Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

430 ആം എപ്പിസോഡിൽ കല്യാണിയുടെ ആദ്യ ശബ്ദം പ്രേക്ഷകർ കേട്ടു ; കിരണിന്റെ അച്ഛൻ എത്തുന്നതോടെ ആ രഹസ്യം കൂടി പുറത്തറിയും; ഇനി കാണേണ്ടത് സോണിയുടെയും വിക്രമിന്റെയും കുഞ്ഞിനെ; മൗനരാഗം പുത്തൻ എപ്പിസോഡ് കലക്കിയെന്ന് ആരാധകർ !

27 OCTOBER 2021 04:15 PM IST
മലയാളി വാര്‍ത്ത

ഏഷ്യാനെറ്റ് പരമ്പരകളിൽ വളരെവ്യത്യസ്തമായി ഒരു ഊമപ്പെണ്ണിന്റെ കഥ പറഞ്ഞ് തുടങ്ങിയ പരമ്പരയാണ് മൗനരാ​ഗം. എല്ലാവർക്കും പ്രിയപ്പെട്ട ഒന്നായി കിരണും കല്യാണിയും മാറിയത് വളരെപെട്ടെന്നായിരുന്നു . ഇപ്പോൾ 430 എപ്പിസോഡുകൾ പിന്നിട്ട് ജൈത്രയാത്ര തുടരുകയാണ് മൗനരാഗം . ഊമയായ പെൺകുട്ടി കല്യാണിയുടെ ജീവിത കഥയാണ് സീരിയൽ പറയുന്നത്. അവളുടെ അമ്മയൊഴികെ മറ്റാരും കല്യാണിയെ അം​ഗീകരിക്കാനോ സ്നേഹിക്കാനോ ഇതുവരെ തയ്യാറായിട്ടില്ല. കല്യാണിയ്ക്ക് കൂട്ടായി കിരൺ എത്തിയതോടെയാണ് അവളുടെ ജീവിതത്തിന് നിറങ്ങൾ വന്ന് തുടങ്ങിയത്.

 

ഓൺസ്‌ക്രീനിലെ അവരുടെ പ്രണയം ഏറ്റെടുത്തതിനൊപ്പം ഓഫ് സ്ക്രീനിലും അവരുടെ ഒന്നിച്ചുള്ള ഇൻസ്റ്റാ റീൽസ് പ്രശസ്തമാകാറുണ്ടായിരുന്നു. സോഷ്യൽമീഡിയയിലടക്കം നിരവധി ആരാധകരാണ് ഇരുവർക്കും ഉള്ളത് .

മിനിസ്‌ക്രീനിലും സോഷ്യല്‍മീഡിയയിലും ഒരുപോലെ ആഘോഷിക്കപ്പെടുന്ന പരമ്പര ഇപ്പോൾ വമ്പൻ ട്വിസ്റ്റുകളിലൂടേയും ആകാംഷ നിറയ്ക്കുന്ന മുഹൂർത്തങ്ങളിലൂടെയുമാണ് കടന്നുപോകുന്നത്. പ്രേക്ഷകര്‍ കാലങ്ങളായി കാത്തിരിക്കുന്ന കല്ല്യാണിയുടേയും കിരണിന്‍റേയും വിവാഹവും അടുത്തുകൊണ്ടിരിക്കുകയാണ്. അതിന്‍റെ ആവേശത്തിലാണ് പരമ്പരയുടെ പ്രേക്ഷകരും.ഒരാഴ്ചയ്ക്കകത്ത് കിരൺ കല്യാണിയെ വിവാഹം കഴിക്കുമെന്നാണ് കഴിഞ്ഞ ദിവസം കൂടി പറഞ്ഞത്.

 

പക്ഷെ... അവരുടെ പരിണയത്തിന് വീണ്ടും പ്രതിസന്ധികൾ ഉണ്ടായിരിക്കുകയാണ്. നിരവധി കടമ്പകൾ ഇനിയും കടന്നാലെ കിരണിനെ സ്വന്തമാക്കാൻ കല്യാണിക്ക് കഴിയൂവെന്ന അവസ്ഥയിലേക്കാണ് കഥ വഴിമാറുന്നത്.

പൂർണ്ണമായ റിവ്യൂ കേൾക്കാം വീഡിയോയിലൂടെ!

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കള്ളക്കടൽ പ്രതിഭാസം... സംസ്ഥാനത്ത് കടലാക്രമണത്തിന് സാധ്യത, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദ്ദേശം  (11 minutes ago)

അജ്മാനിലെ താമസസ്ഥലത്ത് പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് കാസർകോട്‌ ഉദുമ സ്വദേശിക്ക് ദാരുണാന്ത്യം  (17 minutes ago)

പായിപ്പാട് ജലോത്സവത്തിനിടെ മോട്ടോർ ബോട്ടിൽനിന്ന് ആറ്റിൽ വീണ് പുന്നമട സ്വദേശിയായ യുവാവിന് ദാരുണാന്ത്യം...  (30 minutes ago)

യുജിസി നെറ്റ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു...  (43 minutes ago)

  തൃശൂരിൽ പുലിക്കളി ഇന്ന് ... തൃശൂർ താലൂക്കിൽ ഉച്ചയ്ക്കുശേഷം പ്രാദേശിക അവധി പ്രഖ്യാപിച്ചു  (1 hour ago)

പുതിയ വരുമാനമാർഗ്ഗങ്ങൾ തുറക്കപ്പെടും; സാമ്പത്തിക ഭദ്രത കൈവരിക്കുന്ന രാശികൾ.  (1 hour ago)

കോഴിക്കോട് ജില്ലയിൽ രണ്ട് സ്ഥലത്തായി മൂന്ന് കുട്ടികൾ പുഴയിൽ മുങ്ങിമരിച്ചു...  (1 hour ago)

നേപ്പാളിലെ മിന്നൽപ്രളയത്തിൽ മരിച്ചവരുടെ എണ്ണം 500 കടന്നു...   (1 hour ago)

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (11 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (12 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (12 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (12 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (12 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (12 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (13 hours ago)

Malayali Vartha Recommends