Widgets Magazine
16
May / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നേരത്തേ നിശ്ചയിച്ചുറപ്പിച്ച വിദേശയാത്ര വെട്ടിച്ചുരുക്കി, മുഖ്യമന്ത്രി പിണറായി വിജയൻ തിരികെ നാട്ടിലെത്തുന്നതിൽ ദുരൂഹത... ശനിയാഴ്ച കേരളത്തിലെത്തിയേക്കുമെന്നാണ് റിപ്പോർട്ടുകൾ... വിദേശയാത്രയെ കുറിച്ച് കേന്ദ്ര സർക്കാർ അന്വേഷണം ആരംഭിച്ചതോടെയാണ് മുഖ്യമന്ത്രി കോളത്തിലേക്ക് മടങ്ങുന്നതെന്ന് ബി.ജെ.പി...


മംഗൾയാന്റെ ചരിത്ര വിജയത്തിന് ശേഷം ചൊവ്വയിലേക്കുള്ള, രണ്ടാമത്തെ ദൗത്യത്തിനായി വലിയ ചുവടുവയ്പ്പുമായി ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന.. എലൈറ്റ് ക്ലബ്ബിൽ സ്ഥാനം നേടാനുമാണ് ഇന്ത്യ ലക്ഷ്യമിടുന്നത്..


ഭൂമിയിലേക്ക് ആഞ്ഞടിച്ച സൗരകൊടുങ്കാറ്റ് ഇന്ത്യയെ ബാധിച്ചില്ലെങ്കിലും, ഐ.എസ്.ആർ.ഒ.യുടെ ഒൻപത് ഉപഗ്രഹങ്ങളുടെ ഭ്രമണപഥങ്ങളെ ഉലച്ചു... തിരുവനന്തപുരത്തിന് മുകളിലും...തുമ്പയിലെ ശാസ്ത്രജ്ഞർ കണ്ട കാഴ്ച്ചകൾ...


ഫുട്ബോൾ കളിക്കിടെ കാലിൽ ഡ്രാഗൺ ഫ്രൂട്ട് ചെടിയുടെ മുള്ള് തറച്ചു:- ഛർദിയും വയറിളക്കവും പിടിപെട്ട് അവശനിലയിളായ 16കാരന് ദാരുണാന്ത്യം...

നിങ്ങള്  ചിരിപ്പിച്ച് കൊല്ലുവോടെ,   ഇത് എന്തോന്ന്   ഫാൻസി ഡ്രെസോ;  ഏഷ്യാനെറ്റ് പരമ്പര  കൂടെവിടെയുടെ പ്രേക്ഷകർ നിസാരമല്ല; സീരിയൽ റൈറ്റർ ശശി മാമൻ ഇതൊക്കെ കാണുന്നുണ്ടല്ലോ അല്ലെ... ; കൂടെവിടെ പുത്തൻ പ്രൊമോ ഹിറ്റാക്കി ആരാധകർ പറയുന്നു!

30 OCTOBER 2021 06:58 PM IST
മലയാളി വാര്‍ത്ത

ആരാധകരുടെ പ്രിയപ്പെട്ട പരമ്പര കൂടെവിടെയുടെ പുത്തൻ  പ്രോമോ എത്തിയിരിക്കുകയാണ്.  കൂടെവിടെ സീരിയൽ  പ്രോമോ  ഇടുന്നതെല്ലാം  മണിക്കൂറുകൾക്കുള്ളിൽ ലക്ഷങ്ങളാണ് വ്യൂ ചെയ്യുന്നത്. അത്രത്തോളം ഹിറ്റ് പ്രണയവും  ഫുൾ കോമഡിയുമാണ് . കോമഡി, പ്രേക്ഷകരാണ് കൊണ്ട് വരുന്നത് . കൂടെവിടെ പ്രേക്ഷകരെ പോലെ ട്രോൾ ചെയ്യാൻ വേറെ ടീംസ് ഉണ്ടോ എന്ന് സംശയമാണ്.   ഇന്നത്തെ പ്രൊമോ  ഒരു രക്ഷയുമില്ല...

 ആലഞ്ചേരി തറവാടും ആ ഒരു നാടൻ പ്രേമവുമൊക്കെയാണ് അടുത്ത ആഴ്‌ചയിലെ പ്രണയരംഗങ്ങൾ. ലുങ്കിയും ബനിയനും ഇട്ട്.. അതിനൊപ്പം ഒരു തോർത്ത് തലയിലും ചുറ്റി നല്ല അടിപൊളി ലുക്കിൽ ഋഷി... സൂര്യ അതിലും ഗംഭീരമായാണ്...ഒരു ലുങ്കിയും ബ്ലൗസും പിന്നെ ഒരു തോർത്തെടുത്ത് ദേഹത്തും ഇട്ട് മുടിയൊക്കെ ചുരുട്ടി കെട്ടി അസ്സൽ  ഒരു നാടൻ  പെണ്ണായി സൂര്യ... പറമ്പിൽ ചേന കിളയ്ക്കുകയാണ് രണ്ടാളും. അപ്പോൾ സാർ ചെയ്താൽ ഇത് കൊളമാകും എന്നും പറഞ്ഞ് സൂര്യ ഋഷിയുടെ കൈയിൽ നിന്നും അത് പിടിച്ചു വാങ്ങുന്നുണ്ട്.  പിന്നെ അവിടെ പരസ്പരം വെള്ളമൊഴിച്ചുള്ള സാറിന്റെയും കുട്ടിയുടെയും കുസൃതികളും.

