Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പ്രാണിയമ്മയുടെ കുരുക്കിൽ വീണ് ദേവമ്മ; അതിഥി ടീച്ചറെ ചോദ്യം ചെയ്യാൻ ദേവമ്മ വരുമ്പോൾ ആലഞ്ചേരിയിൽ ഒന്നും അറിയാതെ പ്രണയബദ്ധരായി ഋഷിയും സൂര്യയും ; ഋഷി ആരെന്ന സത്യം അറിഞ്ഞ് ജഗന്നാഥൻ ; കൂടെവിടെ പുത്തൻ കഥ ഇങ്ങനെ!

30 OCTOBER 2021 05:33 PM IST
മലയാളി വാര്‍ത്ത

മലയാളികൾ ഇരുകയ്യും നീട്ടി സ്വീകരിച്ച പരമ്പരയാണ് ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന കൂടെവിടെ. കഥയിൽ ഋഷി സൂര്യ ജോഡികൾ തമ്മിലുള്ള കെമിസ്ട്രി മറ്റൊരു പരമ്പരയിലും കാണാൻ സാധിക്കില്ല. അത്രത്തോളം പ്രണയം നിറഞ്ഞ കാഴ്‌ചയാണ് ഇരുവരും ചേർന്ന് സമ്മാനിക്കുന്നത്.

ഋഷിയേയും സൂര്യയേയും നാട്ടിൽ നിന്നും കാണാതായതിന് ശേഷമാണ് പരമ്പരയുടെ ​ഗതിമാറിയത് . ഋഷിയും സൂര്യയും പൂർണ്ണമായും ജീവിതം ഇപ്പോൾ ആസ്വദിക്കുകയാണ്. നാട്ടിലെ കാര്യങ്ങൾ ഒന്നും തന്നെ അവർ അറിയുന്നില്ല. എന്നാൽ നാട്ടിൽ റാണിയമ്മ സൂര്യയെ കാണുന്നില്ല എന്നുള്ള കാര്യം സൂര്യയുടെ അമ്മയോട് പോയി പറയുകയൂം അത് ദേവമ്മ വിശ്വസിച്ചിട്ട് ടീച്ചറോട് ചോദിക്കാൻ വരുന്നതും കാണിക്കുന്നത്.


അദിതി തന്റെ മകളെ മനപൂർവം ഒളിവിൽ താമസിപ്പിച്ചിരിക്കുകയാണെന്നും തനിക്ക് മകളെ കാണണമെന്നും അവളെ തിരികെ ഏൽപ്പിക്കണമെന്നും ആവശ്യപ്പെട്ട് സൂര്യയുടെ അമ്മ അദിതിയോട് രോഷ പ്രകടനം നടത്തുന്നതും പുതിയ പ്രമോയിൽ കാണാം. റാണിയമ്മയുടെ കുബുദ്ധിയുടെ ഫലമായാണ് സൂര്യയുടെ അമ്മ അദിതി ടീച്ചറോട് മോശമായി പെരുമാറുന്നത്. വരും ദിവസങ്ങളിൽ ഒരുപക്ഷെ അദിതി ടീച്ചർ സത്യങ്ങൾ സൂര്യയുടെ അമ്മയോട് തുറന്ന് പറഞ്ഞേക്കാം.

 

ഉദ്യോ​​ഗജനകമായ നിമിഷങ്ങൾ നിറച്ചാണ് ഇപ്പോൾ എപ്പിസോഡുകൾ മുമ്പോട്ട് പോകുന്നത്. അതേസമയം ഋഷി സൂര്യ പ്രണയം വെറും മരം ചുറ്റി പ്രേമമായി മാത്രമാണ് ഇപ്പോൾ കാണിക്കുന്നതെന്നും പഴയ നിലവാരത്തിലേക്ക് കൊണ്ടുവരണമെന്നുമെല്ലാമാണ് ആരാധകർ പ്രമോയ്ക്ക് താഴെ കമന്റായി കുറിച്ചത്. ഋഷിയുടെയും സൂര്യയുടെയും വിവാഹം നടക്കുന്നതാണ് ഇനി വരാനുള്ള പ്രധാന സംഭവം. അത് ഉടൻ സംഭവിക്കുമെന്നുള്ള തരത്തിലാണ് ‍അടുത്തിടെ പ്രമോകൾ എല്ലാം പുറത്തിറങ്ങിയത്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണക്കാലത്ത് കെ.എസ്.ആർ.ടി.സി വരുമാനത്തിൽ വൻവർദ്ധനവ്.... ചതയദിനത്തിൽ മാത്രം ലഭിച്ചത് എട്ട് കോടിയിലധികം രൂപ  (9 minutes ago)

