Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

ജഗന്നാഥനും ഋഷികേശ് ആദിത്യനും നേർക്കുനേർ; അമ്മയെ ചേർത്ത് പിടിച്ച് ഋഷി ജഗനുമുന്നിൽ ; കാര്യങ്ങൾ കൈവിട്ടുപോകുമ്പോൾ അറ്റ കൈ പ്രയോഗവുമായി റാണിയമ്മ; അപകടത്തിൽ സംഭവിക്കുന്നത് എന്തെന്നറിയാൻ ആകാംക്ഷയോടെ കൂടെവിടെ പ്രേക്ഷകർ!

27 NOVEMBER 2021 12:26 PM IST
മലയാളി വാര്‍ത്ത

അന്യഭാഷകളിൽ നിന്നുള്ള നിരവധി സീരിയലുകൾ മലയാളത്തിലേക്ക് റീമേക്ക് ചെയ്യപ്പെട്ടിട്ടുണ്ട്. അത്തരത്തിൽ മൊഹൊര്‍ എന്ന ബം​ഗാളി സീരിയൽ റീമേക്ക് ചെയ്താണ് അതിനെ കൂടെവിടെ എന്ന പരമ്പരയായി മലയാളത്തിൽ അവതരിപ്പിച്ചത്. പ്രായഭേദമന്യേ എല്ലാവരേയും പിടിച്ചിരുത്തുന്ന സീരിയലാണ് കൂടെവിടെ.

 

പ്രണയവും കുടുംബബന്ധവുമെല്ലാമാണ് സീരിയലിന്റെ പ്രമേയം. ശ്രീധന്യ, കൃഷ്ണകുമാർ, സുന്ദര പാണ്ഡ്യൻ, ബിപിൻ ജോസ്, ഡോ.ഷാജു, സന്തോഷ് സഞ്ജയ്, ദേവേന്ദ്ര നാഥ്, സുദർശനൻ, അൻഷിത, ചിലങ്ക, സിന്ധു വർമ, ശ്രുതി, മിഥുൻ, രതിഷ് സുന്ദർ, അർച്ചന തുടങ്ങിയവരാണ് പ്രധാന വേഷങ്ങള്‍ സീരിയലിൽ കൈകാര്യം ചെയ്യുന്നത്.

യൂത്ത് പ്രേക്ഷകർ ഏറ്റെടുത്ത പരമ്പര കുറച്ചുനാളുകളായി വലിയ വിമർശനങ്ങളാണ് നേരിടുന്നത്. സാധാരണ കുറ്റപ്പെടുത്തലുകൾ കൂടുമ്പോൾ അതിനെ വാക്കുകൾ കൊണ്ട് എതിർക്കാൻ ആണ് പലരും ശ്രമിക്കാറുള്ളത്. എന്നാൽ കൂടെവിടെ ടീം പ്രേക്ഷകരെ കൊണ്ട് നല്ലത് പറയിപ്പിക്കും. അതാണ് ഇപ്പോഴുള്ള ജനറൽ പ്രൊമോ...

 

അതിഥി ടീച്ചറുടെ പിറന്നാൾ ആഘോഷം വിചാരിച്ചതിലും ഗംഭീരമായിരിക്കുകയാണ്. അതിഥി ടീച്ചർ ആദ്യമായി , അതായത് ഋഷി വളരുന്നതിന് ശേഷം ആദ്യമായി വാങ്ങിക്കൊടുത്ത പച്ച ജുബ്ബ,,, അതിട്ട് ഋഷിയെ കണ്ടപ്പോൾ തന്നെ ടീച്ചർ ഹാപ്പി... അങ്ങനെയാണ് കഴിഞ്ഞ എപ്പിസോഡ് അവസാനിക്കുന്നത്.,.

