Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

ഒരുപാട് ഹോം വര്‍ക്ക് ചെയ്യാന്‍ ഇഷ്ടമുള്ള നടിയാണ് പാര്‍വ്വതി;ഭയങ്കര പ്രിപ്രേഷനോടെ അഭിനയിക്കുന്നയാളല്ല സായിപല്ലവി;നസ്രിയ എനിക്ക് ഒരു കുഞ്ഞിനെ പോലെ;നിത്യ മേനോനുമായി താൻ എപ്പോഴും വഴക്കിടാറുള്ളത് ആ കാര്യത്തിന്;തനിക്കൊപ്പം അഭിനയിച്ച നടിമാരെ കുറിച്ച് ദുല്‍ഖര്‍ സല്‍മാൻ

26 NOVEMBER 2021 01:54 PM IST
മലയാളി വാര്‍ത്ത

ദുല്‍ഖര്‍ സല്‍മാന്റെ 'കുറുപ്പ്' എന്ന 75 കോടി ക്ലബ്ബിൽ കയറിരിക്കുകയാണ്. സെക്കന്‍ഡ് ഷോ എന്ന ചിത്രത്തിലൂടെ എത്തിയ താരം കുറിപ്പിലൂടെ തന്റെ ജൈത്രയാത്ര തുടരുകയാണ്. ഇതിനോടകം നിരവധി നായികന്മാർക്കൊപ്പം അഭിനയിച്ചു. തനിക്കൊപ്പം അഭിനയിച്ച നടിമാരെ കുറിച്ച് പറയുകയാണ് ദുല്‍ഖര്‍.

നസ്രിയയുമൊത്ത് ദുല്‍ഖർ അഭിനയിച്ചിരുന്നു. നസ്രിയയുമായി ചേര്‍ത്ത് ഒരുപാട് ഗോസിപ്പുകൾ ആ സമയം ഉണ്ടായിട്ടുണ്ട് .എനിക്ക് സങ്കല്‍പിക്കാന്‍ പോലും കഴിയാത്ത ഗോസിപ്പ് ആയിരുന്നു അതെന്നാണ് ദുൽഖർ പറയുന്നത്. നസ്റിയയും അവരുടെ കുടുംബവും വരെ ഈ ഗോസിപ്പ് കണ്ട് ചിരിച്ചു. സഹോദരിയെ പോലെ എന്നല്ല, എനിക്ക് അവള്‍ ഒരു കുഞ്ഞിനെ പോലെയാണെന്നാണ് അദ്ദേഹം പറയുന്നത് .

സായി പല്ലവിക്കൊപ്പം അദ്ദേഹം അഭിനയിച്ചിരുന്നു. ആര്‍ക്കും തകര്‍ക്കാന്‍ കഴിയാത്ത ഒരു എനര്‍ജി ഉള്ള നടിയാണ് സായി പല്ലവി എന്നാണ് അദ്ദേഹം പറയുന്നത് . ഭയങ്കര പ്രിപ്രേഷനോടെ അഭിനയിക്കുന്ന നടിയല്ല, വളരെ സ്പൊണ്ടേനിയസ് ആണ് പല്ലവിയെന്നാണ് അദ്ദേഹം പറയുന്നത് . വളരെ പോസിറ്റീവ് ആയിട്ടുള്ള വ്യക്തിയാണ്..

നിത്യ എന്ന് പറയുമ്പോള്‍ ആദ്യം മനസ്സില്‍ വരുന്ന കാര്യം ദുല്‍ഖര്‍ തുറന്നു പറഞ്ഞു. നിത്യ മേനോനുമായി താൻ എപ്പോഴും വഴക്കിടാറുണ്ട്. എവിടെ പോയാലും നിത്യ ആദ്യം നോക്കുന്നത് അവിടെയുള്ള ഡസേട്ട് ആണ്.അവള്‍ കഴിക്കുന്ന ഡസേർട്ടിനെ ചൊല്ലിയാണ് ഞങ്ങൾ വഴക്കിടുന്നത് .

നമ്മള്‍ അഭിനേതാക്കളാണ്.. ഇങ്ങനെ ഡസേർട്ട് കഴിക്കാന്‍ പാടില്ല എന്ന് താൻ പറയുമെന്നും ദുൽഖർ വെളിപ്പെടുത്തി . എനിക്ക് എപ്പോഴും ഡയറ്റില്‍ ഭയങ്കര ശ്രദ്ധയാണ് . ഒരുപാട് ഹോം വര്‍ക്ക് ചെയ്യാന്‍ ഇഷ്ടമുള്ള നടിയാണ് പാര്‍വ്വതി. ചെയ്യുന്ന വേഷങ്ങള്‍ കൃത്യമായി പഠിച്ച് ചെയ്യുമെന്നാണ് പാർവതിയെ കുറിച്ച് പറഞ്ഞിരിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (7 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (7 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (7 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (7 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (8 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (8 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (8 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (8 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (9 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (9 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (10 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (10 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (10 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (10 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (11 hours ago)

Malayali Vartha Recommends