Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അടുത്ത സംസ്ഥാന ടെലിവിഷൻ അവാർഡ് പ്രഖ്യാപിക്കുമ്പോൾ സീരിയലുകൾക്ക് അവാർഡ് ഉണ്ടാകണം ; സീരിയലുകളിൽ ആഭരണങ്ങൾ വാരിയിട്ട് അടുക്കളയിൽ നിൽക്കുന്ന നായികമാരെ ഒഴിവാക്കണം ; സിനിമകൾക്ക് കിട്ടുന്ന വിമർശനങ്ങൾ സീരിയലുകൾക്കും കിട്ടണം; കൂടുതൽ കാണാം വീഡിയോയിലൂടെ!

31 OCTOBER 2021 09:12 PM IST
മലയാളി വാര്‍ത്ത

പൊതുവെ സിനിമകൾക്ക് നല്ലപോലെ റിവ്യൂ ചെയ്യാൻ ആൾക്കാരുണ്ട് .. ഒരുപാട് ചാനെലുകളുണ്ട്, ഒരുപാട് പ്രോഗ്രാമുകളുണ്ട്.... പക്ഷെ എന്തുകൊണ്ട് സീരിയലുകളോട് ആ ഒരു ശ്രദ്ധ കൊടുക്കുന്നില്ല എന്ന് കണ്ടപോപ്പോഴാണ് അതിനായി ഒരു ചെറിയ വേദിയുടെ ആവശ്യമുണ്ടെന്ന് ചിന്ത ഉദിച്ചത്. സീരിയലുകളെ കുറിച്ചും സംസാരിക്കണം. സീരിയലുകൾ വെറും കോപ്രായങ്ങൾ ആകുന്നത് നല്ല വിമർശങ്ങൾക്ക് വിദേയമാകാത്തതിനാലാണ്.

 

സീരിയൽ ആവിഷ്ക്കരിക്കുന്ന ഒരു കൂട്ടർ.. അവർ ആദ്യം അതിലൂടെ കാണുന്നത് ബിസിനസ് തന്നെയാണ്. അപ്പോൾ കൂടുതൽ പ്രേക്ഷകർ എന്ത് ആഗ്രഹിക്കുന്നോ അത് കൊടുക്കാൻ എല്ലാവരും നിർബന്ധിതരാകും. അതൊക്കെക്കൊണ്ടാണ് ഈ ഓൺലൈൻ ഗോസിപ്പ് മീഡിയ ഒക്കെ ജീവിച്ചു പോകുന്നത്. എന്നാൽ അതുപോലെയൊന്നുമല്ലാതെ നല്ലരീതിയിൽ പ്രയത്നിച്ച് , ഒരുപാട് കലാകാരന്മാരുടെ പ്രയത്നം കൊണ്ടാണ് ഒരു നല്ല സീരിയൽ നമുക്ക് മുന്നിൽ എത്തുന്നത്. അതുകൊണ്ട് ജീവിക്കുന്ന ഒരുപാട് വ്യക്തികളുണ്ട്.

മറ്റൊരു കാര്യം പറഞ്ഞാൽ, നമ്മളെല്ലാവരും എഴുത്തുകാരെ ഒരുപാട് ഇഷ്ടപ്പെടുന്നുണ്ട്. മലയാളത്തിലൊക്കെ നല്ല നല്ല നോവലിസ്റ്റുകൾ ഉണ്ട്. നോവലുകൾ ഒക്കെ വായിക്കാൻ ഇഷ്ടപ്പെടുന്നവരും എഴുതാൻ ഇഷ്ടപ്പെടുന്നവരും ഒക്കെയാണ് സീരിയൽ പ്രേക്ഷകർ എന്നും പറയാം. പിന്നെന്തുകൊണ്ടാണ് സീരിയലിന് പൊതുവെ വിമർശനങ്ങൾ ഉണ്ടാകുന്നത്.

സീരിയലുകളെ കുറിച്ചുള്ള കൂടുതൽ വിശേഷങ്ങൾക്ക് വീഡിയോ കാണാം !

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  തൃശൂരിൽ പുലിക്കളി ഇന്ന് ... തൃശൂർ താലൂക്കിൽ ഉച്ചയ്ക്കുശേഷം പ്രാദേശിക അവധി പ്രഖ്യാപിച്ചു  (14 minutes ago)

പുതിയ വരുമാനമാർഗ്ഗങ്ങൾ തുറക്കപ്പെടും; സാമ്പത്തിക ഭദ്രത കൈവരിക്കുന്ന രാശികൾ.  (29 minutes ago)

കോഴിക്കോട് ജില്ലയിൽ രണ്ട് സ്ഥലത്തായി മൂന്ന് കുട്ടികൾ പുഴയിൽ മുങ്ങിമരിച്ചു...  (35 minutes ago)

നേപ്പാളിലെ മിന്നൽപ്രളയത്തിൽ മരിച്ചവരുടെ എണ്ണം 500 കടന്നു...   (53 minutes ago)

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (11 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (11 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (11 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (11 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (11 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (12 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (12 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (12 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (13 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (13 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (14 hours ago)

Malayali Vartha Recommends