 

 

 

പുത്തൻ ജെനെറൽ പ്രൊമോയിൽ ജഗനുമായിട്ട് നേരിട്ട് യുദ്ധം ചെയ്യുന്ന ഋഷിയെ കാണാം. പിറന്നാളായതുകൊണ്ട് അതിഥി ടീച്ചറുമായി അമ്പലത്തിൽ പോകുകയാണ് ഋഷിയും സൂര്യയും. അങ്ങനെ തറവാടെല്ലാം അവർ മൂന്ന് പേരും ഒന്നിച്ചു ചുറ്റിക്കാണവേയാണ് ജഗനും കൂട്ടരും വസ്തു അളക്കുന്നത് കാണുന്നത്.

അവിടെ പക്ഷെ പ്രതികരിക്കുന്നത് അതിഥി ടീച്ചറല്ല , ഋഷിയാണ്... അതും നല്ല അടിപൊളി ഫൈറ്റ് ആണ് വരാൻ പോകുന്നത്. പക്ഷെ ഋഷി അമ്മയുടെ സ്ഥാനത്ത് ഏതായാലും അതിഥി ടീച്ചറെ കാണില്ല എന്ന ഉറപ്പ് ജഗന് ഉണ്ടായിരുന്നു. ആ ഉറപ്പിൻ മേൽ ജഗൻ ഋഷിയെ വെല്ലുവിളിക്കുകയൂം തള്ളിമാറ്റുകയും ചെയ്തു..

ഋഷിയെ ചൊടിപ്പിച്ചുകൊണ്ട് ജഗൻ കുറെ പറയുന്നുണ്ട്... ശേഷം ഋഷി പഴയ കലിപ്പൻ ഋഷി ആയിരിക്കുകയാണ്..

"അങ്ങനെ ഋഷി വെട്ടിത്തുറന്നു പറഞ്ഞു, നിങ്ങളെക്കാളും അധികാരവും അവകാശവുമില്ല ആലഞ്ചേരി തറവാട്ടിലെ യഥാർത്ഥ അനന്തരാവകാശി ... ഇലമുറതമ്പുരാൻ... അതുമാത്രമല്ല പറഞ്ഞത് ...

ഈ നിൽക്കുന്ന അതിഥി പത്മനാഭൻ എന്റെ ടീച്ചറല്ല എന്റെ അമ്മയാണ് എന്റെ സ്വന്തം 'അമ്മ.... ..."

ജഗൻ പ്രതീക്ഷിച്ചില്ല . ജഗൻ ഞെട്ടിത്തരിച്ചു പോയെങ്കിലും അതിലും കൂടുതൽ സന്തോഷിച്ചതും അമ്പരന്ന് പോയതും അതിഥി ടീച്ചറാണ് .

പക്ഷെ ഇത് ഒന്നിന്റെയും അവസാനമല്ല , തുടക്കമാണ്. ഇനി എന്തായാലും ജഗൻ റാണിയമ്മ സൈഡ് ഉറപ്പായും സ്ട്രോങ്ങ് ആകും. അതിനുമുന്നേതന്നെ ജഗൻ ഇവരെ മൂന്നുപേരെയും അപകടപ്പെടുത്താൻ ശ്രമിക്കുന്നുണ്ട്. അതിൽ സൂര്യയ്ക്കാണ് ആപത്ത് സംഭവിക്കുക. അതുപോലെതന്നെ ഇനി വരാൻ പോകുന്ന എപ്പിസോഡ് ഒന്നും നിസാരമല്ല.

 

സൂര്യയും ഋഷിയും തമ്മിലുള്ള ബന്ധത്തേക്കാൾ റാണിയമ്മ ഭയക്കുന്നത് ഋഷി അവന്റെ അമ്മയെ തേടി പോകുമോ എന്നാണ് . അതിനുള്ള എന്ത് തിരിച്ചടിയെന്നുള്ളത് കണ്ടറിയാം. ഋഷിയോടും അതിഥി ടീച്ചറോടും നേരിട്ട് നിന്ന് യുദ്ധം ചെയ്യുമോ അതോ റാണിയമ്മ കള്ളക്കണ്ണീര് പൊഴിക്കുമോ എന്നുള്ളത് കണ്ടറിയാം ....

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (7 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (7 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (7 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (7 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (7 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (7 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (8 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (8 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (9 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (9 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (10 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (10 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (10 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (10 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (10 hours ago)

Malayali Vartha Recommends