Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഋഷിയ്ക്കും സൂര്യയ്ക്കും ഒപ്പം ആലഞ്ചേരിയിലേക്ക് അതിഥി ടീച്ചറും; ശത്രുവിന്റെ ശത്രു മിത്രം എന്ന് പറയുന്നപോലെ റാണിയമ്മയും ജഗന്നാഥനും ദേവമ്മയുമെല്ലാം ഒന്നിക്കുന്നു; കൂടെവിടെ പുത്തൻ എപ്പിസോഡ് വമ്പൻ ട്വിസ്റ്റിലേക്ക്!

31 OCTOBER 2021 05:44 PM IST
മലയാളി വാര്‍ത്ത

ഏഷ്യാനെറ്റ് പരമ്പര കൂടെവിടെ പുത്തൻ എപ്പിസോഡ് പ്രൊമോ വന്നപ്പോൾ തന്നെ ആരാധകർ ത്രില്ലടിച്ചിരിക്കുകയാണ്. ഋഷിയെയും സൂര്യയെയും എന്തൊക്കെ വന്നാലും ശരി വേർപിരിക്കരുത്.. അതുതന്നെയാണ് എല്ലാ പ്രേക്ഷകരും ആഗ്രഹിക്കുന്നത്. അതിനൊരു ചാൻസ് ഇനിയില്ല എന്ന് കരുതിയിരിക്കുമ്പോഴാണ് പുത്തൻ പ്രൊമോയിൽ അപ്രതീക്ഷിത ട്വിസ്റ്റ് എത്തിയിരിക്കുന്നത്.

 

പക്ഷെ ഇത് ഒരുകണക്കിന് വളരെ നല്ലതിനാണ് എന്നാണ് ആരാധാകർ അഭിപ്രായപ്പെടുന്നത്... നല്ല രീതിയിൽ തന്നെയാണ് സ്റ്റോറി പോകുന്നത്.. അടുത്ത ദിവസം എന്താണ് നടക്കുക എന്നുള്ളത് ജനറൽ പ്രോമോയിൽ നിന്ന് വളരെ വ്യക്തമാണ്.

ഋഷിയും സൂര്യയും ആരെന്ന കാര്യത്തിൽ ജഗന് നല്ല സംശയമുണ്ട്. ആ സംശയത്തിന് കാരണം അതിഥി ടീച്ചർ ആദ്യമായിട്ടാണ് ഇങ്ങനെ ഒരാളെ ആലഞ്ചേരി തറവാട്ടിലേക്ക് വിടുന്നത്. അതുമാത്രമല്ല തറവാടിനെ കുറിച്ചോ അവിടുള്ള സ്വത്തു വകകളെ കുറിച്ചോ യാതൊരു ശ്രദ്ധയുമില്ലാതെ നടന്ന അതിഥി പെട്ടന്ന് അവിടേക്ക് ഋഷിയെയും സൂര്യയും പറഞ്ഞയച്ചപ്പോൾ ആ സ്വത്തിൽ മാത്രം കണ്ണുണ്ടായിരുന്ന ജഗന് അതൊരു വലിയ തിരിച്ചടിയാണ്.

 

ജഗൻ അന്ന് നമ്പ്യാരേട്ടനോട് തന്നെ പറഞ്ഞിരുന്നു ഞാൻ ഒന്ന് അതിഥിയെ വിളിക്കുന്നുണ്ട്..എന്നൊക്കെ. ഇപ്പോഴിതാ ജഗൻ അതിഥിയെ വിളിച്ച് കാര്യം തിരക്കുകയാണ്. കുറെ ചോദ്യങ്ങൾ അവർത്തിക്കുന്നെങ്കിലും അതിഥി ടീച്ചർ യാതൊന്നും വിട്ടുപറഞ്ഞില്ല. ഋഷി ആരെന്ന കാര്യം എടുത്ത് തന്നെ ജഗൻ ചോദിക്കുന്നുണ്ട്. അപ്പോഴും അതിഥി ടീച്ചർ മറുപടി പറഞ്ഞില്ല.

തുടർന്ന് കാണാം വീഡിയോയിലൂടെ!

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  തൃശൂരിൽ പുലിക്കളി ഇന്ന് ... തൃശൂർ താലൂക്കിൽ ഉച്ചയ്ക്കുശേഷം പ്രാദേശിക അവധി പ്രഖ്യാപിച്ചു  (15 minutes ago)

പുതിയ വരുമാനമാർഗ്ഗങ്ങൾ തുറക്കപ്പെടും; സാമ്പത്തിക ഭദ്രത കൈവരിക്കുന്ന രാശികൾ.  (30 minutes ago)

കോഴിക്കോട് ജില്ലയിൽ രണ്ട് സ്ഥലത്തായി മൂന്ന് കുട്ടികൾ പുഴയിൽ മുങ്ങിമരിച്ചു...  (36 minutes ago)

നേപ്പാളിലെ മിന്നൽപ്രളയത്തിൽ മരിച്ചവരുടെ എണ്ണം 500 കടന്നു...   (54 minutes ago)

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (11 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (11 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (11 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (11 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (12 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (12 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (12 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (12 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (13 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (13 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (14 hours ago)

Malayali Vartha Recommends