Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...


ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...


സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...


ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!


സഖാക്കൾ അന്ന് വളഞ്ഞിട്ട് അടിച്ചോടിച്ച വീട്ടിൽ നെഞ്ചുവിരിച്ച് ഇ ഡി യുടെ ഒന്നൊന്നര വരവ്..ചുമരിൽ പതിപ്പിച്ചത് കണ്ട് നേതാക്കൾ അന്തംവിട്ടു..ഒരാളും പ്രതിഷേധവുമായി എത്തിയില്ല..

" വണ്ടര്‍ വുമണിന് അറബ് രാഷ്ട്രങ്ങളിൽ വീണ്ടും വിലക്ക് "

21 JULY 2017 08:52 PM IST
മലയാളി വാര്‍ത്ത

ഇന്ത്യയുൾപ്പടെ വിവിധരാഷ്ട്രങ്ങളിൽ വിജയകരമായി പ്രദർശനംതുടരുന്ന ഹോളിവുഡ് ചിത്രം വണ്ടര്‍ വുമണിന് വിലക്കേര്‍പ്പെടുത്തി തുനീഷ്യ. വണ്ടര്‍ വുമണിന് വിലക്ക് ഏര്‍പ്പെടുത്തുന്ന മൂന്നാമത്തെ അറബ് രാഷ്ട്രമാണ് തുനീഷ്യ.

കേന്ദ്ര കഥാപാത്രമായ വണ്ടര്‍വുമണിനെ അവതരിപ്പിച്ച ഗാല്‍ ഗേഡറ്റ് ഇസ്രായേല്‍ സൈനിക ഉദ്യോഗസ്ഥ ആയിരുന്നുവെന്നതാണ് ചിത്രത്തിന് വിലക്കേര്‍പ്പെടുത്താന്‍ കാരണം.
അല്‍ശാബ് പാര്‍ട്ടിയുടെ പരാതിയെ തുടര്‍ന്നാണ് വണ്ടര്‍ വുമണിന് തുനീഷ്യ കോടതി വിലക്കേര്‍പ്പെടുത്തിയത്. ഗാല്‍ ഗേഡറ്റ് രണ്ട് വര്‍ഷം ഇസ്രയേല്‍ സൈന്യത്തില്‍ സേവനമനുഷ്ഠിച്ചതും ഇസ്രയേലിന്റെ ഫലസ്തീന്‍ അധിനിവേശത്തെ ന്യായീകരിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ടതുമാണ് അല്‍ശാബിനെ പ്രകോപിപ്പിച്ചത്.
ജൂണില്‍ വണ്ടര്‍ വുമണിന്റെ പ്രദര്‍ശനം തുനീഷ്യയില്‍ രണ്ടിടത്ത് നിശ്ചയിച്ചിരുന്നുവെങ്കിലും അല്‍ ശാബിന്റെ പ്രതിഷേധം മൂലം മാറ്റുകയായിരുന്നു. നേരത്തെ ലെബനനും ഖത്തറും വണ്ടര്‍വുണിന്റെ പ്രദര്‍ശനം വിലക്കിയിരുന്നു.
സ്ത്രീ കേന്ദ്രീകൃത ചിത്രമായതിനാലാണ് നിരോധിച്ചതെന്ന വാദക്കാരും തുനീഷ്യയിലുണ്ട്. പാറ്റി ജെങ്കിന്‍സ് സംവിധാനം ചെയ്ത് ചിത്രത്തിന് ഹോളിവുഡില്‍ മാത്രമല്ല ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളിലും മികച്ച വരവേല്‍പ്പ് ലഭിച്ചിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൗദിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി  (1 hour ago)

പണത്തിനായി 17കാരനെ കൊന്ന് സ്വര്‍ണമാല കവര്‍ന്ന സുഹൃത്തുക്കള്‍ പിടിയില്‍  (2 hours ago)

തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...  (2 hours ago)

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു  (2 hours ago)

എച്ച്എല്‍എല്ലിന്‍റെ എല്ലാ ഉത്പന്നങ്ങളും സേവനങ്ങളും ഇനി ഒറ്റ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍: എച്ച്എല്‍എല്‍ ഇ-സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു  (2 hours ago)

കതിർ കാർഷിക ക്ലബ്ബിന് മർകസ് ഗേൾസിൽ തുടക്കം...  (2 hours ago)

ഇൻഫോപാർക്കിൽ ഡെസ്റ്റിനേഷൻ എക്സ്പാൻഡ് നോർത്ത് സ്റ്റാർ റോഡ്ഷോ നടന്നു...  (2 hours ago)

ഗവ. സൈബർപാർക്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു...  (2 hours ago)

ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...  (2 hours ago)

രാത്രി നൂഡിൽസ് കഴിച്ചുറങ്ങിയ അഞ്ചംഗ കുടുംബം മരിച്ച നിലയിൽ; ദുരൂഹത!  (2 hours ago)

സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...  (3 hours ago)

ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!  (3 hours ago)

തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഓറഞ്ച് അലേർട്ട്; കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, കാസറഗോഡ് ജില്ലകളിൽ മഞ്ഞ അലേർട്ട്  (3 hours ago)

അടിച്ചോടിച്ച വീട്ടിൽ‌ തിരിച്ചെത്തി ഇ.ഡി;  (3 hours ago)

ചീഫ് ജസ്റ്റിസിനെതിരായ എക്സ് പോസ്റ്റ്:  (3 hours ago)

Malayali Vartha Recommends