Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കാഞ്ചനയെ കാത്തിരിക്കുന്ന മൊയിദീനെ പോലെ ആണോ ജഗന്നാഥൻ ; പുലി പോലെ വന്ന ജഗ്ഗു ഇപ്പോൾ എലിയായി; അതിഥി ടീച്ചർ വലിയ പ്രതിസന്ധിയിലേക്ക് കടക്കുമ്പോൾ ഋഷിയും സൂര്യയും കിടിലം ബുള്ളെറ്റ് റൈഡ് ; പ്രേക്ഷകരുടെ പരാതികൾ തീർത്ത് വീണ്ടും കൂടെവിടെ പരമ്പര !

02 NOVEMBER 2021 11:37 AM IST
മലയാളി വാര്‍ത്ത

പ്രേക്ഷകരുടെ ഇഷ്ട പരമ്പര കൂടെവിടെ ഇപ്പോൾ അവർ ആഗ്രഹിക്കുന്ന പോലെയാണ് മുന്നോട്ട് പോകുന്നത്. പുത്തൻ എപ്പിസോഡിൽ സംഘർഷങ്ങൾ ഉണ്ടാകുന്നുണ്ടങ്കിലും നർമ്മവും പ്രണയവും വിട്ടുപോയിട്ടില്ല. ദേവമ്മ വന്നു അതിഥി ടീച്ചറുടടുത്ത് ആര്യയുടെ കാര്യം അറിയിക്കുകയാണ്. എല്ലാത്തിനും കാരണം ആ ശേഖരൻ ആണെന്നും അവർ പറഞ്ഞു.

 

അവളുടെ ഭർത്താവ് മോഹനനുമായിട്ടുള്ള പ്രശ്നം ഒക്കെ പറഞ്ഞു തീർത്ത് രമ്യതയിലാക്കാൻ ഉള്ള ശ്രമത്തിലായിരുന്നു , അതിനിടയിലാണ് അവൻ ഈ നെറികേട് കാണിച്ചത് എന്നൊക്കെ ദേവമ്മ ടീച്ചറോട് പറഞ്ഞു....

ഈ ദേവമ്മ മറന്നുപോയതാണോ അതോ മറന്നു എന്ന് നടിക്കുന്നതാണോ എന്നറിയില്ല, അന്നൊരിക്കൽ സൂര്യയെ ടീച്ചറുടെ വീട്ടിൽ വച്ച് ആ മോഹനൻ കയറിപിടിക്കാൻ ശ്രമിച്ചത് സൂര്യ വീട്ടിൽ പറയുമ്പോൾ ദേവമ്മയും കേട്ടുകൊണ്ടല്ലേ നിന്നത്. എന്നിട്ട് അവർക്ക് ഈ മാറ്റം എങ്ങനെ ഉണ്ടായി. ഏതായാലും ടീച്ചർ ഉടനെ തന്നെ ചോദിച്ചു, ""ആര്യ ഇഷ്ടപ്രകാരം ആണോ ശേഖരനൊപ്പം പോയത്.."

 

സ്വന്തം ഇഷ്ടപ്രകാരം ആണോ അതോ അവൻ ഭീഷണിപ്പെടുത്തി കൊണ്ടുപോയതാണോ ഒന്നും നമുക്കറിയില്ല, ആ സമയത്ത് ഞങ്ങൾ അമ്പലത്തിലായിരുന്നു. മോഹനൻ അവിടെ ഉണ്ടായിരുന്നു. മോഹനൻ അവരെ തടയാൻ ശ്രമിച്ചതാ...എന്നിട്ട് പാവം അവനെ തല്ലിച്ചതച്ച് കൊല്ലാറാക്കിയിട്ടാണ് അവൻ ആര്യയെയും കൊണ്ട് പോയത്.... മോഹനൻ ഇവിടെ അടുത്തൊരു ഹോസ്പിറ്റലിൽ ഉണ്ടെന്നും ....അവർ പറഞ്ഞു.


എന്നിട്ടും അവർ സൂര്യയെ കാണാൻ വന്നതാണെന്ന് പറഞ്ഞപ്പോൾ... അതിഥി ടീച്ചർ ആകെ ഭയന്നു. പൂർണ്ണമായ റിവ്യൂ കേൾക്കാം വീഡിയോയിലൂടെ!

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  തൃശൂരിൽ പുലിക്കളി ഇന്ന് ... തൃശൂർ താലൂക്കിൽ ഉച്ചയ്ക്കുശേഷം പ്രാദേശിക അവധി പ്രഖ്യാപിച്ചു  (14 minutes ago)

പുതിയ വരുമാനമാർഗ്ഗങ്ങൾ തുറക്കപ്പെടും; സാമ്പത്തിക ഭദ്രത കൈവരിക്കുന്ന രാശികൾ.  (29 minutes ago)

കോഴിക്കോട് ജില്ലയിൽ രണ്ട് സ്ഥലത്തായി മൂന്ന് കുട്ടികൾ പുഴയിൽ മുങ്ങിമരിച്ചു...  (35 minutes ago)

നേപ്പാളിലെ മിന്നൽപ്രളയത്തിൽ മരിച്ചവരുടെ എണ്ണം 500 കടന്നു...   (53 minutes ago)

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (11 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (11 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (11 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (11 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (11 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (12 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (12 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (12 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (13 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (13 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (14 hours ago)

Malayali Vartha Recommends