Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

മലയാളത്തിലെ ഒന്നാം സ്ഥാനത്തുനിൽക്കുന്ന ഷോയായ " സ്റ്റാർട്ട് മ്യൂസിക് സീസൺ 3 " യുടെ സെമിഫൈനൽ പോരാട്ടത്തിനായി അമ്മയറിയാതെ സാന്ത്വനം ടീമുകൾ; ഗ്രാൻഡ് ഫിനാലെയിലേക്ക് പ്രിയജോഡികൾ എത്തുമ്പോൾ ആകാംക്ഷയോടെ ആരാധകരും!

27 NOVEMBER 2021 12:09 PM IST
മലയാളി വാര്‍ത്ത

മലയാളി കുടുംബ പ്രേക്ഷകരെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും പിടിച്ചിരുത്തിയ ടെലിവിഷന്‍ മ്യൂസിക് ഗെയിംഷോ സ്റ്റാര്‍ട്ട് മ്യൂസിക് ഗ്രാൻഡ് ഫിനാലെയിലേക്ക് കടക്കുകയാണ്. ഏഷ്യാനെറ്റിൽ മൂന്നാം സീസൺ വരെ എത്തിനിൽക്കുന്ന സ്റ്റാര്‍ട്ട് മ്യൂസിക്ക് മ്യുസിക് ഗെയിം ഷോ തെന്നിന്ത്യയാകെ തരംഗം സൃഷ്ടിച്ചിട്ടുണ്ട്.

 

ജനപ്രിയ താരങ്ങള്‍ മത്സരാർത്ഥികളായി പങ്കെടുക്കുന്ന 'സ്റ്റാര്‍ട്ട് മ്യൂസിക്: ആരാദ്യം പാടും' എന്ന ഷോ അന്തിമവിജയിയെ കണ്ടെത്തുന്ന ഗ്രാൻഡ് ഫിനാലെയിൽ എത്തിനിൽക്കുകയാണ്. ഇതിനായുള്ള ടീമുകൾ ഏതൊക്കെയെന്ന് നവംബർ 27 മുതൽ സംപ്രേക്ഷണം ചെയ്യുന്ന സെമിഫൈനൽ എപ്പിസോഡുകളിൽ നിന്നും പ്രേക്ഷകർക്കറിയാം .


മലയാളത്തിലെ ഒന്നാം സ്ഥാനത്തുനിൽക്കുന്ന ഷോയായ " സ്റ്റാർട്ട് മ്യൂസിക് സീസൺ 3 " യുടെ സെമിഫൈനൽ പോരാട്ടത്തിനായി മാറ്റുരക്കുന്നത് സസ്നേഹം , പാടത്തപൈങ്കിളി , തൂവൽസ്പർശം , കുടുംബവിളക്ക് , സാന്ത്വനം , 'അമ്മ അറിയാതെ , മൗനരാഗം , കൂടെവിടെ എന്നി പരമ്പരകളിൽ ജനപ്രിയതാരങ്ങളാണ് . ഇതിൽ നിന്നും വിജയിക്കുന്ന നാല് ടീമുകൾ ഗ്രാൻഡ് ഫിനാലെയിലേക്ക് യോഗ്യതനേടും.

സ്റ്റാർട്ട് മ്യൂസിക് സീസൺ 3 സെമി ഫൈനൽ നവംബർ 27 മുതൽ ശനി , ഞായർ ദിവസങ്ങളിൽ രാത്രി 8 മണിമുതൽ സംപ്രേക്ഷണം ചെയ്യുന്നു. ഇന്ന് രാത്രി 8 മണിക്ക് പ്രേക്ഷകരുടെ പ്രിയപ്പെട്ട അമ്മയറിയാതെ സ്വാന്തനം ടീമുകളാണ് എത്തുന്നത്. പ്രൊമോ വീഡിയോ പുറത്തുവന്നതോടെ പ്രേക്ഷകർ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. ഏത് ടീം മുന്നേറിയാലും അത് പ്രേക്ഷകരുടെ ഇഷ്ട താരങ്ങളാണ്, അതുകൊണ്ട് തന്നെ എല്ലാവരും ആക്റ്റീവ് ആയി അടിച്ചു പൊളിച്ചു വായോ എന്നാണ് പ്രേക്ഷകർ പറയുന്നത്.

 

നര്‍മ്മ മുഹൂര്‍ത്തങ്ങളും ആഘോഷ നിമിഷങ്ങളും പ്രേക്ഷകർക്ക് സമ്മാനിച്ചതിൽ ഷോ വലിയ വിജയം നേടിക്കഴിഞ്ഞു. നൂതന സാങ്കേതിക വിദ്യ സമന്വയിപ്പിച്ച് ഒരുക്കിയ പടുകൂറ്റൻ സെറ്റിലാണ് പരിപാടിയുടെ ചിത്രീകരണം നടത്തുന്നത്.

ബിഗ് ബോസ് ഫെയിം അനൂപും വാനമ്പാടി ഫെയിം സുചിത്രയും അവതാരകരായി എത്തിയ ഷോയിലൂടെ ആരാധകരുടെ പ്രിയ താരങ്ങളും എത്തിയപ്പോൾ വിസ്മയിപ്പിക്കുന്ന മത്സരമായിരുന്നു നടന്നത് . ഇനി ഏത് ടീം ആണ് ഗ്രാൻഡ് ഫിനാലെയിലേക്ക് യോഗ്യതനേടുന്നത് എന്നറിയാൻ കാത്തിരിക്കുകയാണ് സ്റ്റാർട്ട് മ്യൂസിക് ആരാധകർ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (7 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (7 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (7 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (7 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (7 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (8 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (8 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (8 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (9 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (9 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (10 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (10 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (10 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (10 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (10 hours ago)

Malayali Vartha Recommends