Widgets Magazine
03
Jul / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രാജ്ഭവനിലേക്ക് കുതിച്ചെത്തി DGP റവാഡ ചന്ദ്രശേഖർ..! ഗവർണർ-സർക്കാർ പോര് നിലനിൽക്കുന്നതിനിടയിലാണ് കൂടിക്കാഴ്ച...പൊലീസ് മേധാവിയായശേഷമുള്ള സൗഹൃദസന്ദർശനമായിരുന്നു...


പതിനാലാം വാര്‍ഡ് പൊളിഞ്ഞു വീണുണ്ടായ അപകടത്തില്‍ ഒരു മരണം...കൈമലർത്തി മന്ത്രിമാർ..ആദ്യത്തെ രണ്ടര മണിക്കൂർ വെറുതെപോയി..അവസാനം ജെ സി ബിയിൽ കോരിയെടുത്തു..


അംഗീകരിക്കില്ലെന്ന്... ഗവര്‍ണറുടെ പരിപാടി കുളമാക്കാന്‍ ശ്രമിച്ച റജിസ്ട്രാര്‍ക്ക് സസ്‌പെന്‍ഷന്‍, സസ്‌പെന്‍ഷനെതിരെ കോടതിയെ സമീപിക്കുമെന്ന് റജിസ്ട്രാര്‍, വിസിയുടേത് അമിതാധികാര പ്രയോഗമെന്ന് മന്ത്രി, ഉത്തരവ് കീറക്കടലാസെന്ന് സിന്‍ഡിക്കേറ്റ് അംഗങ്ങള്‍


മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു.

ഹൃത്വിക് റോഷനുമായുള്ള പ്രശ്‌നം ജോത്സ്യന്‍ പ്രവചിച്ചത് ശരിയായെന്ന് കങ്കണാ

07 MAY 2016 02:19 AM IST
മലയാളി വാര്‍ത്ത.

ഹൃത്വിക് റോഷനുമായുള്ള ഉടക്കിന്റെയും നിയമനടപടികളുടേയും പേരില്‍ കോടതി കയറിയിറങ്ങുന്ന തന്റെ മോശം അവസ്ഥ നേരത്തേ തന്നെ പ്രവചിക്കപ്പെട്ടിരുന്നതായി ബോളിവുഡ് താരം കങ്കണാ റാണത്ത്. മാര്‍ച്ചിനും ഏപ്രിലിനും ഇടയില്‍ സമയം തീരെ മോശമായിരിക്കുമെന്ന് നേരത്തേ തന്നെ ജ്യോതിഷികള്‍ പറഞ്ഞിരുന്നതായും താന്‍ ഒരു അടിയുറച്ച ഹിന്ദുവാണെന്നും ജ്യോതിഷത്തില്‍ വിശ്വസിക്കുന്നതായും കങ്കണ പറഞ്ഞു. ഒരു അഭിമുഖത്തിലാണ് കങ്കണ ഇക്കാര്യം വ്യക്തമാക്കിയത്.ഇപ്പോഴത്തെ ദു:സ്ഥിതി നേരത്തേ തന്നെ ജ്യോതിഷി പ്രവചിച്ചിരുന്നതാണ്. മാര്‍ച്ച് 23 ന് ജന്മദിനത്തില്‍ പ്രത്യേക പൂജയ്ക്കായി ചെന്നപ്പോള്‍ മാതാവിനോടാണ് ജ്യോതിഷി ഇക്കാര്യം വ്യക്തമാക്കിയത്. സൂര്യനും ശനിയും സമയത്തിന്റെ മധ്യമത്തില്‍ നേര്‍ക്കുനേര്‍ വരുന്നതിനാല്‍ സമയം വളരെ മോശമായിരിക്കുമെന്ന് പറഞ്ഞു. താന്‍ ജ്യോതിഷത്തിലും ഹിന്ദു ധര്‍മ്മങ്ങളിലും വിശ്വസിക്കുന്നതായി കങ്കണ പറഞ്ഞു. സനാതന ധര്‍മ്മങ്ങളിലും ജ്യോതിശാസ്ത്രത്തിലും താന്‍ അങ്ങേയറ്റം വിശ്വസിക്കുന്നു. വിശ്വാസത്തിലും അനുഷ്ഠാനങ്ങളിലും എന്തൊക്കെ കുറ്റവും കുറവും ഉണ്ടായാലും ഹിന്ദുവായതിലും അതിന്റെ മതാനുഷ്ഠാനങ്ങള്‍ പിന്തുടരുന്നതിലും അഭിമാനമുണ്ട്. ഇതിന്റെ ഭാഗമായി പൂജ ചെയ്യാറുണ്ട്. നവരാത്രി പൂജ വീട്ടില്‍ നടത്താറുണ്ട്. ദുര്‍ഗ്ഗാ ദേവി പൂജയുടെ ഭാഗമായ ഉപവാസം പോലെയുള്ള കാര്യങ്ങള്‍ അനുഷ്ഠിക്കാറുമുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

RAJBHVAN നീണ്ട കൂടിക്കാഴ്ച ഞെട്ടലോടെ മുഖ്യമന്ത്രി  (6 minutes ago)

പ്രതി ഫ്രാന്‍സിസിനെ പൊലീസ് വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി  (8 minutes ago)

KOTTAYAM ഒടുവിൽ ജെ സി ബിയിൽ കോരിയെടുത്തു  (19 minutes ago)

കന്യാസ്ത്രീ പട്ടത്തിന് പഠിക്കാന്‍ പോയെങ്കിലും മുഴുമിപ്പിക്കാതെ തിരിച്ചുപോന്നു മകളെ കഴുത്തു ഞെരിച്ച് കൊലചെയ്തശേഷം സുഖമായി കിടന്നുറങ്ങി അച്ഛനും അമ്മയും..ഗതികെട്ട് ഈ തന്ത കഴുത്തുഞെരിച്ച് കൊന്ന് സാറെ..!  (2 hours ago)

അപകടത്തില്‍ പരിക്കേറ്റ ഒരു കുട്ടി അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലാണ്  (2 hours ago)

അടച്ചിട്ടിരുന്ന ശുചിമുറിയുടെ ഭാഗമാണ് തകര്‍ന്ന് വീണത്.  (3 hours ago)

ഇരുപതോളം പേര്‍ക്ക് പരിക്കേറ്റു..  (3 hours ago)

വി എസിന്റെ വെന്റിലേറ്റർ ഊരാൻ പിണറായിക്ക് പേടി : തീരുമാനം കുടുംബത്തിന് വിട്ടത് എന്തിന്?  (3 hours ago)

ശുഭാംശു ശുക്ല വ്യാഴാഴ്ച കുട്ടികളോടു സംവദിക്കും...  (3 hours ago)

ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയാണ് അപകടം ഉണ്ടായത്.  (3 hours ago)

ഏഷ്യന്‍ കപ്പ് ഫുട്ബോള്‍ യോഗ്യതാ റൗണ്ടില്‍  (3 hours ago)

ജൂലായ് എട്ടിന് സൂചനാപണിമുടക്കും 22 മുതല്‍ അനിശ്ചിതകാലസമരവും...  (3 hours ago)

സസ്പെന്‍ഷനെ നിയമപരമായി നേരിടുമെന്ന് രജിസ്ട്രാര്‍  (3 hours ago)

സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച 30 ഏക്കര്‍ ഭൂമിയിലാണ്  (4 hours ago)

ജൂലൈ 21 മുതല്‍ ആഗസ്ത് 21 വരെ പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം  (4 hours ago)

Malayali Vartha Recommends