Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

"കണ്ണ്‌ നിറയാതെ ഈ എപ്പിസോഡ് കാണാൻ കഴിയില്ല"; അഥിതി ടീച്ചറുടെയും ആദി സാറിന്റെയും കഥ ഇവിടെ തുടങ്ങുന്നു; അവരുടെ പ്രണയ ജീവിതത്തിൽ റാണിയമ്മ ചെയ്ത കൊടും ക്രൂരതകൾ ഋഷി അറിയുമ്പോൾ ഋഷിയുടെ പ്രതികരണം ; കൂടെവിടെ ത്രില്ലിങ് എപ്പിസോഡ്!

28 OCTOBER 2021 11:15 AM IST
മലയാളി വാര്‍ത്ത

ജനഹൃദയം കീഴടക്കിയ പരമ്പര കൂടെവിടെ മറ്റൊരു കഥാ വഴിത്തിരിവിലേക്കാണ് പോകുന്നത്. ജഗന്നാഥൻ വന്ന് ഋഷിയുടെ പുച്ഛമത്രയും ഏറ്റുവാങ്ങിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ രാത്രിയിലെ സംഭവം അത് ഋഷി ഉറപ്പിച്ചു തന്നെ പറഞ്ഞു , പ്രേതവും ഭൂതവുമൊന്നുമല്ല, പച്ച മനുഷ്യർ ആണെന്ന്...അപ്പോൾ ജഗന്നാഥൻ ഒന്ന് നടുങ്ങി.


" ഓ കെ അങ്ങനെ ഒരു പേടി നിങ്ങൾക്കുണ്ടെങ്കിൽ നിങ്ങളുടെ താമസം എന്റെ ഗെസ്റ്റ് ഹൌസിലേക്ക് മാറ്റാം . നിങ്ങൾക്ക് വേണ്ട എല്ലാ സൗകര്യങ്ങളും അവിടെയുണ്ട് , ഇവിടുത്തതിനെക്കാൾ നിങ്ങൾക്കവിടെ കംഫർട്ട് ആയിരിക്കും, ഇത് കേട്ടയുടനെ വീണ്ടും ഒരു അവജ്ഞ നിറഞ്ഞ തരത്തിൽ ഋഷിയൊന്ന് മൂളി.

വീണ്ടും ജഗന്നാഥൻ .... "പകൽ സമയത്ത് നിങ്ങൾക്ക് ഇവിടെ വന്ന് പഠിപ്പോ ഗവേഷണമോ എന്തുവേണമെങ്കിലും ആയിക്കോ... പക്ഷെ രാത്രി സ്റ്റേ അത് അവിടെ മതി. ഇവിടുന്നു കുറച്ചേ ഉള്ളു...നമ്പ്യാർക്കറിയാം...എന്നും അയാൾ പറഞ്ഞു.

അവർ മറുപടി പറയുന്നത് കാത്തുനിൽക്കാതെ , ജഗന്നാഥൻ അതങ്ങ് ഫിക്സ് ചെയ്യുകയാണ്..അപ്പോൾ ഋഷി ആ മൗനം വെടിഞ്ഞ് അയാളോട് സംസാരിക്കാൻ തുടങ്ങി...

പൂർണ്ണമായ കഥ ആസ്വദിക്കാം വീഡിയോയിലൂടെ!

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കള്ളക്കടൽ പ്രതിഭാസം... സംസ്ഥാനത്ത് കടലാക്രമണത്തിന് സാധ്യത, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദ്ദേശം  (11 minutes ago)

അജ്മാനിലെ താമസസ്ഥലത്ത് പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് കാസർകോട്‌ ഉദുമ സ്വദേശിക്ക് ദാരുണാന്ത്യം  (17 minutes ago)

പായിപ്പാട് ജലോത്സവത്തിനിടെ മോട്ടോർ ബോട്ടിൽനിന്ന് ആറ്റിൽ വീണ് പുന്നമട സ്വദേശിയായ യുവാവിന് ദാരുണാന്ത്യം...  (30 minutes ago)

യുജിസി നെറ്റ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു...  (43 minutes ago)

  തൃശൂരിൽ പുലിക്കളി ഇന്ന് ... തൃശൂർ താലൂക്കിൽ ഉച്ചയ്ക്കുശേഷം പ്രാദേശിക അവധി പ്രഖ്യാപിച്ചു  (1 hour ago)

പുതിയ വരുമാനമാർഗ്ഗങ്ങൾ തുറക്കപ്പെടും; സാമ്പത്തിക ഭദ്രത കൈവരിക്കുന്ന രാശികൾ.  (1 hour ago)

കോഴിക്കോട് ജില്ലയിൽ രണ്ട് സ്ഥലത്തായി മൂന്ന് കുട്ടികൾ പുഴയിൽ മുങ്ങിമരിച്ചു...  (1 hour ago)

നേപ്പാളിലെ മിന്നൽപ്രളയത്തിൽ മരിച്ചവരുടെ എണ്ണം 500 കടന്നു...   (1 hour ago)

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (11 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (12 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (12 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (12 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (12 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (12 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (13 hours ago)

Malayali Vartha Recommends