Widgets Magazine
22
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വീണ വിജയന്‍ വാങ്ങിയ കോഴക്കണക്ക് 20 കോടിയുടേതുമല്ല, 200 കോടിയുടെതുമല്ല... തിരുവോണത്തിനു മുന്‍പ് വീണയെ മാത്രമല്ല റിയാസിനെയും ഇഡി ചോദ്യം ചെയ്യും..


മുൻ മന്ത്രി മുഹമ്മദ് റിയാസ് മുൻകൂർ ജാമ്യത്തിന് ശ്രമം തുടങ്ങി..പ്രതിചേർത്താൽ അറസ്റ്റുണ്ടാകുമെന്ന് ഭയം..അഭിഭാഷകരുമായി കൂടിയാലോചനകൾ നടത്തിയെന്ന് സൂചനകൾ..


വിദേശത്തേക്ക് ഹവാലയായി 85 ലക്ഷം രൂപ കടത്തി...വിദേശനാണ്യ വിനിമയച്ചട്ട (ഫെമ) ലംഘനക്കേസില്‍ കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ നീക്കം..നിയമപോരാട്ടത്തിനൊരുങ്ങി പിണറായി വിജയന്റെ കുടുംബം..


ദക്ഷിണേന്ത്യൻ സിനിമയിലെ മുതിർന്ന നടി സൗകാർ ജാനകി അന്തരിച്ചു...


72-ാമത് നെഹ്റു ട്രോഫി ജലമേളയ്ക്ക് ഒരുങ്ങി പുന്നമട.... മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്ഘാടനം ചെയ്യുന്ന ജലമേളയിൽ 22 ചുണ്ടൻ വള്ളങ്ങളടക്കം 71 വള്ളങ്ങളാണ് മാറ്റുരയ്ക്കുക, ആലപ്പുഴ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും ഇന്ന് അവധി

മുഖാകൃതി മാറ്റുന്ന ഗുരുതര രോഗവുമായി ഹോളിവുഡ് താരം ആഞ്ജലീന ജോളി.

29 JULY 2017 03:58 PM IST
മലയാളി വാര്‍ത്ത

ആരാധകര്‍ക്കെന്നും അത്ഭുതമായ ഹോളിവുഡ് സുന്ദരി ആഞ്ജലീന ജോളി വീണ്ടും വാര്‍ത്തയിലിടം നേടുന്നു. പുതിയ സിനിമയുടെയോ അഭിനയ മികവിന്റെയോ സാമൂഹ്യസേവന രംഗത്തെ പ്രവര്‍ത്തനങ്ങളുടെയോ പേരിലല്ല ആഞ്ജലീന വാര്‍ത്തയിലെത്തുന്നത്.

ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് ബ്രസ്റ്റ് ക്യാന്‍സര്‍ ബാധിച്ച ആഞ്ജലീനയെ ഇത്തവണ പിടികൂടിയത് ബെല്‍സ് പള്‍സിയെന്ന മാരകരോഗം. മുഖത്തെ ഞരമ്പുകളും പേശിയും ക്ഷയിച്ച് മുഖാകൃതി നഷ്ടമാകുന്ന രോഗമാണിത്. രോഗബാധയ്ക്ക് ശേഷം മുഖത്തിന് മാറ്റം വന്നതായി താരം തന്നെ വാനിറ്റി ഫെയറിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കുന്നു. എന്നാല്‍ രോഗത്തിന് കാരണമെന്തെന്ന് കണ്ടെത്താനായിട്ടില്ല.


വൈറല്‍ ഇന്‍ഫെക്ഷനോ സ്‌ട്രെസോ ആയിരിക്കും കാരണമെന്ന് കരുതുന്നു. സ്വന്തം ആരോഗ്യം ശ്രദ്ധിക്കാതെ കുടംബത്തിനായി എല്ലാം മാറ്റിവെയ്ക്കുന്ന രീതിയാണ് സ്ത്രീകള്‍ക്ക്. രോഗലക്ഷണങ്ങള്‍ വന്ന ശേഷമായിരിക്കും ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കുകയെന്നും ആഞ്ജലീന പറയുന്നു.ക്യാന്‍സര്‍ ഭീഷണിയെ തുടര്‍ന്ന് ആഞ്ജലീനയുടെ സ്തനങ്ങള്‍ 2013ല്‍ നീക്കം ചെയ്തിരുന്നു. രണ്ട് വര്‍ഷത്തിന് ശേഷം അണ്ഡാശയങ്ങളും. അതിനുശേഷവും ക്യാമറയ്ക്ക് മുന്നിലെത്തി ഈ ഹോളിവുഡ് സുന്ദരി ലോകത്തെ ഞെട്ടിച്ചിരുന്നു. ഫേഷ്യല്‍ പാള്‍സി സ്ഥീരീകരിച്ചിട്ടും ആഞ്ജലീനയുടെ ധൈര്യത്തിന് ഇപ്പോളും കുറവൊന്നുമില്ല. രോഗങ്ങളൊന്നും തന്നെ തളര്‍ത്തില്ലെന്നും ധൈര്യപൂര്‍വം രോഗത്തെ നേരിടാനുമാണ് തീരുമാനം.

