Widgets Magazine
06
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിൽ ഇടതുപക്ഷം തോറ്റമ്പി.. ഡൽഹി എ കെ ജി ഭവനിലും സി പി ഐ ആസ്ഥാനമായ എം എൻ സ്മാരകത്തിലും കോട്ടയത്തെ കേരള കോൺഗ്രസ് ഓഫീസിലും..വൈകിട്ട് 6 മുതൽ രാത്രി 11 വരെ നടന്നത്..


അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...


വീട്ടിലിരിക്കാൻ പറഞ്ഞു ജനം; വിജയാ ഇറങ്ങിപ്പോ..!" : മുഖ്യമന്ത്രിയെ പച്ചയ്ക്ക് കീറിയൊട്ടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


മുംബൈയെ നടുക്കിയ 'തണ്ണിമത്തൻ മരണം': ആന്തരികാവയവങ്ങൾ പച്ചനിറം! 2019-ലെ വഞ്ചനാക്കേസ് കൊലപാതകത്തിലേക്ക് വഴിമാറുന്നു?


മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിൽ വിഷ്ണുപൂജ വഴിപാട് കഴിപ്പിച്ചിട്ടും ഏറ്റില്ല..ധർമടത്ത് തുടക്കം മുതൽ പിന്നിൽ..ക്യാപ്റ്റൻ തന്നെ വീണു..

മറ്റാരും വായിക്കരുതെന്ന് ആഗ്രഹിച്ച് , താൻ ഹൃദയം കൊടുക്കാൻ ആഗ്രഹിക്കുന്നയാൾ മാത്രം വായിക്കാനെഴുതിയ ആ എഴുത്ത് സിദ്ധു തന്നെ വായിച്ചു; അടിപൊളി പ്രേമലേഖനവുമായി പ്രണയവർണ്ണങ്ങളിലെ അപർണ്ണ!

26 OCTOBER 2021 04:21 PM IST
മലയാളി വാര്‍ത്ത

സീ കേരളത്തിൽ സംപ്രേക്ഷണം പ്രണയ വർണ്ണങ്ങൾ ഇപ്പോൾ ഒൻപത് എപ്പിസോഡുകൾ പിന്നിടുകയാണ്... ഒരു ഫാഷൻ ഡിസൈനിങ് ഫീൽഡുമായി ബന്ധപ്പെടുന്ന പ്രണയ കഥ ആസ്വദിക്കാൻ ആഗ്രഹിക്കുന്നവർ ഒക്കെ കേൾക്കണേ.... അപ്പോൾ ഇന്നത്തെ കഥയിലേക്ക് പോകാം.

കഴിഞ്ഞ ദിവസം സെമിനാറിന് പോകാൻ ബാലു സമ്മതിച്ചതുകൊണ്ട് തന്നെ അപ്പുവിന് വല്ലാത്ത സ്നേഹം തോന്നി... അപ്പു ഒരു മഞ്ഞ പേപ്പറിൽ എന്തോ എഴുതുകയാണ്. സന്തോഷത്തോടെ ചിരിച്ചു കൊണ്ടാണ് അപ്പുവിന്റെ എഴുത്ത്.

 

ഈ സമയം താഴെ പ്രഭയും മധുവും കൂടി സൊണാലിയുടെ കമ്പനിയിലേക്ക് അയക്കാൻ വേണ്ടി സ്വീറ്റ്‌സ് പാക്ക് ചെയ്യുകയാണ്. ആ ഒരു ഉത്സാഹം അവർ കാണിക്കുന്നതിന്റെ കാരണം മധുവിന് അയാളുടെ ബിസിനസുമായി സൊണാലിയെ ചേർക്കണം എന്നതാണ്. അതിനുവേണ്ടി അപ്പുവിന്റെ സൈൻ വരെ മാറ്റി.. എന്നിട്ട് അയാൾ സ്വീറ്റ്‌സിനൊപ്പം അയാളുടെ കമ്പനി പേരൊക്കെ വെക്കുന്നുണ്ട്..

 

അപ്പോൾ അപ്പു ദൂരെ മാറി നിന്നിട്ട് കാഞ്ചിയോട് എന്താ എന്നൊക്കെ പതിയെ ചോദിക്കുകയാണ്.. അവർ അവിടെ അത് തയ്യാറാക്കുന്ന സമയത്ത് മെല്ല അപ്പു ബാലുവിന്റെ മുറിയിലേക്ക് ചെല്ലുകയാണ് . ഇത് കറക്റ്റ് ആയിട്ട് ആ പ്രഭ കാണുകയും ചെയ്തു.

പൂർണമായി കഥ ആസ്വദിക്കാൻ വീഡിയോ കാണാം!

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്‍ഡിഗോ വിമാനത്തില്‍ യാത്രക്കാരന്റെ പവര്‍ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിച്ചു  (4 hours ago)

യുഎഇക്കു നേരെ വീണ്ടും ഇറാന്റെ വ്യോമാക്രമണം  (4 hours ago)

കളിക്കുന്നതിനിടെ സ്റ്റീല്‍ ബോംബ് പൊട്ടി 13 വയസ്സുകാരന് പരുക്ക്  (4 hours ago)

ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് തകര്‍പ്പന്‍ ജയം  (5 hours ago)

ലൈംഗിക അതിക്രമത്തിനിരയായ മലയാളി യുവതി മരിച്ചു  (6 hours ago)

ക്ലിഫ് ഹൗസില്‍നിന്ന് ഒഴിയാന്‍ തയാറായി പിണറായി വിജയന്‍  (6 hours ago)

വാണിജ്യ സിലിണ്ടര്‍ വിലവര്‍ധനയില്‍ പ്രതിഷേധിച്ച് നാളെ ഹോട്ടലുകള്‍ പണിമുടക്കും  (7 hours ago)

ടിവികെ അധ്യക്ഷന്‍ വിജയ് കോണ്‍ഗ്രസ് പിന്തുണ തേടി; കോണ്‍ഗ്രസ് ഘടകം നാളെ ചെന്നൈയില്‍ യോഗം ചേരും  (7 hours ago)

വി ഡി സതീശന് എറണാകുളത്ത് വന്‍ വരവേല്‍പ്പ്  (7 hours ago)

പ്രശസ്ത ചലച്ചിത്ര നിര്‍മ്മാതാവ് ആര്‍ ബി ചൗധരി വാഹനാപകടത്തില്‍ അന്തരിച്ചു  (7 hours ago)

വിജയ്ക്കും ടിവികെ ടീമിനും അഭിനന്ദനങ്ങള്‍ അറിയിച്ച് തമിഴ് നടിയും ബിജെപി നേതാവുമായ ഖുശ്ബു  (7 hours ago)

കിഫ്ബി സിഇഒ കെ എം എബ്രഹാം രാജിവെച്ചു  (8 hours ago)

നിയമസഭാ തിരഞ്ഞെടുപ്പില്‍ 10 മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികള്‍ പരാജയപ്പെട്ടത് 2000 വോട്ടില്‍ താഴെ  (8 hours ago)

നടന്‍ സന്തോഷ് നായരുടെ വേര്‍പാടില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ച് സുരാജ് വെഞ്ഞാറമൂട്  (9 hours ago)

ഇടതുപക്ഷത്തിന്റെ അഹന്തയാണ് പരാജയത്തിന് കാരണമെന്ന് എ.കെ. ആന്റണി  (9 hours ago)

Malayali Vartha Recommends