സീരിയല്‍ നടി പ്രത്യുഷ അമിത മയക്കു മരുന്ന്മദ്യത്തിനു അടിമയായിരുന്നു;കാമുകന് രാഹുല്‍ രാജ് സിംഗ്
ഇക്കഴിഞ്ഞ ഏപ്രില്‍ 1നു സ്വവസതിയില്‍ ആത്മഹത്യ ചെയ്ത ഹിന്ദി സീരിയല്‍ നടി പ്രത്യുഷ ബാനര്‍ജി അമിതമായി മദ്യത്തിനും മയക്കുമരുന്നിനും അടിമയായിരുന്നെന്നു കാമുകന് രാഹുല്‍. പ്രത്യുഷ കടുത്ത സാമ്പത്തിക ഞെരുക്കത്തില്‍ ആയിരുന്നുവെന്നും,എച്ച്.ഡി.എഫ്.സി,സിറ്റി ബാങ്ക്,കൊടാക് മഹീന്ദ്ര എന്നീ ബാങ്കുകളില്‍ നിന്നും വന്‍ തുക ലോണ്‍ എടുത്തിരുന്നതായും രാഹുല്‍ പോലീസിനോട് മൊഴി നല്കി. രാഹുല്‍ പ്രത്യുഷയെ ഉപദ്രവിക്കുമായിരുന്നെന്നു അസ്വാരസ്യങ്ങള്‍ ഉണ്ടായിരുന്നു. എന്തായാലും കാമുകന് ഇപ്പോള്‍ സംശയത്തിന്റെ നിഴലിലാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha