതച്ചുകൊണ്ട് ശക്തമായ പൊടിക്കാറ്റും ഇടിമിന്നലോട് കൂടിയ കനത്ത മഴയും  (1 hour ago)

വീണാ വിജയന് മുന്നിലുള്ളത് മൂന്നു വഴികൾ ; മുൻ മുഖ്യമന്ത്രിയിടെ മകൾ നിയമത്തിനു കീഴിൽ തന്നെ; ഉടൻ അറസ്റ്റിലേക്ക്  (1 hour ago)

എസ്‌ഐടിക്കു മുന്നിൽ ഹാജരാകണം... ശബരിമല സ്വർണപ്പാളി കൈമാറ്റത്തിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി എസ് പ്രശാന്തിന് നോട്ടീസ്  (1 hour ago)

അയ്യപ്പനെ തൊട്ട് 100-ാം ദിവസം രക്തം ഛർദിച്ച് മുരാരി ബാബു മരിച്ചു...!ക്യാൻസർ 4-ാം സ്റ്റേജിൽ 'എല്ലാം അയ്യപ്പന്‍ തന്ന ശിക്ഷ' സാറേ..!  (2 hours ago)

കേരള ക്രിക്കറ്റ് അണ്ടർ 19 ക്യാപ്റ്റനും വിക്കറ്റ് കീപ്പർ ബാറ്ററുമായ മാനവ് കൃഷ്ണ ഇന്ത്യൻ അണ്ടർ-19 ക്രിക്കറ്റ് ടീമിൽ ഇടംനേടി...  (2 hours ago)

ഡൽഹിയിൽ മൂന്നുദിവസത്തെ സന്ദർശനത്തിനായെത്തിയ മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും ധനമന്ത്രി നിർമല സീതാരാമനുമായും കൂടിക്കാഴ്ച നടത്തി...  (2 hours ago)

മുഖ്യമന്ത്രി വി ഡി സതീശനും കുടുംബത്തിനുമെതിരെ വധഭീഷണി നടത്തിയയാൾ അറസ്റ്റിൽ....  (2 hours ago)

ഇരട്ട ചക്രവാതച്ചുഴി....സംസ്ഥാനത്ത് ഞായറാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത, മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്  (2 hours ago)

യു.​ഡി.​എ​ഫ്​ പ്ര​ഖ്യാ​പി​ച്ച കോ​ള​ജ്​ വി​ദ്യാ​ർ​ഥി​നി​ക​ൾ​ക്ക്​ ആ​യി​രം രൂ​പ സ്​​കോ​ള​ർ​ഷി​പ്പ്​ പ​ദ്ധ​തി ഈ ​അ​ധ്യ​യ​ന വ​ർ​ഷം​ത​ന്നെ ന​ട​പ്പാ​ക്കു​മെ​ന്ന്​ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി  (2 hours ago)

ശബരിമല മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബു അന്തരിച്ചു...  (2 hours ago)

സംസ്ഥാനത്ത് നിപാ ആശങ്ക... പരിശോധനക്കായി കേന്ദ്ര സംഘം ഇന്ന് കോഴിക്കോടെത്തും, നിപായുടെ ഉറവിടം കണ്ടെത്തുക പ്രധാന ലക്ഷ്യം  (3 hours ago)

മർകസ് ഗേൾസിൽ 'ഗപ്പി ഗംഭീരം' പദ്ധതിക്ക് തുടക്കം  (3 hours ago)

പ്ലസ്‌വൺ പ്രവേശനത്തിന്റെ ആദ്യ അലോട്ട്മെന്റ് ലിസ്റ്റ് തിങ്കളാഴ്ച പ്രസിദ്ധീകരിക്കും...  (4 hours ago)

Malayali Vartha Recommends