അതിൽ തന്നെയാണ് ആരാധകരുടെ കണ്ണ് ഉടക്കിയിരിക്കുന്നത്. ആദ്യം തന്നെ ചിരിപ്പിച്ച ഒരു കമെന്റ് ഇങ്ങനെയാണ് . "പറമ്പിൽ വായ വെട്ടാനല്ല ഞങ്ങടെ കൊച്ചിനെ ഗോപാലാപുരത്തിൽ നിന്ന് ഞങ്ങൾ ചാടിച്ചത്..."

പൂർണ്ണമായ കഥ ആസ്വദിക്കാം വീഡിയോയിലൂടെ!

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മെമ്മറി കാർഡ് സ്റ്റേഷൻ മാസ്റ്ററുടെ തലയിൽ കെട്ടിവയ്ക്കാൻ നീക്കം..! ചോദ്യം ചെയ്യാൻ വിളിപ്പിച്ചപ്പോൾ സംഭവിച്ചത്.. സ്റ്റേഷൻ മാസ്റ്റർ പറയുന്നു..!  (28 minutes ago)

അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ഇന്ത്യയുടെ ഇതിഹാസതാരം സുനില്‍ ഛേത്രി....  (43 minutes ago)

ഹോളിവുഡില്‍ തബു വീണ്ടുമെത്തുന്നു...  (56 minutes ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്... പവന് 560 രൂപയുടെ വര്‍ദ്ധനവ്  (1 hour ago)

ഒരുമിച്ച് ജീവിക്കാനായില്ല? അവസാനമായി പരസ്പരം ആലിംഗനം ചെയ്ത് ഓടുന്ന ട്രെയിനിന് മുന്നില്‍ ചാടിയ യുവാവിനെയും യുവതിയെയും തിരിച്ചറിഞ്ഞു  (1 hour ago)

പിണറായി വിജയൻ തിരികെ നാട്ടിലെത്തുന്നതിൽ ദുരൂഹത.  (1 hour ago)

വൻ പദ്ധതിയുമായി ഇസ്രോ  (1 hour ago)

തിരുവനന്തപുരത്തിന് മുകളിലും...  (1 hour ago)

ഫുട്ബോൾ കളിക്കിടെ കാലിൽ ഡ്രാഗൺ ഫ്രൂട്ട് ചെടിയുടെ മുള്ള് തറച്ചു:- ഛർദിയും വയറിളക്കവും പിടിപെട്ട് അവശനിലയിളായ 16കാരന് ദാരുണാന്ത്യം...  (1 hour ago)

ഇന്ത്യയുടെ അടുത്ത പ്രധാനമന്ത്രി ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥോ? പ്രധാനമന്ത്രിപദത്തില്‍ കണ്ണുനട്ടിരിക്കുന്ന അമിത് ഷായെ വെട്ടിനിരത്തി നരേന്ദ്ര മോദി യോഗി ആദിത്യനാഥിനെ പ്രധാനമന്ത്രി പദവിയില  (1 hour ago)

എം.എല്‍.എസില്‍ ഇന്റര്‍ മയാമിക്ക് സമനില....പരിക്ക് മൂലം സൂപ്പര്‍ താരം ലയണല്‍ മെസ്സി ഇല്ലാതെയാണ് മയാമി കളത്തിലിറങ്ങിയത്  (1 hour ago)

നാല് ശക്തമായ സൗര കൊടുങ്കാറ്റുകൾ ഭൂമിയിൽ എത്തിയതിന് പിന്നാലെ, ഭീകര സൗരജ്വാലകളെ ഭൂമിയിലേക്ക് പുറന്തള്ളി സൂര്യന്‍:- റേഡിയോ സേവനങ്ങള്‍ വ്യാപകമായി തടസ്സപ്പെടും...  (2 hours ago)

തീര്‍ത്ഥാടകരുടെ ഒഴുക്ക്.... ഇടവമാസ പൂജകള്‍ക്ക് നട തുറന്ന ശബരിമലയില്‍ തോരാമഴയിലും തീര്‍ത്ഥാടക പ്രവാഹം  (2 hours ago)

വീടിനുള്ളിൽ ഉറങ്ങിക്കിടക്കുകയായിരുന്ന പത്ത് വയസുകാരിയെ തട്ടികൊണ്ട് പോയത് മലയാളം സംസാരിക്കുന്ന മെലിഞ്ഞ ശരീരപ്രകൃതമുള്ള ആൾ:- പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കി സ്വർണം കവർന്ന പ്രതിക്കായി അന്വേഷണം ഊർജ്ജിതം..  (2 hours ago)

അമ്പരന്ന് ശാസ്ത്ര ലോകം... ഭൂമിയിലേക്ക് ആഞ്ഞടിച്ച സൗരകൊടുങ്കാറ്റ് ഇന്ത്യയെ ബാധിച്ചില്ലെങ്കിലും ഐ.എസ്.ആര്‍.ഒ.യുടെ ഒന്‍പത് ഉപഗ്രഹങ്ങളുടെ ഭ്രമണപഥങ്ങളെ ഉലച്ചു; ഉപഗ്രഹങ്ങളുടെ ഭ്രമണപഥത്തില്‍ 30 മുതല്‍ 200 മീ  (2 hours ago)

Malayali Vartha Recommends