Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചന് അവാർഡ് കിട്ടിയത് വെറുതെയല്ല, ഇതൊക്കെയല്ലേ നടക്കുന്നത്; വിവാഹം കഴിക്കുന്ന ചെറുക്കന്റെ കീഴിലാണ് പെണ്ണിന്റെ ജീവിതം; ഏഷ്യാനെറ്റ് പരമ്പര അമ്മയറിയാതെ മുന്നോട്ട് വെക്കുന്ന ആശയം എന്താണ്?; പരമ്പരകളിലെ പിന്തിരിപ്പൻ ആശയങ്ങളെ ചോദ്യം ചെയ്ത് ആരാധകർ!

29 OCTOBER 2021 04:54 PM IST
മലയാളി വാര്‍ത്ത

അമ്മയുടെ വാത്സല്യം രുചിക്കാതെ, അനാഥത്വത്തിന്റെ നീറ്റൽ അറിഞ്ഞ് വളർന്ന മകൾ.. ആ മകളുടെ കഥ പറയുന്ന പരമ്പരയായ 'അമ്മയറിയാതെ' വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് ഏറെ പ്രേക്ഷക പ്രീതി ആർജ്ജിച്ചത്. പരമ്പരയിലെ ഓരോ കഥാപാത്രങ്ങളും വലിയ സ്വീകാര്യതയാണ് ലഭിച്ചത്.

 

തുടക്കം തന്നെ പരമ്പര ശ്രദ്ധിക്കപ്പെട്ടത് ഒരു ത്രില്ലിംഗ് സ്റ്റോറി എന്ന നിലയയിലാണ്. കൊലപാതകവും കണ്ടുപിടിത്തവും പ്രേക്ഷകരെ ഒന്നടങ്കം പിടിച്ചിരുത്തുന്ന കഥ തന്നെയാണ് അമ്മയറിയാതെയുടേത്. അതോടൊപ്പം ഏഷ്യാനെറ്റ് സീരിയലുകളിൽ മികച്ച താരജോഡികളായി എല്ലാ ആരാധാകരും ഏറ്റെടുത്ത അധീന പ്രണയം. ഓൺ സ്‌ക്രീനിൽ മാത്രമല്ല ശ്രീഖിൽ ലവേർസ് ഓഫ് സ്ക്രീനിലും പ്രശസ്തമാണ്. അധീന പ്രണയത്തിന്റെ ആഘോഷവും കഴിഞ്ഞ കുറച്ചുദിവസം മുന്നേ പ്രേക്ഷകർ ആഘോഷമാക്കിയിരുന്നു.

 

പൊതുവെ സീരിയലുകൾ എന്ന് കേൾക്കുമ്പോൾ ഒരു മുഷിച്ചിൽ എല്ലാവരും പറയാറുണ്ട്.... ഏഷ്യാനെറ്റ് പരമ്പര എന്നല്ല എന്നാ ചാനൽ പരമ്പരകൾക്കും ദിനവും കണക്കിന് ട്രോളുകളും ഇറങ്ങാറുണ്ട്. എന്നാലും സീരിയൽ ആരാധാകർക്ക് വലിയ കുറവൊന്നും സംഭവിച്ചു കാണാറില്ല. അതിന്റെ ഒരു പ്രധാനകാരണം, പലപ്പോഴും സന്ധ്യ സമയങ്ങളിൽ നല്ലൊരു വിനോദമാർഗം സീരിയൽ മാറുന്നുണ്ട് എന്നുള്ളതുകൊണ്ടാണ്. ഒരു കഥ അത് വായിച്ചറിയുന്ന പോലെ നമ്മൾ കണ്ടാസ്വാദിക്കുന്നു അങ്ങനെ കാണാം സീരിയലുകളെ.

ഇപ്പോഴിതാ, ഏറെ ആരാധകരുള്ള അമ്മയറിയാതെ പരമ്പരയ്ക്ക് വലിയ വിമർശനമാണ് ഉയർന്നിരിക്കുന്നത്. സീരിയൽ ആരാധകരും ഏറ്റെടുത്തിരിക്കുകയാണ് ഈ വിമർശിച്ചുകൊണ്ടുള്ള ഈ വീഡിയോ. പ്രേക്ഷകരുടെ അഭിപ്രായങ്ങളും കോർത്തിണക്കിക്കൊണ്ടുള്ള വീഡിയോ തുറന്ന ഒരു സംവാദമാണ് നടത്തുന്നത്.

അമ്മയറിയാതെ വിമർശിച്ചുകൊണ്ടുള്ള വീഡിയോ കാണാം അഭിപ്രായം കുറിക്കാം!

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കള്ളക്കടൽ പ്രതിഭാസം... സംസ്ഥാനത്ത് കടലാക്രമണത്തിന് സാധ്യത, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദ്ദേശം  (11 minutes ago)

അജ്മാനിലെ താമസസ്ഥലത്ത് പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് കാസർകോട്‌ ഉദുമ സ്വദേശിക്ക് ദാരുണാന്ത്യം  (17 minutes ago)

പായിപ്പാട് ജലോത്സവത്തിനിടെ മോട്ടോർ ബോട്ടിൽനിന്ന് ആറ്റിൽ വീണ് പുന്നമട സ്വദേശിയായ യുവാവിന് ദാരുണാന്ത്യം...  (30 minutes ago)

യുജിസി നെറ്റ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു...  (43 minutes ago)

  തൃശൂരിൽ പുലിക്കളി ഇന്ന് ... തൃശൂർ താലൂക്കിൽ ഉച്ചയ്ക്കുശേഷം പ്രാദേശിക അവധി പ്രഖ്യാപിച്ചു  (1 hour ago)

പുതിയ വരുമാനമാർഗ്ഗങ്ങൾ തുറക്കപ്പെടും; സാമ്പത്തിക ഭദ്രത കൈവരിക്കുന്ന രാശികൾ.  (1 hour ago)

കോഴിക്കോട് ജില്ലയിൽ രണ്ട് സ്ഥലത്തായി മൂന്ന് കുട്ടികൾ പുഴയിൽ മുങ്ങിമരിച്ചു...  (1 hour ago)

നേപ്പാളിലെ മിന്നൽപ്രളയത്തിൽ മരിച്ചവരുടെ എണ്ണം 500 കടന്നു...   (1 hour ago)

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (11 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (12 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (12 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (12 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (12 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (12 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (13 hours ago)

Malayali Vartha Recommends