Widgets Magazine
07
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരള നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ പരസ്യപ്രചാരണം അവസാനിക്കാൻ ഇനി മണിക്കൂറുകൾ.. 48 മണിക്കൂർ നീണ്ടുനിൽക്കുന്ന നിശബ്ദ പ്രചാരണ കാലയളവ്..


രണ്ട് മുഖ്യമന്ത്രിമാര്‍ തമ്മിലുള്ള അശ്ലീലച്ചുവയുള്ള വാക്‌പോരിലേക്ക്.. രേവന്ത് റെഡ്ഡിക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ..ഡാഷ് മോനേ രേവന്തേ മറുപടി വരുന്നുണ്ട്..


മൊജ്തബ ഖമേനി അബോധാവസ്ഥയിലെന്ന് സ്ഥിരീകരിച്ചു..മരുന്നുകളോട് പ്രതികരിക്കുന്നില്ല,നില അതീവഗുരുതരം..നിയന്ത്രണം ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ്..


സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ മഴ തുടരും..ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത..ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്..


സി.പി.ഐ ലോക്കല്‍ കമ്മിറ്റി ഓഫീസിനുള്ളില്‍ കര്‍ഷകന്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.. ഉപജീവനമാര്‍ഗ്ഗം നശിപ്പിച്ചുവെന്നും നിരന്തരം വേട്ടയാടുന്നുവെന്നും ആരോപിച്ച് വീഡിയോ..

കാമുകിയ്ക്ക് വേണ്ടി വിവാഹം നിശ്ചയിച്ച പെണ്ണിനെ കൊല്ലാൻ ഒരുങ്ങുന്ന ബാലു; മരണക്കെണി ഒരുക്കി അപ്പുവിന് പിന്നാലെ അവർ പോകുമ്പോൾ സഹായവുമായി സിദ്ധു എത്തുമോ?; പ്രണയവർണ്ണങ്ങൾ പുത്തൻ എപ്പിസോഡ് നിർണ്ണായകം!

28 OCTOBER 2021 02:10 PM IST
മലയാളി വാര്‍ത്ത

പരമ്പരകളിൽ പിന്തിരിപ്പൻ ആശയങ്ങൾ ഒരുപാട് കടന്നുവരുന്നുണ്ട്... അതിനെ മാറ്റിയെടുക്കണമെങ്കിൽ പ്രേക്ഷകരും മാറിചിന്തിക്കണം. മലയാളത്തിൽ പണ്ടുമുതൽ നമ്മൾ കണ്ടുവരുന്ന സീരിയലിന് ഒരു പാറ്റേൺ ഉണ്ട്... ഒരു വീട്ടിലെ കഥ... കുടുംബം കുട്ടികൾ... സ്ത്രീകൾ അടുക്കളയിൽ ജോലി ചെയ്യാൻ വേണ്ടി മാത്രമാണ് എന്നൊക്കെയുള്ള കോൺസെപ്റ്റ് .

 

എർക്കെൻഷി കുഷ് എന്ന പേരിൽ കഴിഞ്ഞ ഒരു വർഷത്തിന് മുന്നേ ഹിറ്റായി നിന്ന ഒരു സീരീസ്... ഏർളി ബേഡ് എന്നാണ് എർക്കെൻഷി കുഷ് എന്നതിന്റെ അർത്ഥം . ഏർളി ബേഡ് ഒരു മീഡിയ ജോബ് ആഗ്രഹിക്കുന്നവർക്ക് വളരെ ഉപകാരപ്രദമായിരുന്നു. കാരണം അതിൽ പറയുന്നത് ഒരു ബിഗ് അഡ്വെർടൈസിങ് കമ്പനിയും അതിന്റെ ഓർണർ ആയ ജാൻ എന്ന ഹീറോയും.. അവിടെ ഒരു ലോവർ എംപ്ലോയി ആയിട്ടെത്തുന്ന സനം എന്ന നായികയും എന്നാൽ, സ്വന്തം ക്രിയേറ്റിവിറ്റിയും കഴിവും കൊണ്ട് അവിടുത്തെത്തന്നെ അഡ്വെർടൈസിങ് ക്രിയേറ്റിവ് ഹെഡിൽ സ്ഥാനം പിടിക്കുകയും ചെയ്യുന്നുണ്ട് സനം.

 

പെൺകുട്ടികൾക്ക് വളരെ മികച്ച ഒരു ജോബ് നേടിയെടുക്കാനും അതിനോടൊപ്പം പ്രണയവും ജീവിതവും സ്വപ്നം കാണാനുമൊക്കെ പഠിപ്പിക്കുന്ന ഒരു പരമ്പര, അതാണ് വേണ്ടത്... വിനോദത്തിനൊപ്പം കുറച്ചേറെ സ്വപ്നം കാണാനുള്ള ഡോർ ഓപ്പൺ ആകണം. അത്തരത്തിൽ ഉള്ള പുത്തൻ പരമ്പരയാണ് പ്രണയ വർണ്ണങ്ങൾ.


