Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അപർണ്ണയുടെയും സിദ്ധാർത്ഥിന്റെയും പ്രണയ യാത്ര ഇവിടെ തുടങ്ങുന്നു; മരണത്തിലേക്കാണ് തന്നെ കൊണ്ടുപോകുന്നതെന്നറിയാതെ അപർണ്ണ ബാലുവിനൊപ്പം; നിമിത്തം പോലെ അപർണ്ണയുടെ രക്ഷകനായി സിദ്ധാർത്ഥ്; പ്രണയവർണ്ണങ്ങൾ പുത്തൻ പരമ്പര !

30 OCTOBER 2021 04:45 PM IST
മലയാളി വാര്‍ത്ത

പരമ്പരകളിൽ പിന്തിരിപ്പൻ ആശയങ്ങൾ ഒരുപാട് കടന്നുവരുന്നുണ്ട്... അതിനെ മാറ്റിയെടുക്കണമെങ്കിൽ പ്രേക്ഷകരും മാറിചിന്തിക്കണം. മലയാളത്തിൽ പണ്ടുമുതൽ നമ്മൾ കണ്ടുവരുന്ന സീരിയലിന് ഒരു പാറ്റേൺ ഉണ്ട്... ഒരു വീട്ടിലെ കഥ... കുടുംബം കുട്ടികൾ... സ്ത്രീകൾ അടുക്കളയിൽ ജോലി ചെയ്യാൻ വേണ്ടി മാത്രമാണ് എന്നൊക്കെയുള്ള കോൺസെപ്റ്റ് .

 

അതിനെയൊക്കെ പൊളിച്ചടുക്കിക്കൊണ്ട് ഒരു ഹിന്ദി ടർക്കിഷ് പ്രണയ ടച്ചിൽ ചിത്രീകരിക്കുന്ന കഥയാണ് പ്രണയവർണ്ണങ്ങൾ . കഥയുടെ പുതിയ എപ്പിസോഡ് തികച്ചും സസ്പെൻസ് നിറഞ്ഞതാണ്.
ബാലു റിയയ്ക്കരികിൽ ഇരിക്കുകയാണ് . റിയയുടെ വിശ്വാസമില്ലായ്മ കണ്ടിട്ട്... അതായത് അപ്പുവിന് വേണ്ടി റിയയെ ബാലു കൊല്ലുമോ എന്നൊക്കെയുള്ള ചിന്തയിൽ റിയ ഓരോന്ന് പറയുമ്പോൾ ബാലു പറയുന്നുണ്ട്.

 

" എന്റെ റിയ നീ ഒന്നടങ്ങി ഇരിക്ക്. അവളെ ഞാൻ റോഡിൽ നിർത്തിയിട്ടാണ് വന്നത്. അവളെങ്ങാനും നമ്മളെ ഒന്നിച്ചു കണ്ടാൽ തീർന്ന് ... "ഇതും പറഞ്ഞിട്ട് ബാലു അവിടെ നിന്നും എണീറ്റ് അപ്പുവിനരികിലേക്ക് പോയി. ...ഈ സമയം അപ്പു ബാലുവിനെ തേടി നടക്കുകയാണ്... അങ്ങനെ നോക്കി നോക്കി ചെല്ലുമ്പോൾ മൂടൽ മഞ്ഞിന്റെ നടുവിലായി റെഡ് ജാക്കറ്റും ഇട്ട് ബാലുവിനെ പോലെ തന്നെ ഒരാൾ അവിടെ നിൽക്കുന്നു. അവൾ ആ തേടി നടന്ന് വിഷമിച്ചതിന്റെ ഒരു ഇഫെക്ടിൽ ഓടിപ്പോയി അയാളെ കെട്ടിപ്പിടിച്ചു....

എന്നാൽ അത് ബാലുവല്ലായിരുന്നു... അത് നമ്മുടെ നായകൻ സിദ്ധു ആണ് . പൂർണ്ണമായ കഥ ആസ്വദിക്കാം വീഡിയോയിലൂടെ!

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കള്ളക്കടൽ പ്രതിഭാസം... സംസ്ഥാനത്ത് കടലാക്രമണത്തിന് സാധ്യത, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദ്ദേശം  (11 minutes ago)

അജ്മാനിലെ താമസസ്ഥലത്ത് പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് കാസർകോട്‌ ഉദുമ സ്വദേശിക്ക് ദാരുണാന്ത്യം  (17 minutes ago)

പായിപ്പാട് ജലോത്സവത്തിനിടെ മോട്ടോർ ബോട്ടിൽനിന്ന് ആറ്റിൽ വീണ് പുന്നമട സ്വദേശിയായ യുവാവിന് ദാരുണാന്ത്യം...  (30 minutes ago)

യുജിസി നെറ്റ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു...  (43 minutes ago)

  തൃശൂരിൽ പുലിക്കളി ഇന്ന് ... തൃശൂർ താലൂക്കിൽ ഉച്ചയ്ക്കുശേഷം പ്രാദേശിക അവധി പ്രഖ്യാപിച്ചു  (1 hour ago)

പുതിയ വരുമാനമാർഗ്ഗങ്ങൾ തുറക്കപ്പെടും; സാമ്പത്തിക ഭദ്രത കൈവരിക്കുന്ന രാശികൾ.  (1 hour ago)

കോഴിക്കോട് ജില്ലയിൽ രണ്ട് സ്ഥലത്തായി മൂന്ന് കുട്ടികൾ പുഴയിൽ മുങ്ങിമരിച്ചു...  (1 hour ago)

നേപ്പാളിലെ മിന്നൽപ്രളയത്തിൽ മരിച്ചവരുടെ എണ്ണം 500 കടന്നു...   (1 hour ago)

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (11 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (12 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (12 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (12 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (12 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (12 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (13 hours ago)

Malayali Vartha Recommends