Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അമ്മയെ ഇനിയെങ്കിലും സ്നേഹിച്ചൂടെ എന്ന് സൂര്യ പറയുമ്പോഴും ഋഷിയ്ക്ക് സാധിക്കുന്നില്ല; അതിഥി ടീച്ചറുടെയും ആദി സാറിന്റെയും ചരിത്രം അറിഞ്ഞിട്ടും ഒന്നും ചെയ്യാനില്ലാതെ ഋഷി ; വികാരനിർഭരമായ നിമിഷങ്ങളിലൂടെ കൂടെവിടെ പുത്തൻ എപ്പിസോഡ് !

29 OCTOBER 2021 10:51 AM IST
മലയാളി വാര്‍ത്ത

മലയാളികൾ ഇരുകയ്യും നീട്ടി സ്വീകരിച്ച പരമ്പരയാണ് ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന കൂടെവിടെ. കഥയിൽ ഋഷി സൂര്യ ജോഡികൾ തമ്മിലുള്ള കെമിസ്ട്രി മറ്റൊരു പരമ്പരയിലും കാണാൻ സാധിക്കില്ല. അത്രത്തോളം പ്രണയം നിറഞ്ഞ കാഴ്‌ചയാണ് ഇരുവരും ചേർന്ന് സമ്മാനിക്കുന്നത്.എന്നാൽ, ഇപ്പോൾ നടക്കുന്നത് 'അമ്മ മകൻ ബന്ധം പറയുന്ന നിമിഷങ്ങളാണ്.

അതിഥി ടീച്ചറോടും ആദി സാറിനോടും മോൻ കുട്ടനോടുമൊക്കെ റാണിയമ്മ ചെയ്ത ക്രൂരതകൾ ഓരോന്നായി വെളിപ്പെടുകയാണ്. അതിഥി ടീച്ചർ ഗർഭിണി ആയിരുന്നു എന്നും എന്തൊക്കെയോ ചതിയിലൂടെ പിറക്കാൻ ഇരുന്ന ആ കുഞ്ഞിനെ കൂടി അവർ... എന്ന് പറഞ്ഞ് നിർത്തുകയാണ് നമ്പ്യാർ ഏട്ടൻ.

 

അപ്പോൾ ടീച്ചർ ആ വീട്ടിൽ നിന്നും ഇറങ്ങി ഓടിയത് എന്തുകൊണ്ടെന്ന് ഊഹിക്കാം അല്ലെ. വീണ്ടും നമ്പ്യാരേട്ടൻ തുടർന്നു ... കുറച്ചുനാൾ ഇവിടെ വന്നുനിന്നായപ്പോൾ ജഗൻ തന്ത്രങ്ങൾ പറഞ്ഞ് അടുത്തുകൂടാൻ വീണ്ടും ശ്രമിച്ചു. എല്ലാം കൂടിയായപ്പോൾ അമ്മുവിന് ആക ഭ്രാന്ത് പിടിച്ച അവസ്ഥയായി . അങ്ങനെ അവൾ പട്ടണത്തിലേക്ക് പോയി .

 

ഭാഗ്യത്തിന് ആ സമയം അമ്മുവിന് മറ്റൊരു കോളേജിൽ ജോലി കിട്ടി . അതൊരു അനുഗ്രഹമായി. അപ്പോൾ സൂര്യ ഇടയ്ക്ക് കയറി,... "അതിൽ പിന്നെ ടീച്ചർ ഇവിടേക്ക് വരാറില്ലേ ..." എന്ന് ചോദിച്ചു. അപ്പോൾ വരവ് തീരെ ഇല്ല എന്ന് പറയാൻ പറ്റില്ല .. അച്ഛന്റെയും അമ്മയുടെയും ശ്രാദ്ധത്തിന് വരുന്ന പതിവുണ്ട്. വന്നാൽ ആദ്യമൊക്കെ രണ്ടു മൂന്ന് ദിവസം ഇവിടെ നിൽക്കുമായിരുന്നു. ആ ജഗ്ഗുവിന്റെ ശല്യം സഹിക്കാൻ വയ്യാഞ്ഞിട്ടാണോയെന്തോ ഇപ്പോൾ അതും ഇല്ല..."ഋഷി ഒന്നും മിണ്ടാതെ എല്ലാം ശ്രദ്ധയോടെ കേട്ടുനിൽക്കുകയാണ്... നേരം ഇരുട്ടിത്തുടങ്ങി.

പൂർണ്ണമായ കഥ ആസ്വദിക്കാം വീഡിയോയിലൂടെ!

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കള്ളക്കടൽ പ്രതിഭാസം... സംസ്ഥാനത്ത് കടലാക്രമണത്തിന് സാധ്യത, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദ്ദേശം  (11 minutes ago)

അജ്മാനിലെ താമസസ്ഥലത്ത് പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് കാസർകോട്‌ ഉദുമ സ്വദേശിക്ക് ദാരുണാന്ത്യം  (17 minutes ago)

പായിപ്പാട് ജലോത്സവത്തിനിടെ മോട്ടോർ ബോട്ടിൽനിന്ന് ആറ്റിൽ വീണ് പുന്നമട സ്വദേശിയായ യുവാവിന് ദാരുണാന്ത്യം...  (30 minutes ago)

യുജിസി നെറ്റ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു...  (43 minutes ago)

  തൃശൂരിൽ പുലിക്കളി ഇന്ന് ... തൃശൂർ താലൂക്കിൽ ഉച്ചയ്ക്കുശേഷം പ്രാദേശിക അവധി പ്രഖ്യാപിച്ചു  (1 hour ago)

പുതിയ വരുമാനമാർഗ്ഗങ്ങൾ തുറക്കപ്പെടും; സാമ്പത്തിക ഭദ്രത കൈവരിക്കുന്ന രാശികൾ.  (1 hour ago)

കോഴിക്കോട് ജില്ലയിൽ രണ്ട് സ്ഥലത്തായി മൂന്ന് കുട്ടികൾ പുഴയിൽ മുങ്ങിമരിച്ചു...  (1 hour ago)

നേപ്പാളിലെ മിന്നൽപ്രളയത്തിൽ മരിച്ചവരുടെ എണ്ണം 500 കടന്നു...   (1 hour ago)

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (11 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (12 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (12 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (12 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (12 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (12 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (13 hours ago)

Malayali Vartha Recommends