Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അവിനാഷിന് കുരുക്ക് മുറുകുമ്പോൾ ശ്രേയയ്ക്ക് മുന്നിൽ തുമ്പിയും പെട്ടു ; തുമ്പിയുടെയും കൊച്ചു ഡോക്ടറുടെയും കള്ളത്തരം അറിഞ്ഞ ഞെട്ടലിൽ ശ്രേയ ; തൂവൽസ്പർശം പുത്തൻ എപ്പിസോഡ്!

02 NOVEMBER 2021 04:50 PM IST
മലയാളി വാര്‍ത്ത

വളരെ ചുരുങ്ങിയ കാലം കൊണ്ടുതന്നെ ജനപ്രീതി നേടിയ പരമ്പരയാണ് ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന തൂവൽസ്പർശം. കഴിഞ്ഞ എപ്പിസോഡിൽ ഗിരിജയുടെ കൈയിൽ നിന്നും തലനാരിഴയ്ക്കാണ് അവിനാഷും തുമ്പിയും രക്ഷപെട്ടത്.

 

" ഇനി നമ്മൾ തമ്മിൽ ഓഫിസിലും പുറത്തും വച്ചു തർക്കങ്ങൾ ഉണ്ടാകാൻ പാടില്ല... നമ്മൾ ഒരുമിച്ചു നിൽക്കണം. "അപ്പോൾ തുമ്പി, :" അത് വിചാരിക്കേണ്ടത് അവിനാഷാണ് ... അല്ലാതെ എന്നെ ചൊറിയാൻ വരരുത്. അങ്ങനെ വരുമ്പോഴാണ് എനിക്ക് മന്തേണ്ടി വരുന്നത്.

 

പിന്നെ എന്നെ കൊണ്ട് ഈ മാളു എന്ന നാടകംകളിപ്പിക്കുന്നു എന്ന് കരുതി നീതിമാനായ സുകുമാരൻ തമ്പിയുടെ പണം കൊള്ളയടിക്കാമെന്ന് സ്വപ്നം പോലും കാണേണ്ട. സത്യമുള്ള പണം ഒരുകാലത്തും ഞാൻ മോഷ്ടിച്ചിട്ടില്ല . ഇനി മോഷ്ടിക്കുകയും ഇല്ല...അപ്പോൾ അവിനാഷും അതിന് തുമ്പിയെ നിര്ബന്ധിക്കില്ല എന്ന് പറഞ്ഞു..എന്നിട്ട് അയാൾ പറഞ്ഞു... " എന്റെ ലക്ഷ്യം ശ്രയെയെ വിവാഹം കഴിക്കുക എന്നുള്ളത് മാത്രമാണ് ... അതിനു വേണ്ട സഹായങ്ങൾ നീ എനിക്ക് ചെയ്തു തരണം. 

 

അപ്പോൾ തീർച്ചയായും എല്ലാ സഹായങ്ങളും ചെയ്തുതരും എന്നും പറഞ്ഞ് തുമ്പി അവിടെ നിന്നും പോയി. അപ്പോൾ അവിനാശ് മനസ്സിൽ പറയുന്നുണ്ട്.. " ഞാനും ശ്രേയയുമായുള്ള വിവാഹം നടന്നുകഴിഞ്ഞാൽ പിന്നെ നീ അകത്താ മോളെ.. അതോടെ അങ്കിളിന്റെ സ്വത്തുക്കൾ മുഴുവൻ ശ്രേയയിലെത്തും .... നാളെ ശത കോടീശ്വരനായി അർമാദിക്കാൻ വേണ്ടി ഇത്തിരി ദാരിദ്യം അനുഭവിക്കാൻ ഞാൻ തയ്യാറാണ്. "

കഥ പൂർണമായി ആസ്വദിക്കാം വീഡിയോയിലൂടെ!

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  തൃശൂരിൽ പുലിക്കളി ഇന്ന് ... തൃശൂർ താലൂക്കിൽ ഉച്ചയ്ക്കുശേഷം പ്രാദേശിക അവധി പ്രഖ്യാപിച്ചു  (14 minutes ago)

പുതിയ വരുമാനമാർഗ്ഗങ്ങൾ തുറക്കപ്പെടും; സാമ്പത്തിക ഭദ്രത കൈവരിക്കുന്ന രാശികൾ.  (29 minutes ago)

കോഴിക്കോട് ജില്ലയിൽ രണ്ട് സ്ഥലത്തായി മൂന്ന് കുട്ടികൾ പുഴയിൽ മുങ്ങിമരിച്ചു...  (35 minutes ago)

നേപ്പാളിലെ മിന്നൽപ്രളയത്തിൽ മരിച്ചവരുടെ എണ്ണം 500 കടന്നു...   (53 minutes ago)

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (11 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (11 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (11 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (11 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (11 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (12 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (12 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (12 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (13 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (13 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (14 hours ago)

Malayali Vartha Recommends