ഉപരാഷ്ട്രപതിയുടെ സന്ദർശനത്തിന്റെ ഭാഗമായി ഇന്നും നാളെയും ​ഗതാ​ഗത നിയന്ത്രണം  (33 minutes ago)

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇന്ന് 356 വിവാഹങ്ങൾ... ദര്‍ശനവും വിവാഹ ചടങ്ങും സുഗമമായി നടത്താന്‍ ക്രമീകരണങ്ങള്‍ ഒരുക്കി ഗുരുവായൂര്‍ ദേവസ്വം  (51 minutes ago)

വനിതാ ഹോക്കി ലോകകപ്പ്‌ അർജന്റീനയ്ക്ക്....  (1 hour ago)

ആറന്മുള ഉത്രട്ടാതി ജലോത്സവം ഇന്ന്... ഉപരാഷ്‌ട്രപതി സി പി രാധാകൃഷ്‌ണൻ ജലോത്സവം ഉദ്ഘാടനം ചെയ്യും  (1 hour ago)

കിർഗിസ്ഥാൻ തലസ്ഥാനമായ ബിഷ്‌കെകിൽ നാളെയും മറ്റെന്നാളും നടക്കുന്ന ഷാങ്ഹായ് കോ - ഓപ്പറേഷൻ ഓർഗനൈസേഷൻ ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിംഗും റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പു  (1 hour ago)

പ്രമുഖ യൂട്യൂബറും സമൂഹമാധ്യമങ്ങളിലൂടെ മലയാളികൾക്ക് പരിചിതനുമായ സ്വാലിഹ് വളാഞ്ചേരി അന്തരിച്ചു...  (1 hour ago)

കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് മുന്‍ സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ഒഴിയുന്നു..  (2 hours ago)

ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: പ്രതികളുടെ ജാമ്യം റദ്ദാക്കൽ അപേക്ഷയിൽ വാദം തിങ്കളാഴ്‌ച  (2 hours ago)

കൊല്ലത്തിനെതിരെ ആലപ്പിക്ക് റെക്കോർഡ് സ്കോർ.... മൂന്നാം സെഞ്ചുറിയുമായി കളം നിറഞ്ഞ മുഹമ്മദ് അസ്ഹറുദ്ദീനാണ് റിപ്പിൾസിൻ്റെ ടോപ് സ്കോറ‍ർ  (2 hours ago)

ടൂറിസം വകുപ്പിന്റെ ഓണം വാരാഘോഷത്തിന്‌ ഘോഷയാത്രയോടെ ഞായറാഴ്‌ച സമാപനം...  (2 hours ago)

ഹിമാലയം ഏറെ നാള്‍ ബാക്കിയുണ്ടാവില്ല; മഹാപ്രളയത്തില്‍ നേപ്പാളും തിബറ്റും മാത്രമല്ല വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളും വിവിധ നദികളും ഭീഷണിയിൽ  (15 hours ago)

ജനപ്രതിനിധിക്കൊപ്പം; ജയസൂര്യ നായകനായ മായൻ്റെ ലൊക്കേഷനിലെ ഓണാഘോഷം!!!  (15 hours ago)

വീണയുടെ അറസ്റ്റ് ഉടൻ; പിണറായി വിജയനും മുഹമ്മദ് റിയാസും രാജിവയ്ക്കും; പിണറായി വിജയന്‍ രാജവയ്ക്കാതിരുന്നാല്‍ സിപിഎം കേരളത്തില്‍ പിളരും  (15 hours ago)

നേപ്പാളിലെ പ്രളയം ചൈനയുടെ ചതിയോ? ഇന്ത്യക്ക് വിശ്വസിക്കാനാവുമോ ചൈനയുടെ വാക്കുകൾ ? ദുരന്തം ഹിമാലയൻ അതിർത്തികളിൽ സൃഷ്ടിച്ച ആഘാതം നേപ്പാളിൽ മാത്രം ഒതുങ്ങിനിൽക്കുന്നില്ല  (16 hours ago)

Malayali Vartha Recommends