സാമൂഹ്യസേവനത്തിനായി വരുമാനത്തിന്റെ നല്ലൊരു പങ്ക് മാറ്റിവെയ്ക്കുന്ന ആഞ്ജലീന ഇറാഖിലും ആഫ്രിക്കയിലുമുള്ളവര്‍ക്ക് സഹായവുമായെത്തിയിരുന്നു. മൂന്ന് അനാഥ കുട്ടികളെയും ആഞ്ജലീന ദത്തെടുത്തിരുന്നു. ആഞ്ജലീനയുടെ പുതിയ ചിത്രം ‘ഫസ്റ്റ് ദൈ കില്‍ഡ് മൈ ഫാദര്‍’ ഈ വര്‍ഷാവസാനം ലോകമെമ്പാടും പ്രദര്‍ശനത്തിനെത്തും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Veena വീണ വിജയന്‍ വാങ്ങിയ കോഴക്കണക്ക്  (1 hour ago)

പുതിയ നീക്കങ്ങൾ ഇങ്ങനെ ..  (1 hour ago)

‌കൊച്ചി മെട്രോയുടെ പേര് കേരളം മെട്രോ എന്നാക്കുന്നത് സർക്കാരി​ന്റെ പരി​ഗണനയി​ൽ ഇല്ലെന്ന് മുഖ്യമന്ത്രി​ വി​.ഡി​. സതീശൻ...  (2 hours ago)

പുതിയ നീക്കങ്ങൾ ഇങ്ങനെ ..  (2 hours ago)

വിദേശത്തേക്ക് യാത്രചെയ്യുന്ന ഇന്ത്യക്കാർക്ക് സെപ്റ്റംബർ ഒന്നുമുതൽ പേപ്പർ ബോർഡിങ് പാസ് നിർബന്ധമില്ലെന്ന് ബ്യൂറോ ഓഫ് ഇമിഗ്രേഷൻ  (2 hours ago)

ശബരിമല സ്വർണക്കൊള്ളക്കേസിൽ ജുഡിഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിന് ജാമ്യം നിഷേധിച്ച് കോടതി  (2 hours ago)

ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് നാളെ കൊളംബോയിൽ ആരംഭിക്കും...  (3 hours ago)

സംസ്ഥാനത്ത് സ്വര്‍ണവില കുതിപ്പ് തുടരുന്നു... പവന് 1120 രൂപയുടെ വർദ്ധനവ്  (3 hours ago)

വനിതാ ഹോക്കി ലോകകപ്പിലെ രണ്ടാം റൗണ്ടിൽ ഇന്ത്യക്ക് പരാജയം...  (3 hours ago)

കൊലപാതകക്കേസിലെ പ്രതിയായ 105-കാരനെ, പ്രായം കണക്കിലെടുത്ത് വെറുതേവിട്ട് സുപ്രീംകോടതി  (3 hours ago)

വെള്ളം കോരുന്നതിനിടെ കിണറ്റിൽ വീണ് പാരലൽ കോളേജ് അധ്യാപകന് ദാരുണാന്ത്യം  (4 hours ago)

മുല്ലപ്പൂവിന്റെ വില കുതിച്ചുയർന്നു.... കിലോയ്ക്ക് നാലായിരം മുതൽ ആറായിരം രൂപ വരെ  (4 hours ago)

അമേരിക്കയിലെ അലാസ്കയിൽ കനത്ത മൂടൽമഞ്ഞിനെ തുടർന്ന് ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ചെറുവിമാനം തകർന്നു വീണ് എട്ടു മരണം...  (4 hours ago)

പ്രീമിയർ ലീഗിലെ ആദ്യ മത്സരത്തിൽ ആഴ്സണലിന് തകർപ്പൻ വിജയം  (4 hours ago)

വക്കീൽ ഗുമസ്തന്മാർക്ക് ഉത്സവബത്ത വർദ്ധിപ്പിച്ചു...  (4 hours ago)

Malayali Vartha Recommends