Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ആലഞ്ചേരി തറവാടിന്റെ തെക്കേ മുറിയിലെ രഹസ്യം കണ്ട അന്താളിപ്പിൽ ഋഷിയും സൂര്യയും ; അമ്മയെ കുറിച്ച് കേട്ടതിലും കൂടുതൽ ഇനി ഋഷി അറിയാനുണ്ട് ; അതുംകൂടി അറിയുമ്പോൾ ഈ 'അമ്മ മകൻ ബന്ധം അങ്ങനെ വേർപെടില്ല;കൂടെവിടെ അടുത്ത ആഴ്ച അതിഥി ടീച്ചറുടെ കൂടുതൽ കഥകൾ അറിയാം !

30 OCTOBER 2021 12:56 PM IST
മലയാളി വാര്‍ത്ത

മലയാളികൾ ഇരുകയ്യും നീട്ടി സ്വീകരിച്ച പരമ്പരയാണ് ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന കൂടെവിടെ. കഥയിൽ ഋഷി സൂര്യ ജോഡികൾ തമ്മിലുള്ള കെമിസ്ട്രി മറ്റൊരു പരമ്പരയിലും കാണാൻ സാധിക്കില്ല. അത്രത്തോളം പ്രണയം നിറഞ്ഞ കാഴ്‌ചയാണ് ഇരുവരും ചേർന്ന് സമ്മാനിക്കുന്നത്.

 

ഇപ്പോൾ പരമ്പര കടന്നുപോകുന്നത് അതിഗംഭീര ട്വിസ്റ്റിലൂടെയാണ്. ഋഷി പെറ്റമ്മയെ കുറിച്ച് കുറെ കാര്യങ്ങൾ അറിയുന്നുണ്ട്. എന്നാൽ, ഋഷിയ്ക്ക് ഇപ്പോഴും റാണിയമ്മയെ വെറുക്കാൻ സാധിച്ചിട്ടില്ല. തുടർന്ന് ആരാധകർ ഋഷിയുടെ സ്വഭാവത്തെ കുറ്റപ്പെടുത്തി രംഗത്തുവരികയും ചെയ്തു. എന്നാൽ, ഇപ്പോൾ ഋഷി അറിഞ്ഞ, അതിഥി ടീച്ചർ ആദി സാർ മോൻ കുട്ടൻ ചരിത്രം അത് വെറും ഒരു ഔട്ട് ലൈൻ മാത്രമാണ്. എന്താണ് അതിഥി ടീച്ചറുടെ ജീവിതത്തിൽ യഥാർത്ഥത്തിൽ സംഭവിച്ചത് എന്ന് ഋഷിയ്ക്കും പ്രേക്ഷകർക്കും അറിയില്ല.

 

നമ്പ്യാർ അങ്കിളിന് അറിയാവുന്ന കഥകളാണ് എല്ലാവരും കേട്ടത്. അതിൽ സ്ട്രോങ്ങ് ആയിട്ട് ഒരു കാരണവും ഇതുവരെ കണ്ടതുമില്ല. ഇത്രയേറെ ആത്മാർഥമായി പ്രണയിച്ചു നടന്ന ആദി സാറിനെ വേണ്ട എന്ന് വച്ചിട്ട് നൊന്ത് പെറ്റ മകനെ വേണ്ട എന്നുവച്ചിട്ട് പോകാൻ മാത്രം ഉള്ള ഒരു കാരണവും ഇനിയും കഥയിൽ പറഞ്ഞിട്ടില്ല. എന്നാൽ അടുത്ത ആഴ്ച ആ സത്യം വെളിപ്പെടുന്നുണ്ട്...


അടുത്ത ആഴ്ച വരാൻ പോകുന്ന കഥയെ കുറിച്ച് കേൾക്കാം വീഡിയോയിലൂടെ!

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (1 minute ago)

കള്ളക്കടൽ പ്രതിഭാസം... സംസ്ഥാനത്ത് കടലാക്രമണത്തിന് സാധ്യത, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദ്ദേശം  (12 minutes ago)

അജ്മാനിലെ താമസസ്ഥലത്ത് പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് കാസർകോട്‌ ഉദുമ സ്വദേശിക്ക് ദാരുണാന്ത്യം  (18 minutes ago)

പായിപ്പാട് ജലോത്സവത്തിനിടെ മോട്ടോർ ബോട്ടിൽനിന്ന് ആറ്റിൽ വീണ് പുന്നമട സ്വദേശിയായ യുവാവിന് ദാരുണാന്ത്യം...  (31 minutes ago)

യുജിസി നെറ്റ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു...  (44 minutes ago)

  തൃശൂരിൽ പുലിക്കളി ഇന്ന് ... തൃശൂർ താലൂക്കിൽ ഉച്ചയ്ക്കുശേഷം പ്രാദേശിക അവധി പ്രഖ്യാപിച്ചു  (1 hour ago)

പുതിയ വരുമാനമാർഗ്ഗങ്ങൾ തുറക്കപ്പെടും; സാമ്പത്തിക ഭദ്രത കൈവരിക്കുന്ന രാശികൾ.  (1 hour ago)

കോഴിക്കോട് ജില്ലയിൽ രണ്ട് സ്ഥലത്തായി മൂന്ന് കുട്ടികൾ പുഴയിൽ മുങ്ങിമരിച്ചു...  (1 hour ago)

നേപ്പാളിലെ മിന്നൽപ്രളയത്തിൽ മരിച്ചവരുടെ എണ്ണം 500 കടന്നു...   (1 hour ago)

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (11 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (12 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (12 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (12 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (12 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (12 hours ago)

Malayali Vartha Recommends