ഇപ്പോൾ നായിക അപ്പു ഫാഷൻ ഡിസൈനിങ് സെമിനാർ അറ്റൻഡ് ചെയ്യാൻ വീട്ടിൽ നിന്നും യാത്ര തിരിക്കുകയാണ്. ഇറങ്ങാൻ നേരം എല്ലാവരുടെയും അടുത്തുനിന്ന് അനുഗ്രഹവും ഒക്കെ വാങ്ങി.

 

ബാലു ഈ സമയം മുകളിൽ മുറിയ്ക്കുള്ളിലായിരുന്നു. അവിടെ ബാലു റിയയുമായി ഫോണിൽ സംസാരിക്കുകയാണ്, അപ്പുവിനുള്ള ട്രെയിൻ ടിക്കറ്റും ടാക്സി അറേൻജ്‌ ചെയ്യാനുമൊക്കെ ബാലു തന്നെയാണ് മുന്നിട്ട് നിന്നത് , , അതിൽ അവസാനം സംശയം ഉണ്ടാകും എന്ന് റിയ ബാലുവിനോട് റിയ പറഞ്ഞു. അങ്ങനെ അവർ സംസാരിക്കുന്നതിനിടയിൽ അപ്പു അവിടേക്ക് ചെന്നു.

പൂർണ്ണമായ റിവ്യൂ കേൾക്കാം വീഡിയോയിലൂടെ!

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പിണറായിയുടെ അധിക്ഷേപം അനുഗ്രഹമായി കാണുന്നുവെന്ന് രേവന്ത് റെഡ്ഡി  (12 minutes ago)

കേരളത്തില്‍ യു.ഡി.എഫ് സര്‍ക്കാര്‍ വരുമെന്ന് ശശി തരൂര്‍ എം.പി  (55 minutes ago)

ഭക്ഷ്യവിഷബാധയേറ്റ് രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം, മാതാപിതാക്കള്‍ ഗുരുതരാവസ്ഥില്‍  (2 hours ago)

ബസില്‍ വെച്ച് 14 കാരിയെ ശല്യം ചെയ്ത 54കാരന് 11 വര്‍ഷ കഠിനതടവും 20,000 രൂപ പിഴയും  (2 hours ago)

മദ്യപിക്കാന്‍ ഭാര്യ പണം നല്‍കാത്തതില്‍ പ്രകോപിതനായ യുവാവ് തീകൊളുത്തി ജീവനൊടുക്കി  (2 hours ago)

പരസ്യപ്രചാരണം ഇന്ന് അവസാനിക്കും  (2 hours ago)

മറുപടിയുമായി പിണറായി വിജയൻ  (2 hours ago)

ഓട്ടോറിക്ഷ മറിഞ്ഞ് ദമ്പതികള്‍ക്ക് ദാരുണാന്ത്യം  (3 hours ago)

മൊജ്തബ ഖമേനി കോമയില്‍;  (3 hours ago)

RAIN ALERT സംസ്ഥാനത്ത് വേനൽ മഴ തുടരുന്നു;  (3 hours ago)

CPI ഉപജീവനമാര്‍ഗ്ഗം നശിപ്പിച്ചു വീഡിയോ  (3 hours ago)

  രാജ്യത്ത് എൽപിജി ക്ഷാമമുള്ളതിനാൽ ഓട്ടോറിക്ഷകൾ പെട്രോളിലേക്ക് മാറണമെന്ന് കേന്ദ്രമന്ത്രി    (3 hours ago)

ഒറ്റെയെണ്ണം കലാശക്കൊട്ടിനിറങ്ങണ്ട പുതുപ്പള്ളിയില്‍ കൊട്ടിക്കലാശമില്ല ചാണ്ടി ഉമ്മൻ ത്രസിപ്പിക്കുന്നു...!പാലക്കാട് രാഹുൽ കലാശക്കൊട്ടിനിറങ്ങും...?  (4 hours ago)

ഇറാന്റെ വൈദ്യുത നിലയങ്ങൾ വളഞ്ഞ് ചാവേറുകൾ...! ഘോര യുദ്ധം ഉടൻ..! അമേരിക്കയെ ഒറ്റി ചാരനെ റാഞ്ചി  (4 hours ago)

ഹോട്ടൽ ജീവനക്കാരൻ ഉടമയെ കുത്തിക്കൊലപ്പെടുത്തി... പ്രതി പിടിയിൽ  (4 hours ago)

Malayali Vartha Recommends