Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ആദിസാർ ആയിട്ട് കൃഷ്ണകുമാർ തന്നെ തിരികെ എത്തുമെന്ന സൂചന നൽകി കൂടെവിടെ പുത്തൻ എപ്പിസോഡ്; കാണാൻ കൊതിച്ച കാഴ്ച്ചകൾ കോർത്തിണക്കി പുത്തൻ വഴിത്തിരിവിലേക്ക് കഥ കടക്കുമ്പോൾ ശത്രുക്കളുടെ ബലം കൂടുന്നു; നിറകണ്ണുകളോടെ ഋഷി !

01 NOVEMBER 2021 04:31 PM IST
മലയാളി വാര്‍ത്ത

കൂടെവിടെ പുത്തൻ എപ്പിസോഡിൽ ആലഞ്ചേരി തറവാട്ടിലെ രഹസ്യം അറിയാൻ പോകുകയാണ് ഋഷിയും സൂര്യയും. സൂര്യ, കഴിഞ്ഞ ദിവസം ഉണ്ടായ അനുഭവം ഓർത്തിട്ട് വേണോ എന്നൊന്നും കൂടി ചോദിക്കുന്നുണ്ട്. അങ്ങനെ സൂര്യയുടെ പേടി കണ്ടപ്പോൾ ഋഷി ഒന്നുറപ്പിച്ചു തന്നെ പറഞ്ഞു, ഈ ആത്മാക്കളുടെ വരവ് പോക്ക് നാടകത്തിന് പിന്നിൽ ആരുടെ ബുദ്ധിയാണെന്ന് എനിക്ക് ഒരു ഏകദേശ ഐഡിയ കിട്ടിയിട്ടുണ്ട്. അതൊന്നുറപ്പാക്കാനാണ് ഈ പോക്ക്....

 

ഇത് കേട്ടപ്പോൾ സൂര്യ, നമ്പ്യാർ അങ്കിളിനെയോ അതോ അമ്മാളു അമ്മയെ ആണോ സംശയം എന്ന് ചോദിച്ചു. എന്നാൽ, അവരൊക്കെ പാവമാണെന്നും ഇന്ന് നമ്മളെ കാണാൻ വന്ന ജഗന്നാഥൻ ആണ് ഇതിനു പിന്നിലെ മാസ്റ്റർ ബ്രെയിൻ എന്നും ഞാൻ ബലമായി സംശയിക്കുന്നു .


എന്നിട്ടും സൂര്യയ്ക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല...അയാളതെന്തിന് ചെയ്യണം എന്നാണ് പിന്നെയും സൂര്യയുടെ സംശയം. അതിനു പിന്നിൽ എന്തെങ്കിലും കാര്യങ്ങളാകാം, അത് സ്വത്തു മോഹിച്ചുമാകാം എന്ന് ഋഷി അപ്പോൾ പറഞ്ഞു... യക്ഷിക്കഥയുടെ പേര് പറഞ്ഞ് മറ്റാരെയും ഇങ്ങോട്ട് അടുപ്പിക്കാതെ ചുളു വിലയ്ക്ക് എടുക്കുക എന്നതുമാകാം... എന്നൊക്കെ ഋഷി പറഞ്ഞു...


അങ്ങനെ ഋഷിയും സൂര്യയും മുകളിലെത്തി..പക്ഷെ അവർ സന്തോഷത്തോടെ ചിരിച്ചു കൊണ്ടാണ് അകത്തേക്ക് കയറിയത്. അതത്ര വലിയ നിധിയായിരുന്നു.

കൂടെവിടെ പുത്തൻ കഥ ആസ്വദിക്കാം വീഡിയോയിലൂടെ!

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  തൃശൂരിൽ പുലിക്കളി ഇന്ന് ... തൃശൂർ താലൂക്കിൽ ഉച്ചയ്ക്കുശേഷം പ്രാദേശിക അവധി പ്രഖ്യാപിച്ചു  (14 minutes ago)

പുതിയ വരുമാനമാർഗ്ഗങ്ങൾ തുറക്കപ്പെടും; സാമ്പത്തിക ഭദ്രത കൈവരിക്കുന്ന രാശികൾ.  (29 minutes ago)

കോഴിക്കോട് ജില്ലയിൽ രണ്ട് സ്ഥലത്തായി മൂന്ന് കുട്ടികൾ പുഴയിൽ മുങ്ങിമരിച്ചു...  (35 minutes ago)

നേപ്പാളിലെ മിന്നൽപ്രളയത്തിൽ മരിച്ചവരുടെ എണ്ണം 500 കടന്നു...   (53 minutes ago)

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (11 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (11 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (11 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (11 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (11 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (12 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (12 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (12 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (13 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (13 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (14 hours ago)

Malayali Vartha Recommends